1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദിലീപും ആന്റണി പെരുമ്പാവൂരും ഭാരവാഹികളായി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ സംഘടന
ദിലീപും ആന്റണി പെരുമ്പാവൂരും ഭാരവാഹികളായി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ സംഘടന
സ്വന്തം ലേഖകന്‍: ദിലീപും ആന്റണി പെരുമ്പാവൂരും ഭാരവാഹികളായി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ സംഘടന. ദിലീപ് മുന്‍കൈയെടുത്തു രൂപീകരിച്ച സിനിമാ സംഘടനയ്ക്ക് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് പേര്. പ്രസിഡന്റായി ദിലീപിനെയും വൈസ് പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെയും ജനറല്‍ സെക്രട്ടറിയായി ബോബിയെയും തിരഞ്ഞെടുത്തു. സംസ്ഥാനത്ത് തിയേറ്റര്‍ അടച്ചിടുന്ന സ്ഥിതി ഇനിയുണ്ടാവില്ലെന്ന് ദിലീപ് വാര്‍ത്താസമ്മേളനത്തില്‍ …
റയീസിന്റെ പ്രചാരണ പരിപാടികളിലെ വിലക്ക് തന്നെ കരയിച്ചതായി ഷാരൂഖ് ഖാന്റെ പാക് നായിക മാഹിറാ ഖാന്‍
റയീസിന്റെ പ്രചാരണ പരിപാടികളിലെ വിലക്ക് തന്നെ കരയിച്ചതായി ഷാരൂഖ് ഖാന്റെ പാക് നായിക മാഹിറാ ഖാന്‍
സ്വന്തം ലേഖകന്‍: റയീസിന്റെ പ്രചാരണ പരിപാടികളിലെ വിലക്ക് തന്നെ കരയിച്ചതായി ഷാരൂഖ് ഖാന്റെ പാക് നായിക മാഹിറാ ഖാന്‍.ഉടന്‍ പുറത്താനിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം റായീസിന്റെ ഇന്ത്യയിലെ പ്രചരണ പരിപാടികളില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഏറെ ദുഖമുണ്ടെന്ന് ചിത്രത്തിലെ നായികയും പാക് നടിയുമായ മാഹിറാ ഖാന്‍ വ്യക്തമാക്കി. സ്വന്തം ജന്മനാട്ടില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഏറെ …
കേരളത്തിലെ സിനിമാ സമരം പൊളിഞ്ഞു, നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന, തിയറ്ററുകള്‍ പ്രേക്ഷകര്‍ക്കുള്ളതെന്ന് ദിലീപ്
കേരളത്തിലെ സിനിമാ സമരം പൊളിഞ്ഞു, നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന, തിയറ്ററുകള്‍ പ്രേക്ഷകര്‍ക്കുള്ളതെന്ന് ദിലീപ്
സ്വന്തം ലേഖകന്‍: നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന, തിയറ്ററുകള്‍ പ്രേക്ഷകര്‍ക്കുള്ളതെന്ന് ദിലീപ്. സിനിമാ സമരത്തില്‍ വഴിത്തിരിവായി രൂപീകരിക്കുന്ന പുതിയ സംഘടനയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ദിലീപ്. സിനിമശാലകള്‍ പ്രേക്ഷകര്‍ക്കുള്ളതാണ്. അവ അടച്ചിടാനുള്ളതല്ല. ഒരുപാട് ആളുകള്‍ പ്രയത്‌നിച്ച് സിനിമ കൊണ്ടുവരുമ്പോള്‍ സിനിമ കളിക്കില്ലെന്ന് ഒരു കൂട്ടം ആളുകള്‍ …
സിനിമാ സമരം പൊളിയുന്നു, റിലീസിന് ഒരുങ്ങി മലയാള ചിത്രങ്ങള്‍, നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍
സിനിമാ സമരം പൊളിയുന്നു, റിലീസിന് ഒരുങ്ങി മലയാള ചിത്രങ്ങള്‍, നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍
സ്വന്തം ലേഖകന്‍: സിനിമാ സമരം പൊളിയുന്നു, റിലീസിന് ഒരുങ്ങി മലയാള ചിത്രങ്ങള്‍, നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍. വിജയ് ചിത്രം ഭൈരവാ സമരത്തിലുള്ള ഫെഡറേഷന്‍ തിയറ്ററുകളെ ഒഴിവാക്കി 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തതിന് പിന്നാലെ മലയാള സിനിമകളും തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 19ന് ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, 20ന് മോഹന്‍ലാല്‍ …
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്‍ഡ്, പുരസ്‌കാര വേദിയില്‍ ട്രംപിനെതിരെ തീപ്പൊരി പ്രസംഗവുമായി നടി മെറീല്‍ സ്ട്രീപ്
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്‍ഡ്, പുരസ്‌കാര വേദിയില്‍ ട്രംപിനെതിരെ തീപ്പൊരി പ്രസംഗവുമായി നടി മെറീല്‍ സ്ട്രീപ്
സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്‍ഡ്, പുരസ്‌കാര വേദിയില്‍ ട്രംപിനെതിരെ തീപ്പൊരി പ്രസംഗവുമായി നടി മെറീല്‍ സ്ട്രീപ്. എഴുപത്തിനാലാമതു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനും നടിക്കും ഉള്‍പ്പെടെ ഏഴു പുരസ്‌കാരങ്ങള്‍ ലാ ലാ ലാന്‍ഡ് എന്ന ചിത്രം സ്വന്തമാക്കി. ലാ ലാ ലാന്‍ഡിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച …
കേരളത്തില്‍ സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു, നിലവില്‍ ഓടുന്ന ചിത്രങ്ങളും പിന്‍വലിക്കാന്‍ നീക്കം
