1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിലീസ് ചെയ്യാന്‍ സിനിമകള്‍ നല്‍കുന്നില്ല, സിനിമാ സമര നായകന്‍ ലിബര്‍ട്ടി ബഷീര്‍ തിയറ്ററുകള്‍ അടച്ചു പൂട്ടുന്നു
റിലീസ് ചെയ്യാന്‍ സിനിമകള്‍ നല്‍കുന്നില്ല, സിനിമാ സമര നായകന്‍ ലിബര്‍ട്ടി ബഷീര്‍ തിയറ്ററുകള്‍ അടച്ചു പൂട്ടുന്നു
  സ്വന്തം ലേഖകന്‍: റിലീസ് ചെയ്യാന്‍ സിനിമകള്‍ നല്‍കുന്നില്ല, സിനിമാ സമര നായകന്‍ ലിബര്‍ട്ടി ബഷീര്‍ തിയറ്ററുകള്‍ അടച്ചു പൂട്ടുന്നു. പുതിയ റിലീസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സിനിമാ സമരത്തിന്റെ മുന്‍നിരക്കാരനായിരുന്ന നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ തലശ്ശേരിയിലെ തന്റെ തിയറ്റര്‍ കോംപ്ലക്‌സ് ഇടിച്ചു നിരത്തി ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സംഘടനയിലേയ്ക്ക് ചേര്‍ന്നാല്‍ മാത്രമേ …
ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍
ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍
  സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ ആ രഹസ്യം പുറത്തുവിട്ടു. സച്ചിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം സച്ചിന്‍എ ബില്ല്യണ്‍ ഡ്രീംസ് 2017 മെയ് 26 ന് തിയേറ്ററുകളിലെത്തും. ”എല്ലാവരും …
എസ്രയുടെ സസ്‌പെന്‍സ് പൊളിക്കരുത്, ഫേസ്ബുക്കില്‍ അഭ്യര്‍ഥനയുമായി പ്രത്വിരാജ്
എസ്രയുടെ സസ്‌പെന്‍സ് പൊളിക്കരുത്, ഫേസ്ബുക്കില്‍ അഭ്യര്‍ഥനയുമായി പ്രത്വിരാജ്
  സ്വന്തം ലേഖകന്‍: എസ്രയുടെ സസ്‌പെന്‍സ് പൊളിക്കരുത്, ഫേസ്ബുക്കില്‍ അഭ്യര്‍ഥനയുമായി പ്രത്വിരാജ്. പുതിയ ചിത്രമായ എസ്ര മികച്ച അഭിപ്രായവുമായി മുന്നേറുമ്പോഴാണ് പ്രിത്വിരാജ് അഭ്യര്‍ഥനയുമായി എത്തിയിരിക്കുന്നത്. ദയവു ചെയ്ത് വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും വഴി ചിത്രത്തിന്റെ കഥയും സസ്‌പെന്‍സും പ്രചരിപ്പിക്കരുത് എന്നാണ് ചിത്രം ഇറങ്ങി രണ്ടാം ദിവസം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പൃഥ്വിരാജ് അഭ്യര്‍ഥിച്ചിരിക്കുന്നത്. സിനിമ കാണാനിരിക്കുന്നവരുടെ …
ഹോളിവുഡിലും ലിംഗ വിവേചനം ശക്തം, സിനിമകളുടെ കളക്ഷനും കിട്ടുന്ന ശമ്പളവുമായി ഒരു ബന്ധവുമില്ല, തുറന്നടിച്ച് ഹോളുവുഡ് താരം സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍
ഹോളിവുഡിലും ലിംഗ വിവേചനം ശക്തം, സിനിമകളുടെ കളക്ഷനും കിട്ടുന്ന ശമ്പളവുമായി ഒരു ബന്ധവുമില്ല, തുറന്നടിച്ച് ഹോളുവുഡ് താരം സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍
സ്വന്തം ലേഖകന്‍: ഹോളിവുഡിലും ലിംഗ വിവേചനം ശക്തം, സിനിമകളുടെ കളക്ഷനും കിട്ടുന്ന ശമ്പളവുമായി ഒരു ബന്ധവുമില്ല, തുറന്നടിച്ച് ഹോളുവുഡ് താരം സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍. മേരി ക്ലയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോഹാന്‍സണ്‍ ഹോളിവുഡില്‍ പ്രതിഫലക്കാര്യത്തില്‍ നിലനില്‍ക്കുന്ന വിവേചനത്തെക്കുറിച്ച് മനസു തുറന്നത്. ‘ഞാന്‍ അഭിനയിച്ച സിനിമകള്‍ വാരിക്കൂട്ടുന്ന കാശും എനിക്ക് കിട്ടുന്ന പ്രതിഫലവുമായി ഒരു ബന്ധവുമില്ല; സെക്‌സിസം …
ബോളിവുഡ് ചിത്രത്തില്‍ വില്ലനായി പൃത്വിരാജ്, നാം ശബാനയുടെ ട്രെയിലറെത്തി
ബോളിവുഡ് ചിത്രത്തില്‍ വില്ലനായി പൃത്വിരാജ്, നാം ശബാനയുടെ ട്രെയിലറെത്തി
  സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രത്തില്‍ വില്ലനായി പൃത്വിരാജ്, നാം ശബാനയുടെ ട്രെയിലറെത്തി. തപസിയെ നായികയാക്കി മലയാളിയായ ശിവം നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂറ് കോടി ക്ലബ്ബില്‍ പ്രവേശിച്ച നീരജ് പാണ്ഡേയുടെ അക്ഷയ് കുമാര്‍ ചിത്രമായ ബേബിയുടെ പ്രീക്വലാണ് നാം ശബാന. അക്ഷയ് കുമാര്‍ അജയ് സിംഗ് രാജ്പുത് എന്ന കഥാപാത്രമായി ചിത്രത്തിലുണ്ട്. …
രാജമൗലിയുടെ മഹാഭാരതത്തില്‍ രജനീകാന്തും മോഹന്‍ലാലും ആമിര്‍ഖാനും ഒരുമിക്കുമോ?
