1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആദ്യം ‘യുക്മ’യായി…പിന്നെ ‘ഫോബ്മ’ യായി .. ഇനി ഇവ ‘ഓര്‍മ്മ’കളാകുമോ …? ഒരു സാധാരണ യു കെ മലയാളിയുടെ ചില സംശയങ്ങള്‍.
ആദ്യം ‘യുക്മ’യായി…പിന്നെ ‘ഫോബ്മ’ യായി .. ഇനി ഇവ ‘ഓര്‍മ്മ’കളാകുമോ …? ഒരു സാധാരണ യു കെ മലയാളിയുടെ ചില സംശയങ്ങള്‍.
  യു കെ മലയാളികളുടെ മനസ്സുകളില്‍ ചില വിഗ്രഹങ്ങള്‍ ഉടഞ്ഞുവീണ വേദനാജനകമായ നാളുകള്‍ ആണ് ഇത്.തങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരമായി യു കെ മലയാളികള്‍ കരുതിയിരുന്ന യുക്മ എന്ന പ്രസ്ഥാനത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളും അതിന്റ്‌റെ തുടര്ച്ചയായി പുറത്തെക്കൊഴുകിയ മാലിന്യങ്ങളും ഇന്നാട്ടിലെ വലിയൊരു വിഭാഗം മലയാളികളെ വല്ലാതെ തന്നെ ഞെട്ടിച്ചു കളഞ്ഞു.ശക്തവും വ്യക്തിത്വ പ്രഭാവവുമുള്ള ജനകീയ സംഘടന …
നടന്നത് ബജറ്റോ ലഡുവിതരണമോ? പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍
നടന്നത് ബജറ്റോ ലഡുവിതരണമോ? പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍
പ്രതിപക്ഷം നല്‍കുന്ന പരാതിയില്‍ ഗവര്‍ണര്‍ ബജറ്റ് റദ്ദാക്കിയാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ രാജിവെക്കേണ്ടി വരും. മാണിക്കെതിരെ ബി.ജെ.പിയും സമരരംഗത്തായതിനാല്‍ ബജറ്റ് റദ്ദാക്കാന്‍ ഗവര്‍ണര്‍ക്കു മേല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദവുമുണ്ടാകും.
ആംആദ്മിയില്‍ പോര് മുറുകുന്നു, പുത്തന്‍ പ്രതീക്ഷയുടെ ഭാവി അനിശ്ചിതത്വത്തില്‍
ആംആദ്മിയില്‍ പോര് മുറുകുന്നു, പുത്തന്‍ പ്രതീക്ഷയുടെ ഭാവി അനിശ്ചിതത്വത്തില്‍
ആംആദ്മിയില്‍ പോര് മുറുകുന്നു, പുത്തന്‍ പ്രതീക്ഷയുടെ ഭാവി അനിശ്ചിതത്വത്തില്‍
യുകെ കൂടുതല്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്ന് സിബിഐ
യുകെ കൂടുതല്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്ന് സിബിഐ
യുകെയുടെ സാമ്പത്തിക മേഖല മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസ് പറഞ്ഞു. മുന്‍പ് പ്രതീക്ഷിച്ചിരുന്നതിനെക്കാളും മെച്ചപ്പെട്ട നിലയില്‍ സാമ്പത്തിക പുരോഗതി കൈവരിക്കുമെന്ന് സിബിഐ പറയുന്നു.
ഡല്‍ഹിയില്‍ സൗജന്യ വൈഫൈ ഉടന്‍, പ്രാരംഭ നടപടികള്‍ തുടങ്ങി
ഡല്‍ഹിയില്‍ സൗജന്യ വൈഫൈ ഉടന്‍, പ്രാരംഭ നടപടികള്‍ തുടങ്ങി
ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരെഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ വൈഫൈ സേവനം ഡല്‍ഹിയില്‍ ഉടന്‍ നിലവില്‍ വരും. ചീഫ് സെക്രട്ടറി ഡി എം സ്‌പോലിയ ഇതു സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളോജി വകുപ്പിനോട് ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം ഏറ്റതിനു ശേഷം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പരിഗണനക്കു വരുന്ന ആദ്യ വിഷയങ്ങളില്‍ ഒന്നായിരിക്കും സൗജന്യ വൈഫൈ. ഒപ്പം …
ആഗോള വ്യാപകമായി മാധ്യമ സ്വാതന്ത്ര്യത്തിന് ‘കടിഞ്ഞാണ്‍’
ആഗോള വ്യാപകമായി മാധ്യമ സ്വാതന്ത്ര്യത്തിന് ‘കടിഞ്ഞാണ്‍’
ആഗോള വ്യാപകമായി മാധ്യമ സ്വാതന്ത്ര്യത്തിന് തടസ്സങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് മീഡിയാ വാച്ച് ഡോഗ്. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ നടത്തുന്ന കൊലപാതകങ്ങള്‍, പാരിസില്‍ ഷാര്‍ലി യെബ്ദോയ്ക്ക് നേരെ നടന്ന ആക്രമണം എന്നിവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ കാലത്ത് സംഭവിച്ച ഏറ്റവും വലിയ ആക്രമണമാണ്.
