1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ട്വീറ്റ് ചെയ്ത് ശുറാ കൗണ്‍സില്‍ അംഗം
സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ട്വീറ്റ് ചെയ്ത് ശുറാ കൗണ്‍സില്‍ അംഗം
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ട്വീറ്റ് ചെയ്ത് ശുറാ കൗണ്‍സില്‍ അംഗം. സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ശുറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅ അഭിപ്രായപ്പെട്ടു. ബിനാമി ഇടപാടും ഒളിഞ്ഞ സാമ്പത്തിക വിനിമയവും ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ ജോലിക്കാര്‍ തങ്ങളുടെ ഇടപാടുകള്‍, വ്യവഹാരങ്ങള്‍, സ്വഭാവങ്ങള്‍ എന്നിവക്ക് പൂര്‍ണ …
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്നു; റോട്ടര്‍ഡാം തുറമുഖവും, നെതര്‍ലാന്റ്‌സിലെ സര്‍വകലാശാലയും സന്ദര്‍ശിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്നു; റോട്ടര്‍ഡാം തുറമുഖവും, നെതര്‍ലാന്റ്‌സിലെ സര്‍വകലാശാലയും സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനം തുടരുന്നു; റോട്ടര്‍ഡാം തുറമുഖവും, നെതര്‍ലാന്റ്‌സിലെ സര്‍വകലാശാലയും സന്ദര്‍ശിച്ചു. റോട്ടര്‍ഡാം തുറമുഖവും, നെതര്‍ലാന്റ്‌സിലെ സര്‍വകലാശാലയുടെ പരീക്ഷണകേന്ദ്രവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഒരാഴ്ചയിലേറെ നീളുന്ന സന്ദര്‍ശനത്തിനായി യൂറോപ്പിലെത്തിയ മുഖ്യമന്ത്രി നെതര്‍ലാന്റിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. റോട്ടര്‍ഡാം തുറമുഖവും വാഗ്‌നിന്‍ഗെന്‍ സര്‍വകലാശാലയുടെ പരീക്ഷണകേന്ദ്രവും …
പാക്കിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്
പാക്കിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പാക്കിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ഗവാധറിലെ പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണ് ആക്രമണം. ഹോട്ടലിന്റെ കവാടത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡിനെ ഭീകരര്‍ വധിച്ചു. വൈകീട്ട് അഞ്ച് മണിയോടെ നാലു ഭീകരര്‍ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …
ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; 59 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്; പശ്ചിമ ബംഗാളില്‍ കനത്ത സുരക്ഷ
ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; 59 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്; പശ്ചിമ ബംഗാളില്‍ കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; 59 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്; പശ്ചിമ ബംഗാളില്‍ കനത്ത സുരക്ഷ. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ പോളിങ് ആരംഭിച്ചു. കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 14, മധ്യപ്രദേശ്, …
ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസിന്റെ അവകാശവാദം; കശ്മീരിലാണെന്ന് സൂചന
ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസിന്റെ അവകാശവാദം; കശ്മീരിലാണെന്ന് സൂചന
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസിന്റെ അവകാശവാദം; കശ്മീരിലാണെന്ന് സൂചന. ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ആഗോള ഭീകര സംഘടനയായ ഐസിസിന്റെ അവകാശവാദം. പ്രവിശ്യക്ക് ‘വിലായ ഓഫ് ഹിന്ദ്’ (ഇന്ത്യയിലെ പ്രവിശ്യ) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം ഐസിസ് വാര്‍ത്താ ഏജന്‍സിയായ ‘അമാഖ്’ ആണ് പുറത്തു വിട്ടിരിക്കുന്നത്. കശ്മീരിലാണ് ഈ പ്രവിശ്യയെന്നും സൂചനയുണ്ട്. …
ദക്ഷിണാഫ്രിക്ക യില്‍ 57.51 ശതമാനം വോട്ടുമായി വീണ്ടും നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടി എ.എന്‍.സി ഭരണം പിടിച്ചു
ദക്ഷിണാഫ്രിക്ക യില്‍ 57.51 ശതമാനം വോട്ടുമായി വീണ്ടും നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടി എ.എന്‍.സി ഭരണം പിടിച്ചു
