1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലയാളി നഴ്‌സുമാരുടെ പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളുമായി ടേക്ക് ഓഫ് വരുന്നു, കിടിലന്‍ ട്രെയിലര്‍ കാണാം
മലയാളി നഴ്‌സുമാരുടെ പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളുമായി ടേക്ക് ഓഫ് വരുന്നു, കിടിലന്‍ ട്രെയിലര്‍ കാണാം
  സ്വന്തം ലേഖകന്‍: മലയാളി നഴ്‌സുമാരുടെ പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളുമായി ടേക്ക് ഓഫ് വരുന്നു, കിടിലന്‍ ട്രെയിലര്‍ കാണാം. മികച്ച അഭിനയ പ്രകടനങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളുമായി പ്രശസ്ത ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ടേക്ക് ഓഫിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. 2014ലില്‍ ഇറാഖിലെ വിമതരുടെ കയ്യിലകപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ നേഴ്‌സുമാരെ …
‘ജാഡയല്ല, വേദനിച്ചപ്പോള്‍ ഒരു പച്ച മനുഷ്യനായി പ്രതികരിച്ചതാണ്,’ ആരാധകന്‍ തല്ലിയതിനെതിരെ ചൂടായ ടൊവിനോയുടെ വിശദീകരണം
‘ജാഡയല്ല, വേദനിച്ചപ്പോള്‍ ഒരു പച്ച മനുഷ്യനായി പ്രതികരിച്ചതാണ്,’ ആരാധകന്‍ തല്ലിയതിനെതിരെ ചൂടായ ടൊവിനോയുടെ വിശദീകരണം
  സ്വന്തം ലേഖകന്‍: ‘ജാഡയല്ല, വേദനിച്ചപ്പോള്‍ ഒരു പച്ച മനുഷ്യനായി പ്രതികരിച്ചതാണ്,’ ആരാധകന്‍ തല്ലിയതിനെതിരെ ചൂടായ ടൊവിനോയുടെ വിശദീകരണം. മെക്‌സിക്കന്‍ അപാരതയുടെ പ്രചരണത്തിനിടെയായിരുന്നു സംഭവം. ടോവിനോയും രൂപേഷ് പീതാംബരനും ഉള്‍പ്പെടെയുള്ളവര്‍. കാറില്‍ നിന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ, ഒരാള്‍ തന്നെ തല്ലിയെന്നായിരുന്നു ടോവിനോയുടെ ആരോപണം. ഇതേത്തുടര്‍ന്ന് അയാളെ പിടിക്കാനും അയാളെന്തിനാണ് തല്ലിയതെന്ന് ചോദിക്കണമെന്നും എന്നിട്ടേ താന്‍ …
കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ഉത്തരത്തിനുള്ള സൂചനകളുമായി ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലെറെത്തി
കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ഉത്തരത്തിനുള്ള സൂചനകളുമായി ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലെറെത്തി
  സ്വന്തം ലേഖകന്‍: കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ഉത്തരത്തിനുള്ള സൂചനകളുമായി ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലെറെത്തി. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കുശേഷം ഒടുവില്‍ ബാഹുബലിയുടെ ട്രെയിലറെത്തിതെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാലു ഭാഷകളിലാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 2 മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ഭഗുപതിയുടെയും പോരാട്ട …
‘ഇത്ര കഷ്ടപ്പെട്ട് എന്താണ് നോക്കുന്നത്? ഞാന്‍ തുറന്നുകാണിക്കാമല്ലോ!നിങ്ങളുടെ ഭാര്യയ്ക്കുള്ളതു തന്നെയേ എനിക്കുമുള്ളൂ,’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ആണ്‍നോട്ടങ്ങളുടെ ചെകിടത്തടിക്കുന്ന ഒരു ഹൃസ്വചിത്രം
‘ഇത്ര കഷ്ടപ്പെട്ട് എന്താണ് നോക്കുന്നത്? ഞാന്‍ തുറന്നുകാണിക്കാമല്ലോ!നിങ്ങളുടെ ഭാര്യയ്ക്കുള്ളതു തന്നെയേ എനിക്കുമുള്ളൂ,’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ആണ്‍നോട്ടങ്ങളുടെ ചെകിടത്തടിക്കുന്ന ഒരു ഹൃസ്വചിത്രം
  സ്വന്തം ലേഖകന്‍: ‘ഇത്ര കഷ്ടപ്പെട്ട് എന്താണ് നോക്കുന്നത്? ഞാന്‍ തുറന്നുകാണിക്കാമല്ലോ!നിങ്ങളുടെ ഭാര്യയ്ക്കുള്ളതു തന്നെയേ എനിക്കുമുള്ളൂ,’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ആണ്‍നോട്ടങ്ങളുടെ ചെകിടത്തടിക്കുന്ന ഒരു ഹൃസ്വചിത്രം. സ്ത്രീ സുരക്ഷയേപ്പറ്റിയും സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും നിറയുമ്പോള്‍ ആ സന്ദേശം ശക്തമായി ആളുകളിലേക്ക് എത്തിക്കുകയാണ് വനിതാദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ‘ഹെര്‍, ലെറ്റ് ദി …
‘കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്ന പുരുഷന്മാരെക്കുറിച്ച് പറയുന്ന അഭിമുഖം വ്യാജം,’ പൊട്ടിത്തെറിച്ച് നടി കസ്തൂരി
‘കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്ന പുരുഷന്മാരെക്കുറിച്ച് പറയുന്ന അഭിമുഖം വ്യാജം,’ പൊട്ടിത്തെറിച്ച് നടി കസ്തൂരി
  സ്വന്തം ലേഖകന്‍: ‘കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്ന പുരുഷന്മാരെക്കുറിച്ച് പറയുന്ന അഭിമുഖം വ്യാജം,’ പൊട്ടിത്തെറിച്ച് നടി കസ്തൂരി. സിനിമയില്‍ അഭിനയിക്കാനെത്തുന്ന നടിമാരോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന ചില പുരുഷന്മാരുണ്ടെന്നും ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ ഒരു തെലുങ്ക് നടന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കസ്തൂരിയുടെ അഭിമുഖം ഒരു ഇംഗ്ലീഷ് മാധ്യമമാണ് പ്രസിദ്ധീകരിച്ചത്. ലോക വനിതാ ദിനത്തിന്റെ …
ഹ്യൂജ് ജാക്ക്മാന്റെ ലോഗനും ദുല്‍ക്കര്‍ സല്‍മാന്റെ സിഐഎയും തമ്മിലെന്ത്?
