1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പരാതികളിൽ എന്‍എംസിയുടെ അന്വേഷണം ഇഴയുന്നു; അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 16 നഴ്സുമാര്‍!
പരാതികളിൽ എന്‍എംസിയുടെ അന്വേഷണം ഇഴയുന്നു; അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 16 നഴ്സുമാര്‍!
സ്വന്തം ലേഖകൻ: ക്രമക്കേടുകള്‍ക്കും പിടിപ്പുകേടുകള്‍ക്കും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന എന്‍ എം സിയില്‍ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വ്യക്തിഗത കേസുകളിലെ അന്വേഷണം വൈകുന്നത് കാരണം ചുരുങ്ങിയത് 16 നഴ്സുമാരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ദി ഇന്‍ഡിപെന്‍ഡന്റ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു കൊണ്ടു വന്നിരിക്കുന്നത്. വംശീയ വിവേചനം ഉള്‍പ്പടെയുള്ള …
യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം നേടാം
യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം നേടാം
സ്വന്തം ലേഖകൻ: യുഎസിൽ പൗരത്വം നേടാനായ് കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൻ കീഴിൽ വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം ലഭിക്കുമെന്ന് ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡേഴ്‌സ് (എഎപിഐ) വിക്ടറി ഫണ്ട് ചെയർമാനും സ്ഥാപകനുമായ ശേഖർ നരസിംഹൻ പറഞ്ഞു. ഗ്രീൻ കാർഡ് ഉടമകൾക്ക് പൗരത്വം നേടാനും …
വായ്പ എടുത്ത് ഉണ്ടാക്കിയ വീട് ഇന്നില്ല, ഉറ്റവർക്ക് എന്തുപ റ്റി എന്നറിയില്ല; വയനാടിനായി നെഞ്ചുരുകി പ്രവാസലോകം
വായ്പ എടുത്ത് ഉണ്ടാക്കിയ വീട് ഇന്നില്ല, ഉറ്റവർക്ക് എന്തുപ റ്റി എന്നറിയില്ല; വയനാടിനായി നെഞ്ചുരുകി പ്രവാസലോകം
സ്വന്തം ലേഖകൻ: വയനാടിനെയോർത്ത് തേങ്ങുകയാണ് ഗൾഫിലെ മലയാളി പ്രവാസികൾ. യുഎഇ, സൗദി, ഖത്തര്‍, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെല്ലാം ഒട്ടേറെ വയനാട്ടുകാർ ജോലി ചെയ്യുന്നു. ഇവരെല്ലാം സംഭവമറിഞ്ഞതുമുതൽ പ്രാർഥനയിലാണ്, ഉറ്റവർക്കും നാട്ടുകാർക്കും വേണ്ടി. ഇവരിൽ പലരുടെയും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പ്രകൃതിദുരന്തം ബാധിച്ചിട്ടുണ്ട്. ഉരുൾപൊട്ടിയെന്ന വാർത്ത എത്തിയതോടെ പലരും രാത്രി മുഴുവൻ നാട്ടിലെ അറിയാവുന്ന നമ്പരുകളിലൊക്കെ വിളിച്ചു. …
സൗദിയിൽ മദ്യപിച്ച് ബൈക്ക് ഓടിച്ചാൽ 10,000 റിയാൽ പിഴ; ഹെൽമറ്റില്ലെങ്കിൽ 2000 റിയാൽ
സൗദിയിൽ മദ്യപിച്ച് ബൈക്ക് ഓടിച്ചാൽ 10,000 റിയാൽ പിഴ; ഹെൽമറ്റില്ലെങ്കിൽ 2000 റിയാൽ
സ്വന്തം ലേഖകൻ: സൗദിയിൽ ബൈക്ക് റൈഡർമാരുടെ നിയമലംഘനങ്ങൾക്കുള്ള പിഴകൾ വ്യക്തമാക്കി സൗദി. മദ്യപിച്ച് ബൈക്ക് ഓടിച്ചാൽ 10,000 റിയാൽ വരെയും ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്താൽ 2,000 റിയാല്‍ വരെയും പിഴ ഈടാക്കുമെന്ന് സൗദി അറേബ്യയുടെ പൊതു സുരക്ഷാ വിഭാഗം മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. റൈഡർമാർക്ക് മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടങ്ങൾ …
കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്കിൽ ബംഗളൂരുവിലേക്കും മുംബൈയിലേക്കും പറക്കാൻ സലാം എയർ
കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്കിൽ ബംഗളൂരുവിലേക്കും മുംബൈയിലേക്കും പറക്കാൻ സലാം എയർ
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ സെ​ക്ട​റി​ലേ​ക്ക്​ പു​തി​യ ര​ണ്ട്​ സ​ർ​വി​സു​ക​ളു​മാ​യി ഒ​മാ​ന്‍റെ ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​ർ. മ​സ​ക​ത്തി​ൽ​നി​ന്ന് ​ബം​ഗ​ളൂ​രു, മും​ബൈ സ​ർ​വി​സു​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. മും​ബൈ​യി​ലേ​ക്ക് സെ​പ്​​റ്റം​ബ​ര്‍ ര​ണ്ട് മു​ത​ലും ബം​ഗ​ളൂ​രു​വി​ലേ​ക്ക് ആ​റി​നു​മാ​ണ്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക. മും​ബൈ​യി​ലേ​ക്ക് ആ​ഴ്ച​യി​ല്‍ നാ​ല് സ​ര്‍വി​സു​ക​ളും ബം​ഗ​ളൂ​രി​വി​ലേ​ക്ക് ര​ണ്ട്​ സ​ർ​വി​സു​ക​ളു​മാ​ണ് ഉ​ണ്ടാ​കു​ക. ഇ​ന്ത്യ​ന്‍ സെ​ക്ട​റു​ക​ളി​ലെ ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്കാ​ണ്​ …