ഒടിച്ചു മടക്കി പോക്കറ്റിലിടാവുന്ന സ്മാര്‍ട്ട് ഫോണ്‍ വരുന്നു
ഒടിച്ചു മടക്കി പോക്കറ്റിലിടാവുന്ന സ്മാര്‍ട്ട് ഫോണ്‍ വരുന്നു
ഒടിച്ചു മടക്കി പോക്കറ്റിലിടാവുന്ന സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു. ഒടിക്കുകയോ ചുരുട്ടുകയോ ചെയ്താലും കേടാകാത്ത സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കുന്നത് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഗവേഷകരാണ്. എത്ര വളര്‍ച്ചാലും കേടാകാത്ത പ്രത്യേക തരം ഫിലിം ഉപയോഗിച്ചാണ് ഇത്തരം സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കുക. ബിസ്മിത് ഫെറിറ്റേ എന്ന വസ്തു ഉപയോഗിച്ചാണ് ഈ ഫിലിം നിര്‍മ്മിക്കുക. സ്മാര്‍ട്ട് ഫോണുകള്‍ മാത്രമല്ല, ചുരുട്ടാവുന്ന …
`mcn¨ {]Xnamk thX\¯nð Zb\ob P\tk-h\w
`mcn¨ {]Xnamk thX\¯nð Zb\ob P\tk-h\w
ലാഭേച്ച കൂടാതെ നിസ്വാര്‍ത്തതയോടെ ചെയ്യുന്ന പരോപകാരത്തെയാണ് യഥാര്‍ത്ഥത്തില്‍ സേവനം എന്ന വാക്കു കൊണ്ട് അര്‍ത്ഥമാക്കുന്നതെങ്കിലും നമ്മുടെ ജനസേകന്മാരുടെ കാര്യത്തില്‍ ആയത് തികച്ചും വ്യത്യസ്തവും വിപരീതവും ആണെന്ന് വിലയിരുത്തേണ്ടി വരും. പ്രതിമാസം ഭാരിച്ച ശമ്പളവും വിരലിലെണ്ണാവുന്ന നിശ്ചിത കാലയളവിനു ശേഷം ആജീവനാന്തം പെന്‍ഷനും നമ്മുടെ വിയര്‍പ്പിന്റെ വിഹിതമായ നികുതി പണത്തില്‍ നിന്നും കൈപറ്റുന്നവരാണ് നാം ജയ് വിളിച്ച് ജയിപ്പിച്ചു വിടുന്ന നമ്മുടെ പ്രിയപ്പെട്ട ജനസേവകര്‍ . ഒരു കാര്യത്തിലും സഭയില്‍ ഒരുമ പ്രദര്‍ശിപ്പിച്ചു കാണാത്ത കോടിപതികളും ലക്ഷപ്രഭുക്കളും ആയ ഇക്കൂട്ടര്‍ സ്വന്തം വേതന (ശമ്പളം) വര്‍ദ്ധനവിന്റെ കാര്യത്തില്‍ ഒരുമയോടെ അനുസരണയോടെ നില്‍ക്കുന്ന കാഴ്ചയും നാം എത്രയോ കണ്ടിരിയ്ക്കുന്നു.
സിനിമാ ലോകത്തെ നിഷ്‌കളങ്കന്‍, എന്‍ എല്‍ ബാലകൃഷ്ണന്‍
സിനിമാ ലോകത്തെ നിഷ്‌കളങ്കന്‍, എന്‍ എല്‍ ബാലകൃഷ്ണന്‍
1943ð Xncph\´]pcw Pnñbnse ]uUnt¡mW¯mWv- \mcmb¬ e£van _meIrjvW³ Fó F³ Fð _meIrjv-W³ P\n¨Xv-. 1965ð Zn almcmPmkv- kv-¡qÄ Hm^v- BÀSv-knð (Cós¯ tImtfPv- Hm^v- ss^³ BÀSv-kv-) t{UmbnwKv- & s]bnânwKv- Unt¹ma IcØam¡n. Xncph\´]pc¯pÅ sat{Sm ÌpUntbm, inh³kv- ÌpUntbm, cq]teJm ÌpUntbm, Iemebm ÌpUntbm FónhnS§fnð \nópw t^mt«m{Km^n …
amthm-bn-kv-äp-IÄ shdp-sam-cp ap-¯-Èn-¡-Y-b-ñ
amthm-bn-kv-äp-IÄ shdp-sam-cp ap-¯-Èn-¡-Y-b-ñ
tI-c-f-¯n-se am-thm-bn-kv-äv km-ón[yw shdp-sam-cp ap-¯-Èn-¡-Y am-{X-am-sW-óm-bn-cp-óp C-Xph-sc s]m-Xp-sh-bp-Å hn-e-bn-cp¯ð.