രാജമൗലിയുടെ മഹാഭാരതത്തില്‍ രജനീകാന്തും മോഹന്‍ലാലും ആമിര്‍ഖാനും ഒരുമിക്കുമോ?
സ്വന്തം ലേഖകന്‍: രാജമൗലിയുടെ മഹാഭാരത്തില്‍ രജനീകാന്തും മോഹന്‍ലാലും ആമിര്‍ഖാനും ഒരുമിക്കുമോ?. ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറിയ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ക്കും ശേഷം സംവിധായകന്‍ എസ്എസ് രാജമൗലി മഹാഭാരതത്തിന്റെ ചലച്ചിത്ര ഭാഷ്യത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബാഹുബഹി രണ്ടാം ഭാഗത്തിന്റെ അവസാനവട്ട മിനുക്കു പണികളില്‍ തിരക്കിലായതിനാല്‍ തന്റെ മഹാഭാരത ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് മറ്റൊന്നും …
റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ മലയാള ചിത്രം സെക്‌സി ദുര്‍ഗക്ക് പരമോന്നത പുരസ്‌കാരം, അപൂര്‍വ നേട്ടവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍
റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ മലയാള ചിത്രം സെക്‌സി ദുര്‍ഗക്ക് പരമോന്നത പുരസ്‌കാരം, അപൂര്‍വ നേട്ടവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍
സ്വന്തം ലേഖകന്‍: റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ മലയാള ചിത്രം സെക്‌സി ദുര്‍ഗക്ക് പരമോന്നത പുരസ്‌കാരം, അപൂര്‍വ നേട്ടവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗയ്ക്ക് നാല്‍പത്ത?ഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം …
ജോര്‍ജിയയിലെ കൊടുംതണുപ്പില്‍ നിന്ന് മേജര്‍ മഹാദേവന്‍ സംസാരിക്കുന്നു
ജോര്‍ജിയയിലെ കൊടുംതണുപ്പില്‍ നിന്ന് മേജര്‍ മഹാദേവന്‍ സംസാരിക്കുന്നു
സ്വന്തം ലേഖകന്‍: ജോര്‍ജിയയിലെ കൊടുംതണുപ്പില്‍ നിന്ന് മേജര്‍ മഹാദേവന്‍ സംസാരിക്കുന്നു. അതിശൈത്യത്തിന്റെ പിടയിലായ ജോര്‍ജിയ മേജര്‍ രവിയുടെ പുതിയ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് പശ്ചാത്തലമാകുകയാണ്. മേജര്‍ മഹാദേവന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം ഇക്കുറി ജോര്‍ജിയയില്‍ ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയെ നയിക്കും. ചിത്രത്തിന്റെ അവസാനഘട്ടാണ് ജോര്‍ജിയയില്‍ ചിത്രീകരിക്കുന്നത്. ഒരാഴ്ചത്തെ ഷെഡ്യൂളാണ് ജോര്‍ജിയയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇവിടുത്തെ …
ലാ ലാ ലാന്‍ഡ് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ ടൈറ്റാനിക്കിന്റെ റെക്കോര്‍ഡിനൊപ്പം, മികച്ച നടനാകാന്‍ ഇന്ത്യന്‍ താരം ദേവ് പട്ടേലും
ലാ ലാ ലാന്‍ഡ് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ ടൈറ്റാനിക്കിന്റെ റെക്കോര്‍ഡിനൊപ്പം, മികച്ച നടനാകാന്‍ ഇന്ത്യന്‍ താരം ദേവ് പട്ടേലും
സ്വന്തം ലേഖകന്‍: ലാ ലാ ലാന്‍ഡ് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ ടൈറ്റാനിക്കിന്റെ റെക്കോര്‍ഡിനൊപ്പം, മികച്ച നടനാകാന്‍ ഇന്ത്യന്‍ താരം ദേവ് പട്ടേലും. ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ലാ ലാ ലാന്‍ഡ് മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി എന്നീ വിഭാഗങ്ങളിലുള്‍പ്പെടെ 14 വിഭാഗംഗങ്ങളിലാണ് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങള്‍ നേടിയത്. ഇതോടെ നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ച …
ദിലീപും ആന്റണി പെരുമ്പാവൂരും ഭാരവാഹികളായി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ സംഘടന
ദിലീപും ആന്റണി പെരുമ്പാവൂരും ഭാരവാഹികളായി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ സംഘടന
സ്വന്തം ലേഖകന്‍: ദിലീപും ആന്റണി പെരുമ്പാവൂരും ഭാരവാഹികളായി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ സംഘടന. ദിലീപ് മുന്‍കൈയെടുത്തു രൂപീകരിച്ച സിനിമാ സംഘടനയ്ക്ക് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് പേര്. പ്രസിഡന്റായി ദിലീപിനെയും വൈസ് പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെയും ജനറല്‍ സെക്രട്ടറിയായി ബോബിയെയും തിരഞ്ഞെടുത്തു. സംസ്ഥാനത്ത് തിയേറ്റര്‍ അടച്ചിടുന്ന സ്ഥിതി ഇനിയുണ്ടാവില്ലെന്ന് ദിലീപ് വാര്‍ത്താസമ്മേളനത്തില്‍ …