വേനലവധി കഴിഞ്ഞു; ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠനം പുനരാരംഭിച്ചു; കുറയാതെ ചൂട്
വേനലവധി കഴിഞ്ഞു; ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠനം പുനരാരംഭിച്ചു; കുറയാതെ ചൂട്
സ്വന്തം ലേഖകൻ: രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുന്നു. മസ്‌കത്ത്, ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മറ്റു സ്‌കൂളുകള്‍ അടുത്ത ദിവസങ്ങളിലും തുറക്കും. വിദ്യയുടെ ലോകത്തേക്ക് കടന്ന് വരുന്നു കുരുന്നുകളെ വരവേല്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന രണ്ട് …
യുകെയിൽ ശമ്പള വർധന: പ്രതീക്ഷയോടെ നഴ്‌സിങ്, അധ്യാപന മേഖലയിലെ മലയാളികൾ
യുകെയിൽ ശമ്പള വർധന: പ്രതീക്ഷയോടെ നഴ്‌സിങ്, അധ്യാപന മേഖലയിലെ മലയാളികൾ
സ്വന്തം ലേഖകൻ: യുകെയിൽ നഴ്‌സുമാർ, അധ്യാപകർ, സായുധ സേന, പൊലീസ്, ജയിൽ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് ആവശ്യപ്പെട്ടിരുന്ന ശമ്പള വർധന നടപ്പാക്കുമെന്ന് ചാൻസിലർ റെയ്ച്ചൽ റീവ്സ് അറിയിച്ചു. കൂടാതെ, ജൂനിയർ ഡോക്ടർമാർക്ക് രണ്ട് വർഷത്തിനുള്ളിൽ 22% വരെ ശമ്പള വർധന ലഭിക്കുന്ന പുതിയ പദ്ധതിയും മുന്നോട്ടു ചാൻസിലർ വച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ നഴ്‌സിങ്, …
NHS ജൂനിയര്‍ ഡോക്ടമാരുടെ സമരങ്ങള്‍ക്ക് അവസാനം? 22% ശമ്പളവര്‍ധനയ്ക്ക് അംഗീകാരം നല്കാൻ സർക്കാർ
NHS ജൂനിയര്‍ ഡോക്ടമാരുടെ സമരങ്ങള്‍ക്ക് അവസാനം? 22% ശമ്പളവര്‍ധനയ്ക്ക് അംഗീകാരം നല്കാൻ സർക്കാർ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 22% ശമ്പളവര്‍ദ്ധന നല്‍കാനുള്ള കരാറിനെ തത്വത്തില്‍ അംഗീകരിച്ച് ഗവണ്‍മെന്റും, ബിഎംഎ ട്രേഡ് യൂണിയനും. രണ്ട് വര്‍ഷക്കാലത്തിലാണ് ഈ വമ്പന്‍ വര്‍ദ്ധന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുക. ബിഎംഎ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി ഓഫര്‍ തങ്ങളുടെ അംഗങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഏറെ നാളായി അരങ്ങേറുന്ന, രോഗികളെ ബുദ്ധിമുട്ടിപ്പിച്ച …
സൗത്ത് പോര്‍ട്ടില്‍ കത്തിയു മായി 17 കാരന്റെ പരാക്രമം; 11 കുട്ടികളെ കുത്തി വീഴ്ത്തി; 2 കുട്ടികള്‍ കൊല്ലപ്പെട്ടു
സൗത്ത് പോര്‍ട്ടില്‍ കത്തിയു മായി 17 കാരന്റെ പരാക്രമം; 11 കുട്ടികളെ കുത്തി വീഴ്ത്തി; 2 കുട്ടികള്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: തുറമുഖ പട്ടണമായ സൗത്ത് പോര്‍ട്ടില്‍ കൗമാരക്കാരനായ അക്രമിയുടെ കുത്തേറ്റ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. സൗത്ത് പോര്‍ട്ടിലെ ഹാര്‍ട്ട് സ്ട്രീറ്റില്‍ കുട്ടികള്‍ക്കായി നടത്തുന്ന ഡാന്‍സ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമി കുത്തിവീഴ്ത്തിയത് 11 കുട്ടികളെയാണ്. ആക്രമണത്തില്‍ പരുക്കേറ്റ ആറു കുട്ടികളുടെ നില ഗുരുതരമാണ്. രണ്ട് മുതിര്‍ന്നവര്‍ക്കും സംഭവത്തില്‍ പരുക്കുണ്ട്. 17 വയസ്സുള്ള അക്രമിയെ പൊലീസ് …
നാട്ടിൽ നിന്ന് തിരികെപ്പോകാൻ ഒരുങ്ങുന്ന പ്രവാസികളെ പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
നാട്ടിൽ നിന്ന് തിരികെപ്പോകാൻ ഒരുങ്ങുന്ന പ്രവാസികളെ പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
സ്വന്തം ലേഖകൻ: വേനലവധിക്കു ശേഷം കേരളത്തിൽനിന്നു പ്രവാസികളുടെ മടക്കയാത്രയുടെ സമയം അടുത്തതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് 5 ഇരട്ടിവരെയാക്കി. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണു നീതീകരിക്കാനാവാത്ത ഈ വർധന. ഓഗസ്റ്റ് 11നു ദുബായിൽനിന്നു കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ് 434) വിമാനത്തിന്റെ നിരക്ക് 387 ദിർഹമാണ് (8785 രൂപ). അതേ …