1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുല്‍ഖര്‍ സല്‍മാന്‍ വിസ്മയിപ്പിച്ചു, അങ്കമാലി ഡയറീസ് ലോകോത്തര സിനിമ, മലയാള സിനിമയെ വാനോളം പുകഴ്ത്തി കന്നഡ സൂപ്പര്‍ താരം
ദുല്‍ഖര്‍ സല്‍മാന്‍ വിസ്മയിപ്പിച്ചു, അങ്കമാലി ഡയറീസ് ലോകോത്തര സിനിമ, മലയാള സിനിമയെ വാനോളം പുകഴ്ത്തി കന്നഡ സൂപ്പര്‍ താരം
സ്വന്തം ലേഖകന്‍: ദുല്‍ഖര്‍ സല്‍മാന്‍ വിസ്മയിപ്പിച്ചു, അങ്കമാലി ഡയറീസ് ലോകോത്തര സിനിമ, മലയാള സിനിമയെ വാനോളം പുകഴ്ത്തി കന്നഡ സൂപ്പര്‍ താരം. കന്നഡയുടെ സൂപ്പര്‍ താരമായ ശിവരാജ്കുമാറാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വിസ്മയിപ്പിച്ച നടനാണെന്നും മലയാള സിനിമകള്‍ എപ്പോഴും കാണാറുണ്ടെന്നും വ്യക്തമാക്കിയത്. മോഹല്‍ലാല്‍ അഭിനയിച്ച ഒപ്പം സിനിമയുടെ കന്നഡ പതിപ്പില്‍ ശിവരാജ് കുമാറാണ് അഭിനയിക്കുന്നത്. ദുല്‍ഖര്‍ …
സംവിധായകന്‍ രഞ്ജിത്തിനെപ്പോലെ അസഹിഷ്ണുതയുള്ളവര്‍ ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാകും, രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലീല തിരക്കഥാകൃത്ത് ഉണ്ണി ആര്‍
സംവിധായകന്‍ രഞ്ജിത്തിനെപ്പോലെ അസഹിഷ്ണുതയുള്ളവര്‍ ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാകും, രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലീല തിരക്കഥാകൃത്ത് ഉണ്ണി ആര്‍
സ്വന്തം ലേഖകന്‍: സംവിധായകന്‍ രഞ്ജിത്തിനെപ്പോലെ അസഹിഷ്ണുതയുള്ളവര്‍ ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാകും, രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലീല തിരക്കഥാകൃത്ത് ഉണ്ണി ആര്‍. ഒരു മാസികക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രമുഖ എഴുത്തുകാരന്‍ കൂടിയായ ഉണ്ണി ആര്‍ രഞ്ജിത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ലീല സിനിമയുടെ സംവിധായകനായ രഞ്ജിത്തിനോട് വിവിധ വിഷയങ്ങളിലുള്ള വിയോജിപ്പ് അഭിമുഖത്തില്‍ ഉണ്ണി ആര്‍ പറയുന്നു. രഞ്ജിത്ത് …
ദി ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ 20 കോടി കടന്ന് റെക്കോര്‍ഡിട്ടതായി മമ്മൂട്ടി, തകര്‍ത്തത് പുലിമുരുകന്റെ റെക്കോര്‍ഡ്, ഫേസ്ബുക്കില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ തമ്മില്‍ വാക്‌പോര്
ദി ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ 20 കോടി കടന്ന് റെക്കോര്‍ഡിട്ടതായി മമ്മൂട്ടി, തകര്‍ത്തത് പുലിമുരുകന്റെ റെക്കോര്‍ഡ്, ഫേസ്ബുക്കില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ തമ്മില്‍ വാക്‌പോര്
