1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘1992 മുതല്‍ യുകെയില്‍ താമസക്കാരനായ ഞാന്‍ ഒളിച്ചോടിയെന്നാണ് ബി.ജെ.പി പറയുന്നത്,’ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ് മല്യ
‘1992 മുതല്‍ യുകെയില്‍ താമസക്കാരനായ ഞാന്‍ ഒളിച്ചോടിയെന്നാണ് ബി.ജെ.പി പറയുന്നത്,’ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ് മല്യ
സ്വന്തം ലേഖകന്‍: ‘1992 മുതല്‍ യുകെയില്‍ താമസക്കാരനായ ഞാന്‍ ഒളിച്ചോടിയെന്നാണ് ബി.ജെ.പി പറയുന്നത്,’ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ് മല്യ. 1992 മുതല്‍ യു.കെയില്‍ താമസിക്കുന്ന ആളാണ് താനെന്ന വസ്തുത മറച്ചുവെച്ചാണ് താന്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിപ്പോയെന്ന തരത്തില്‍ ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്ന് വിജയ് മല്യ പറഞ്ഞു. ബാങ്കുകളില്‍ നിന്നും താനെടുത്ത വായ്പ തുകയേക്കാള്‍ കൂടുതല്‍ തുക തന്നില്‍ …
തെരേസ മെയ്ക്ക് വീണ്ടും തിരിച്ചടി; ബ്രെക്‌സിറ്റ് കരാര്‍ മൂന്നാമതും പാര്‍ലമെന്റ് തള്ളി; രാജി വെയ്ക്കണമെന്ന് ജെറമി കോര്‍ബിന്‍
തെരേസ മെയ്ക്ക് വീണ്ടും തിരിച്ചടി; ബ്രെക്‌സിറ്റ് കരാര്‍ മൂന്നാമതും പാര്‍ലമെന്റ് തള്ളി; രാജി വെയ്ക്കണമെന്ന് ജെറമി കോര്‍ബിന്‍
സ്വന്തം ലേഖകന്‍: തെരേസ മെയ്ക്ക് വീണ്ടും തിരിച്ചടി; ബ്രെക്‌സിറ്റ് കരാര്‍ മൂന്നാമതും പാര്‍ലമെന്റ് തള്ളി; രാജി വെയ്ക്കണമെന്ന് ജെറമി കോര്‍ബിന്‍. ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മെയ്ക്ക് ബ്രെക്‌സിറ്റില്‍ വീണ്ടും തിരിച്ചടി. യൂറോപ്യന്‍ യുണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് മെയ് കൊണ്ടുവന്ന കരാര്‍ മൂന്നാമതും തള്ളി. 286 ന് എതിരെ 344 വോട്ടിനാണ് പാര്‍ലമെന്റ് കരാര്‍ തള്ളിയത്. ബ്രെക്‌സിറ്റ് …
പുതിയ തെളിവുകള്‍ ഹാജരാക്കി; വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതി രണ്ടാം വട്ടവും ജാമ്യം നിഷേധിച്ചു
പുതിയ തെളിവുകള്‍ ഹാജരാക്കി; വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതി രണ്ടാം വട്ടവും ജാമ്യം നിഷേധിച്ചു
സ്വന്തം ലേഖകന്‍: പുതിയ തെളിവുകള്‍ ഹാജരാക്കി; വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതി രണ്ടാം വട്ടവും ജാമ്യം നിഷേധിച്ചു. വായ്പാതട്ടിപ്പു കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിക്ക് രണ്ടാമതും ജാമ്യം നിഷേധിച്ച് വെസ്റ്റ്മിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി. മോദിക്കെതിരെ അധികൃതര്‍ പുതിയ തെളിവുകളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മോദി ഇന്ത്യയുമായി സഹകരിക്കുന്നില്ലെന്നും, ജാമ്യം …
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ല; ഇന്ത്യയുമായുള്ള ബന്ധം ധൃഢമാക്കാനാണ് ആഗ്രഹമെന്നും അമേരിക്ക
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ല; ഇന്ത്യയുമായുള്ള ബന്ധം ധൃഢമാക്കാനാണ് ആഗ്രഹമെന്നും അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ല; ഇന്ത്യയുമായുള്ള ബന്ധം ധൃഢമാക്കാനാണ് ആഗ്രഹമെന്നും അമേരിക്ക. അമേരിക്ക ഇന്ത്യന്‍ ഉപഗ്രഹവേധ മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ച് പെന്റഗണ്‍. അമേരിക്ക ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് ഡേവിഡ് ഡബ്ല്യൂ ഈസ്റ്റ്ബണ്‍ പറഞ്ഞു. ഡിഗോ ഗാര്‍ഷ്യയിലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ …
ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലകോട്ടിലേക്ക് ആദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ച് പാകിസ്താന്‍
ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലകോട്ടിലേക്ക് ആദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ച് പാകിസ്താന്‍
സ്വന്തം ലേഖകന്‍: ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലകോട്ടിലേക്ക് ആദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ച് പാകിസ്താന്‍. ജയ്‌ഷെ മുഹമ്മദിന്റെ താവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് തെളിയിക്കാന്‍ പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകരെ ഇവിടേക്ക് കൊണ്ടുപോയി. എന്നാല്‍ മേഖലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കനത്ത നിയന്ത്രണങ്ങളാണ് പാക് സൈന്യം ഏര്‍പ്പെടുത്തിയത്. സ്വതന്ത്രമായി സഞ്ചരിക്കാനോ ചിത്രം പകര്‍ത്തുവാനോ പോലും പാക് സൈന്യം …
