1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോലി ചെയ്യാന്‍ അനുവദിക്കൂ, വേദിയില്‍ പൊട്ടിക്കരഞ്ഞ് റെമോ നായകന്‍ ശിവകാര്‍ത്തികേയന്‍
ജോലി ചെയ്യാന്‍ അനുവദിക്കൂ, വേദിയില്‍ പൊട്ടിക്കരഞ്ഞ് റെമോ നായകന്‍ ശിവകാര്‍ത്തികേയന്‍
സ്വന്തം ലേഖകന്‍: ജോലി ചെയ്യാന്‍ അനുവദിക്കൂ, വേദിയില്‍ പൊട്ടിക്കരഞ്ഞ് റെമോ നായകന്‍ ശിവകാര്‍ത്തികേയന്‍. തന്റെ പുതിയ ചിത്രമായ റെമോയുടെ വിജയാഘോഷ ചടങ്ങിലാണ് ശിവകാര്‍ത്തികേയന്‍ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ പൊട്ടിക്കരഞ്ഞത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആര്‍ഡി രാജ ചിത്രം പുറത്തിറക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുമ്പോഴാണ് ശിവകാര്‍ത്തികേയന്‍ നിയന്ത്രണം വിട്ടത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി …
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് തമിഴ് ചിത്രത്തില്‍ വില്ലനാകുന്നു
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് തമിഴ് ചിത്രത്തില്‍ വില്ലനാകുന്നു
സ്വന്തം ലേഖകന്‍: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് തമിഴ് ചിത്രത്തില്‍ വില്ലനാകുന്നു. അനുരാഗ് കശ്യപിന്റെ ആദ്യ തമിഴ് ചിത്രമാണിത്. അജയ് ഗണമുത്തു സംവിധാനം ചെയ്യുന്ന ‘ഇമൈക്ക നോഡിഗല്‍’ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് പറയുന്നത്. കഥ കേട്ടപ്പോള്‍ കശ്യപിന് ഇഷ്ടമായി എന്നാല്‍ അദ്ദേഹം അന്തിമ തീരുമാനം പറഞ്ഞിട്ടില്ലെന്ന് അജയഥ് ഗണമുത്തു പറയുന്നു.ത്രില്ലര്‍ സിനിമയായിരിക്കും ഇമൈക്ക നൊഡിഗല്‍. …
ലൂസിഫറിനായി കാത്തിരിക്കേണ്ടി വരും, മോഹന്‍ലാല്‍ നായകനാകുന്ന തന്റെ ആദ്യ സംവിധാന സംരഭത്തെക്കുറിച്ച് പ്രിത്വിരാജ്
ലൂസിഫറിനായി കാത്തിരിക്കേണ്ടി വരും, മോഹന്‍ലാല്‍ നായകനാകുന്ന തന്റെ ആദ്യ സംവിധാന സംരഭത്തെക്കുറിച്ച് പ്രിത്വിരാജ്
സ്വന്തം ലേഖകന്‍: ലൂസിഫറിനായി കാത്തിരിക്കേണ്ടി വരും, മോഹന്‍ലാല്‍ നായകനാകുന്ന തന്റെ ആദ്യ സംവിധാന സംരഭത്തെക്കുറിച്ച് പ്രിത്വിരാജ്. താന്‍ ആദ്യമായി സംവിധായകന്റെ മേലങ്കിയണിയാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകര്‍ നല്‍കിയ പ്രോത്സാഹനും ആവേശത്തിനും ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി പറയുവെയാണ് പൃഥ്വി ലൂസിഫറിനായി കാത്തിരിക്കേണ്ടിവരുമെന്ന് സൂചിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം, ഈ പോസ്റ്റ്, ‘ലൂസിഫര്‍’ എന്ന എന്റെ ആദ്യത്തെ സംവിധാന …
മഹാരാഷ്ട്രയില്‍ ഇനി കുറഞ്ഞ ചെലവില്‍ സിനിമ കാണാം, ഒപ്പം കുട്ടികള്‍ക്ക് സൗജന്യവും, സല്‍മാന്‍ ടാക്കീസ് വരുന്നു
മഹാരാഷ്ട്രയില്‍ ഇനി കുറഞ്ഞ ചെലവില്‍ സിനിമ കാണാം, ഒപ്പം കുട്ടികള്‍ക്ക് സൗജന്യവും, സല്‍മാന്‍ ടാക്കീസ് വരുന്നു
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ ഇനി കുറഞ്ഞ ചെലവില്‍ സിനിമ കാണാം, ഒപ്പം കുട്ടികള്‍ക്ക് സൗജന്യവും, സല്‍മാന്‍ ടാക്കീസ് വരുന്നു. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് മഹാരാഷ്ട്രയിലെ സിനിമാ പ്രേമികള്‍ക്ക് കുറഞ്ഞ ചെലവില്‍ സിനിമ കാണാന്‍ അവസരം ഒരുക്കുന്നത്. സല്‍മാന്‍ ടാക്കീസ് എന്ന് പേരില്‍ തുടങ്ങാനിരിക്കുന്ന തിയറ്റര്‍ ശൃംഖല ഒരാള്‍ക്ക് 150 രൂപ എന്ന നിരക്കില്‍ …
യുകെ മലയാളികള്‍ക്ക് അഭിമാനമായി ഒരു ബിലാത്തി പ്രണയം ഒക്ടോബര്‍ 16 നു യുകെയില്‍ റിലീസ് ചെയ്യും, കിടിലന്‍ ട്രെയിലര്‍ കാണാം, പ്രീമിയര്‍ ഷോ ലണ്ടനിലെ ബൊളീയന്‍ തിയറ്ററില്‍, സിനിമ കാണാന്‍ ഓണ്‍ലൈനില്‍ ഉടനെ ടിക്കറ്റ് ബുക്ക് ചെയ്യാം

ജോസഫ് കനേഷ്യസ്: യുകെ മലയാളികള്‍ക്ക് അഭിമാനമായി ഒരു ബിലാത്തി പ്രണയം ഒക്ടോബര്‍ 16 നു യുകെയില്‍ റിലീസ് ചെയ്യും, കിടിലന്‍ ട്രെയിലര്‍ കാണാം, പ്രീമിയര്‍ ഷോ ലണ്ടനിലെ ബൊളീയന്‍ തിയറ്ററില്‍, സിനിമ കാണാന്‍ ഓണ്‍ലൈനില്‍ ഉടനെ ടിക്കറ്റ് ബുക്ക് ചെയ്യാം. ചിത്രീകരണം പൂര്‍ത്തിയായി നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സെന്‍സര്‍ ഷിപ്പ് ലഭിച്ച ഒരു …
ഒടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നു, വാര്‍ത്ത പങ്കുവച്ച് മോഹന്‍ലാല്‍
ഒടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നു, വാര്‍ത്ത പങ്കുവച്ച് മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: ഒടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നു, വാര്‍ത്ത പങ്കുവച്ച് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവ് നായകനാകുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെട്ട ചിത്രമായിരിക്കും ഇത്. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം …
പ്രിയദര്‍ശന്‍ ചിത്രമായ സില സമയങ്കളില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍
പ്രിയദര്‍ശന്‍ ചിത്രമായ സില സമയങ്കളില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍
സ്വന്തം ലേഖകന്‍: പ്രിയദര്‍ശന്‍ ചിത്രമായ സില സമയങ്കളില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍. പ്രിയദര്‍ശന്‍ തമിഴില്‍ സംവിധാനം ചെയത ചിത്രം എയ്ഡ്‌സ് ബാധിതരായ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറയുന്നത്. പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, നാസര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. 2008 ല്‍ മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ദേശീയ അവാര്‍ഡുകള്‍ …
സ്‌റ്റൈല്‍ മന്നന്റെ ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ കോരിത്തരിപ്പിച്ച് ധോനി
സ്‌റ്റൈല്‍ മന്നന്റെ ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ കോരിത്തരിപ്പിച്ച്  ധോനി
സ്വന്തം ലേഖകന്‍: സ്‌റ്റൈല്‍ മന്നന്റെ ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ കോരിത്തരിപ്പിച്ച് ധോനി. ധോനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന എംഎസ് ധോണി; ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് ധോനി രജനികാന്തിനെ അനുകരിച്ച് കൈയടി നേടിയത്. ചിത്രത്തില്‍ ധോണിയുടെ വേഷം കൈകാര്യം ചെയ്യുന്ന സുശാന്ത് സിങ് രജ്പുതിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം എത്തിയ ധോനി …
കുടിക്കുമ്പോള്‍ ദൈവത്തെ ഓര്‍ക്കാത്ത ജോപ്പന്‍, മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്റെ രണ്ടാമത്തെ ടീസറെത്തി
കുടിക്കുമ്പോള്‍ ദൈവത്തെ ഓര്‍ക്കാത്ത ജോപ്പന്‍, മമ്മൂട്ടി ചിത്രമായ തോപ്പില്‍  ജോപ്പന്റെ രണ്ടാമത്തെ ടീസറെത്തി
സ്വന്തം ലേഖകന്‍: കുടിക്കുമ്പോള്‍ ദൈവത്തെ ഓര്‍ക്കാത്ത ജോപ്പന്‍, മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്റെ രണ്ടാമത്തെ ടീസറെത്തി. തപ്പാനക്കു ശേഷം മമ്മൂട്ടി, ജോണി ആന്റണി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ വീണ്ടും അച്ചായന്‍ കഥാപാത്രമായി എത്തുകയാണ്. ഒരു നല്ല കാര്യത്തിന് പോവുകയല്ലെ. ദൈവത്തെയോര്‍ത്ത് കുടിക്കല്ലെ എന്ന അമ്മയുടെ ഉപദേശത്തിനുള്ള ജോപ്പന്റെ മറുപടിയാണിത്. തോപ്പില്‍ …
തമിഴ് ചിത്രമായ വിസാരണൈ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ ചിത്രം
തമിഴ് ചിത്രമായ വിസാരണൈ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ ചിത്രം
സ്വന്തം ലേഖകന്‍: തമിഴ് ചിത്രമായ വിസാരണൈ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ ചിത്രം. മികച്ച വിദേശ ഭാഷാ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായാണ് ചിത്രം മത്സരിക്കുക. ധനുഷിന്റെ വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം വെട്രിമാരനാണ് സംവിധാനം ചെയ്തത്. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ വിസാരണൈ പോലീസ് പീഡനമാണ് പ്രമേയമാക്കുന്നത്. കേതന്‍ മേത്ത അധ്യക്ഷനായ ജൂറി വഴി ഫിലിം ഫെഡറേഷന്‍ …