സ്വന്തം ലേഖകന്‍: ദി ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ 20 കോടി കടന്ന് റെക്കോര്‍ഡിട്ടതായി മമ്മൂട്ടി, തകര്‍ത്തത് പുലിമുരുകന്റെ റെക്കോര്‍ഡ്. 20 കോടി കളക്ഷന്‍ നേടിയെന്ന് മമ്മൂട്ടി ആരാധകര്‍ നിരത്തുന്ന ബോക്‌സ് ഓഫീസ് കണക്കുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്ന ആക്ഷേപവുമായി മോഹന്‍ലാല ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മമ്മൂട്ടി തന്നെ സ്ഥിരീകരണവുമായി എത്തിയത്. ചിത്രത്തിന് ലഭിക്കുന്ന ഉജ്ജ്വല …
തനി കാസര്‍ഗോഡന്‍ ഭാഷയില്‍ പൊളിച്ചടുക്കി മമ്മൂട്ടി, തരംഗമായി പുത്തന്‍ പണത്തിന്റെ രണ്ടാം ടീസറെത്തി
തനി കാസര്‍ഗോഡന്‍ ഭാഷയില്‍ പൊളിച്ചടുക്കി മമ്മൂട്ടി, തരംഗമായി പുത്തന്‍ പണത്തിന്റെ രണ്ടാം ടീസറെത്തി
സ്വന്തം ലേഖകന്‍: തനി കാസര്‍ഗോഡന്‍ ഭാഷയില്‍ പൊളിച്ചടുക്കി മമ്മൂട്ടി, തരംഗമായി പുത്തന്‍ പണത്തിന്റെ രണ്ടാ ടീസറെത്തി. ടീസറില്‍ കാസര്‍ഗോഡ് ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതും, കള്ളപ്പണത്തിന്റെ കഥകളും പ്രമേയമാകുന്ന രഞ്ജിത് മമ്മൂട്ടി കൂട്ടുകെട്ടിന്റെ ചിത്രമാണ് പുത്തന്‍ പണം. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രാഞ്ചിയേട്ടന്‍ …
ലോകത്തിലെ രണ്ടാമത്തെ സുന്ദരിയായി ബോളിവുഡിന്റെ പ്രിയങ്ക ചോപ്ര, കടത്തിവെട്ടിയത് ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍ ഉള്‍പ്പെടെയുള്ള ഹോളിവുഡ് സുന്ദരിമാരെ
ലോകത്തിലെ രണ്ടാമത്തെ സുന്ദരിയായി ബോളിവുഡിന്റെ പ്രിയങ്ക ചോപ്ര, കടത്തിവെട്ടിയത് ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍ ഉള്‍പ്പെടെയുള്ള ഹോളിവുഡ് സുന്ദരിമാരെ
സ്വന്തം ലേഖകന്‍: ലോകത്തിലെ രണ്ടാമത്തെ സുന്ദരിയായി ബോളിവുഡിന്റെ പ്രിയങ്ക ചോപ്ര, കടത്തിവെട്ടിയത് ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍ ഉള്‍പ്പെടെയുള്ള ഹോളിവുഡ് സുന്ദരിമാരെ. ബുസ്‌നെറ്റ് വെബ്‌സൈറ്റ് നടത്തിയ വോട്ടിങ്ങിലാണ് 34 കാരിയായ പ്രിയങ്ക രണ്ടാം സ്ഥാനത്തെത്തിയത്. ബിയോണ്‍സ് ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഞ്ജലീന ജോളി, എമ്മ വാട്‌സണ്‍, എമ്മ സ്റ്റോണ്‍, മിഷേല്‍ ഒബാമ, …
ആരാധകരെ ആകാംക്ഷയിലാഴ്ത്തി ലൂസിഫര്‍ ഒരുങ്ങുന്നു, ചിത്രം അടുത്ത വര്‍ഷമെന്ന് സംവിധായകന്‍ പ്രിത്വിരാജും നായകന്‍ മോഹന്‍ലാലും
ആരാധകരെ ആകാംക്ഷയിലാഴ്ത്തി ലൂസിഫര്‍ ഒരുങ്ങുന്നു, ചിത്രം അടുത്ത വര്‍ഷമെന്ന് സംവിധായകന്‍ പ്രിത്വിരാജും നായകന്‍ മോഹന്‍ലാലും
സ്വന്തം ലേഖകന്‍: ആരാധകരെ ആകാംക്ഷയിലാഴ്ത്തി ലൂസിഫര്‍ ഒരുങ്ങുന്നു, ചിത്രം അടുത്ത വര്‍ഷമെന്ന് സംവിധായകന്‍ പ്രിത്വിരാജും നായകന്‍ മോഹന്‍ലാലും. മുരളി ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ അടുത്ത വര്‍ഷം ചിത്രീകരിച്ച് റിലീസ് ചെയ്യാനാണ് പദ്ധതിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. മോഹന്‍ലാല്‍, പൃഥിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് …
മലയാള സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നവരുണ്ട്, തുറന്നടിച്ച് നടി പാര്‍വതി
