സ്വന്തം ലേഖകന്‍: കമ്മട്ടിപ്പാടത്തിനും വ്യാജനിറങ്ങി, നിര്‍മാതാക്കള്‍ നിയമ നടപടിക്ക്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രം തീയേറ്ററില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നതിനിടെതാണ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. നൂറിലേറേ പേരാണ് ഇതിനോടകം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബാല്‍ക്കണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്റ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് കമ്മട്ടിപ്പാട്ടം, കലി എന്ന …
സ്വന്തം ലേഖകന്‍: സെന്‍സര്‍ വിവാദത്തിനു പിന്നാലെ ഉഡ്താ പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്ന് ഇന്റര്‍നെറ്റില്‍. ചിത്രം തിയറ്ററില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ടോറന്റ് വെബ്‌സൈറ്റുകളിലൂ സിനിമ ചോര്‍ന്നത്. സിനിമ കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പ് ഉഡ്താ പഞ്ചാബിന്റെ സാങ്കേതിക വിഭാഗം ഇത് ഓണ്‍ലൈനില്‍നിന്നു നീക്കം ചെയ്തു. ഫോര്‍ സെന്‍സര്‍ എന്നെഴുതിയിരിക്കുന്ന ദൃശ്യങ്ങളാണ് …
സ്വന്തം ലേഖകന്‍: ”എന്തു കാണണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ’, ഉഡ്ത പഞ്ചാബ്, സെന്‍സര്‍ ബോര്‍ഡ് തര്‍ക്കത്തില്‍ ഇടപെട്ട് ബോംബെ ഹൈക്കോടതി. ബോളിവുഡ് ചിത്രമായ ഉഡ്ത പഞ്ചാബ് മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി കരുതുന്നില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷമായ പരാമര്‍ശം നടത്തിയ കോടതി പുതിയ തലമുറയുടെ കാഴ്ചപ്പാടുകള്‍ കണക്കിലെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. ചിത്രത്തിലെ നിരവധി ഭാഗങ്ങള്‍ മുറിച്ചുനീക്കണമെന്ന …
സ്വന്തം ലേഖകന്‍: വെള്ളിത്തിരയില്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മയാകാന്‍ ഒരുങ്ങി ആമിര്‍ ഖാന്‍.ചെയ്യുന്ന വേഷങ്ങളെല്ലാം വ്യത്യസ്തമാകണമെന്ന് നിര്‍ബന്ധമുള്ള ആമീര്‍ അടുത്തതായി തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ്മയുടെ വേഷമാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രാകേഷ് ശര്‍മ്മയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ആമിര്‍ നായകനാകുമെന്ന് ബോളിവുഡ് ലൈഫാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയില്‍ …
സ്വന്തം ലേഖകന്‍: ‘അമ്മയില്‍’ മക്കള്‍ വീണ്ടും തമ്മിലടിക്കുന്നു, സലിം കുമാറിന്റെ രാജി നാടകമെന്ന് ഗണേഷ് കുമാര്‍, ചുട്ട മറുപടിയുമായി സലിം കുമാര്‍. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാറിനു വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചരണത്തിനെത്തിയതും ഇതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ അമ്മയില്‍നിന്നു രാജിവച്ചതുമാണ് സംഘടനയില്‍ പൊട്ടിത്തെറിച്ചത്. സലിംകുമാറിന്റേത് രാജി നാടകമായിരുന്നുവെന്ന് ആരോപിച്ച് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്തെത്തി. …
സ്വന്തം ലേഖകന്‍: ഹാരിപോട്ടര്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, നോവല്‍ പരമ്പരയുടെ നാടക രൂപം വരുന്നു. ലോകമെങ്ങുമുള്ള കുട്ടികളുടെ ഭാവനയില്‍ വിപ്ലവം സൃഷ്ടിച്ച ഹാരിപോട്ടര്‍ നോവല്‍ പരമ്പരയുടെ പ്രഥമ നാടകാവിഷ്‌കാരം ജൂലൈയില്‍ അരങ്ങേറും. ലണ്ടനിലെ പാലസ് തിയറ്ററിലാണ് നാടകത്തിന്റെ ആദ്യ പ്രദര്‍ശനം അരങ്ങേറുക. പരമ്പരയിലെ ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ കഴ്‌സ്ഡ് ചൈല്‍ഡ്’ എന്ന ഭാഗമാണ് നാടകമായി അവതരിപ്പിക്കുക. …
സ്വന്തം ലേഖകന്‍: നടന്‍ സലിം കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ തന്നെ ജയിപ്പിച്ചു, നന്ദി പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ ആഞ്ഞടിച്ച സലിം കുമാറിന് എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം മറുപടി നല്‍കുകയായിരുന്നു കെ.ബി ഗണേശ് കുമാര്‍. സലിം കുമാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ തനിക്ക് ഗുണം ചെയ്തുവെന്നും തന്നെ ജയിപ്പിച്ചതില്‍ അദ്ദേഹത്തിന് …
സ്വന്തം ലേഖകന്‍: ജപ്പാനിലും റഹ്മാനിയ, എആര്‍ റഹ്മാന് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം. ഓസ്‌കാര്‍ ജേതാവും സംഗീതജ്ഞനുമായ എആര്‍ റഹ്മാന് ദക്ഷിണേഷ്യന്‍ സംഗീത പാരമ്പര്യം സംരക്ഷിച്ചതിനും സമ്പന്നമാക്കിയതിനും നല്‍കുന്ന ഫുക്കുവോക്ക പുരസ്‌കാരം ലഭിച്ചു. ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം. റഹ്മാനെ …
സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രമായ ഉഡ്ത്താ പഞ്ചാബിന് സെന്‍സര്‍ ബോര്‍ഡിന്റെ പൂട്ട്, പുറകില്‍ രാഷ്ട്രീയ കളിയെന്ന് ആരോപണം. ഷാഹിദ് കപൂര്‍, കരീന കപൂര്‍, അലിയാ ഭട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഉഡ്ത്താ പഞ്ചാബ് രാഷ്ട്രീയ ചരടുവലിയില്‍ കുരുങ്ങി വലയുന്നു. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. സിനിമയ്‌ക്കെതിരേ ശിരോമണി …
സ്വന്തം ലേഖകന്‍: വീണ്ടും മീശ പിരിച്ച് ലാലേട്ടന്‍, താരത്തിന് പിറന്നാള്‍ സമ്മാനമായി ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്‍ ടീസര്‍ എത്തി. ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് പുലിമുരുകന്റെ ടീസര്‍ യുട്യൂബില്‍ എത്തിയത്. 1 മിനിറ്റും 21 സെക്കന്റുമുള്ള ടീസറില്‍ ശക്തമായ കഥാപാത്രമായാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ആസ്വാദകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ …