1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനില്‍ പുകയില ഉല്‍പന്നങ്ങള്‍, മദ്യം, പന്നിയിറച്ചി എന്നിവക്ക് ജൂണ്‍ 15 മുതല്‍ പ്രത്യേക നികുതി ഈടാക്കാന്‍ തീരുമാനം
ഒമാനില്‍ പുകയില ഉല്‍പന്നങ്ങള്‍, മദ്യം, പന്നിയിറച്ചി എന്നിവക്ക് ജൂണ്‍ 15 മുതല്‍ പ്രത്യേക നികുതി ഈടാക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: ഒമാനില്‍ പുകയില ഉല്‍പന്നങ്ങള്‍, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവക്ക് ജൂണ്‍ 15 മുതല്‍ പ്രത്യേക നികുതി ചുമത്തുമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ പൊതുധാരണ പ്രകാരമാണ് നികുതി നടപ്പിലാക്കുന്നത്. സൗദി അറേബ്യയിലും യു.എ.ഇയിലും ബഹറൈനിലും ഖത്തറിലും പുതിയ നികുതി …
ഇസ്ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിയ്ക്ക് ഒരുങ്ങി മക്ക; ഇറാന്‍ പ്രധാന ചര്‍ച്ചാ വിഷയം
ഇസ്ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിയ്ക്ക് ഒരുങ്ങി മക്ക; ഇറാന്‍ പ്രധാന ചര്‍ച്ചാ വിഷയം
സ്വന്തം ലേഖകന്‍: ഇസ്!ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിക്കായി മക്ക ഒരുങ്ങുന്നു. ഈ മാസം മുപ്പതിനും മുപ്പത്തി ഒന്നിനുമാണ് ഉച്ചകോടികള്‍. ഇറാന്‍ ഭീഷണി ചെറുക്കുന്നതിനൊപ്പം അറബ് രാജ്യങ്ങളിലെ വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഈ മാസം 31നാണ് ഇസ്!ലാമിക രാജ്യങ്ങളുടെ ഉച്ചകോടി മക്കയില്‍ നടത്താനിരുന്നത്. ഭാവിക്കായി കൈകോര്‍ത്ത് എന്ന തലക്കെട്ടിലാണിത്. ഇതിനിടെയാണ് ഇറാന്‍ പിന്തുണയുള്ള …
സത്യപ്രതിജ്ഞക്ക് മുമ്പേ മോദി ആദ്യ വിദേശയാത്രയ്ക്കുള്ള നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്: ആദ്യ യാത്ര മാലിദ്വീപിലേക്കെന്ന് സൂചന
സത്യപ്രതിജ്ഞക്ക് മുമ്പേ മോദി ആദ്യ വിദേശയാത്രയ്ക്കുള്ള നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്: ആദ്യ യാത്ര മാലിദ്വീപിലേക്കെന്ന് സൂചന
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാമതും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശിക്കുന്നത് മാലിദ്വീപെന്ന് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരികളുടെ പറുദീസയായ മാലിദ്വീപ് അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ്.പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ട്വീറ്റ് ചെയ്തത്. ജൂണ്‍ പകുതിയോടെയാവും മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് …
പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ച് ഇമ്രാന്‍ ഖാന്‍; അഭിനന്ദനം അറിയിച്ചു; പുരോഗതിക്കായി ഒരുമിച്ച് പ്രവത്തിക്കാന്‍ ആഗ്രഹം
പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ച് ഇമ്രാന്‍ ഖാന്‍; അഭിനന്ദനം അറിയിച്ചു; പുരോഗതിക്കായി ഒരുമിച്ച് പ്രവത്തിക്കാന്‍ ആഗ്രഹം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചു. ദക്ഷിണേഷ്യയുടെ വികസനം യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ …
‘ഞാന്‍ ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ്; അല്ലാതെ അവസാനത്തെ അല്ല!’ വേദനയോടെ പടിയിറങ്ങി തെരേസാ മേയ്
‘ഞാന്‍ ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ്; അല്ലാതെ അവസാനത്തെ അല്ല!’ വേദനയോടെ പടിയിറങ്ങി തെരേസാ മേയ്
സ്വന്തം ലേഖകന്‍: 1990 ല്‍ മാര്‍ഗരറ്റ് താച്ചര്‍ സ്ഥാനമൊഴിഞ്ഞ ശേഷം ബ്രീട്ടിഷ് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയായിരുന്നു തെരേസ മേയ്. എന്നാല്‍ ബ്രിട്ടീഷ് രാഷ്ട്രീയ പ്രവര്‍ത്തകയും 2010 മുതല്‍ ആഭ്യന്തര സെക്രട്ടറിയുമായിരുന്ന മേയ്ക്ക് കാര്യങ്ങള്‍ അത്ര അനുകൂലമായിരുന്നില്ല. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പ്രധാനനേതാക്കളില്‍ ഒരാളും സര്‍ക്കാരിന്റെ ഉന്നത പദവികള്‍ വഹിച്ചിരുന്ന ആളുമെന്നനിലയില്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു മെയുടെ പ്രധാനമന്ത്രി പദത്തെ …