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ 57.51 ശതമാനം വോട്ടുമായി വീണ്ടും നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടി എ.എന്‍.സി ഭരണം പിടിച്ചു. ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി) വീണ്ടും ഭരണത്തില്‍. 57.51 ശതമാനം വോട്ട് നേടിയാണു ഭരണകക്ഷിയായ എ.എന്‍.സി വിജയത്തുടര്‍ച്ച നേടിയത്. ശനിയാഴ്ച അന്തിമ ഫലപ്രഖ്യാപനം വന്നത്. വിജയത്തുടര്‍ച്ചയുണ്ടായെങ്കിലും 1994നുശേഷം ഏറ്റവും കുറവ് വോട്ടുവിഹിതമാണ് ഇത്തവണ എ.എന്‍.സിയുടേത്. 2004ല്‍ …
ഉര്‍വശി ശാപം ഉപകാരം! മാരക വൈറസ് രക്ഷകനായപ്പോള്‍ ബ്രിട്ടീഷ് പെണ്‍കുട്ടിയ്ക്ക് രണ്ടാം ജന്മം
ഉര്‍വശി ശാപം ഉപകാരം! മാരക വൈറസ് രക്ഷകനായപ്പോള്‍ ബ്രിട്ടീഷ് പെണ്‍കുട്ടിയ്ക്ക് രണ്ടാം ജന്മം
സ്വന്തം ലേഖകന്‍: ഉര്‍വശി ശാപം ഉപകാരം! വൈറസ് രക്ഷകനായപ്പോള്‍ ബ്രിട്ടീഷ് പെണ്‍കുട്ടിയ്ക്ക് രണ്ടാം ജന്മം.  ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഗുരുതരമായ ബാക്ടീരിയ ബാധിച്ച ഇസബെല്ലെ ഹോള്‍ഡെവേ എന്ന 17 വയസ്സുകാരിയാണ് ജനിതകമാറ്റം വരുത്തിയ വൈറസുകളെ ഉപയോഗിച്ചുള്ള നൂതന ചികില്‍സയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്. ബാക്ടീരിയകളെ നശിപ്പിക്കുന്ന ‘ഫേജ്’ ഗണത്തില്‍ പെട്ട വൈറസുകളെയാണ് ഗവേഷകസംഘം ഇതിനായി ഉപയോഗിച്ചത്. ‘സിസ്റ്റിക് ഫൈബ്രോസിസ്’ …
ഹാരി, മേഗന്‍ ദമ്പതികളുടെ കുഞ്ഞിനെപ്പറ്റിയുള്ള തമാശ വംശീയ അധിക്ഷേപമായി; അവതാരകനെ പുറത്താക്കി ബിബിസി
ഹാരി, മേഗന്‍ ദമ്പതികളുടെ കുഞ്ഞിനെപ്പറ്റിയുള്ള തമാശ വംശീയ അധിക്ഷേപമായി; അവതാരകനെ പുറത്താക്കി ബിബിസി
സ്വന്തം ലേഖകന്‍: ഹാരി, മേഗന്‍ ദമ്പതികളുടെ കുഞ്ഞിനെപ്പറ്റിയുള്ള തമാശ വംശീയ അധിക്ഷേപമായി; അവതാരകനെ പുറത്താക്കി ബിബിസി. ബ്രിട്ടിഷ് രാജകുടുംബത്തിലെ നവാതിഥിയെക്കുറിച്ചു വംശീയ അധിക്ഷേപത്തിന്റെ ധ്വനിയുള്ള തമാശച്ചിത്രം ട്വീറ്റ് ചെയ്ത അവതാരകനെ പുറത്താക്കി ബിബിസി. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനായ ഹാരി രാജകുമാരനും ആഫ്രിക്കന്‍ വേരുകളുള്ള അമേരിക്കന്‍ നടി ഭാര്യ മേഗന്‍ മാര്‍ക്കിളിനും പിറന്ന ആദ്യത്തെ കുഞ്ഞിനെപ്പറ്റി ബിബിസി …
പന്ത്രണ്ട് മേഖലകളിലെ സൗദിവത്ക്കരണം എഴുപത് ശതമാനം പൂര്‍ത്തിയായി; വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്
പന്ത്രണ്ട് മേഖലകളിലെ സൗദിവത്ക്കരണം എഴുപത് ശതമാനം പൂര്‍ത്തിയായി; വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പന്ത്രണ്ട് മേഖലകളിലെ സൗദിവത്ക്കരണം എഴുപത് ശതമാനം പൂര്‍ത്തിയായി; വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പന്ത്രണ്ട് മേഖലകളിലെ സ്വദേശീവല്‍ക്കരണം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. വിവിധ മേഖലകളില്‍ മുന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കിയ പദ്ധതിയിലൂടെ എഴുപത് ശതമാനം സൗദിവത്ക്കരണം നടപ്പാക്കി. തൊഴില്‍സാമൂഹിക വികസന മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നു …
ശനിയാഴ്ച മാത്രം ഡോക്ടര്‍, ബാക്കി ആറു ദിവസം പ്രധാനമന്ത്രി! വ്യത്യസ്തനായ ഭൂട്ടാന്‍ പ്രധാനമന്ത്രിയെ അറിയാം
ശനിയാഴ്ച മാത്രം ഡോക്ടര്‍, ബാക്കി ആറു ദിവസം പ്രധാനമന്ത്രി! വ്യത്യസ്തനായ ഭൂട്ടാന്‍ പ്രധാനമന്ത്രിയെ അറിയാം
സ്വന്തം ലേഖകന്‍: ശനിയാഴ്ച മാത്രം ഡോക്ടര്‍, ബാക്കി ആറു ദിവസം പ്രധാനമന്ത്രി! വ്യത്യസ്തനായ ഭൂട്ടാന്‍ പ്രധാനമന്ത്രിയെ അറിയാം. ഡോക്ടര്‍ കൂടിയായ ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിങ് ഏറെ തിരക്കുള്ള പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും ആഴ്ചയിലൊരു ദിവസം ആശുപത്രിയിലെത്തും. യൂറോളജി വിദഗ്ധനാണ് ലോട്ടായ് ഷെറിങ് രാജ്യത്തെ മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ്. 2018 നവംബറിലാണ് ഷെറിങ് ഭൂട്ടാന്‍ പ്രധാനമന്തിയായി അധികാരമേറ്റത്. …