കേരളത്തില്‍ സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു, നിലവില്‍ ഓടുന്ന ചിത്രങ്ങളും പിന്‍വലിക്കാന്‍ നീക്കം
സ്വന്തം ലേഖകന്‍: കേരളത്തില്‍ സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു, നിലവില്‍ ഓടുന്ന ചിത്രങ്ങളും പിന്‍വലിക്കാന്‍ നീക്കം. തീയേറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതിനെ ചൊല്ലി തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും കൂട്ടായ്മയുമായുള്ള തര്‍ക്കമാണ് സംസ്ഥാനത്ത് സിനിമാ പ്രതിസന്ധിക്ക് കാരണം. ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിനു പിന്നാലെ നിലവില്‍ തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളും പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളും …
കേരളത്തിലെ നിര്‍മ്മാതാക്കളും തീയറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം, ക്രിസ്മസ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍
കേരളത്തിലെ നിര്‍മ്മാതാക്കളും തീയറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം, ക്രിസ്മസ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍
സ്വന്തം ലേഖകന്‍: കേരളത്തിലെ നിര്‍മ്മാതാക്കളും തീയറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം, ക്രിസ്മസ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍. അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് പുതിയ സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനമെടുത്തു. ഇതോടെ സിനിമാരംഗം പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. സിനിമയുടെ തീയേറ്റര്‍ വിഹിതം പങ്കുവെയ്ക്കുന്ന കാര്യത്തിലുള്ള തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണം. നേരത്തേ നിര്‍മ്മാതാക്കള്‍ക്ക് 60 ശതമാനം …
ലാസ്റ്റ് ടാങ്കോ ഇന്‍ പാരീസിലെ ബലാത്സംഗം ചിത്രീകരിച്ചത് നായികയുടെ സമ്മതമില്ലാതെ, സംവിധായകന്‍ ബര്‍ണാഡോ ബര്‍ട്ടൊലൂച്ചിയുടെ വെളിപ്പെടുത്തല്‍
ലാസ്റ്റ് ടാങ്കോ ഇന്‍ പാരീസിലെ ബലാത്സംഗം ചിത്രീകരിച്ചത് നായികയുടെ സമ്മതമില്ലാതെ, സംവിധായകന്‍ ബര്‍ണാഡോ ബര്‍ട്ടൊലൂച്ചിയുടെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ലാസ്റ്റ് ടാങ്കോ ഇന്‍ പാരീസിലെ ബലാത്സംഗം ചിത്രീകരിച്ചത് നായികയുടെ സമ്മതമില്ലാതെ, സംവിധായകന്‍ ബര്‍ണാഡോ ബര്‍ട്ടൊലൂച്ചിയുടെ വെളിപ്പെടുത്തല്‍. 1972 ല്‍ ഇറങ്ങിയ ലാസ്റ്റ് ടാങ്കോ ഇന്‍ പാരിസ് എന്ന ചിത്രത്തിലെ നായിക മരിയ ഷ്‌നിദേയെ നായകന്‍ മര്‍ലന്‍ ബ്രാന്‍ഡോ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് വിധേയയാക്കുക്കുന്ന രംഗമാണ് നായികയുടെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രീകരിച്ചതാണെന്ന് …
പുറത്തിറങ്ങി 23 വര്‍ഷത്തിനു ശേഷം മണിച്ചിത്രത്താഴിന് ഒരു കിടിലന്‍ ട്രെയിലര്‍
പുറത്തിറങ്ങി 23 വര്‍ഷത്തിനു ശേഷം മണിച്ചിത്രത്താഴിന് ഒരു കിടിലന്‍ ട്രെയിലര്‍
സ്വന്തം ലേഖകന്‍: പുറത്തിറങ്ങി 23 വര്‍ഷത്തിനു ശേഷം മണിച്ചിത്രത്താഴിന് ഒരു കിടിലന്‍ ട്രെയിലര്‍. പഴയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് കിടിലന്‍ ട്രെയിലറുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് സൂപ്പര്‍ഹിറ്റ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ മണിച്ചിത്രത്താഴിന്റെ പുതിയ ട്രെയിലര്‍ എത്തിയിരിക്കുന്നത്. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന് 23 കൊല്ലങ്ങള്‍ക്കിപ്പുറം ഒരു ട്രെയിലര്‍ ഉണ്ടാകുമ്പോള്‍ …
ആരാധരുമായി കൂടുതല്‍ അടുക്കാന്‍ മൊബൈല്‍ ആപ്പുമായി സണ്ണി ലിയോണ്‍
ആരാധരുമായി കൂടുതല്‍ അടുക്കാന്‍ മൊബൈല്‍ ആപ്പുമായി സണ്ണി ലിയോണ്‍
സ്വന്തം ലേഖകന്‍: ആരാധരുമായി കൂടുതല്‍ അടുക്കാന്‍ മൊബൈല്‍ ആപ്പുമായി സണ്ണി ലിയോണ്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ എസ്‌കേപെക്‌സാണ് താരത്തിന്റെ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആരാധകരുമായ കൂടുതല്‍ അടുത്ത ബന്ധം സൃഷ്ടിക്കുകയാണ് പുതിയ ആപ്പിന്റെ ലക്ഷ്യം. ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ സണ്ണിയുമായി നേരിട്ട് ആരാധകരെ ബന്ധപ്പെടുത്തുന്നതായിരിക്കും ആപ്. …