1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാനെ വിരട്ടാന്‍ പശ്ചിമേഷ്യയിലേക്ക് അമേരിക്കയുടെ സൈനിക വിന്യാസം; ഇത് മുന്നറിയിപ്പെന്ന് ജോണ്‍ ബോള്‍ട്ടന്‍
ഇറാനെ വിരട്ടാന്‍ പശ്ചിമേഷ്യയിലേക്ക് അമേരിക്കയുടെ സൈനിക വിന്യാസം; ഇത് മുന്നറിയിപ്പെന്ന് ജോണ്‍ ബോള്‍ട്ടന്‍
സ്വന്തം ലേഖകന്‍: ഇറാനെ വിരട്ടാന്‍ പശ്ചിമേഷ്യയിലേക്ക് അമേരിക്കയുടെ സൈനിക വിന്യാസം; ഇത് മുന്നറിയിപ്പെന്ന് ജോണ്‍ ബോള്‍ട്ടന്‍. ഇറാന് വ്യക്തമായ സന്ദേശം നല്‍കി കൊണ്ട് പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹത്തെ അയച്ച് യുഎസ്എ. ഒരു വിമാനവാഹിനി കപ്പലും ബോംബര്‍ യുദ്ധവിമാനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെയാണ് അയച്ചത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പ്രശ്‌നങ്ങളും പ്രതികൂല …
മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ച് ഉത്തരകൊറിയ: കിം വാക്ക് തെറ്റിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ട്രംപ്
മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ച് ഉത്തരകൊറിയ: കിം വാക്ക് തെറ്റിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ച് ഉത്തരകൊറിയ: കിം വാക്ക് തെറ്റിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ട്രംപ്. മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥരീകരിച്ച് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി. ശനിയാഴ്ച നടന്ന മിസൈല്‍ പരീക്ഷണം കിം ജോങ്ങ് ഉന്‍ നിര്‍ദ്ദേശിച്ചതാണെന്ന് വാര്‍ത്ത ഏജന്‍സി സ്ഥിരീകരിച്ചു. ജാപ്പനീസ് സമുദ്രത്തിലേക്ക് ഹോഡോ മേഖലയില്‍ നിന്നും നിരവധി ഹൃസ്വദൂര …
തായ്‌ലന്‍ഡില്‍ മഹാ വാജിരലോംഗ്‌കോണ്‍ രാജാവായി അധികാരമേറ്റു; ഇനി അറിയപ്പെടുക രാമ പത്താമന്‍ എന്ന പേരില്‍
തായ്‌ലന്‍ഡില്‍ മഹാ വാജിരലോംഗ്‌കോണ്‍ രാജാവായി അധികാരമേറ്റു; ഇനി അറിയപ്പെടുക രാമ പത്താമന്‍ എന്ന പേരില്‍
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ മഹാ വാജിരലോംഗ്‌കോണ്‍ രാജാവായി അധികാരമേറ്റു; ഇനി അറിയപ്പെടുക രാമ പത്താമന്‍ എന്ന പേരില്‍. തായ്‌ലന്‍ഡിലെ മഹാ വാജിരലോംഗ്‌കോണ്‍ രാജാവിന്റെ കിരീടധാരണം നടന്നു. ബാങ്കോക്കിലെ ഗ്രാന്‍ഡ് പാലസില്‍ നടന്ന ചടങ്ങില്‍ 7.3 കിലോഗ്രാം ഭാരമുള്ള കിരീടം രാജാവ് സ്വയം ധരിച്ചു. ചക്രി രാജവംശത്തിലെ പത്താമതു രാജാവെന്ന നിലയില്‍ രാമ പത്താമന്‍ എന്നാണ് ഇനി …
ഗിസയില്‍ പിരമിഡുകള്‍ക്ക് സമീപം 4,500 വര്‍ഷം പഴക്കമുള്ള നിഗൂഡ ശ്മശാനം കണ്ടെത്തി
ഗിസയില്‍ പിരമിഡുകള്‍ക്ക് സമീപം 4,500 വര്‍ഷം പഴക്കമുള്ള നിഗൂഡ ശ്മശാനം കണ്ടെത്തി
സ്വന്തം ലേഖകന്‍: ഗിസയില്‍ പിരമിഡുകള്‍ക്ക് സമീപം 4,500 വര്‍ഷം പഴക്കമുള്ള നിഗൂഡ ശ്മശാനം കണ്ടെത്തി. ഗിസയിലെ പിരമിഡുകള്‍ക്കു സമീപമുള്ള പുരാതന ശ്മശാനം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. 4,500 വര്‍ഷം പഴക്കമുള്ള ശ്മശാനമാണു കഴിഞ്ഞ ദിവസം പുറംലോകം കണ്ടത്. വിവിധ നിറങ്ങളിലുള്ള മരം കൊണ്ടു നിര്‍മിച്ച ശവപ്പെട്ടികളും ചുണ്ണാമ്പുകല്ലു പ്രതിമകളുമാണു ഗവേഷകര്‍ പ്രധാനമായും കണ്ടെത്തിയത്. ഗിസ സമതലത്തിന്റെ …
ഫോണിയുടെ സംഹാര താണ്ഡവം അവസാനിച്ചു; 24 മണിക്കൂര്‍ കൊണ്ട് മാറ്റിപ്പാര്‍പ്പിച്ചത് 24 ലക്ഷം പേരെ; ഇത് ചരിത്രമെന്ന് ഒഡീഷ മുഖ്യമന്ത്രി
ഫോണിയുടെ സംഹാര താണ്ഡവം അവസാനിച്ചു; 24 മണിക്കൂര്‍ കൊണ്ട് മാറ്റിപ്പാര്‍പ്പിച്ചത് 24 ലക്ഷം പേരെ; ഇത് ചരിത്രമെന്ന് ഒഡീഷ മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: ഫോണിയുടെ സംഹാര താണ്ഡവം അവസാനിച്ചു; 24 മണിക്കൂര്‍ കൊണ്ട് മാറ്റിപ്പാര്‍പ്പിച്ചത് 24 ലക്ഷം പേരെ; ഇത് ചരിത്രമെന്ന് ഒഡീഷ മുഖ്യമന്ത്രി. ഫോണി ചുഴലിക്കാറ്റിന്റെ അതിതീവ്ര സ്വഭാവം അവസാനിച്ചു. ഫോണി ബംഗ്ലാദേശിലേക്ക് പ്രവേശിച്ചുവെങ്കിലും പശ്ചിമ ബംഗാളിലെ മിക്കയിടങ്ങളിലും മഴ തുടരുകയാണ്. വന്‍നാശം വിതച്ച ഒഡീഷയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. ഇന്നലെ രാവിലെയാണ് പശ്ചിമബംഗാളില്‍ നിന്ന് …
സൗദിയില്‍ എല്ലാ പള്ളികളേയും നിരീക്ഷിക്കാനുള്ള ഏകീകൃത സംവിധാനം നിലവില്‍ വന്നു
