1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആക്ഷന്‍ ഹീറോ ബിജുവിനെ വ്യാജന്‍ പിടികൂടി, വ്യാജനെ പോലീസും
ആക്ഷന്‍ ഹീറോ ബിജുവിനെ വ്യാജന്‍ പിടികൂടി, വ്യാജനെ പോലീസും
സ്വന്തം ലേഖകന്‍: ആക്ഷന്‍ ഹീറോ ബിജുവിനെ വ്യാജന്‍ പിടികൂടി, യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയ ഞാറക്കല്‍ സ്വദേശി നിതിനാണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 26 സിനിമകളുടെ വ്യാജ പതിപ്പുകളും പിടിച്ചെടുത്തു. പ്രെഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വഷണത്തിലാണ് അറസ്റ്റ്. പ്രതിയില്‍ …
രൂപമാറ്റംകൊണ്ട് ആരാധകരെ ഞെട്ടിച്ച് ഷാരൂഖ് ഖാന്‍, പുതിയ ചിത്രമായ ഫാനിന്റെ മേക്കിംഗ് വീഡിയോ കാണാം
രൂപമാറ്റംകൊണ്ട് ആരാധകരെ ഞെട്ടിച്ച് ഷാരൂഖ് ഖാന്‍, പുതിയ ചിത്രമായ ഫാനിന്റെ മേക്കിംഗ് വീഡിയോ കാണാം
സ്വന്തം ലേഖകന്‍: രൂപമാറ്റംകൊണ്ട് ആരാധകരെ ഞെട്ടിച്ച് ഷാരൂഖ് ഖാന്‍, പുതിയ ചിത്രമായ ഫാനിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ഫാന്‍ തിയറ്ററുകളില്‍ തകര്‍ത്ത് ഓടുന്നതിനിടയിലാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയത്. സൂപ്പര്‍ താരം ആര്യന്‍ ഖന്നയായും അദ്ദേഹത്തിന്റെ ആരാധകനായ ഇരുപത്തഞ്ചുകാരന്‍ ഗൗരവുമായാണ് ചിത്രത്തില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്. അമ്പതുകാരനായ ഷാരൂഖിനെ ചെറുപ്പക്കാരനായി …
ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ പ്രയാസം അഭിനയമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സച്ചിന്റെ പേരിലുള്ള സിനിമയുടെ ടീസര്‍ പുറത്തിറങ്ങി
ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ പ്രയാസം അഭിനയമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സച്ചിന്റെ പേരിലുള്ള സിനിമയുടെ ടീസര്‍ പുറത്തിറങ്ങി
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ പ്രയാസം അഭിനയമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സച്ചിന്റെ പേരിലുള്ള സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സച്ചിന്‍ ദ ഫിലിമിന്റെ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി സംസാരിക്കുമ്പോഴായിരുന്നു അഭിനയത്തെക്കുറിച്ചുള്ള സച്ചിന്റെ പരാമര്‍ശം. സച്ചിന്റെ ദൗദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. വര്‍ഷങ്ങളായി ഞാന്‍ ചെയ്തിരുന്ന കാര്യം ക്യാമറ പകര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ക്യാമറയ്ക്ക് …
ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല, വ്യാജപ്രചരണം നടത്തിയത് ഒരു ഞരമ്പുരോഗിയെന്ന് പ്രിയങ്ക ചോപ്ര
ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല, വ്യാജപ്രചരണം നടത്തിയത് ഒരു ഞരമ്പുരോഗിയെന്ന് പ്രിയങ്ക ചോപ്ര
സ്വന്തം ലേഖകന്‍: ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല, വ്യാജപ്രചരണം നടത്തിയത് ഒരു ഞരമ്പുരോഗിയെന്ന് പ്രിയങ്ക ചോപ്ര. താന്‍ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് അശ്ലീല പ്രദര്‍നത്തിന് അഴിയെണ്ണുന്നവനാണെന്നും തന്നെ മാനസീകമായി പീഡിപ്പിച്ചതിന് ജയിലില്‍ കിടന്ന ഒരാളുടെ വാക്കുകള്‍ക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്നും മാധ്യമങ്ങള്‍ എന്തിനു ചെവി കൊടുക്കുന്നെന്നും പ്രിയങ്ക ചോദിച്ചു. മുന്‍ കാമുകന്‍ അസിം മര്‍ച്ചെന്റുമായുള്ള …
സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലക്കെതിരെ ഫിലിം ചേംബര്‍, ഹൈക്കോടതി ഇടപെടുന്നു
സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലക്കെതിരെ ഫിലിം ചേംബര്‍, ഹൈക്കോടതി ഇടപെടുന്നു
സ്വന്തം ലേഖകന്‍: സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലക്കെതിരെ ഫിലിം ചേംബര്‍. ലീലക്കെതിരെ ഫിലിം ചേംബര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതായി ആരോപിച്ച് രഞ്ജിത് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കാതെയാണ് അദ്ദേഹം ‘ലീല’യുടെ പബ്ലിസിറ്റി ക്ലിയറന്‍സിന് വേണ്ടി കത്ത് നല്‍കിയതെന്നും ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ ക്ലിയറന്‍സ് നല്‍കാമെന്ന് രഞ്ജിത്തിനെ അറിയിച്ചിരുന്നതുമാണ് എന്നാണ് ഫിലിം …
