സ്വന്തം ലേഖകൻ: ഹോളിവുഡ് താരം ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂലമായി വിധി. മുൻഭാര്യയും നടിയുമായ ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണമെന്ന് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി കോടതി വിധിച്ചു. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണം. …
സ്വന്തം ലേഖകൻ: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. രേവതിയാണ് മികച്ച നടി. ചിത്രം ഭൂതകാലം. ബിജു മോനോൻ, ജോജു ജോർജ് എന്നിവരാണ് മികച്ച നടൻമാർ. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോന് പുരസ്കാരം. ജോജു ജോർജ്ിന് നായാട്ട് എന്ന ചിത്രത്തിനും. ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ജോജി എന്ന ചിത്രമാണ് ദിലീഷിന് അവാർഡ് നേടിക്കൊടുത്തത്. …
സ്വന്തം ലേഖകൻ: മുൻ ഭർത്താവ് ജോണി ഡെപ്പിനെതിരെയുള്ള കേസിൽ കോടതിയിൽ പൊട്ടിക്കരഞ്ഞ് ഹോളിവുഡ് നടി അംബർ ഹേഡ്. തന്നെ ഡെപ്പ് മദ്യക്കുപ്പി കൊണ്ട് ആക്രമിച്ചെന്നും അടിവയറ്റിൽ ചവിട്ടിയെന്നും ഹേഡ് വെളിപ്പെടുത്തി. വിർജിനിയയിലെ ഫയർഫാക്‌സിൽ നടക്കുന്ന വിചാരണക്കിടെ പൊട്ടിക്കരഞ്ഞാണ് നടിയുടെ ആരോപണം. പൈറേറ്റ്‌സ് ഓഫ് കരീബിയൻ’ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ 2015ൽ ആസ്‌ത്രേലിയയിൽ വച്ചായിരുന്നു അതിക്രമമെന്ന് അവർ …
സ്വന്തം ലേഖകൻ: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യർ ബുർജ് ഖലീഫയിൽ തെളിഞ്ഞു. മമ്മൂട്ടിയുടെ പുതിയ ചിത്രം സിബിഐ ഫൈവ്- ദി ബ്രെയ്ബ്രെയ്‌നിന്റെ ട്രെയിലർ ആണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബായ്ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. പ്രദർശനത്തിന് സാക്ഷിയാവാൻ മമ്മൂട്ടിയും ദുബായിലെത്തി. സേതുരാമ അയ്യർ ലോകത്തിന്റെ നെറുകയിൽ തെളിഞ്ഞ നിമിഷം നേരിട്ടാസ്വദിച്ച മമ്മൂട്ടിയുടെ മുഖഭാവങ്ങളും തരംഗമായി. സിബിഐ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സിനിമാ മേഖലയുമായി സഹകരണത്തിനൊരുങ്ങി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരങ്ങളുമായി സൗദി സാംസ്കാരിക മന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം സിനിമാ മേഖലയിൽ പുതിയ അവസരങ്ങളൊരുക്കുമെന്ന് സാംസ്‌കാരിക മന്ത്രി പറഞ്ഞു. ഇന്ത്യൻ സിനിമാ മേഖലയുമായുള്ള ബന്ധവും സഹകരണവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ചർച്ചയാരംഭിച്ചത്. സൗദി സാംസ്കാരിക …
സ്വന്തം ലേഖകൻ: ഓസ്‌കര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിന് ശേഷം പരിപാടിയില്‍ നിന്ന് പുറത്ത് പോകാന്‍ വില്‍ സ്മിത്തിനോട് ആവശ്യപ്പെട്ടതായി അക്കാദമി. വില്‍ സ്മിത്തിനെതിരേയുള്ള നടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അക്കാദമിയുടെ വെളിപ്പെടുത്തല്‍. സംഭവത്തിന് ശേഷം വില്‍ സ്മിത്തിനോട് പുറത്തുപോകാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം അനുസരിച്ചില്ല. അദ്ദേഹത്തിന് ആ സാഹചര്യം മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു- …
സ്വന്തം ലേഖകൻ: തൊണ്ണൂറ്റിനാലാമത് ഓസ്കറിൽ പ്രധാന പുരസ്കാരങ്ങൾ വാരിക്കൂട്ടി ഷാൻ ഹേഡെർ സംവിധാനം ചെയ്ത ‘കോഡ’. മികച്ച ചിത്രവും മികച്ച സഹനടനുള്ള പുരസ്കാരവും മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും കോഡ സ്വന്തമാക്കി. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സറാണ് മികച്ച സഹനടനുള്ള പുരസ്കാരം നേടിയത്. ഓസ്കർ പുരസ്കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ്. മാർലി …
സ്വന്തം ലേഖകൻ: ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. ഓസ്കർ വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനായിരുന്നു ക്രിസ് റോക്ക് വേദിയിലെത്തിയത്. പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് റോക്ക് ജാദയുടെ രൂപത്തെ പരിഹസിച്ചത്. ജിഐ ജെയ്ൻ സിനിമയിലെ ഡെമി …
സ്വന്തം ലേഖകൻ: മുഗൾ രാജാവ് ബാബറിനെയും ടിപ്പു സുൽത്താനെയും പ്രകീർത്തിച്ച് സിനിമ ഇറക്കാനൊരുങ്ങി പാകിസ്താൻ. ഇവരുടെ ജീവിത ചരിത്രം പറയുന്ന മൾട്ടി മില്യൺ ഡോളർ ബയോപിക്ക് വിദേശ രാജ്യങ്ങളുമായി ചേർന്നാണ് നിർമ്മിക്കുന്നത്. സഹീറുദ്ദീൻ ബാബറിന്റെ ജീവിതകഥ സിനിമ ഉസ്ബെകിസ്താനുമായും എഴുത്തുകാരൻ മുഹമ്മദ് ഇഖ്ബാലിന്റെ ജീവിതം ആസ്പദമാക്കുന്ന സിനിമ ഇറാനുമായും ചേർന്നാണ് നിർമ്മിക്കുന്നത്. പാക് മന്ത്രി ഫവാദ് …
സ്വന്തം ലേഖകൻ: യുഎഇയിൽ പ്രായപൂർത്തിയായവർക്കുള്ള സിനിമകളുടെ സെൻസർഷിപ് ഒഴിവാക്കി. ഇത്തരം ചിത്രങ്ങൾ കാണാനുള്ള പ്രായപരിധി 18ൽ നിന്ന് 21 വയസ്സായി ഉയർത്തുകയും ചെയ്തു. ഇത്തരം സിനിമകൾ ഇനി മുതൽ സെൻസർ ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ ഇല്ലെന്നും രാജ്യാന്തര പതിപ്പുകൾ അതേപോലെ പ്രദർശിപ്പിക്കാമെന്നും മീഡിയ റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. എണ്ണയെ ആശ്രയിച്ച് മുന്നോട്ടു പോയിരുന്ന …