സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ഒബാമ കൊണ്ടുവന്ന ഡിഎസിഎ നിയമം റദ്ദാക്കി ട്രംപ്, യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും കുടിയേറ്റക്കാരും ആശങ്കയില്‍. പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പ് യുഎസില്‍ എത്തിയ 8,00,000 നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കു വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയും നാടുകടത്തലില്‍നിന്നു സംരക്ഷണം നല്‍കുകയും ചെയ്തുകൊണ്ട് 2012ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഎസിഎ (ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍) പദ്ധതിയാണ് …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി വിഷയത്തില്‍ ജര്‍മനിയുടെ തുറന്ന വാതില്‍ നയത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് യൂറോപ്യന്‍ യൂണിയന് കോടതി വിധി, ഇയു രാജ്യങ്ങള്‍ക്ക് അഭയാര്‍ഥികളെ നാടുകടത്താന്‍ അധികാരം. അഭയാര്‍ഥികളെ നാടുകടത്താന്‍ യൂറോപ്യന്‍ യൂണിയന് കോടതി ഇയു രാജ്യങ്ങള്‍ക്ക് അനുമതി നല്‍കിയ വിധി ദൂര വ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യമായെത്തിയ രാജ്യത്തല്ല അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കുന്നതെങ്കില്‍ അവരെ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ കുടിയേറ്റക്കാര്‍ വിധേയരാകുന്നത് ക്രൂരമായ പോലീസ് പീഡനത്തിന്, ഗുരുതരമായ ആരോപണവുമായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. തുറമുഖ നഗരമായ കലായിസിലെ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ഫ്രഞ്ച് പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലാണ് ആരോപണം ഉന്നയിക്കുന്നത്. ഫ്രഞ്ച് പൊലീസിന്റെയും കലാപ വിരുദ്ധ സേനയുടെയും അംഗങ്ങള്‍ പ്രകോപനമില്ലാതെ അഭയാര്‍ഥികളുടെ …
സ്വന്തം ലേഖകന്‍: പാരീസില്‍ അഭയാര്‍ഥി പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു, 2500 ഓളം അഭയാര്‍ഥികളെ പോലീസ് ബലമായി ഒഴിപ്പിച്ചു. നഗരത്തിന്റെ വടക്കന്‍ ഭാഗത്ത് വളരെ മോശം സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന 2500 ഓളം അഭയാര്‍ഥികളെ പാരീസ് പൊലീസ് വീണ്ടും ഒഴിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 34 മത്തെ തവണയാണ് ഇവരെ ഒഴിപ്പിക്കുന്നത്. മേയ് ഒമ്പതിന് 1600 പേരെ ഇവിടെ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് ഇരുട്ടടിയായി വീണ്ടും യുഎസ് കോടതി വിധി, ഉത്തരവ് വിവേചനപരമെന്ന് കോടതി. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവിന് യു.എസ് അപ്പീല്‍ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. യാത്രാ നിരോധനവുമായി ബന്ധപ്പെട്ട ഫെഡറല്‍ കോടതി വിധിക്കെതിരെ ഹവായ് സംസ്ഥാനം നല്‍കിയ ഹരജിയിലാണ് വിധി. ഉത്തരവ് …
സ്വന്തം ലേഖകന്‍: പോയ വര്‍ഷം വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ അനധികൃതമായി താമസിച്ച ഇന്ത്യാക്കാരുടെ എണ്ണം 30,000 മെന്ന് റിപ്പോര്‍ട്ട്. അനധികൃതമായി തങ്ങിയവരില്‍ 6,000 പേര്‍ പിന്നീട് രാജ്യം വിട്ടു. മടങ്ങിപ്പോയവരുടെ പട്ടിക കൂടി പരിശോധിച്ച് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 14 ലക്ഷം ഇന്ത്യക്കാരാണ് വിവിധ …
സ്വന്തം ലേഖകന്‍: യുകെയിലേക്ക് കിഴക്കന്‍ യൂറോപ്പില്‍ നിന്ന് യുവതികളെ വില്‍പ്പനക്കായി കടത്തുന്നത് വ്യാപകമാകുന്നു, ആവശ്യക്കാര്‍ അധികവും പാക് വംശജരായ അനധികൃത കുടിയേറ്റക്കാര്‍, ലക്ഷ്യം വിവാഹ തട്ടിപ്പിലൂടെ റസിഡന്റ് വിസ സമ്പാദിക്കല്‍. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജോലിയും ശമ്പളവും വാഗ്ദാനം നല്‍കിയാണ് മനുഷ്യക്കടത്തുകാര്‍ യുവതികളെ വലയിലാക്കുന്നത്. ബിബിസിയുടെ ഹ്യൂമന്‍ ഫോര്‍ സെയില്‍ എന്ന പരിപാടിയുടെ …
സ്വന്തം ലേഖകന്‍: അമേരിക്കയുടേയും ഓസ്‌ട്രേലിയയുടേയും വഴിയേ ന്യൂസിലന്‍ഡും, വിദേശികളായ വിദഗ്ദ്ധ ജോലിക്കാരുടെ ശമ്പളപരിധി ഉയര്‍ത്തി, കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി. തൊഴില്‍ രംഗത്ത് ശക്തമായി തുടരുന്ന വിദേശികളായ വിദഗ്ദരുടെ കുടിയേറ്റത്തിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുന്നത്. നേരത്തേ വിദേശ പ്രൊഫഷണലുകള്‍ക്ക് നല്‍കുന്ന എച്ച് 1 ബി വിസയുടെ കാര്യത്തില്‍ …
സ്വന്തം ലേഖകന്‍: അഭയാര്‍ത്ഥികള്‍ക്ക് താത്കാലിക വിസ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന് ബാധ്യതയില്ലെന്ന യൂറോപ്യന്‍ നീതിന്യായ കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഭയാര്‍ത്ഥികള്‍ക്ക് താത്കാലിക വിസ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് വ്യക്തമാക്കിയ കോടതി ഒരു സിറിയന്‍ കുടുംബത്തിന് വിസ നിഷേധിച്ച ബെല്‍ജിയന്‍ സര്‍ക്കാരിന്റെ നടപടി ശരിവക്കുകയും ചെയ്തിരുന്നു. എന്നാ കോടതിയുടെ നടപടി മനുഷ്യത്വമില്ലാത്തതാണെന്ന …
സ്വന്തം ലേഖകന്‍: ഇറാഖിനെ ഒഴികെ ആറു മുസ്ലീം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യുഎസ് വിസ നിഷേധിച്ചു, കുടിയേറ്റ നിയന്ത്രണ ബില്ലില്‍ ഭേദഗതിയുമായി ട്രംപ്. ഇറാന്‍, ലിബിയ, സൊമാലിയ,സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡുളളവരെയും നേരത്തെ വിസ ലഭിച്ചിട്ടുളളവരെയും ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഇറാഖടക്കം ഏഴു രാജ്യങ്ങളില്‍ …