1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈന്‍ മെട്രോ; ആദ്യ ഘട്ടത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും
ബഹ്‌റൈന്‍ മെട്രോ; ആദ്യ ഘട്ടത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും
സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതിയുടെ പ്രാരംഭ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവസാനത്തോടു കൂടി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2023 ല്‍ പൂര്‍ത്തീകരിക്കപ്പെടുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ബഹ്‌റൈനിലെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രീതിയിലാണ് മെട്രോ റെയില്‍ പദ്ധതി വിഭാവന ചെയ്യുന്നത്. ബഹ്‌റൈനിലെ ഗതാഗത …
ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്കുള്ള നിര്‍ണായക യാത്ര തുടങ്ങി; ഭ്രമണപഥമാറ്റം വിജയകരമായി പൂര്‍ത്തിയാക്കി
ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്കുള്ള നിര്‍ണായക യാത്ര തുടങ്ങി; ഭ്രമണപഥമാറ്റം വിജയകരമായി പൂര്‍ത്തിയാക്കി
സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ 2 നിര്‍ണായക ഘട്ടത്തിലേക്ക്. ഭൂമിയെ ചുറ്റുന്ന അവസ്ഥവിട്ട് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.21ന് 1203 സെക്കന്റ് നേരം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും മാറ്റിയത്. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നും അടുത്തമാസം ഏഴിന് പേടകം …
പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വവും ഗ്രീന്‍കാര്‍ഡും ഇനി സ്വപ്നം കാണാനാവില്ല; കുടിയേറ്റ നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കി ട്രംപ്
പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വവും ഗ്രീന്‍കാര്‍ഡും ഇനി സ്വപ്നം കാണാനാവില്ല; കുടിയേറ്റ നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കി ട്രംപ്
സ്വന്തം ലേഖകന്‍: പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വവും ഗ്രീന്‍കാര്‍ഡും കിട്ടാക്കനിയാകും. കുടിയേറ്റം, പൗരത്വം, ഗ്രീന്‍കാര്‍ഡ് എന്നിവ സാന്പത്തികഭദ്രതയുടെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. സ്ഥിരതാമസത്തിനും ജോലിക്കും അനുമതി നല്കുന്ന ഗ്രീന്‍കാര്‍ഡ് മോഹിക്കുന്ന കോടിക്കണക്കിനു പേര്‍ ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരും. ഫുഡ് കൂപ്പണുകള്‍, വൈദ്യസഹായം തുടങ്ങിയ സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ കൈപ്പറ്റി യുഎസില്‍ കഴിയുന്ന നിലവിലുള്ള …
കാമ്പസില്‍ ബീഫ് നിരോധിച്ച് ലണ്ടനിലെ ഗോള്‍ഡ് സ്മിത്ത് സര്‍വകലാശാല
കാമ്പസില്‍ ബീഫ് നിരോധിച്ച് ലണ്ടനിലെ ഗോള്‍ഡ് സ്മിത്ത് സര്‍വകലാശാല
സ്വന്തം ലേഖകന്‍: ബീഫ് ഉല്‍പന്നങ്ങള്‍ നിരോധിച്ച് ലണ്ടനിലെ ഗോള്‍ഡ് സ്മിത്ത് സര്‍വകലാശാല. ഗോള്‍ഡ് സ്മിത്ത് സര്‍വകലാശാലയുടെ മേധാവിയായി എത്തിയ പ്രൊഫസര്‍ ഫ്രാന്‍സിസ് കോര്‍ണര്‍ ആണ് ഈ നിര്‍ണായക തീരുമാനം അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനോട് പോരാടുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്ന് ഇവര്‍ അറിയിച്ചു. താന്‍ ഗോള്‍ഡ് സ്മിത്തിലേക്ക് എത്തിയിട്ടേ ഉള്ളൂവെന്നും എന്നാല്‍, ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും പരിസ്ഥിതിയുടെ …
കശ്മീര്‍ വിഷയത്തില്‍ ആരുടേയും പിന്തുണയില്ല; ലോകം ഒറ്റപ്പെടുത്തി; വിലപിച്ച് പാകിസ്താന്‍
കശ്മീര്‍ വിഷയത്തില്‍ ആരുടേയും പിന്തുണയില്ല; ലോകം ഒറ്റപ്പെടുത്തി; വിലപിച്ച് പാകിസ്താന്‍
സ്വന്തം ലേഖകന്‍: കാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ യുഎന്‍ രക്ഷാസമിതിയുടെയും മുസ്‌ലിം രാജ്യങ്ങളുടെയും പിന്തുണ പാക്കിസ്ഥാനു ലഭിക്കുക എളുപ്പമല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. പാക് അധീന കാഷ്മീരിലെ മുസാഫറാബാദില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. നിങ്ങള്‍(ജനങ്ങള്‍) വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കരുത്. പുഷ്പഹാരവുമായി ആരും(രക്ഷാസമിതി അംഗങ്ങള്‍) നില്‍ക്കുന്നില്ല. നിങ്ങള്‍ക്കായി ആരും കാത്തുനില്‍ക്കുന്നില്ല. ഇസ്‌ലാം സമൂഹത്തിന്റെ കാവല്‍ക്കാര്‍ …
കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; രണ്ട് ദിവസം കൂടി കനത്ത മഴ തുടരും; ക്യാമ്പുകളില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍; പിറന്ന നാടിന് കൈത്താങ്ങാകാന്‍ പ്രവാസി ലോകവും
കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; രണ്ട് ദിവസം കൂടി കനത്ത മഴ തുടരും; ക്യാമ്പുകളില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍; പിറന്ന നാടിന് കൈത്താങ്ങാകാന്‍ പ്രവാസി ലോകവും
സ്വന്തം ലേഖകന്‍: അതി തീവ്ര മഴകാരണം കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് . സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മഴക്കെടുതിയിലായ സംസ്ഥാനത്ത് 1206 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത് 2,21,286 പേര്‍. അവസാനം ലഭിച്ച കണക്കനുസരിച്ച് …
രണ്ട് മിനിറ്റ് ഫോണില്‍ സംസാരിക്കാന്‍ രണ്ട് മണിക്കൂര്‍ കാത്തിരിപ്പ്! ജമ്മു കശ്മീരിലെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നു
രണ്ട് മിനിറ്റ് ഫോണില്‍ സംസാരിക്കാന്‍ രണ്ട് മണിക്കൂര്‍ കാത്തിരിപ്പ്! ജമ്മു കശ്മീരിലെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നു
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളും പന്ത്രണ്ടാം ദിവസവും തുടരുന്നു. ആഗസ്റ്റ് 15ന് ശേഷം സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുമെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. സ്വാതന്ത്യ ദിനത്തില്‍ അമിത്ഷാ ശ്രീനഗറില്‍ പതാക ഉയര്‍ത്തിയേക്കും. നിരോധനാജ്ഞ നിലനില്‍ക്കെ തന്നെ ജമ്മുകശ്മീരില്‍ എല്ലാ ജില്ലകളിലും സ്വാതന്ത്ര ദിനാഘോഷം വിപുലമായി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. …
5 മണിക്കൂര്‍ ശസ്ത്രക്രിയ; 20 വര്‍ഷത്തിന് ശേഷം ആദ്യമായി ചിരിച്ച സിറലിയോണ്‍കാരി ഇസാതുവിന്റെ ജീവിതം!
5 മണിക്കൂര്‍ ശസ്ത്രക്രിയ; 20 വര്‍ഷത്തിന് ശേഷം ആദ്യമായി ചിരിച്ച സിറലിയോണ്‍കാരി ഇസാതുവിന്റെ ജീവിതം!
സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിറലിയോണ്‍ സ്വദേശിനിയാണ് ഇസാതു. 10ാം വയസിലായിരുന്നു ഇസാതുവിന്റെ താടിയെല്ലില്‍ ഒരു തടിപ്പ് പ്രത്യേക്ഷപ്പെട്ടത്. വളരെ പെട്ടന്നു തന്നെ അത് വളര്‍ന്ന് മുഖത്തിന്റെ ഒരു വശം മുഴുവന്‍ വ്യാപിച്ചു. എമിലോബ്ലാസ്‌റ്റോമ എന്ന പ്രത്യേക രോഗാവസ്ഥയായിരുന്നു ഇത്. മുഖത്തെ മുഴ വളര്‍ന്നതോടെ കാണുന്നവര്‍ ഇസാതുവിനേ നോക്കി കളിയാക്കി ചിരിക്കാന്‍ തുടങ്ങി. ചിലരാകട്ടെ ഭയന്ന് …
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അമേരിക്കന്‍ കോടീശ്വരന്റെ മരണത്തില്‍ ദുരൂഹത; ട്രംപിനും ക്ലിന്റനും പങ്കുണ്ടെന്ന് ആരോപണം
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അമേരിക്കന്‍ കോടീശ്വരന്റെ മരണത്തില്‍ ദുരൂഹത; ട്രംപിനും ക്ലിന്റനും പങ്കുണ്ടെന്ന് ആരോപണം
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുകയായിരുന്ന യുഎസ് കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനെ (66) മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ന്യൂയോര്‍ക്കിലെ ജയിലില്‍ ശനിയാഴ്ചയാണ് എപ്സ്റ്റീന്റെ മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തതാണെന്നാണ് ഔദ്യോഗിക വിശദീകണം. സഹ തടവുകാരനുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ …
യുഎസില്‍ ചെറുവിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും മകളും മരിച്ചു
യുഎസില്‍ ചെറുവിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും മകളും മരിച്ചു
സ്വന്തം ലേഖകന്‍: ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്ന് പ്രശസ്തരായ ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും 19കാരിയായ മകളും മരിച്ചു. ഡോ. ജസ്‌വീര്‍ ഖുറാന (60), ഡോ. ദിവ്യ ഖുറാന (54), മകള്‍ കിരണ്‍ എന്നിവരാണു മരിച്ചത്. യാത്രയില്‍ ഒപ്പമില്ലാതിരുന്ന ഒരു മകള്‍ മാത്രമാണ് കുടുംബത്തില്‍ അവശേഷിക്കുന്നത്. 44 വര്‍ഷം പഴക്കമുള്ള വിമാനം പറത്തിയിരുന്നത് പൈലറ്റ് ലൈസന്‍സുള്ള ഡോ. ജസ്‌വീര്‍ …