യുകെയിലെ എല്ലാ കുട്ടികള്‍ക്കും 2014 മുതല്‍ വര്‍ഷം തോറും ഫ്‌ളൂ വാക്‌സിന്‍ നല്‍കാനുളള പദ്ധതി തയ്യാറായി. നിലവില്‍ പനി വരാന്‍ ...
പ്രസവശേഷം കുറഞ്ഞത് ആറുമാസമെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍. മൂലയൂട്ടുന്നത് മൂലം ഒരു മുപ്പത് വര്‍ഷത്തേക്കെങ്കിലും അമിതമായി വണ്ണം വെയ്ക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.. . ചുരുങ്ങിയത് ആറ് മാസമെങ്കിലും കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്ന ആമ്മമാരുടെ ശരീരഭാരം രണ്ട് LBS എങ്കിലും കുറയുന്നുണ്ടെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇതിലൊക്കെ ഉപരിയായി മുലയൂട്ടുന്ന …
വീട്ടില്‍ മാതാപിതാക്കളുടെ വഴക്ക് കണ്ടുവളരുന്ന കുട്ടികളില്‍ അക്രമവാസനകള്‍ കൂടുതലായിരിക്കുമെന്ന് സര്‍വ്വേ. മാതാപിതാക്കള്‍ പരസ്പരം ഉപദ്രവിക്കുന്നത് കണ്ടുവളരുന്ന കുട്ടികള്‍ മറ്റൊരാളെ അക്രമിച്ച് പരുക്കേല്‍പ്പിക്കുന്നതിന് സാധ്യത ഏറെയാണന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുളളത്. ഇത്തരം കുട്ടകളില്‍ അക്രമവാസന ഏറെയായിരിക്കും. മാത്രമല്ല കൈകളില്‍ തോക്കോ കത്തിയോ പോലുളള ആയുധങ്ങളും കൊണ്ട് നടക്കും. എന്‍എസ്പിസിസി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉളളത്. ഏകദേശം 6000 …
ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അടി, ഡിവോഴ്‌സ് ഇതാണ് ഇന്നത്തെ കുടുംബങ്ങളുടെ രീതി. പലര്‍ക്കും സ്വയം നിയന്ത്രക്കാനാകുന്നില്ല. തിരക്കും സമ്മര്‍ദ്ദവും ക്ഷമയേയും സഹനശക്തിയേയും ദമ്പതികളുടെ ഇടയില്‍ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. എന്നാല്‍ കുറച്ചൊന്നു ചിന്തിച്ചാല്‍, പങ്കാളിയുടെ വാക്കുകള്‍ക്ക് ചെവികൊടുത്താല്‍ പല പ്രശ്‌നങ്ങളും നിസാരമായി പരിഹരിക്കാനാകുന്നതേയുളളു. പഴയ കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക ജോലിസ്ഥലത്തെ തിരക്കും സമ്മര്‍ദ്ധവും ഒക്കെയാകും പലരുടേയും ജീവിതത്തില്‍ …
ഗര്‍ഭിണിയാണങ്കില്‍ രണ്ട് പേര്‍ക്കുളള ഭക്ഷണം കഴിക്കണമെന്ന് മുത്തശ്ശിമാര്‍ പറയുന്നതില്‍ സത്യമുണ്ടോ ?