സൗദിയില്‍ എല്ലാ പള്ളികളേയും നിരീക്ഷിക്കാനുള്ള ഏകീകൃത സംവിധാനം നിലവില്‍ വന്നു
സ്വന്തം ലേഖകന്‍: സൗദിയില്‍ എല്ലാ പള്ളികളേയും നിരീക്ഷിക്കാനുള്ള ഏകീകൃത സംവിധാനം നിലവില്‍ വന്നു. സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളേയും നിരീക്ഷിക്കാനുള്ള ഏകീകൃത സംവിധാനം നിലവില്‍ വന്നു. പ്രത്യേക ഉപകരണം സ്ഥാപിച്ച് രാജ്യത്തെ മുഴുവന്‍ പള്ളികളിലേയും പ്രഭാഷണങ്ങളും സുരക്ഷാ സംവിധാനവും ഇനി മതകാര്യ മന്ത്രാലയത്തിന് അറിയാനാകും. മുന്നൂറിലേറെ പള്ളികളില്‍ ഇവ സ്ഥാപിച്ച് കഴിഞ്ഞു. മദീനയിലെ മത കാര്യ …
പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പകച്ച് ബ്രിട്ടനിലെ പ്രമുഖ കക്ഷികൾ
പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പകച്ച് ബ്രിട്ടനിലെ പ്രമുഖ കക്ഷികൾ
സ്വന്തം ലേഖകന്‍: പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പകച്ച് ബ്രിട്ടനിലെ പ്രമുഖ പാര്‍ട്ടികള്‍; ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ ബ്രിട്ടീഷുകാര്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് കക്ഷിക്കും ലേബറിനും തിരിച്ചടി. ബ്രെക്‌സിറ്റ് പ്രശ്‌നത്തില്‍ രോഷാകുലരായ വോട്ടര്‍മാര്‍ പല ബാലറ്റുകളും അസാധുവാക്കി. 248 കൗണ്‍സിലുകളില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇതുവരെ 35 കൗണ്‍സിലും 800 സീറ്റും കിട്ടി. ലേബറിന് 100 സീറ്റു …
ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര; ചാവേര്‍ കേരളത്തിലും സന്ദര്‍ശനം നടത്തിയതായി ശ്രീലങ്കന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍
ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര; ചാവേര്‍ കേരളത്തിലും സന്ദര്‍ശനം നടത്തിയതായി ശ്രീലങ്കന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര; ചാവേര്‍ കേരളത്തിലും സന്ദര്‍ശനം നടത്തിയതായി ശ്രീലങ്കന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍, കേരളത്തിലും കശ്മീരിലുമെത്തിയതായി ശ്രീലങ്കന്‍ പട്ടാളം. സന്ദര്‍ശനത്തിന്റെ ലക്ഷ്യം സംബന്ധിച്ച് സൂചനകളില്ലെന്നും ശ്രീലങ്കന്‍ സൈനീക മേധാവി വ്യക്തമാക്കി. ശ്രീലങ്കന്‍ സൈനീക മേധാവി ജനറല്‍ മഹേഷ് സേനാനായക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്, ശ്രീലങ്കയിലെ ക്രിസ്ത്യന്‍ …
ഫ്‌ളോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ വീണു; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതര്‍
ഫ്‌ളോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ വീണു; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: ഫ്‌ളോറിഡയില്‍ 136 യാത്രക്കാരുമായി വിമാനം നദിയില്‍ വീണു; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതര്‍. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ യാത്രാ വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ വീണു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിമാനം പുഴയിലേക്ക് പതിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 136 പേരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല മേയര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി …
പിന്നോട്ടില്ല; ഇറാഖില്‍ ഇസ്!ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം തുടരുമെന്ന് ഫ്രാന്‍സ്
പിന്നോട്ടില്ല; ഇറാഖില്‍ ഇസ്!ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം തുടരുമെന്ന് ഫ്രാന്‍സ്
സ്വന്തം ലേഖകന്‍: പിന്നോട്ടില്ല; ഇറാഖില്‍ ഇസ്!ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം തുടരുമെന്ന് ഫ്രാന്‍സ്. ഇറാഖ് പ്രധാനമന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണ്ണായക തീരുമാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തീവ്രവാദത്തിന് അവസാനമാകേണ്ടതുണ്ട്. അതിനായി ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കണം. അതിനായി ഇറാഖില്‍ പോരാട്ടം തുടരുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ!ണ്‍ വ്യക്തമാക്കി. ഇറാഖിന്റെ …