സ്വന്തം ലേഖകന്‍: പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും റഷ്യയുമായി കൂടുതല്‍ സഹകരത്തിന് ഒരുങ്ങി തുര്‍ക്കി. സാങ്കേതിക മേഖലയില്‍ തുര്‍ക്കിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. റഷ്യയുമായുള്ള തുര്‍ക്കിയുടെ ബന്ധം എന്നും നിലനില്‍ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പറഞ്ഞു. റഷ്യയില്‍ നടക്കുന്ന വ്യോമയാന പ്രദര്‍ശനമായ മാക് 2019നില്‍ പങ്കെടുത്ത ശേഷം …
സ്വന്തം ലേഖകന്‍: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാര്‍(ഡ്രൈവറില്ലാ കാര്‍)സാങ്കേതികവിദ്യയുടെ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ മുന്‍ ഗൂഗിള്‍ എന്‍ജിനീയര്‍ അന്തോണി ലെവാന്‍ഡോവ്‌സ്‌കിക്കെതിരെ കുറ്റപത്രം. 2016 ലാണ് ഇദ്ദേഹം സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് പിന്നീട് യൂബറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2017 ല്‍ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് യൂണിറ്റായ വേമോ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തിയതിനെ കുറിച്ച് നിയമപരമായി പരാതി നല്‍കിയിരുന്നു. കേസില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ആരാധകരെ വീണ്ടും രോഷാകുലരാക്കി ഐ.സി.സിയുടെ പുതിയ ട്വീറ്റ്. സച്ചിന്‍ തെണ്ടുല്‍ക്കറും ബെന്‍ സ്റ്റോക്ക്‌സും ഒരുമിച്ചുള്ള ചിത്രം നല്‍കി ‘എക്കാലത്തേയും മികച്ച താരവും സച്ചിന്‍ തെണ്ടുല്‍ക്കറും’ എന്ന് ക്യാപ്ഷന്‍ എഴുതി ഐ.സി.സി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ലണ്ടനില്‍ നടന്ന ലോകകപ്പ് ഫൈനലിന് ശേഷം മികച്ച താരത്തിനുള്ള പുരസ്‌കാരം സച്ചിന്‍ സ്റ്റോക്ക്‌സിന് സമ്മാനിക്കുന്നതായിരുന്നു ഈ …
സ്വന്തം ലേഖകന്‍: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. കശ്മീര്‍ വിഷയത്തിലടക്കം സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ട്. പക്ഷേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം …
സ്വന്തം ലേഖകന്‍: ആമസോണ്‍ മഴക്കാടുകളില്‍ രണ്ടാഴ്ചയിലേറെയായി തുടരുന്ന കാട്ടുതീ പ്രതിരോധിക്കാന്‍ ജി 7 രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്ന് ബ്രസീല്‍. സ്വന്തം രാജ്യത്തേയും കോളനികളേയും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് ബ്രസീല്‍ ആവശ്യപ്പെടുകയും ചെയ്തു. ‘സഹായസന്നദ്ധത ഞങ്ങള്‍ അംഗീകരിക്കുന്നു, പക്ഷെ ബ്രസീലിനെക്കാള്‍ യൂറോപ്പിലെ വനവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണുത്തമം.’ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയുടെ ഓഫീസ് …
സ്വന്തം ലേഖകന്‍: ലോകത്തെ ആശങ്കയിലാഴ്ത്തി ആമസോണ്‍ മഴക്കാടുകള്‍ക്ക് പുറമെ ആഫ്രിക്കയിലും കാട്ടുതീ പടരുന്നു. നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റ (എഫ്.ഐ.ആര്‍.എം.എസ്.)ത്തിന്റെ തത്സമയ ഭൂപടത്തിലാണ് ആഫ്രിക്കയിലും കാട്ടുതീ പടരുന്നതായി വ്യക്തമാക്കുന്നത്. കോംഗോയുടെ തെക്കുഭാഗത്തുനിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിലാണ് തീ പടരുന്നതായി നാസ ചൂണ്ടിക്കാണിക്കുന്നത്. ആമസോണ്‍ ഭൂമിയുടെ ശ്വാസകോശമാണെങ്കില്‍ കോംഗോ ബേസിന്‍ എന്നറിയപ്പെടുന്ന …
സ്വന്തം ലേഖകന്‍: വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയും ഇന്ത്യന്‍ വംശജനുമായ ഹോട്ടലുടമ അറസ്റ്റില്‍. ദിശേഷ് ചൗളയെന്ന ഹോട്ടലുടമയാണ് അമേരിക്കയില്‍ അറസ്റ്റിലായത്. ചൗള ഹോട്ടല്‍ ശൃംഖലയുടെ സി.ഇ.ഒയാണ് ദിനേശ് ചൗള. അമേരിക്കയിലെ മെംഫിസ് വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിനാണ് അറസ്റ്റ്. വിമാനത്താവളത്തില്‍ നിന്ന് സ്യൂട്ട്‌കേസ് മോഷ്ടിച്ച് സ്വന്തം …
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ. പാക് അധിനിവേശ കശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാന്‍ ഖാനില്ല. നേരത്തെ കശ്മീരിനെ സംബന്ധിച്ച പാക് നയം എങ്ങനെ ശ്രീനഗറിനെ പിടിച്ചടക്കാം എന്നായിരുന്നെങ്കില്‍ ഇന്ന് അത് മുസാഫര്‍പൂരിനെ എങ്ങനെ സംരക്ഷിക്കാം എന്നാണെന്നും ബിലാവല്‍ പരിഹസിച്ചു. പാക്കിസ്ഥാനിലെ …
സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം ട്വിറ്ററില്‍ മെലാനിയ ട്രംപും കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ചുംബിക്കുന്ന ചിത്രം വൈറലായിരുന്നു. ജി 7 ഉച്ചകോടിയില്‍ ലോക നേതാക്കന്മാര്‍ ഒത്തുകൂടുന്നതിനിടയില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. മെലാനിയ ട്രൂഡോയെ ചുംബിക്കുമ്പോള്‍ സമീപത്ത് തലകുനിച്ച് താഴേയ്ക്ക് നോക്കി നില്‍ക്കുന്ന ട്രംപ് എന്ന് തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രം. ചിത്രം പുറത്തുവന്നതിനു പിന്നാലെ നിരവധി …
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം ശക്തമായതിനെ തുര്‍ന്ന് ആമസോണ്‍ കാട്ടുതീ നേരിടാന്‍ സൈന്യത്തെ നിയോഗിക്കാന്‍ ബ്രസീലിന്റെ തീരുമാനം. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബോല്‍സൊനാരോയുടെ വികലമായ പരിസ്ഥിതി നയങ്ങള്‍ക്കെതിരെ രാജ്യത്തിനകത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ശനിയാഴ്ച മുതല്‍ ബ്രസീല്‍ സൈന്യത്തെ ഇതിനായി നിയോഗിക്കും. ബ്രസീലിയന്‍ ആമസോണ്‍ പ്രദേശങ്ങളിലാവും …