സണ്ണി ലിയോണിനെതിരെ 100 കോടിയുടെ മാനനഷ്ട കേസുമായി ബിഗ് ബോസ് താരം പൂജ മിശ്ര
സണ്ണി ലിയോണിനെതിരെ 100 കോടിയുടെ മാനനഷ്ട കേസുമായി ബിഗ് ബോസ് താരം പൂജ മിശ്ര
സ്വന്തം ലേഖകന്‍: സണ്ണി ലിയോണിനെതിരെ 100 കോടിയുടെ മാനനഷ്ട കേസുമായി ബിഗ് ബോസ് താരം പൂജ മിശ്ര. സണ്ണി അഭിമുഖങ്ങളില്‍ തന്നെ അപമാനിക്കുന്നുവെന്ന് കാണിച്ചാണ് ബിഗ് ബോസ് സീസണ്‍ 5 മത്സരാര്‍ഥിയും മോഡലുമായ പൂജ മിശ്ര ബോംബെ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണും പൂജ മിശ്രയും പരിചയപ്പെടുന്നത്. പൂജ മിശ്രക്ക് തൊട്ടുപിന്നാലെയാണ് …
പാലഭിഷേകം നടത്തി ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ പാഴാക്കി, സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെതിരെ കേസ്
പാലഭിഷേകം നടത്തി ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ പാഴാക്കി, സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെതിരെ കേസ്
സ്വന്തം ലേഖകന്‍: പാലഭിഷേകം നടത്തി ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ പാഴാക്കി, സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെതിരെ കേസ്. സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തി ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ പാഴാക്കിയെന്ന് ആരോപിച്ചാണ് കേസ്. ഇത്തരം ദുര്‍ചെലവുകള്‍ തടയാന്‍ സൂപ്പര്‍താരം മുന്‍കൈയ്യെടുക്കണമെന്നും ഇതു സംബന്ധിച്ച് രജനീകാന്തിനും അദ്ദേഹത്തിന്റെ ഫാന്‍സിനും നിര്‍ദേശം നല്‍കണമെന്നും പരാതിക്കാരനായ ഡോ. ഐ.എം.എസ് മണിവാണ ആവശ്യപ്പെടുന്നു. …
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, അമിതാഭ് ബച്ചന്‍ മികച്ച നടന്‍, കങ്കണ റണാവത്ത് മികച്ച നടി, മികച്ച ചിത്രം ബാഹുബലി
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, അമിതാഭ് ബച്ചന്‍ മികച്ച നടന്‍, കങ്കണ റണാവത്ത് മികച്ച നടി, മികച്ച ചിത്രം ബാഹുബലി
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, അമിതാഭ് ബച്ചന്‍ മികച്ച നടന്‍, കങ്കണ റണാവത്ത് മികച്ച നടി, മികച്ച ചിത്രം ബാഹുബലി. ബജ്‌റാവോ മസ്താനി ഒരുക്കിയ സഞ്ജയ് ലീലാ ബന്‍സാലിയാണു മികച്ച സംവിധായകന്‍. ഹിന്ദി ചിത്രമായ പിക്കുവിലെ പ്രകടനം അമിതാഭ് ബച്ചനെ മികച്ച നടനാക്കിയപ്പോള്‍ തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ ഇരട്ട വേഷങ്ങള്‍ കങ്കണ …
ദിലീപും കാവ്യ മാധവനും അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിനു വേണ്ടി വീണ്ടും ഒന്നിക്കുന്നു
ദിലീപും കാവ്യ മാധവനും അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിനു വേണ്ടി വീണ്ടും ഒന്നിക്കുന്നു
സ്വന്തം ലേഖകന്‍: ദിലീപും കാവ്യ മാധവനും അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തുനു വേണ്ടി വീണ്ടും ഒന്നിക്കുന്നു. നീണ്ട ഇടവേളക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മെയ് 11ന് തിരുവനന്തപുരത്ത് വച്ച് ചിത്രീകരണം ആരംഭിക്കും. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെ.പി.എ.സി ലളിത, രവി വളളത്തോള്‍, സുധീര്‍ കരമന എന്നിവരും …
ചരിത്രത്തില്‍ ആദ്യമായി പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യാന്‍ ബിബിസി, പ്രതിഷേധം വ്യാപകമാകുന്നു
ചരിത്രത്തില്‍ ആദ്യമായി പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യാന്‍ ബിബിസി, പ്രതിഷേധം വ്യാപകമാകുന്നു
സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി പോണ്‍ സീരിയല്‍ സംപ്രേഷണം ചെയ്യാന്‍ ബിബിസി, പ്രതിഷേധം വ്യാപകമാകുന്നു. വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ചൂടന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സീരിയലിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഇതിനെതിരെ നിരവധി സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ബി.സി2 ചാനലിലാണ് ഫ്രഞ്ച് സീരിയലായ വേഴ്‌സൈല്‍സ് സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്നത്. ഞായറാഴ്ച പരമ്പര പരിപാടികളുടെ ഭാഗമായാണ് പോണ്‍ സീരിയല്‍ സംപ്രേഷണം …