ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കേരളമുള്‍പ്പെടെ ഇന്ത്യയില്‍ വിമാനയാത്ര ഏറെ ദുഷ്‌കരമായി. ഭീകരരുടെ ഭീഷണിയുടെ പേരില്‍ നിരപരാധികളായ പതിനായിരങ്ങളുടെ യാത്ര വൈകിപ്പിക്കുന്ന പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
വീടിന്റെ ഒരു ഭാഗം വിദേശത്തുനിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസിക്കാനായി വാടകയ്ക്ക് നല്‍കുന്ന ...
ലണ്ടന്‍ : വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃതമായി ജോലി നല്‍കിയതിനെ തുടര്‍ന്ന് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന് പിഴശിക്ഷ നല്‍കാന്‍ നീക്കം.ജൂലൈ 21 ന് ടെസ്‌കോയുടെ വിവിധ ശാഖകളില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വിസ നിയമങ്ങള്‍ ലംഘിച്ച 20 തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരാണ്. സ്റ്റുഡന്റ് …
ലണ്ടന്‍ : ആയിരക്കണക്കിന് വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുളള നടപടികളുമായി ഗ്രീസ് മുന്നോട്ട്. ഏതാണ്ട് ആറായിരത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ കഴിഞ്ഞയാഴ്ച നാട് കടത്തിയിരുന്നു. ഏകദേശം 1600 ഓളം പേരെ അടുത്ത ദിവസങ്ങളില്‍ നാട് കടത്തും. കുടിയേറ്റക്കാരുടെ കടന്നുകയറ്റം താങ്ങാനുളള ശേഷി നിലവില്‍ ഗ്രീസിനില്ലാത്തതിനാലാണ് കൂട്ടത്തോടെ അനധികൃത കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഗ്രീസിന്റെ പബ്ലിക് ഓര്‍ഡര്‍ …
ആത്മവിശ്വാസമില്ലാത്ത മന്ത്രിമാരുടെ നടപടികള്‍ മൂലം കഴിഞ്ഞവര്‍ഷം രാജ്യത്തേക്ക് എത്തിയത് പതിനായിരക്കണക്കിന് വ്യാജവിദ്യാര്‍ത്ഥികള്‍. കുടിയേറ്റക്കാരുടെ എണ്ണം കുറയ്്ക്കാനായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഇത്രയേറെ വ്യാജന്‍മാര്‍ യുകെയിലേക്ക് എത്തിയിരിക്കുന്നതെന്നത് ഗവണ്‍മെന്റ് നടപടികള്‍ വെറും പ്രഹസനമാണന്ന് തെളിയിക്കുന്നു. രണ്ടായിരത്തി പതിനൊന്നില്‍ മാത്രം 63,000 വ്യാജ വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയത്. മൈഗ്രേഷന്‍ വാച്ച് നടത്തിയ പഠനത്തിലാണ് ഇത്രയേറെ വ്യാജന്‍മാരെ കണ്ടെത്തിയത്. …
ബ്രട്ടീഷ് സൈന്യത്തിലെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള അംഗങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍. പൗരത്വം സംബന്ധിച്ച് പുതുതായി നടപ്പിലാക്കിയ നിയമങ്ങളാണ് ഇവര്‍ക്ക് ഭീഷണിയാകുന്നത്. ബ്രട്ടീഷ് സൈന്യത്തിലേക്ക് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്ന റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഇവിടെ പൗരത്വത്തിന് അപേക്ഷിക്കാം. എന്നാല്‍ സണ്‍ഡേ ടെലഗ്രാഫ് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പേരുടേയും പൗരത്വ അപേക്ഷകള്‍ നിസ്സാരകാരണത്തിന്റെ …
ഒളിമ്പിക്‌സിന്റെ തലേദിവസം സമരത്തിലേര്‍പ്പെടുന്ന ബോര്‍ഡര്‍ സ്റ്റാഫുമാരെ പിരിച്ചുവിടുന്നത് അടക്കമുളള നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഗവണ്‍മെന്റിനെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുളള വില പേശല്‍ അനുവദിക്കില്ലെന്നും സമരത്തിലേര്‍പ്പെടുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ട് അറിയിച്ചു. ശമ്പള വര്‍ദ്ധന, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ബോര്‍ഡര്‍ സ്റ്റാഫ് അംഗങ്ങളും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും …
>കെന്റിനടുത്ത് ടോണ്‍ബ്രിഡ്ജില്‍ നടന്ന ഇമിഗ്രേഷന്‍ റെയിഡില്‍ രണ്ടു മലയാളികളെ
ഈ ആഴ്ച പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്റ്റുഡന്റ് വിസ നിയമം അനുസരിച്ച് ബ്രിട്ടനില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ നേരിട്ടുളള ഇന്‍ര്‍വ്യൂവിന് തയ്യാറാകണം. ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്നവര്‍ക്ക് ബ്രിട്ടനില്‍ പഠിക്കാനുളള അവസരം ലഭിക്കില്ല. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ യു കെയില്‍ കടക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ പരിഷ്കാരം. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ബ്രിട്ടനില്‍ …
ആഭ്യന്തര വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിനാല്‍ വിദേശ വിദ്യാര്‍ത്ഥികളെ കടുത്ത ഇമിഗ്രേഷന്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. എന്നാല്‍ ഇത്തരമൊരു തീരുമാനം കുടിയേറ്റക്കാരുടെ എണ്ണം കുറക്കാനുളള സഖ്യകക്ഷി ഗവണ്‍മെന്റിന്റെ തീരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്. നിലിവിലുളള കടുത്ത നിയന്ത്രണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുളള സമ്പന്നരായ വിദ്യാര്‍ത്ഥികളെ ബ്രട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അകറ്റുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് …