ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവടങ്ങളില്‍നിന്നായി ഈ
ബ്രിട്ടനില്‍ അമിത മദ്യപാനികളായ മാതാപിതാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. മൂന്നില്‍ ഒരു കുട്ടി വീതം അമിത മദ്യപാനികളായ മാതാവിന്റെയോ പിതാവിന്റെയോ ഒപ്പമാണ് താമസിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതൊരു മുത്തശ്ശി കഥയല്ല. ഒരു മുത്തശ്ശിയുടെ കഥയാണ്. സ്വന്തം പേരക്കുട്ടിയെ പത്ത് മാസം ചുമന്ന് പ്രസവിച്ച ഒരു മുത്തശ്ശിയുടെ കഥ. യുഎസിലെ ചിക്കാഗോയിലാണ് സംഭവം. അന്‍പത്തിമൂന്ന് കാരിയായ സിന്‍ഡി റോട്ട്സെല്ലാണ് തന്റെ മകള്‍ എമിലിയുടെ കുഞ്ഞിനെ പത്ത് മാസം ചുമന്ന് പ്രസവിച്ചത്. രണ്ട് വര്‍ഷം മുന്‍പ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച എമിലിക്ക് റാഡിക്കല്‍ ഹിസ്ട്രക്ടമി ചെയ്തിരുന്നു. …
ഭര്‍ത്താവിന്റെ മരണശ്ശേഷം എണ്‍പതാമത്തെ വയസ്സില്‍ മോഡലിംഗിലേക്ക് തിരി്ച്ചു വന്ന മുത്തശ്ശി വിസ്മയമാകുന്നു.
ഒരു അബോര്ഷന് പോലും ഭാവിയില്‍ ഗര്‍ഭിണിയാകുന്നതിന് തടസ്സമായേക്കാമെന്ന് റിപ്പോര്‍ട്ട്. ആദ്യത്തെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുന്നത് സ്വന്തം ആരോഗ്യത്തിന് മാത്രമല്ല ഭാവിയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് കൂടി ദോഷകരമാകുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. ആദ്യത്തെ കുട്ടിയെ അബോര്‍ട്ട് ചെയ്ത അമ്മമാര്‍ക്ക് പിന്നീട് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് …
ലണ്ടന്‍ : വാടക ഗര്‍ഭപാത്രവും അമ്മയും ഒന്നും ഇന്നത്തെ കാലത്ത് ഒരു പുതുമയേ ആല്ല. എന്നാല്‍ വാടകയ്ക്ക് ഗര്‍ഭപാത്രം വില്‍ക്കുന്ന യുവതികളുടെ ഒരു ഫാക്ടറി തന്നെ ഉണ്ടന്ന് വന്നാലോ? വിദേശത്തെങ്ങുമല്ല ഈ കണ്ണുതളളിയ്ക്കുന്ന വാര്‍ത്ത. ഇന്ത്യയില്‍ തന്നെ. വിദേശത്തു നിന്നുവരെ ദമ്പതികളെത്തി ഈ അമ്മമാരില്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് പത്ത്മാസത്തിന് ശേഷം കുട്ടികളുമായി തിരികെ പോകുന്നു. കുഞ്ഞിനെ …
അമിതവണ്ണമുളള കുട്ടികളില്‍ പിത്താശയക്കല്ല് ഉണ്ടാകാനുളള സാധ്യത ആറിരിട്ടി കൂടുതലാണന്ന് ഗവേഷകര്‍. പൊണ്ണത്തടിയുളള പെണ്‍കുട്ടികളില്‍ ഇതുണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ് എന്നും ശാസ്ത്രജ്ഞര്‍. പിത്താശയക്കല്ലും ടെപ്പ് 2 ഡയബറ്റിക്സ്, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നീ മുതിര്‍ന്ന ആള്‍ക്കാരില്‍ കണ്ടുവരുന്ന രോഗങ്ങളുടെ ഗണത്തിലായിരുന്നു. എന്നാല്‍ പൊണ്ണത്തടിയുളള കുട്ടികളില്‍ ഇത്തരം മുതിര്‍ന്ന ആള്‍ക്കാരില്‍ കണ്ടുവരുന്ന രോഗങ്ങള്‍ സാധാരണയാകുന്നു എന്നതിന്റെ …
ലണ്ടന്‍ : ആളുകളില്‍ സന്തോഷം ഉണ്ടാക്കുവാന്‍ കാരണമാകുന്ന ജീന്‍ കണ്ടെത്തി. എന്നാല്‍ അത് സ്ത്രീകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. പുതിയ കണ്ടെത്തല്‍ വഴി സ്ത്രീകള്‍ എന്തുകൊണ്ട് പുരുഷന്മാരേക്കാള് സന്തോഷവതികളായി കാണപ്പെടുന്നു എന്ന് വിശദീകരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. MAOA എന്ന ജീനാണ് സന്തോഷത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ജീന്‍ തലച്ചോറിലെ സന്തോഷമുണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പ്പാദനത്തെ സ്വാധീനിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ …
ലണ്ടന്‍ : സ്ഥിരമായി 29 വയസ്സാണോ നിങ്ങളുടെ പ്രായം? കളളം പറയുന്നതിന് മുന്‍പ് ഇനിമുതല്‍ അല്‍പ്പമൊന്ന് ആലോചിച്ചോളു. എംആര്‍ഐ സ്കാനിംഗിലൂടെ ഒരാളുടെ പ്രായം കൃത്യമായി കണക്കാക്കാന്‍ കഴിയുന്ന വിദ്യ ഡോക്ടര്‍മാര്‍ വികസിപ്പിച്ചെടുത്തു. തലച്ചോറിലുളള ഒരു ഡെവലപ്പ്മെന്റല്‍ ക്ലോക്കാണ് ഒരാള്‍ക്ക് എത്രവയസ്സായെന്ന് കണ്ടെത്താന്‍ സഹായിക്കുന്നത്. ഒരു വര്‍ഷത്തിനുളളില്‍ ഇത് സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. …
ബുദ്ധിയുടെ കാര്യത്തിലും പുരുഷ മേധാവിത്വത്തിനു പൂര്‍ണ വിരാമം. പുരുഷനാണ് ബുദ്ധിയില്‍ സ്ത്രീയേക്കാള്‍ മുന്നിലെന്നായിരുന്നു ഇതുവരെ ശാസ്ത്രലോകത്തിന്റെ നിഗമനം. ബുദ്ധിയുടെ അളവുകോലായ ഐ ക്യുവില്‍ ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമായി സ്ത്രീ പുരുഷനെ മറികടന്നിരിക്കുകയാണ് ഇപ്പോള്‍. ഐ ക്യു നിര്‍ണ്ണയത്തില്‍ ആഗോള പ്രശസ്തനായ പ്രൊഫ. ജയിംസ് ഫ്ളിന്‍ ആണ് ഏറെ ശ്രദ്ധേയമായ ഈ വിവരം ലോകത്തോട് പറയുന്നത്. വിവിധ …