1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗെയിം ഓഫ് ത്രോണിന് മികച്ച പരമ്പരക്കുള്ള എമ്മി പുരസ്‌കാരം, പുരസ്‌കാര വേദിയില്‍ താരമായി പ്രിയങ്ക ചോപ്ര
ഗെയിം ഓഫ് ത്രോണിന് മികച്ച പരമ്പരക്കുള്ള എമ്മി പുരസ്‌കാരം, പുരസ്‌കാര വേദിയില്‍ താരമായി പ്രിയങ്ക ചോപ്ര
സ്വന്തം ലേഖകന്‍: ഗെയിം ഓഫ് ത്രോണിന് മികച്ച പരമ്പരക്കുള്ള എമ്മി പുരസ്‌കാരം, പുരസ്‌കാര വേദിയില്‍ താരമായി പ്രിയങ്ക ചോപ്ര. മികച്ച ടിവി പരമ്പരക്കുള്ള 68 മത് എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ എച്ച്ബിഒയുടെ ഗെയിം ഓഫ് ത്രോണ്‍ മികച്ച പരമ്പരക്കുള്ള പുരകാരം സ്വന്തമാക്കി. ഈ പരമ്പരക്കു 38മത്തെ എമ്മിയാണിത്. 37 എമ്മികള്‍ നേടിയ ഫ്രേസിയറിന്റെ റെക്കോര്‍ഡ് ഇതോടെ …
ടൊറോന്റോ ഫലിം ഫെസ്റ്റിവലില്‍ ഫ്രഞ്ച് സിനിമ കണ്ട കാണികള്‍ പേടിച്ച് ബോധംകെട്ടു
ടൊറോന്റോ ഫലിം ഫെസ്റ്റിവലില്‍ ഫ്രഞ്ച് സിനിമ കണ്ട കാണികള്‍ പേടിച്ച് ബോധംകെട്ടു
സ്വന്തം ലേഖകന്‍: ടൊറോന്റോ ഫലിം ഫെസ്റ്റിവലില്‍ ഫ്രഞ്ച് സിനിമ കണ്ട കാണികള്‍ പേടിച്ച് ബോധംകെട്ടു. ‘റോ’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് കാണികളില്‍ പലരും മോഹാലസ്യപ്പെട്ടു വീണത്. സംഭവത്തെ തുടര്‍ന്ന് തീയറ്ററിന് മുന്നില്‍ ആംബുലന്‍സുകളുടെ നീണ്ട നിരയും പ്രത്യക്ഷപ്പെട്ടു. ബോധംകെട്ടു വീണവര്‍ക്ക് വൈദ്യസഹായം നല്‍കാനായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം തന്നെ തീയറ്ററില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. നരഭോജിയായി …
അണ്ണാ ഹസാരെയുടെ ജീവിതകഥ സിനിമയാകുന്നു, ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
അണ്ണാ ഹസാരെയുടെ ജീവിതകഥ സിനിമയാകുന്നു, ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
സ്വന്തം ലേഖകന്‍: അണ്ണാ ഹസാരെയുടെ ജീവിതകഥ സിനിമയാകുന്നു, ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അണ്ണാ ഹസാരെയുടെ ജീവിതകഥ പറയുന്ന സിനിമ ‘അണ്ണാ കിസാന്‍ ബാബുറാവു ഹസാരെ’യുടെ ടീസറാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. സംവിധായകന്‍ ശശാങ്ക് ഉദാപുര്‍കര്‍ തന്നെയാണ് പ്രധാന കഥാപാത്രമായ ഹസാരെയെ അവതരിപ്പിക്കുന്നത്. തനിഷാ മുഖര്‍ജിയാണ് നായികാ വേഷത്തില്‍. റൈസ് പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബാനറില്‍ മഹേന്ദ്രജയിനാണ് സിനിമ …
സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ പ്രിഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍
സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ പ്രിഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ പ്രിഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള പാതിവഴിയില്‍ ഉപേക്ഷിച്ച ലൂസിഫര്‍ എന്ന ചിത്രമാണ് പൃഥ്വി ഏറ്റെടുക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധായക സംരംഭമാണിത്. മുരളി ഗോപിയുടേതാണ് രചന. നേരത്തെ തീരുമാനിച്ചപോലെ മോഹന്‍ലാല്‍ തന്നെയാവും നായകന്‍. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. കൂടുതല്‍ …
കാളിദാസ് ജയറാം നായകന്‍, ആദ്യ ക്ലാപ് അടിക്കാന്‍ ജയറാം, ക്യാമ്പസ് കഥയുമായി പൂമരം ഒരുങ്ങുന്നു
കാളിദാസ് ജയറാം നായകന്‍, ആദ്യ ക്ലാപ് അടിക്കാന്‍ ജയറാം,  ക്യാമ്പസ് കഥയുമായി പൂമരം ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: കാളിദാസ് ജയറാം നായകന്‍, ആദ്യ ക്ലാപ് അടിക്കാന്‍ ജയറാം, ക്യാമ്പസ് കഥയുമായി പൂമരം ഒരുങ്ങുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് ജയറാമിന്റെ മകന്‍ കാളിദാസ് പ്രധാനവേഷത്തിലെത്തുന്ന ‘പൂമരം’ എന്ന ചിത്രത്തിന്റെ പൂജ എറണാംകുളം മഹാരാജാസ് കോളേജില്‍ നടന്നു. ജയറാം ചിത്രത്തിന്റെ ക്ലാപ്പ് അടിച്ചപ്പോള്‍ പാര്‍വതിയാണ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. കമല്‍, സിബിമലയില്‍, ജയറാം, …
പുലിയും മുരുകനും എത്തി, ലാലേട്ടന്റെ തകര്‍പ്പന്‍ സംഘട്ടന രംഗങ്ങളുമായി പുലി മുരുകന്‍ ട്രെയിലര്‍
പുലിയും മുരുകനും എത്തി, ലാലേട്ടന്റെ തകര്‍പ്പന്‍ സംഘട്ടന രംഗങ്ങളുമായി പുലി മുരുകന്‍ ട്രെയിലര്‍
സ്വന്തം ലേഖകന്‍: ലാലേട്ടന്റെ തകര്‍പ്പന്‍ സംഘട്ടന രംഗങ്ങളുമായി പുലി മുരുകന്‍ ട്രെയിലര്‍. മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന പുലി മുരുകന്റെ ട്രെയ്‌ലറില്‍ സംഘറ്റന രംഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ്. ഒരു മിനിറ്റ് 42 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രയിലറില്‍ ലാലേട്ടന്‍ പുലി വേട്ടക്കാരനായി ഇതുവരെ കാണാത്ത രൂപ ഭാവങ്ങളിലാണ് …
സംവിധായകന്‍ കെജി ജോര്‍ജിന് ജെസി ദാനിയല്‍ പുരസ്‌കാരം
സംവിധായകന്‍ കെജി ജോര്‍ജിന് ജെസി ദാനിയല്‍ പുരസ്‌കാരം
സ്വന്തം ലേഖകന്‍: സംവിധായകന്‍ കെജി ജോര്‍ജിന് ജെസി ദാനിയല്‍ പുരസ്‌കാരം. മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്. ഒക്‌ടോബര്‍ 15ന് പുരസ്‌കാരം സമ്മാനിക്കും. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായാണ് സിനിമയില്‍ പ്രവേശിക്കുന്നത്. തിരക്കഥാകൃത്തായി അരങ്ങേറിയ ജോര്‍ജ് 1975 ല്‍ പുറത്തിറങ്ങിയ സ്വപ്നാടനത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ആ …
ബിഗ് ബിയുമായുള്ള തീക്ഷണമായ പ്രണയത്തിന്റെ കഥകളുമായി നടി രേഖയുടെ ജീവചരിത്ര പുസ്തകം വരുന്നു
ബിഗ് ബിയുമായുള്ള തീക്ഷണമായ പ്രണയത്തിന്റെ കഥകളുമായി നടി രേഖയുടെ ജീവചരിത്ര പുസ്തകം വരുന്നു
സ്വന്തം ലേഖകന്‍: ബിഗ് ബിയുമായുള്ള തീക്ഷണമായ പ്രണയത്തിന്റെ കഥകളുമായി നടി രേഖയുടെ ജീവചരിത്ര പുസ്തകം വരുന്നു. ഒരിക്കല്‍ അമിതാഭ് ബച്ചനുമായി പ്രണയത്തിലായിരിക്കുനയും പിന്നീട് ബിഗ് ബി വിവാഹിതനായ ശേഷം ഭാര്യ ജയാ ബച്ചന്റെ ഏറ്റവും വലിയ എതിരാളിയായി മാറുകയും ചെയ്ത ബോളിവുഡിലെ മുന്‍ സൂപ്പര്‍നായിക രേഖയുടെ നിരവധി വെളിപ്പെടുത്തലുകള്‍ പുതിയതായി ഇറങ്ങാന്‍ പോകുന്ന ‘രേഖ; പറയാത്ത …
ഒടുവില്‍ ജാക്കി ചാനെ തേടി ഓസ്‌കര്‍ പുരസ്‌കാരമെത്തി, സമഗ്ര സംഭാവനക്കുള്ള ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ ചൈനീസ് താരം
ഒടുവില്‍ ജാക്കി ചാനെ തേടി ഓസ്‌കര്‍ പുരസ്‌കാരമെത്തി, സമഗ്ര സംഭാവനക്കുള്ള ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ ചൈനീസ് താരം
സ്വന്തം ലേഖകന്‍: ഒടുവില്‍ ജാക്കി ചാനെ തേടി ഓസ്‌കര്‍ പുരസ്‌കാരമെത്തി, സമഗ്ര സംഭാവനക്കുള്ള ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ ചൈനീസ് താരം. ജാക്കി ചാനെ കൂടാതെ സിനിമാ എഡിറ്റര്‍ ആന്നി കോഡ്‌സ്, കാസ്റ്റിങ് സംവിധായകന്‍ ലിന്‍ സ്റ്റല്‍മാസ്റ്റര്‍ ഡോക്കുമെന്ററി നിര്‍മാതാവ് ഫ്രഡിറിക് വിസ്മന്‍ എന്നിവര്‍ക്കും പുരസ്‌കാരം നല്‍കുമെന്ന് യു.എസ് ഫിലിം അക്കാദമി പ്രസിഡന്റ് ചെറില്‍ ബൂണ്‍ ഇസാഖ് …
ശ്രീശാന്തിന്റെ മലയാള ചിത്രം ടീം ഫൈവിന്റെ ടീസറെത്തി, ബൈക്ക് റേസറുടെ വേഷത്തില്‍ മുന്‍ ക്രിക്കറ്റ് താരം
ശ്രീശാന്തിന്റെ മലയാള ചിത്രം ടീം ഫൈവിന്റെ ടീസറെത്തി, ബൈക്ക് റേസറുടെ വേഷത്തില്‍ മുന്‍ ക്രിക്കറ്റ് താരം
സ്വന്തം ലേഖകന്‍: ശ്രീശാന്തിന്റെ മലയാള ചിത്രം ടീം ഫൈവിന്റെ ടീസറെത്തി, ബൈക്ക് റേസറുടെ വേഷത്തില്‍ മുന്‍ ക്രിക്കറ്റ് താരം. ശ്രീശാന്ത്, നിക്കി ഗല്‍റാണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടീം ഫൈവിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് ഗോവിന്ദാണ്. ചിത്രത്തില്‍ പേളി മാണിയും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. ഒരു ബൈക്ക് റേസറുടെ വേഷത്തിലാണ് ശ്രീശാന്ത് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ബൈക്ക് …