മലയാള സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നവരുണ്ട്, തുറന്നടിച്ച് നടി പാര്‍വതി
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നവരുണ്ട്, വെളിപ്പെടുത്തലുമായി നടി പാര്‍വതി. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന അഭിമുഖ സംഭാഷണത്തിനിടെയാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ടേക്ക് ഓഫ് എന്ന സിനിമയുടെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു പാര്‍വതി. സിനിമയില്‍ ഏറെക്കാലത്തെ അനുഭവസമ്പത്തുള്ളരില്‍ നിന്നാണ് തനിക്കു ദുരനുഭവം നേരിട്ടിട്ടുള്ളതെന്നു പാര്‍വതി പറഞ്ഞു. …
മലേഷ്യന്‍ പ്രധാനമന്ത്രി! രജനിയെ കാണാനായി വീട്ടിലെത്തിയ വിഐപി ആരാധകന്‍, ചിത്രങ്ങള്‍ തരംഗമാകുന്നു
മലേഷ്യന്‍ പ്രധാനമന്ത്രി! രജനിയെ കാണാനായി വീട്ടിലെത്തിയ വിഐപി ആരാധകന്‍, ചിത്രങ്ങള്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: മലേഷ്യന്‍ പ്രധാനമന്ത്രി! രജനിയെ കാണാനായി വീട്ടിലെത്തിയ വിഐപി ആരാധകന്‍, ചിത്രങ്ങള്‍ തരംഗമാകുന്നു. സ്‌റ്റൈന്‍ മന്നന് ലോകമെങ്ങും ആരാധകരുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇത്തരമൊരു ആരാധകന്റെ സന്ദര്‍ശനം കടുത്ത രജിനി ആരാധകരെപ്പോലും ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ്. മറ്റാരുമല്ല, ചെന്നൈയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കാണ് ഔദ്യോഗിക തിരക്കുകള്‍ക്കിടിയില്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്താന്‍ സമയം കണ്ടെത്തിയത്. …
നഗ്‌നനായെത്തി യുവതിയെ കടന്നുപിടിച്ച കേസില്‍ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ തിരക്കഥാകൃത്തിന് മൂന്നര വര്‍ഷം തടവും പിഴയും
നഗ്‌നനായെത്തി യുവതിയെ കടന്നുപിടിച്ച കേസില്‍ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ തിരക്കഥാകൃത്തിന് മൂന്നര വര്‍ഷം തടവും പിഴയും
  സ്വന്തം ലേഖകന്‍: നഗ്‌നനായെത്തി യുവതിയെ കടന്നുപിടിച്ച കേസില്‍ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ തിരക്കഥാകൃത്തിന് മൂന്നര വര്‍ഷം തടവും പിഴയും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദിനാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി മൂന്നര വര്‍ഷത്തെ തടവുശിക്ഷയും 40,000 രൂപ പിഴയും …
എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന
എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന
  സ്വന്തം ലേഖകന്‍: എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം വരെ പോരാടുമെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ലക്ഷം വനിതയിലാണ് വെളിപ്പെടുത്തല്‍. സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്ന ആമുഖത്തോടെയാണ് ഭാവനയുടെ അഭിമുഖം എന്ന് വനിത പറയുന്നു.വി ആര്‍ …