ഹ്യൂജ് ജാക്ക്മാന്റെ ലോഗനും ദുല്‍ക്കര്‍ സല്‍മാന്റെ സിഐഎയും തമ്മിലെന്ത്?
  സ്വന്തം ലേഖകന്‍: ഹ്യൂജ് ജാക്ക്മാന്റെ ലോഗനും ദുല്‍ക്കര്‍ സല്‍മാന്റെ സിഐഎയും തമ്മിലെന്ത്? ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘കോമ്രേഡ് ഇന്‍ അമേരിക്ക’ എന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ ആരാധകര്‍ക്കിടയില്‍ സംസാര വിഷയമാണ്. ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സിഐഎ അഥവാ കോമ്രേഡ് …
മുരുകന്‍ പുലിയെ പിടിച്ചത് ഇങ്ങനെ! പുലിമുരുകനിലെ വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ വിഡിയോ പുറത്ത്
മുരുകന്‍ പുലിയെ പിടിച്ചത് ഇങ്ങനെ! പുലിമുരുകനിലെ വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ വിഡിയോ പുറത്ത്
  സ്വന്തം ലേഖകന്‍: മുരുകന്‍ പുലിയെ പിടിച്ചത് ഇങ്ങനെ! പുലിമുരുകനിലെ വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ വിഡിയോ പുറത്ത്. 150 കോടി ക്‌ളബ്ബിലെത്തിയ ആദ്യ മലയാള ചിത്രമായ പുലിമുരുകനിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രംഗമായിരുന്നു പുലിയുമായുളള മുരുകന്റെ ഏറ്റുമുട്ടല്‍. ഫയര്‍ഫ്‌ളൈ എന്ന സ്ഥാപനമാണ് കാണികള്‍ ശ്വാസം പിടിച്ചിരുന്നു കണ്ട ആ ദൃശ്യങ്ങളുടെ വിഎഫ്എക്‌സ് ഒരുക്കിയത്. ഇപ്പോള്‍ പുലിമുരുകന്റെ …
മലയാളത്തിലെ ഒരു സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി നടി ലക്ഷ്മി രാമകൃഷ്ണന്‍, വഴങ്ങാതിരുന്നപ്പോള്‍ സെറ്റില്‍ വച്ച് മോശമായി പെരുമാറി
മലയാളത്തിലെ ഒരു സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി നടി ലക്ഷ്മി രാമകൃഷ്ണന്‍, വഴങ്ങാതിരുന്നപ്പോള്‍ സെറ്റില്‍ വച്ച് മോശമായി പെരുമാറി
  സ്വന്തം ലേഖകന്‍: മലയാളത്തിലെ ഒരു സംവിധാകയന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി നടി ലക്ഷ്മി രാമകൃഷ്ണന്‍, വഴങ്ങാതിരുന്നപ്പോള്‍ സെറ്റില്‍ വച്ച് മോശമായി പെരുമാറി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തമിഴിലും മലയാളത്തിലും ചിത്രങ്ങള്‍ എടുത്തിട്ടുള്ള ഒരു സംവിധായകനാണ് ഇത്തരത്തില്‍ എന്നോട് പെരുമാറിയത്. അയാളുടെ ആവശ്യം നിരസിച്ചതോടെ സെറ്റില്‍ വച്ച് …
വനിതാ ദിനത്തിലെ വിവാദ ട്വീറ്റ്, രാം ഗോപാല്‍ വര്‍മക്ക് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍
വനിതാ ദിനത്തിലെ വിവാദ ട്വീറ്റ്, രാം ഗോപാല്‍ വര്‍മക്ക് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍
  സ്വന്തം ലേഖകന്‍: വനിതാ ദിനത്തിലെ വിവാദ ട്വീറ്റ്, രാം ഗോപാല്‍ വര്‍മക്ക് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍. ലോക വനിതാ ദിനത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ട്വിറ്ററില്‍ പോസ്റ്റിട്ട സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്ക് ട്വിറ്ററിലൂടെ ഒരു വിഡിയോ പോസ്റ്റ് ചെയ്താണ് സണ്ണിയുടെ മറുപടി. വാക്കുകള്‍ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കാനാണ് സണ്ണിയുടെ ഉപദേശം. എന്നാല്‍ വിഡിയോയില്‍ ഒരിടത്തും …
നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നടി
നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നടി
  സ്വന്തം ലേഖകന്‍: നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഉടനുണ്ടാകുമെന്ന് നടി. ബംഗളൂരു സ്വദേശിയായ നവീന്റെയും ഭാവനയുടെയും അടുത്ത ബന്ധുക്കളും സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവരും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് തൃശൂര്‍ പാട്ടുരായ്ക്കലിലുള്ള ഭാവനയുടെ വീട്ടില്‍ നടന്നു. കന്നഡ ആചാര പ്രകാരമായിരുന്നു …