ഇറാനെ നിലയ്ക്ക് നിര്‍ത്താന്‍ സൗദിയ്ക്ക് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുമെന്നു ട്രംപ്
ഇറാനെ നിലയ്ക്ക് നിര്‍ത്താന്‍ സൗദിയ്ക്ക് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുമെന്നു ട്രംപ്
സ്വന്തം ലേഖകന്‍: ഇറാനെ നേരിടാനെന്ന പേരില്‍ സൗദിക്ക് കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെയാണ് ഈ നടപടി. 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനാണ് പദ്ധതി. ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും പശ്ചിമേഷ്യയുടെ അസ്ഥിരതയ്ക്കു വഴിയൊരുക്കാമെന്നും പ്രഖ്യാപിച്ചാണ് ട്രംപ് തീരുമാനമെടുത്തത്. …
സുമോ ഗുസ്തിയും ഗോള്‍ഫും നയതന്ത്ര ആയുധങ്ങളാക്കി ഡോണള്‍ഡ് ട്രംപ് ജപ്പാനില്‍
സുമോ ഗുസ്തിയും ഗോള്‍ഫും നയതന്ത്ര ആയുധങ്ങളാക്കി ഡോണള്‍ഡ് ട്രംപ് ജപ്പാനില്‍
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാനിലെത്തി. ബിസിനസ് ചര്‍ച്ച, ജപ്പാന്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച, പ്രധാനമന്ത്രി ആബെയുമായി ഗോള്‍ഫ് കളി, സുമോ ഗുസ്തിമത്സര വിജയിക്ക് ട്രോഫി സമ്മാനിക്കല്‍ തുടങ്ങി വിവിധ പരിപാടികളാണു ട്രംപിനുവേണ്ടി ഒരുക്കിയിട്ടുള്ളത്. ഇന്നലെ ട്രംപ് ടോക്കിയോയില്‍ വിമാനമിറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്പ് നഗരത്തിലെ കെട്ടിടങ്ങളെ വിറപ്പിച്ച് റിക്ടര്‍ …
സൗദിയിലെ പൊതുസ്ഥല ങ്ങളില്‍ ഇനി മുതല്‍ പാലിക്കേണ്ട പത്ത് വ്യവസ്ഥകള്‍ ഇവയാണ്; തെറ്റിച്ചാല്‍ 5000 റിയാല്‍ വരെ പിഴ
സൗദിയിലെ പൊതുസ്ഥല ങ്ങളില്‍ ഇനി മുതല്‍ പാലിക്കേണ്ട പത്ത് വ്യവസ്ഥകള്‍ ഇവയാണ്; തെറ്റിച്ചാല്‍ 5000 റിയാല്‍ വരെ പിഴ
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച പത്ത് വ്യവസ്ഥകള്‍ നിലവില്‍ വന്നു. വ്യവസ്ഥകള്‍ ലംഘിക്കുന്നവരില്‍ നിന്നും അയ്യായിരം റിയാല്‍ വരെ പിഴ ഈടാക്കും. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനായി സൗദി മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകരിച്ചതാണ് പുതിയ വ്യവസ്ഥകള്‍. മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണം, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലുമുള്ള ചുമരെഴുത്തുകള്‍, ചിത്രം വര, സഭ്യമല്ലാത്ത …
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും; അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ മോദി
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും; അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ മോദി
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ന് ഗുജറാത്തിലെത്തുന്ന മോദി അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങും. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പങ്കെടുക്കുന്ന കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. …
തെരേസ മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ തിരക്കിട്ട ശ്രമങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി; കണ്ണീരോടെ രാജി പ്രഖ്യാപിച്ച് മേയ്
തെരേസ മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ തിരക്കിട്ട ശ്രമങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി; കണ്ണീരോടെ രാജി പ്രഖ്യാപിച്ച് മേയ്
സ്വന്തം ലേഖകന്‍: തെരേസ മേയുടെ രാജിക്ക് പിന്നാലെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ജൂലൈ അവസാനത്തോടെ പുതിയ നേതാവിനെ കണ്ടെത്താനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ബ്രെക്‌സിറ്റ് അനുകൂലിയും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ബോറിസ് ജോണ്‍സനാണ് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നയാള്‍. ഡൌണ്‍സ്ട്രീറ്റില്‍ വികാരനിര്‍ഭരമായ രാജിപ്രഖ്യാപനമായിരുന്നു തെരേസ മേയുടേത്. ‘യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ജനഹിതം നടപ്പിലാക്കാന്‍ …