സ്വന്തം ലേഖകന്‍: ലേബര്‍ പാര്‍ട്ടിക്കാരനായ മുന്‍ പ്രധാനമന്ത്രി ബോബ് ഹോക്കിന്റെ മരണത്തിനു തൊട്ടു പിന്നാലെ, ഓസ്‌ട്രേലിയയില്‍ ഇന്നു വോട്ടെടുപ്പ്. അടിക്കടി നേതൃമാറ്റവും ആഭ്യന്തര കലഹവുമായി സഖ്യകക്ഷികളുടെ പിന്തുണയോടെ 6 വര്‍ഷം ഭരിച്ച ലിബറല്‍ പാര്‍ട്ടിയും അധികാരം തിരിച്ചുപിടിക്കാന്‍ ആ??ഞ്ഞു ശ്രമിക്കുന്ന ലേബര്‍ പാര്‍ട്ടിയും നിര്‍ണായക ജനവിധി തേടുന്ന തിരഞ്ഞെടുപ്പില്‍, ജനപ്രിയ നേതാവായിരുന്ന ഹോക്കിന്റെ വിയോഗം ലേബറിന് …
സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയ ഏഷ്യയിലെ രാജ്യമായി തയ്‌വാന്‍. വിവരമറിഞ്ഞതോടെ ആയിരക്കണക്കിന് സ്വവര്‍ഗസ്‌നേഹികള്‍ കനത്ത മഴയെ അവഗണിച്ച് പാര്‍ലമെന്റിനു പുറത്ത് ആഹ്ലാദപ്രകടനം നടത്തി. ഈ 24 ന് നിയമം പ്രാബല്യത്തില്‍ വരും. സ്വവര്‍ഗസ്‌നേഹികള്‍ തമ്മില്‍ പൂര്‍ണ അര്‍ഥത്തിലുള്ള വിവാഹബന്ധത്തിന് അനുമതി നല്‍കുന്നതു തടയാന്‍ യാഥാസ്ഥിതികര്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും 27 നെതിരെ 66 …
സ്വന്തം ലേഖകന്‍: ഇറാന്റെ ആക്രമണം നേരിടാന്‍ അമേരിക്ക സൈനികരെ അയക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടത്തെ ചോദ്യം ചെയ്യുന്ന ട്രംപ് ഇത് അസംബന്ധമാണെന്നും വിമര്‍ശിച്ചു. ഇറാനുമായി ട്രംപ് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ സംഭവം. അമേരിക്ക ഇറാന്‍ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി തുടരുകയാണ്. ഇറാനില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ പ്രത്യാക്രമണത്തിനായി അമേരിക്ക …
സ്വന്തം ലേഖകന്‍: വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി തുറന്നു കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണ പ്രകാരം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവിയും കിഫ് ബിക്ക് സ്വന്തമായി. …
സ്വന്തം ലേഖകന്‍: പടിയിറക്കം; ബ്രെക്‌സിറ്റ് കരാര്‍ മൂന്ന് തവണയും പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ രാജിക്കൊരുങ്ങി തെരേസാ മേയ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു. ജൂണ്‍ ആദ്യവാരം നടക്കുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ തെരേസ മേ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റ് കരാര്‍ മൂന്ന് തവണയും പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നീക്കം. ജൂണില്‍ തന്നെ തേരേസ മേയുടെ …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഗ്രീന്‍ കാര്‍ഡ് മാതൃകയില്‍ പ്രിവിലേജ്ഡ് ഇഖാമ; പ്രത്യേക ഇഖാമക്ക് പ്രതിവര്‍ഷം ഒരു ലക്ഷം റിയാല്‍ ഫീസ്; സ്ഥിര താമസത്തിന് 8 ലക്ഷം. സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന പ്രിവിലേജ് ഇഖാമക്കുള്ള നിരക്കുകള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ടു. എട്ടുലക്ഷം റിയാലായിരിക്കും സ്ഥിര താമസത്തിനുള്ള ഇഖാമ അഥവാ താമസരേഖാ ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്ന …
സ്വന്തം ലേഖകന്‍: ഇറാനിയുമായി യുദ്ധത്തിലേക്കല്ല യു.എസ് പോകുന്നതെന്നാണ് തന്റെ പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനും യു.എസുമായുള്ള വാക്കുതര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. യു.എസ് ഇറാനുമായി യുദ്ധത്തിലേക്ക് പോകുകയാണോ?യെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ അല്ലെന്നാണ് എന്റെ പ്രതീക്ഷ’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാനുമായി യുദ്ധത്തിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് ഒരു ഇന്റലിജന്‍സ് …
സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ ‘കൗ കിസ് ചലഞ്ച്’ തരംഗം; പണികിട്ടുമെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍. ഇന്റര്‍നെറ്റിലെ പുതിയ ചലഞ്ചായ’കൗ കിസ്സിങ് ചലഞ്ചി ‘ല്‍ (Cow Kiss Challenge) നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് ഓസ്ട്രിയന്‍ അധികൃതര്‍ നിര്‍ദേശിച്ചു. തികച്ചും ‘അപകടകരമായ ശല്യം’ എന്നാണ് കൗ കിസ്സിങ് ചലഞ്ചിനെ ഓസ്ട്രിയന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വിസ് ആപ്പായ കാസില്‍(Castl) …
സ്വന്തം ലേഖകന്‍: മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ (ഫേസ് റെക്കഗനിഷന്‍) നിരോധിക്കുന്ന ആദ്യ നഗരമായി സാന്‍ ഫ്രാന്‍സിസ്‌കോ. അമേരിക്കയില്‍ മുഖംതിരിച്ചറിയല്‍ സാങ്കേതികവിദ്യയ്ക്കു നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യ നഗരമായി സാന്‍ ഫ്രാന്‍സിസ്‌കോ. സുരക്ഷയുടെ ഭാഗമായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ജനങ്ങളുടെ സ്വാകാര്യതയിലും സ്വാതന്ത്ര്യത്തിലുമുള്ള അനാവശ്യ കടന്നു കയറ്റമാണെന്ന് നിയമത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞു. വനിതകള്‍, ഇരുണ്ട …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ ശാഖയായ ഐഎസ്‌ഐഎല്‍–കെ നിരോധിച്ച് ഐക്യരാഷ്ട്ര സഭ. ഇസ്!ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യന്‍ ശാഖയായ ഇസ്!ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്‌ഐഎല്‍–കെ) യുഎന്‍ നിരോധിച്ചു. ഇതോടെ സംഘടനയുടെ ലോകമെങ്ങുമുള്ള ആസ്തികള്‍ മരവിപ്പിക്കും. ആയുധ ഇടപാട് നിരോധിക്കും. യാത്രാവിലക്കും വരും. പാക്കിസ്ഥാന്‍ പൗരനും തെഹ്!രികെ …