സ്വന്തം ലേഖകന്‍: മികച്ച ചിത്രത്തിന്റെ പേര് മാറിപ്പോയി! ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഡോള്‍ബി തിയറ്ററില്‍ എഴുപത്തിയൊന്‍പതുകാരനായ വാറന്‍ ബീറ്റിയും എഴുപത്തിയാറുകാരിയായ ഫെയ് ഡോണാവെയുമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാനെത്തിയത്. പുരസ്‌കാര പ്രഖ്യാപനം നടത്താനായി ഇരുവരും ഒന്നിച്ചാണ് വേദിയില്‍ എത്തിയതെങ്കിലും ബീറ്റിയുടെ കൈയ്യില്‍ നിന്നും ലിസ്റ്റ് വാങ്ങിയ ഡോണാവെ മികച്ച ചിത്രം …
സ്വന്തം ലേഖകന്‍:കബാലി, ഭൈരവ, സിങ്കം 3, അടുത്തകാലത്ത് ഇറങ്ങിയ മിക്ക തമിഴ് ചിത്രങ്ങളും പരാജയം, കള്ളക്കണക്കുകളുടെ കളി വെളിപ്പെടുത്തി പ്രമുഖ വിതരണക്കാരന്‍ രംഗത്ത്. കഴിഞ്ഞ എട്ട് മാസങ്ങളിലായി പുറത്തിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ എല്ലാം പരാജയമായിരുന്നുവെന്ന് ആരോപിക്കുന്നത് തമിഴ്‌നാട്ടിലെ പ്രശസ്ത വിതരണക്കാരനായ തിരുപ്പൂര്‍ സുബ്രഹ്മണ്യമാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കള്ളം പറയുകയാണെന്നും ഈ ചിത്രങ്ങള്‍ വിതരണക്കാര്‍ക്ക് …
സ്വന്തം ലേഖകന്‍: ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്റ്, ട്രംപിന്റെ വംശീയതയെ പരിഹസിച്ച് താരങ്ങളും അവതാരകനും. ഓസ്‌കര്‍ അവാര്‍ഡ് നിശ പുരോഗമിക്കുമ്പോള്‍ മികച്ച സംവിധായകനും മികച്ച സംഗീതത്തിനും ഗാനത്തിനുമുള്ള പുരസ്‌കാരങ്ങളടക്കം അഞ്ചു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ലാ ലാ ലാന്റ് കുതിക്കുകയാണ്. എണ്‍പത്തിയൊന്‍പതാം അക്കാദമി അവാര്‍ഡുകള്‍ക്കായി ഹോളിവുഡിലെ താരങ്ങളും സംവിധായകരും ഡോള്‍ബി തിയേറ്ററില്‍ …
സ്വന്തം ലേഖകന്‍: ‘പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായിക’, ക്യാമറക്കു മുന്നിലേക്ക് തിര്‍ച്ചുവന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യമര്‍പ്പിച്ച് മഞ്ജു വാര്യര്‍. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാമെന്നും പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായികയാണെന്നും മഞ്ജു പറഞ്ഞു. കൂടാതെ നടിയ്ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്ന് ശക്തമായ പിന്തുണ നല്‍കിയ …
സ്വന്തം ലേഖകന്‍: നടി അമല പോളും സംവിധായകനായ എഎല്‍ വിജയും നിയമപരമായി വഴിപിരിഞ്ഞു, വിവാഹ മോചനത്തിന് കോടതിയുടെ അംഗീകാരം. ചെന്നൈ കുടുംബകോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. വഴിഞ്ഞവര്‍ഷമാണ് ഇവര്‍ വിവാഹമോചനത്തിനായുള്ള ഹര്‍ജി കോടതി മുമ്പാകെ സമര്‍പ്പിച്ചത്. 2014 ജൂണ്‍ 12 ന് വിവാഹിതരായ അമലയുടേയും വിജയുടേയും ദാമ്പത്യത്തിന് കേവലം ഒരു വര്‍ഷത്തെ ആയുസ് മാത്രമേ …
സ്വന്തം ലേഖകന്‍: ലൈംഗിക ചുവയുള്ള സംഭാഷണളും മോശം രംഗങ്ങളും, ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പൂട്ടിട്ടു, പ്രതിഷേധവുമായി സംവിധായിക. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയില്‍ ലൈംഗിക ചുവയുള്ള സംഭാഷണളും മോശം രംഗങ്ങളും ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. മാത്രമല്ല ഒരു പ്രത്യേക …
സ്വന്തം ലേഖകന്‍: ചൂടന്‍ രംഗങ്ങളും തുണയായില്ല, കാണികള്‍ ഇല്ലാത്തതിനാല്‍ പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ക്വാണ്ടിക്കോ നിര്‍ത്തിയേക്കും. അമേരിക്കന്‍ ചാനലായ എബിസി സ്‌പ്രേക്ഷണം ചെയ്യുന്ന ക്വാണ്ടിക്കോയുടെ രണ്ടാം സീസണാണ് നിര്‍ത്താനൊരുങ്ങുന്നത്. റേറ്റിംഗ് കുറഞ്ഞതാണ് പരമ്പര നിര്‍ത്താനുള്ള കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റേറ്റിംഗ് നിലനിര്‍ത്താനായി പരമ്പരയുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയെങ്കിലും അതുകൊണ്ട് കാര്യമുണ്ടായില്ല. കാണാന്‍ …
സ്വന്തം ലേഖകന്‍: റയീസ് ഖാന്‍, എനിക്ക് വിശക്കുന്നു, കുറച്ച് ഭക്ഷണം തരൂ,’ ഷാരൂഖ് ഖാന്റെ ഹൃദയംതൊട്ട വാക്കുകളുമായി യാചകന്‍. മുംബൈയിലെ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം നടന്നത്. റസ്റ്റോറന്റില്‍ രാത്രി മീറ്റിങ്ങിന് എത്തിയതായിരുന്നു സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍ റായിയുമായി അടുത്ത സിനിമയുടെ ചര്‍ച്ചയായിരുന്നു വിഷയം. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ രാത്രി വൈകിയാണ് ഷാരൂഖ് …
സ്വന്തം ലേഖകന്‍: ചാനല്‍ പുരസ്‌ക്കാരങ്ങള്‍ കണ്ടില്ലെന്നു നടിച്ച വിനായകന് സമൂഹ മാധ്യമങ്ങളുടെ അംഗീകാരം, സിനിമാ പാരഡീസോ ക്ലബിന്റെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സിനിമാ പ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വിനായകനാണ് മികച്ച നടനായി. രജീഷ വിജയനും സായി പല്ലവിയും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. മഹേഷിന്റെ പ്രതികാരം മികച്ച ചിത്രമായപ്പോള്‍ …
സ്വന്തം ലേഖകന്‍: സംവിധായകന്‍ കമലിന്റെ മാധവിക്കുട്ടിയാകാന്‍ മഞ്ജു വാര്യര്‍, നടിക്കെതിരെ സംഘപരിവാരിന്റെ സൈബര്‍ ആക്രമണം, ഫേസ്ബുക്ക് പോസ്റ്റിലൂടെ ചുട്ട മറുപടിയുമായി മഞ്ജു. മലയാളത്തിലെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമി എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിക്കുന്നതിന് എതിരേയാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയത്. മഞ്ജു പ്രധാന കഥാപാത്രമായെത്തുന കെയര്‍ ഓഫ് …