സ്വന്തം ലേഖകന്‍: ഹേ നമോ!! സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും ക്രൂരനായ ഈ തീവ്രവാദിയെ മറക്കരുത്; ഹിന്ദു തീവ്രവാദത്തിന് ഉദാഹരണം ചോദിച്ച മോദിക്ക് ദ ടെലിഗ്രാഫിന്റെ ചുട്ട മറുപടി. ഇന്ത്യയില്‍ ഹിന്ദു ഭീകരവാദത്തിന് ഒരൊറ്റ ഉദാഹരണമെങ്കിലും നിരത്താമോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ദ ടെലഗ്രാഫ് പത്രം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ക്രൂരനായ ഭീകരവാദിയെക്കുറിച്ച് മറക്കരുത് എന്ന് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റില്‍ വഴിമുട്ടി ബ്രിട്ടന്‍; ഇനിയെന്തെന്ന് ധാരണയില്ലാതെ സര്‍ക്കാരും ജനങ്ങളും; തമ്മിലടിച്ച് മന്ത്രിസഭ; ഗാലറിയില്‍ കളികാണാന്‍ യൂറോപ്യന്‍ യൂണിയന്‍; പ്രധാനമന്ത്രി പദമെന്ന മുള്‍ക്കിരീടം തലയണിഞ്ഞ് തെരേസാ മേയ്. യൂറോപ്യന്‍ യൂണിയനുമായി ഹൃദ്യമായ ബന്ധം തുടര്‍ന്നും നിലനിര്‍ത്തിയുള്ള ബ്രെക്‌സിറ്റോ, ബ്രെക്‌സിറ്റ് തന്നെ വേണ്ടെന്നു വയ്ക്കലോ, പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിക്കലോ, ഏതു വേണമെന്ന ആശയക്കുപ്പം വ്യക്തമാണ്. തെരേസ മേയുടെ …
സ്വന്തം ലേഖകന്‍: ഉക്രൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഫ്ഗാനിസ്ഥാനില്‍ നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന മയക്കുമരുന്ന് ഹൈവേ തകര്‍ത്തു; പിടികൂടിയത് 416 കോടിയുടെ ഹെറോയിന്‍. ഉക്രൈനില്‍ പോലീസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. രാജ്യവ്യാപകമായി പോലീസ് നടത്തിയ റെയ്ഡില്‍ ഏകദേശം 416 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ഉക്രൈനില്‍ നടത്തിയ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണ് ഇതെന്ന് …
സ്വന്തം ലേഖകന്‍: റഷ്യയില്‍ വിമാനക്കമ്പനി ഉടമയായ കോടീശ്വരി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു; അപകട കാരണം അറിയില്ലെന്ന് വിമാന കമ്പനി. റഷ്യയിലെ രണ്ടാമത്തെ വലിയ വിമാനക്കന്പനിയുടെ സഹ ഉടമ വിമാനാപകടത്തില്‍ മരിച്ചു. റഷ്യയിലെ അതിസന്പന്നരില്‍ ഒരാളും സൈബീരിയ എയര്‍ലൈന്‍സിന്റെ പ്രധാന ഓഹരിയുടമയുമായ നതാലിയ ഫിലേവയാണ് മരിച്ചത്. നതാലിയ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിനു സമീപമുള്ള ഈഗിള്‍ബാഷ് വിമാനത്താവളത്തില്‍ …
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം ഫലം കാണുന്നു; സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. 2018 ലെ നാലം പാദത്തിലെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി കുറഞ്ഞു. സൗദിയില്‍ ആകെ പന്ത്രണ്ടര ദശലക്ഷം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാനുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ യു.എ.ഇ. യു.എ.ഇയില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ വരുമാനം മാത്രം മാനദണ്ഡമാക്കാന്‍ തീരുമാനം. നേരത്തേ, ജോലി ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, കുടുംബവിസക്ക് വരുമാനം എത്രവേണമെന്നത് വ്യക്തമാക്കിയിട്ടില്ല. പ്രവാസികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അവരുടെ വരുമാനം …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കുത്തേറ്റു മരിച്ചു; ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍. ജര്‍മനിയിലെ മ്യൂണിക്കില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചു. എന്‍ജിനീയറായ കര്‍ണാടക സ്വദേശി പ്രശാന്ത് ബാസാറൂറാണ് കുത്തേറ്റ് മരിച്ചത്. ഡൊനോവര്‍ത്തില്‍ എര്‍ബസ് ഹെലികോപ്റ്റര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രശാന്ത്. ബാസാറൂറിനെയും ഭാര്യ സ്മിതയെയും ഒരു കുടിയേറ്റക്കാരന്‍ ആക്രമിക്കുകയായിരുന്നെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ …
സ്വന്തം ലേഖകന്‍: ഇത് ചരിത്ര നിമിഷം; സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റായി സൂസന കാപുതോവ. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഉന്നത നയതന്ത്രജ്ഞനും ഭരണപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ മാറോസ് സെഫ്‌കോവികിനെ പരാജയപ്പെടുത്തി. രാഷ്ട്രീയത്തില്‍ മുന്‍ പരിചയം പോലുമില്ലാതെയാണ് അഴിമതി വിരുദ്ധ സ്ഥാനാര്‍ഥിയും അഭിഭാഷകയുമായ കാപുതോവയുടെ വിജയം. കാപുതോവ 58 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, സെഫ്‌കോവികിന് 42 …
സ്വന്തം ലേഖകന്‍: സ്‌പെയിനിലെ ആള്‍ താമസമില്ലാത്ത പ്രേതഗ്രാമങ്ങള്‍ വില്‍പ്പനയ്ക്ക്; ഒരു ഗ്രാമത്തിന്റെ വില വെറും 96000 ഡോളര്‍! ഇത്രയും അടങ്ങുന്ന ചെറുഗ്രാമം വില്‍പനയ്ക്കുണ്ട് വെറും 96,000 ഡോളറിന്. കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാം. സ്‌പെയിനില്‍ ആയിരക്കണക്കിന് പ്രേതഗ്രാമങ്ങളാണ് ഇത്തരത്തില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിനോദസഞ്ചാരികളും സാഹസപ്രിയരും ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രേതഗ്രാമങ്ങള്‍ സ്വന്തമാക്കാന്‍. കുറഞ്ഞ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഖത്തറിന്റെ രണ്ടാമത്തെ വിസ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി; സേവനങ്ങള്‍ ഹിന്ദിയിലും ലഭ്യമാകും. ഇന്ത്യയില്‍ ഖത്തറിന്റെ രണ്ടാം വിസ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്ര വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇന്ത്യയില്‍ ഖത്തര്‍ സ്ഥാപിക്കുന്ന ഏഴ് വിസാ സേവന കേന്ദ്രങ്ങളില്‍ രണ്ടാമത്തേതാണ് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യയിലെ ഖത്തര്‍ …