സ്വന്തം ലേഖകന്‍: അമ്മയെ ചേര്‍ത്തുപിടിച്ച് ക്യാമറക്കു പോസ് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍, ജീവിതത്തില്‍ അഭിനയിക്കാന്‍ പറയല്ലേയെന്ന് വിനായകന്‍, മലയാള സിനിമയിലെ ഒറ്റയാനായ നടന്റെ ജീവിതം. പോയ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും സാധാരണ മട്ടില്‍ നില്‍പ്പാണ് വിനായകന്‍. ഏതോ ചിത്രത്തിലെ ഒരു കഥാപാത്രത്തെപ്പോലെ. ഒരു അംഗീകാരം തന്നെ …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കമ്മട്ടിപ്പാടത്തിലെ ഗംഗയായി ജീവിച്ച വിനായകന്‍ മികച്ച നടനും ബാലേട്ടനായ മണീകണ്ഠന്‍ മികച്ച സ്വഭാവ നടനും, രജിഷ വിജയന്‍ മികച്ച നടി. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ പ്രകടനമാണ് രജിഷയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ആണ് മികച്ച …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയതിനു ശേഷം നടന്നത് തനിക്കെതിരായ ഗൂഡാലോചനയെന്ന് ദിലീപ്, പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ വിഷം നിറയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കി ഇമേജ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ആരോപിച്ച ദിലീപ് താന്‍ എന്ത് തെറ്റാണ് ചെയ്‌തെതന്നും ചോദിച്ചു. എനിക്കും ഒരു മകളുണ്ട്, അമ്മയുണ്ട്, സഹോദരിയുണ്ട്. ഇത്രയധികം ശത്രുക്കളുണ്ടെന്ന് അറിയില്ലായിരുന്നു. ഗൂഡാലോചന തുടങ്ങിയത് മുംബൈയിലുള്ള …
സ്വന്തം ലേഖകന്‍: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച ‘സുചി ലീക്ക്‌സ്’, പുറത്തുവന്ന അശ്ലീല വീഡിയോ തന്റേതല്ലെന്ന് സഞ്ജിത ഷെട്ടി, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം ആവര്‍ത്തിച്ച് സുചിത്ര, വിവാഹ മോചനത്തിന്റെ വക്കിലെന്നും വെളിപ്പെടുത്തല്‍. ഗായിക സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്ന സ്വകാര്യ വീഡിയോ തന്റേതല്ലെന്ന് നടി സഞ്ജിതാ ഷെട്ടി. ട്വിറ്ററില്‍ പോസ്റ്റ് …
സ്വന്തം ലേഖകന്‍: അശ്ലീല വീഡിയോ, ബലാത്സംഗ ആരോപണം, താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍, തമിഴ് സിനിമാ ലോകത്തിന് തലവേദനയായി ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട്. അവതാരകയും ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തികയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് കുറച്ചു ദിവസമായി തമിഴകത്തെ ചൂടന്‍ ചര്‍ച്ചാ വിഷയം. അത്രയ്ക്കും ഗുരുതരമായ കാര്യങ്ങളാണ് സുചിത്രയുടെ അക്കൗണ്ടില്‍ നിന്നും നിന്നും കുറച്ച് …
സ്വന്തം ലേഖകന്‍: മിഴ് താരങ്ങളായ ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ ഗായികയും ചാനല്‍ അവതാരകയുമായ സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ വഴി പുറ്തതുവിട്ട. ട്വിറ്ററിലൂടെയാണ് സുചിത്ര ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു. ധനുഷിന്റേയും ആന്‍ഡ്രിയയുടേയും തൃഷയുടേയും സ്വകാര്യ …
സ്വന്തം ലേഖകന്‍: ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ വൈകാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങിയതോടെ പ്രതീക്ഷകള്‍ വാനോളം ഉയരുകയും ആരാധകരുടെ ക്ഷമ നശിച്ചു തുടങ്ങുകയും ചെയ്യുന്നതിനിടെയാണ് സംവിധായകന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. മാര്‍ച്ച് പകുതിയോടെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്. ‘ചില സാങ്കേതിക പ്രശ്‌നങ്ങളാലാണ് …
സ്വന്തം ലേഖകന്‍: കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? രഹസ്യം ആദ്യമറിയാനുള്ള ഭാഗ്യം ലഭിക്കുക എലിസബത്ത് രാജ്ഞിക്കും നരേന്ദ്രമോദിക്കും. ബാഹുബലിയുടെ ആരാധകര്‍ ഉത്തരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചോദ്യമാണ് ഒന്നാം ഭാഗത്തിന്റെ അവസാനം കട്ടപ്പ എന്തിനാണ് ബാഹുഹലിയെ കൊന്നതെന്ന്. ഉത്തരവുമായി പുറത്തിറങ്ങാനിരിക്കുന്ന എസ് എസ് രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ പ്രദര്‍ശം പ്രീമിയര്‍ ഷോ ഏപ്രില്‍ …
സ്വന്തം ലേഖകന്‍: സെന്‍സര്‍ ബോര്‍ഡ് കത്തിവച്ച അനാര്‍ക്കലി ഓഫ് ആരാഹ് ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. സ്വരാ ഭാസ്‌ക്കര്‍ നായികയാവുന്ന അനാര്‍ക്കലി ഓഫ് ആരാഹ് എന്ന ചിത്രത്തിലെ ഒരു ക്ലിപ്പ് ആണ് ഇപ്പോള്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെര്‍ കഴിഞ്ഞയാഴ്ച പുറത്തു വിട്ടിരുന്നു. ഇപ്പോള്‍ ഇന്റെര്‍റ്റില്‍ പ്രചരിക്കുന്ന ഭാഗങ്ങള്‍ സിനിമയില്‍ നിന്നും …
സ്വന്തം ലേഖകന്‍: ‘എന്റെ സിനിമയിലെ സ്ത്രീവിരുദ്ധ ഡലയോഗുകള്‍ ഞാന്‍ തിരുത്താം, താങ്കളുടെ ഭാര്യാപിതാവിനെ ആര് തിരുത്തും?’ മലയാള സിനിമയിലെ സ്ത്രീവിരുദ്ധത സംബന്ധിച്ച ചര്‍ച്ചകളെ പരിഹസിച്ച് രഞ്ജിത്. നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമകളിലെ ന്ന് പ്രഖ്യാപിച്ചുകൊണ്ടു രംഗത്തുവന്ന നടന്മാരെയും അത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയവരെയും സംവിധായകന്‍ രഞ്ജിത്ത് പരിഹസിച്ചതായി ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. …