സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ നിന്നും ആയിരക്കണക്കിന് പേര്‍ കൊളംബിയ വഴി കുടിയേറ്റത്തിന് ശ്രമിക്കുന്നു; അതിര്‍ത്തിയില്‍ സംഘര്‍ഷം. വെനിസ്വേലയില്‍ നിന്നും ആയിരക്കണക്കിന് പേര്‍ കൊളംബിയ വഴി കുടിയേറ്റത്തിന് ശ്രമിക്കുന്നു.കടുത്ത ദാരിദ്ര്യവും കുറ്റകൃത്യവും രാജ്യത്തിലെ സമ്പത്ത് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്.കൊളംബിയയുടെ അതിര്‍ത്തി നഗരമായ കുക്കാറ്റയിലേക്കുള്ള പ്രധാന അതിര്‍ത്തി റോഡുകള്‍ വെനെസ്വേലയില്‍ തടഞ്ഞുവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ഇതു വഴി കടക്കാന്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് തെരേസ മേയ്; നോഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാന്‍ തീവ്രശ്രമം തുടരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. അറിയിച്ചു. നിലവില്‍ ഈ മാസം 12 ന് ആണ് ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കാനുള്ള അവസാന തീയ്യതി. കരാര്‍ രഹിത ബ്രെക്‌സിറ്റ് …
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളുടെ പേരില്‍ വ്യാജ അപേക്ഷ നല്‍കി എച്ച്–1 ബി വീസ തട്ടിപ്പ്: 3 ഇന്ത്യക്കാര്‍ യുഎസില്‍ അറസ്റ്റില്‍. വീസ തട്ടിപ്പു കേസില്‍ 3 ഇന്ത്യക്കാര്‍ യുഎസില്‍ അറസ്റ്റില്‍. സാന്ത ക്ലാരയില്‍ നാനോസെമന്റിക്‌സ് എന്ന കണ്‍സല്‍റ്റിങ് സ്ഥാപനം നടത്തുന്ന കിഷോര്‍ ദത്താപുരം (49), കുമാര്‍ അശ്വപതി (49), സന്തോഷ് ഗിരി (42) എന്നിവരാണ് …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഉണ്ടാക്കുന്ന പിസ ബ്രിട്ടീഷ് എയര്‍വേസ് വഴി ഹോം ഡെലിവറി ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന നൈജീരിയയിലെ നാട്ടുകാര്‍!നൈജീരിയയിലെ ചില ആളുകളാണ് വിദേശ ഭക്ഷണങ്ങള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴി ഓര്‍ഡര്‍ നല്‍കി വിമാനം വഴി ഇറക്കുമതി ചെയ്ത് കഴിക്കുന്നത്. രാജ്യത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതിനിടെ …
സ്വന്തം ലേഖകന്‍: ബ്രൂണെയില്‍ ഇനി സ്വവര്‍ഗ ലൈംഗികത വധശിക്ഷ ലഭിക്കാവുന്ന കുറ്റം; സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലും. സ്വവര്‍ഗ ലൈംഗിക വിനിമയത്തില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം പാസാക്കി മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെ. മോഷണക്കുറ്റം തെളിയിക്കപ്പെട്ടാല്‍ കൈവിരല്‍ മുറിക്കാനുള്ള നിയമവും സുല്‍ത്താന്‍ ഹസ്സനല്‍ ബെല്‍കിയ ഭരിക്കുന്ന ബ്രൂണെ സര്‍ക്കാര്‍ ഇന്ന് പാസ്സാക്കി. പ്രസ്തുത നിയമം …
സ്വന്തം ലേഖകന്‍: ഒമാനിലെ സ്വകാര്യ മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം; നാല് വര്‍ഷത്തിനിടെ പ്രമുഖ കമ്പനികള്‍ പിരിച്ചുവിട്ടത് പതിനായിരത്തിലേറെ ജീവനക്കാരെ. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഒമാനിലെ വിവിധ കമ്പനികളില്‍ നിന്ന് പതിനായിരത്തിലധികം പേരെ പിരിച്ചു വിട്ടതായി ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂനിയന്റെ റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. 2014 മുതല്‍ 2018 …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; ഇയു പൊതുവിപണിയില്‍ തുടര്‍ന്നു കൊണ്ടുള്ള പുറത്തുപോകലിന് പിന്തുണയേറുന്നു; നോര്‍വെയുടെ മാതൃക പിന്തുടരണമെന്ന് ആവശ്യം. യൂറോപ്യന്‍ പൊതുവിപണിയില്‍ തുടര്‍ന്നുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോകുക എന്ന നിര്‍ദേശത്തിനു ബ്രിട്ടനില്‍ പിന്തുണ കൂടുന്നു. നോര്‍വേയുടെ മാതൃകയിലുള്ള ഒരു ബ്രെക്‌സിറ്റാണ് ഇതുവഴി വിഭാവന ചെയ്യുന്നത്. ഇതടക്കമുള്ള എട്ടു വ്യത്യസ്ത ബ്രെക്‌സിറ്റ് നിര്‍ദേശങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഇന്നലെ …
സ്വന്തം ലേഖകന്‍: സൗദിയു.എ.ഇ സഖ്യം യെമനില്‍ കുട്ടിപ്പട്ടാളത്തെ ഇറക്കി യുദ്ധം ചെയ്യുന്നായി വെളിപ്പെടുത്തല്‍; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അല്‍ജസീറ. യെമനില്‍ സൗദിയു.എ.ഇ സഖ്യം സൈന്യത്തിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്തതിന് തെളിവുകള്‍ പുറത്ത്. അല്‍ജസീറയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദരിദ്ര പശ്ചാത്തലത്തിലുള്ള കുട്ടികളെയാണ് ഹൂതികള്‍ക്കെതിരെ പൊരുതാന്‍ സൗദി അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. 2015ലാണ് യെമനില്‍ ഹൂതികളെ ഇല്ലാതാക്കാന്‍ സൗദിയു.എ.ഇ …
സ്വന്തം ലേഖകന്‍: വിഡ്ഢി ദിനത്തില്‍ ക്രിക്കറ്റ് ആരാധകരെ കൂളായി ‘ഫൂളാക്കി’ ഐ.സി.സി. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആരാധകരെ വട്ടം കറക്കി അന്താരാഷട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വിറ്റര്‍ പേജ്. ടെസ്റ്റ് ക്രിക്കറ്റില്‍ വന്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചുള്ള ട്വീറ്റുകളാണ് ആരാധകരെ കുഴപ്പത്തിലാക്കിയത്. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഈ മാറ്റങ്ങള്‍ നടപ്പാകുമെന്നും ട്വീറ്റിലുണ്ട്. എന്നാല്‍, ഏപ്രില്‍ ഫൂളാക്കുകയാണോ, അതോ …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഭയാനകമായി നടപടിയെന്ന് നാസ മേധാവി. ഇന്ത്യ അടുത്തിടെ നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയാണെന്ന് നാസയുടെ തലവന്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു. നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം …