1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രമുഖ ബോളിവുഡ് സംവിധായകന്‍ ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി, പീഡിപ്പിച്ചത് അമേരിക്കന്‍ യുവതിയെ
പ്രമുഖ ബോളിവുഡ് സംവിധായകന്‍ ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി, പീഡിപ്പിച്ചത് അമേരിക്കന്‍ യുവതിയെ
സ്വന്തം ലേഖകന്‍: പ്രമുഖ ബോളിവുഡ് സംവിധായകന്‍ ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി, പീഡിപ്പിച്ചത് അമേരിക്കന്‍ യുവതിയെ. പ്രശസ്ത ബോളിവുഡ് ചിത്രമായ പീപ്പ്‌ലി ലൈവിന്റെ സംവിധായകന്‍ മുഹമ്മദ് ഫാറൂഖിയാണ് ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന 35കാരിയായ അമേരിക്കന്‍ യുവതിയെ ഫാറൂഖി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2015 ലാണ് കേസിനാസ്പദമായ സംഭവം നടത്തത്. …
അമലാ പോളും എഎല്‍ വിജയും വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്, നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിജയുടെ പിതാവ്
അമലാ പോളും എഎല്‍ വിജയും വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്, നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിജയുടെ പിതാവ്
സ്വന്തം ലേഖകന്‍: അമലാ പോളും എഎല്‍ വിജയും വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്, നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിജയുടെ പിതാവ്. വാര്‍ത്ത പുറത്തു വന്നതിനുശേഷവും അമല പോളും വിജയും വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹമോചന വാര്‍ത്തകളെക്കുറിച്ച് വിജയ് ആദ്യമായി പ്രതികരിച്ചു. ഇപ്പോള്‍ ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുടുംബങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും മാതാപിതാക്കളുടെ തീരുമാനവുമായി …
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കബാലി ഡാ! ആദ്യ ദിനം വാരിയത് 250 കോടി രൂപ
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കബാലി ഡാ! ആദ്യ ദിനം വാരിയത് 250 കോടി രൂപ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കബാലി ഡാ! ആദ്യ ദിനം വാരിയത് 250 കോടി രൂപ. ലോകമെങ്ങുമായി എണ്ണായിരത്തിലേറെ സ്‌ക്രീനുകളില്‍ കബാലി അവതരിച്ചപ്പോള്‍ പഴങ്കഥയായത് ബോളിവുഡിലെ ഖാന്മാരുടെ റെക്കോര്‍ഡുകള്‍. 2014 ല്‍ ഷാറൂഖ് ഖാന്‍ ഹാപ്പി ന്യൂ ഇയറിന് ആദ്യ ദിനം നേടിയത് 44.97 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം പ്രേം രത്തന്‍ …
ലോകമെങ്ങും കബാലി തരംഗം, സ്‌റ്റൈന്‍ മന്നന്റെ പുതിയ അവതാരം ഇന്ന് എത്തുന്നു
ലോകമെങ്ങും കബാലി തരംഗം, സ്‌റ്റൈന്‍ മന്നന്റെ പുതിയ അവതാരം ഇന്ന് എത്തുന്നു
സ്വന്തം ലേഖകന്‍: ലോകമെങ്ങും കബാലി തരംഗം, സ്‌റ്റൈന്‍ മന്നന്റെ പുതിയ അവതാരം ഇന്ന് എത്തുന്നു. പാ രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കബാലി ലോക്കമെങ്ങും ഇന്ന് റിലീസ് ചെയ്യുമ്പോള്‍ രജനീ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമാണ്. കബാലി ഒരു മാസ് ചിത്രമല്ല, മറിച്ച് റിയലിസ്റ്റിക്ക് ചിത്രമാണെന്ന് പാ രഞ്ജിത്ത് പറയുമ്പോഴും …
തമിഴ്‌നാട്ടില്‍ കബാലി തരംഗം, റിലീസിംഗ് ദിവസമായ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
തമിഴ്‌നാട്ടില്‍ കബാലി തരംഗം, റിലീസിംഗ് ദിവസമായ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ കബാലി തരംഗം, റിലീസിംഗ് ദിവസമായ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കബാലി സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ടു തമിഴ്‌നാട്ടില്‍ പലേടത്തും അവധി പ്രഖ്യാപിച്ചു. തിരക്കും ബഹളവും കണക്കിലെടുത്തു സ്‌കൂളുകള്‍ക്കും റിലീസിംഗ് നടക്കുന്ന വെള്ളിയാഴ്ച അവധി നല്‍കിയിട്ടുണ്ട്. ചില കമ്പനികളും തൊഴിലാളികള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കു ടിക്കറ്റും ബുക്ക് …
