1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീരപ്പന്‍ സൂപ്പര്‍ താരം രജനീ കാന്തിനെ റാഞ്ചാന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ
വീരപ്പന്‍ സൂപ്പര്‍ താരം രജനീ കാന്തിനെ റാഞ്ചാന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ
സ്വന്തം ലേഖകന്‍: വീരപ്പന്‍ സൂപ്പര്‍ താരം രജനീ കാന്തിനെ റാഞ്ചാന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തന്റെ പുതിയ ചിത്രത്തില്‍ ഇതിന് സമാനമായ ഒരു രംഗം വര്‍മ്മ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 27 നാണ് വീരപ്പന്‍ വേട്ടയുടെ കഥ പറയുന്ന വീരപ്പന്‍ എന്ന ചിത്രം പുറത്തിറങ്ങുന്നത്. വര്‍മ്മയുടെ തന്നെ കന്നഡ ചിത്രമായ കില്ലിംഗ് …
‘അമ്മ’ ഒരാളുടെ മാത്രം അമ്മയാകരുത്, എല്ലാ മക്കള്‍ക്കും ‘അമ്മ’യാകണം, നടന്‍ സലീംകുമാര്‍
‘അമ്മ’ ഒരാളുടെ മാത്രം അമ്മയാകരുത്, എല്ലാ മക്കള്‍ക്കും ‘അമ്മ’യാകണം, നടന്‍ സലീംകുമാര്‍
സ്വന്തം ലേഖകന്‍: ‘അമ്മ’ ഒരാളുടെ മാത്രം അമ്മയാകരുത്, എല്ലാ മക്കള്‍ക്കും ‘അമ്മ’യാകണം, നടന്‍ സലീംകുമാര്‍. താരസംഘടനയായ അമ്മയില്‍ നിന്നും രാജി വക്കുന്നതായി വ്യക്തമാക്കി ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ച കത്തിലാണ് സലീം കുമാര്‍ സംഘടനാ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്നത്. ഈ വരികള്‍ക്ക് പുറമെ ഈ കത്ത് തന്റെ രാജിയായി സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് സലീംകുമാറിന്റെ കത്തിലുള്ളത്. വാട്‌സ്ആപ്പ് …
മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി
മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി
സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. താരങ്ങള്‍ ഏറ്റുമുട്ടുന്ന മണ്ഡലമായ പത്തനാപുരത്ത് നടന്‍ കെ.ബി ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിന് ഇറങ്ങിയതാണ് താരസംഘടനയായ അമ്മയില്‍ ഭിന്നതക്ക് കാരണമായത്. താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ പക്ഷം ചേരരുതെന്ന സംഘടനയുടെ നിര്‍ദ്ദേശം മറികടന്ന് മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി വോട്ട് ചോദിച്ചതില്‍ പ്രതിഷേധിച്ച് നടന്‍ സലീം …
മാസ് അവതാരവുമായി ദുല്‍ക്കര്‍ സല്‍മാന്‍, കമ്മട്ടിപ്പാടം ടീസര്‍ തരംഗമാകുന്നു
മാസ് അവതാരവുമായി ദുല്‍ക്കര്‍ സല്‍മാന്‍, കമ്മട്ടിപ്പാടം ടീസര്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: മാസ് അവതാരവുമായി ദുല്‍ക്കര്‍ സല്‍മാന്‍, കമ്മട്ടിപ്പാടം ടീസര്‍ തരംഗമാകുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന ചിത്രമായ കമ്മട്ടിപ്പാടത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. …
ശക്തിമാന്‍ റിട്ടേണ്‍സ്, രണ്ടാം വരവിലും മുകേഷ് ഖന്ന തന്നെ ശക്തിമാന്‍
ശക്തിമാന്‍ റിട്ടേണ്‍സ്, രണ്ടാം വരവിലും മുകേഷ് ഖന്ന തന്നെ ശക്തിമാന്‍
സ്വന്തം ലേഖകന്‍: ശക്തിമാന്‍ റിട്ടേണ്‍സ്, രണ്ടാം വരവിലും മുകേഷ് ഖന്ന തന്നെ ശക്തിമാന്‍. 90 കളിലെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ശക്തിമാന്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത ശക്തിമാന്‍ അക്കാലത്തെ കുട്ടികള്‍ക്കിടയില്‍ തരംഗമായിരുന്നു. ശക്തിമാനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ മുകേഷ് ഖന്നയാണ് രണ്ടാം വരവിലും ശക്തിമാനെ അവതരിപ്പിക്കുക. വിവിധ ചാനലുകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച …
ആരാധകരെ കോരിത്തരിപ്പിച്ച് പുതിയ രജനീകാന്ത് ചിത്രം കബാലിയുടെ ടീസറെത്തി
ആരാധകരെ കോരിത്തരിപ്പിച്ച് പുതിയ രജനീകാന്ത് ചിത്രം കബാലിയുടെ ടീസറെത്തി
സ്വന്തം ലേഖകന്‍: ആരാധകരെ കോരിത്തരിപ്പിച്ച് പുതിയ രജനീകാന്ത് ചിത്രം കബാലിയുടെ ടീസറെത്തി. ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് സ്‌റ്റൈല്‍ മന്നന്‍ കബാലി ടീസര്‍ പുറത്തിറക്കിയത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലിയില്‍ നരച്ച താടിയുമായി ഒരു അധോലോക രാജാവിന്റെ വേഷത്തിലാണ് രജനി പ്രത്യക്ഷപ്പെടുന്നത്. കബാലീശ്വരന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ചെന്നൈയിലെ മൈലാപ്പൂര്‍ സ്വദേശിയായ …
തന്മാത്രയുമായി സംവിധായകന്‍ ബ്ലസി ബോളിവുഡിലേക്ക്, മോഹന്‍ലാലിന്റെ കഥാപാത്രത്തെ ആര് അവതരിപ്പിക്കും?
തന്മാത്രയുമായി സംവിധായകന്‍ ബ്ലസി ബോളിവുഡിലേക്ക്, മോഹന്‍ലാലിന്റെ കഥാപാത്രത്തെ ആര് അവതരിപ്പിക്കും?
സ്വന്തം ലേഖകന്‍: തന്മാത്രയുമായി സംവിധായകന്‍ ബ്ലസി ബോളിവുഡിലേക്ക്, താര പ്രഖ്യാപനം ഉടന്‍. മലയാളത്തില്‍ മികച്ച വിജയം നേടിയ തന്മാത്ര ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന കാര്യം ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ വച്ചാണ് ബ്ലസി വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുന്നതായും ബ്ലസി പറഞ്ഞു. സെക്രട്ടറിയേറ്റ് ജീവനക്കാരനായ രമേശന്‍ അല്‍ഷിമേഴ്‌സ് ബാധിതനാകുന്ന പ്രമേയവുമായി 2005 ല്‍ …
വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രക്ക് കിടിലന്‍ ആശംസയുമായി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍
വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രക്ക് കിടിലന്‍ ആശംസയുമായി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രക്ക് കിടിലന്‍ ആശംസയുമായി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍. ഇരുപത്തെട്ടാം വിവാഹ വാര്‍ഷികമാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആഘോഷമാക്കിയത്. സോഷ്യല്‍ മീഡിയ വഴിയാണ് മോഹന്‍ലാല്‍ തന്റെ വിവാഹവാര്‍ഷികം ആരാധകരുമായി പങ്കുവെച്ചത്. ഭാര്യ സുചിത്രക്കൊപ്പമെടുത്ത മനോഹരമായ ചിത്രത്തില്‍ ഒന്നിച്ചു ചേരലിന്റെ 28 വര്‍ഷമെന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഒപ്പം സുചിത്രയ്‌ക്കൊപ്പം തോണി തുഴഞ്ഞ് പാട്ടുപാടുന്ന …
കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടി ഭാമയും നാട്ടുകാരും തമ്മില്‍ പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം, താന്‍ വഞ്ചിക്കപ്പെട്ടെന്ന് നടി
കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടി ഭാമയും നാട്ടുകാരും തമ്മില്‍ പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം, താന്‍ വഞ്ചിക്കപ്പെട്ടെന്ന് നടി
സ്വന്തം ലേഖകന്‍: കട ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടി ഭാമയും നാട്ടുകാരം തമ്മില്‍ പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം, താന്‍ വഞ്ചിക്കപ്പെട്ടെന്ന് നടി. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ശനിയാഴ്ച തുറന്ന ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞായിരുന്നു നടിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. 50, 000 രൂപ അഡ്വാന്‍സായി നല്‍കുകയും …
ഋത്വിക് റോഷനും കങ്കണ റണാവത്തുമായുള്ള ബന്ധം അങ്ങാടിപ്പാട്ട്, സ്വകാര്യ ഇമെയിലുകള്‍ പുറത്തായി
ഋത്വിക് റോഷനും കങ്കണ റണാവത്തുമായുള്ള ബന്ധം അങ്ങാടിപ്പാട്ട്, സ്വകാര്യ ഇമെയിലുകള്‍ പുറത്തായി
സ്വന്തം ലേഖകന്‍: ഋത്വിക് റോഷനും കങ്കണ റണാവത്തുമായുള്ള ബന്ധം അങ്ങാടിപ്പാട്ട്, സ്വകാര്യ ഇമെയിലുകള്‍ പുറത്തായി. പ്രമുഖ മാധ്യമമായ ഡി.എന്‍.എ തങ്ങളുടെ വെബ്‌സൈറ്റിലൂടെറ്റാണ് കങ്കണ ഋത്വിക്കിന് അയച്ച ഇമെയിലുകള്‍ പുറത്തുവിട്ടത്. കങ്കണ തന്നെ അപമാനിച്ചുവെന്നും മാനംകെടുത്തിയെന്നുമുള്ള ഋത്വിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് നടന്നുകൊണ്ടിരിക്കെയാണ് വിവാദങ്ങള്‍ക്ക് എണ്ണയൊഴിച്ച് ഇമെയില്‍ ചോര്‍ന്നത്. കേസിന്റെ തെളിവുകളായി ഋത്വിക് റോഷന്‍ പൊലീസിന് സമര്‍പ്പിച്ചതാണ് …