പ്രവാസികള്‍ക്ക് സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ ഏറ്റവും യോജിച്ച രണ്ടാമത്തെ രാജ്യമായി ബഹറൈന്‍
പ്രവാസികള്‍ക്ക് സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ ഏറ്റവും യോജിച്ച രണ്ടാമത്തെ രാജ്യമായി ബഹറൈന്‍
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ ഏറ്റവും യോജിച്ച രണ്ടാമത്തെ രാജ്യമായി ബഹറൈന്‍. പ്രവാസികള്‍ക്ക് സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന് രണ്ടാം സ്ഥാനം. ഇന്റര്‍നാഷന്‍സ് ഗ്ലോബല്‍ സര്‍വേയിലാണ് ബഹ്‌റൈന്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്‌റൈനെന്നാണ്‍ ‘ഇന്റര്‍ നാഷന്‍സി’ന്റെ ‘എക്‌സ്പാറ്റ് ഇന്‍സൈഡര്‍’ സര്‍േവ …
ബ്രെക്‌സിറ്റ് വിഷയത്തില്‍ പൂഴിക്കടകന്‍ പ്രയോഗവുമായി തെരേസാ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നത്തെ പ്രമേയം പാസാക്കിയാല്‍ രാജിവക്കാമെന്ന് വാഗ്ദാനം
ബ്രെക്‌സിറ്റ് വിഷയത്തില്‍ പൂഴിക്കടകന്‍ പ്രയോഗവുമായി തെരേസാ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നത്തെ പ്രമേയം പാസാക്കിയാല്‍ രാജിവക്കാമെന്ന് വാഗ്ദാനം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ പൂഴിക്കടകന്‍ പ്രയോഗവുമായി തെരേസാ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നത്തെ പ്രമേയം പാസാക്കിയാല്‍ രാജിവക്കാമെന്ന് വാഗ്ദാനം. ബ്രെക്‌സിറ്റ് പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയെ മറികടന്ന് എംപിമാര്‍ അവതരിപ്പിച്ച ഒരു ഡസനോളം പ്രമേയങ്ങളില്‍ ഒന്നുപോലും പാസായില്ല. ഇതിനിടെ, ഇതുപാസാക്കിയാല്‍ രാജിവച്ചുകൊള്ളാം എന്ന വാഗ്ദാനത്തോടെ പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിക്കുന്ന …
വെനസ്വേലയെ ഇരുട്ടിലാക്കി അമേരിക്കയുടെ നിഴല്‍ യുദ്ധം; തലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഇരുട്ടിലായി; ഇത് അട്ടിമറിയാണെന്ന് മഡുറൊ
വെനസ്വേലയെ ഇരുട്ടിലാക്കി അമേരിക്കയുടെ നിഴല്‍ യുദ്ധം; തലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഇരുട്ടിലായി; ഇത് അട്ടിമറിയാണെന്ന് മഡുറൊ
സ്വന്തം ലേഖകന്‍: വെനസ്വേലയെ ഇരുട്ടിലാക്കി അമേരിക്കയുടെ നിഴല്‍ യുദ്ധം; തലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഇരുട്ടിലായി; ഇത് അട്ടിമറിയാണെന്ന് മഡുറൊ. കഴിഞ്ഞ ദിവസം ഉള്‍പ്പെടെ മാര്‍ച്ചില്‍ രണ്ടു തവണയാണ് കറാക്കസടക്കം വെനസ്വേലന്‍ നഗരങ്ങള്‍ ഇരുട്ടില്‍ മുങ്ങിയത്. പെട്ടെന്നുണ്ടായ മണിക്കൂറുകള്‍ നീണ്ട വൈദ്യുതി മുടക്കം രാജ്യത്തെ കുഴക്കി. യുഎസ് സാമ്രാജ്യത്വം വെനസ്വേലയ്‌ക്കെതിരെ ‘വൈദ്യുതി യുദ്ധം’ നടത്തുകയാണെന്നായിരുന്നു മഡുറോയുടെ ആരോപണം. …
മൊസാംബിക്കില്‍ ഇഡായ് ചുഴലിക്കാറ്റിന്റെ മരണ താണ്ഡവം; മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു; ഭീതി പരത്തി കോളറ പടര്‍ന്നു പിടിക്കുന്നു
മൊസാംബിക്കില്‍ ഇഡായ് ചുഴലിക്കാറ്റിന്റെ മരണ താണ്ഡവം; മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു; ഭീതി പരത്തി കോളറ പടര്‍ന്നു പിടിക്കുന്നു
സ്വന്തം ലേഖകന്‍: മൊസാംബിക്കില്‍ ഇഡായ് ചുഴലിക്കാറ്റിന്റെ മരണ താണ്ഡവം; മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു; ഭീതി പരത്തി കോളറ പടര്‍ന്നു പിടിക്കുന്നു. മൊസംബിക്കില്‍ ചിലയിടങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോളറ വാക്‌സിനേഷന്‍ അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലുണ്ടായ ഇഡായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. …
ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി
ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി
സ്വന്തം ലേഖകന്‍: ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. വ്യാഴാഴ്ചയാണ് പ്രമേയം രക്ഷാസമിതിയുടെ പരിഗണനയില്‍ എത്തിയത്. ഫ്രാന്‍സ് ആണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം എതിര്‍പ്പില്ലാതെ രക്ഷാസമിതി പാസാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ നാഴിക കല്ലെന്നാണ് ഇന്ത്യ പ്രമേയം പാസായതിനോട് …