ലോകമെങ്ങും ആയിരത്തോളം തിയറ്ററുകളില്‍ തീപടര്‍ത്താന്‍ കബാലി, രജനീകാന്ത തരംഗത്തിനിടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി റിപ്പോര്‍ട്ട്
ലോകമെങ്ങും ആയിരത്തോളം തിയറ്ററുകളില്‍ തീപടര്‍ത്താന്‍ കബാലി, രജനീകാന്ത തരംഗത്തിനിടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലോകമെങ്ങും ആയിരത്തോളം തിയറ്ററുകളില്‍ തീപടര്‍ത്താന്‍ കബാലി, രജനീകാന്ത തരംഗത്തിനിടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി റിപ്പോര്‍ട്ട്. ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സൂചന. ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ സെന്‍സര്‍ കോപ്പി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചെന്നൈ …
സെന്‍സര്‍ കടമ്പ കടന്നു, മലയാളത്തിലെ ആദ്യ നഗ്‌നചിത്രം എന്ന വിശേഷണവുമായി ചായം പൂശിയ വീട് തിയറ്ററിലേക്ക്
സെന്‍സര്‍ കടമ്പ കടന്നു, മലയാളത്തിലെ ആദ്യ നഗ്‌നചിത്രം എന്ന വിശേഷണവുമായി ചായം പൂശിയ വീട് തിയറ്ററിലേക്ക്
സ്വന്തം ലേഖകന്‍: സെന്‍സര്‍ കടമ്പ കടന്നു, മലയാളത്തിലെ ആദ്യ നഗ്‌നചിത്രം എന്ന വിശേഷണവുമായി ചായം പൂശിയ വീട് തിയറ്ററിലേക്ക്. വിവാദങ്ങള്‍ക്കൊടുവില്‍ എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഐ എഫ് എഫ് കെയില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് …
ആരാധകരെ കോരിത്തരിപ്പിച്ച് സണ്ണിലിയോണിന്റെ ഹിന്ദി ചിത്രം ബെയ്മാന്‍ ലവിന്റെ ട്രെയിലെറെത്തി
ആരാധകരെ കോരിത്തരിപ്പിച്ച് സണ്ണിലിയോണിന്റെ ഹിന്ദി ചിത്രം ബെയ്മാന്‍ ലവിന്റെ ട്രെയിലെറെത്തി
സ്വന്തം ലേഖകന്‍: ആരാധകരെ കോരിത്തരിപ്പിച്ച് സണ്ണിലിയോണിന്റെ ഹിന്ദി ചിത്രം ബെയ്മാന്‍ ലവിന്റെ ട്രെയിലെറെത്തി. ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണെന്ന മുന്നറിയിപ്പ് നല്‍കുന്ന ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ബുധനാഴ്ച പുറത്തുവന്ന ട്രെയ്‌ലര്‍ ഇതിനകം തന്നെ ആറു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഒരു പ്രതികാരകഥ പറയുന്ന ചിത്രത്തില്‍ പ്രമുഖ മോഡല്‍ രജ്‌നിയേഷ് ദുഗ്ഗാലാണ് നായകന്‍. പൂര്‍ണ്ണമായും നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ …
ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം മിര്‍സിയയുടെ ട്രെയിലര്‍ പുറത്ത്, സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്
ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം മിര്‍സിയയുടെ ട്രെയിലര്‍ പുറത്ത്, സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്
സ്വന്തം ലേഖകന്‍: ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം മിര്‍സിയയുടെ ട്രെയിലര്‍ പുറത്ത്, സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. ഭാഗ് മില്‍ക്കാ ഭാഗ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാകേഷ് ഓംപ്രകാശ് മെഹ്‌റ ഒരുക്കുന്ന മിര്‍സിയ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനില്‍ കപൂറിന്റെ മകന്‍ ഹര്‍ഷ്‌വര്‍ധന്‍ കപൂര്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ കിംഗ് ഫിഷര്‍ …
സുല്‍ത്താന്‍ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വിവാദ പരാമര്‍ശം, സല്‍മാന്‍ ഖാന്‍ പുലിവാലു പിടിക്കുന്നു
സുല്‍ത്താന്‍ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വിവാദ പരാമര്‍ശം, സല്‍മാന്‍ ഖാന്‍ പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: സുല്‍ത്താന്‍ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വിവാദ പരാമര്‍ശം, സല്‍മാന്‍ ഖാന്‍ പുലിവാലു പിടിക്കുന്നു. പുതിയ സിനിമ സുല്‍ത്താനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ താന്‍ ബലാത്സംഗ ഇരയെപ്പോലെ അവശയാകുമെന്ന സല്‍മാന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതു സംബന്ധിച്ച കേസില്‍ സല്‍മാന്‍ഖാന്‍ ഈമാസം 29 ന് ഹാജരാകാന്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ …