1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ പതറാതെ നേരിട്ട ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന് നൊബേല്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ പതറാതെ നേരിട്ട ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന് നൊബേല്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ പതറാതെ നേരിട്ട ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന് നൊബേല്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനു നൊബേല്‍ സമാധാന സമ്മാനം നല്‍കണമെന്ന് ആവശ്യമുയരുന്നു. ജസിന്‍ഡയ്ക്കു നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2 ഹര്‍ജികളാണുള്ളത്. 18,000ത്തിലേറെ പേര്‍ ഇതിനകം ഇതില്‍ …
സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം പതിനെട്ട് ലക്ഷത്തോളമായി ഉയര്‍ന്നതായി തൊഴില്‍ സാമൂഹിക വികസന വകുപ്പിന്റെ റിപ്പോര്‍ട്ട്
സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം പതിനെട്ട് ലക്ഷത്തോളമായി ഉയര്‍ന്നതായി തൊഴില്‍ സാമൂഹിക വികസന വകുപ്പിന്റെ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം പതിനെട്ട് ലക്ഷത്തോളമായി ഉയര്‍ന്നതായി തൊഴില്‍ സാമൂഹിക വികസന വകുപ്പിന്റെ റിപ്പോര്‍ട്ട്. സൗദിയില്‍ പതിനെട്ട് ലക്ഷത്തോളം സ്വദേശികള്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി. സ്വകാര്യമേഖലയുടെ സഹകരണം കൊണ്ടാണ് മന്ത്രാലയത്തിന് ഈ നേട്ടം കൈവരിക്കാനായത്. തൊഴില്‍ വിപണിക്ക് അനുയോജ്യമാകും വിധം …
ബ്രെക്‌സിറ്റില്‍ ഇളകി മറിഞ്ഞ് ബ്രിട്ടന്‍; വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ കൂറ്റന്‍ റാലി
ബ്രെക്‌സിറ്റില്‍ ഇളകി മറിഞ്ഞ് ബ്രിട്ടന്‍; വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ കൂറ്റന്‍ റാലി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റില്‍ ഇളകിമറിഞ്ഞ് ബ്രിട്ടന്‍; വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ കൂറ്റന്‍ റാലി; തെരേസാ മേയ് പ്രതിരോധത്തില്‍.രണ്ടാമതും ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ബ്രക്‌സിറ്റ് നീട്ടണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. പുറത്തിപോകുന്നതിനുള്ള തീയതി മാര്‍ച്ച് 29ല്‍ നിന്ന് ജൂണ്‍ 30ലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയനോട് …
ഒന്ന് കണ്ണടക്കാന്‍ പ്രതിമാസം 50,000 ദിര്‍ഹവും സ്വന്തമായി ഒരു കാറും മുന്‍കൂറായി 30,000 ദിര്‍ഹം വേറേയും; കണ്ണഞ്ചിക്കുന്ന കൈക്കൂലി വാഗ്ദാനം പുല്ലുപോലെ തട്ടിയ പോലീസുകാരന് ദുബായ് പോലീസിന്റെ ആദരം
ഒന്ന് കണ്ണടക്കാന്‍ പ്രതിമാസം 50,000 ദിര്‍ഹവും സ്വന്തമായി ഒരു കാറും മുന്‍കൂറായി 30,000 ദിര്‍ഹം വേറേയും; കണ്ണഞ്ചിക്കുന്ന കൈക്കൂലി വാഗ്ദാനം പുല്ലുപോലെ തട്ടിയ പോലീസുകാരന് ദുബായ് പോലീസിന്റെ ആദരം
സ്വന്തം ലേഖകന്‍: ഒന്ന് കണ്ണടക്കാന്‍ പ്രതിമാസം 50,000 ദിര്‍ഹവും സ്വന്തമായി ഒരു കാറും മുന്‍കൂറായി 30,000 ദിര്‍ഹം വേറേയും; കണ്ണഞ്ചിക്കുന്ന കൈക്കൂലി വാഗ്ദാനം പുല്ലുപോലെ തട്ടിയ പോലീസുകാരന് ദുബായ് പോലീസിന്റെ ആദരം. മുഹമ്മദ് അബ്ദുള്ള ബിലാല്‍ എന്ന ഉദ്യോഗസ്ഥനാണ് ദുബായ് പോലീസിന്റെ ബഹുമതിയും സ്ഥാനക്കയറ്റവും ലഭിച്ചത്. മാസംതോറും 50,000 ദിര്‍ഹം (ഒന്പതു ലക്ഷം രൂപ), സ്വന്തമായി …
പാകിസ്ഥാന്‍ പതാക പുതച്ച് ബുര്‍ജ്ജ് ഖലീഫ; പാക് ദേശിയദിനത്തില്‍ യുഎഇയുടെ സമ്മാനം
പാകിസ്ഥാന്‍ പതാക പുതച്ച് ബുര്‍ജ്ജ് ഖലീഫ; പാക് ദേശിയദിനത്തില്‍ യുഎഇയുടെ സമ്മാനം
സ്വന്തം ലേഖകന്‍: പാകിസ്ഥാന്‍ പതാക പുതച്ച് ബുര്‍ജ്ജ് ഖലീഫ; പാക് ദേശിയദിനത്തില്‍ യുഎഇയുടെ സമ്മാനം. ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പാക്കിസ്ഥാന്‍ ദേശീയ പതാക തെളിയിച്ചു. പാകിസ്ഥാന്റെ 79ആം റെസലൂഷന്‍ ദിനത്തോട് അനുബന്ധിച്ചാണ് ശനിയാഴ്ച ബുര്‍ജ് ഖലീഫ പതാക തെളിച്ചത്. യു.എ.ഇയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച വിവരപ്രകാരം രാത്രിയില്‍ രണ്ടു തവണ പാകിസ്ഥാന്‍ പതാക …
സിറിയയിലും ഇറാഖിലും തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യം ഇനി എന്തുചെയ്യും? സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പൂര്‍ണമായും തുരത്തിയെന്ന പ്രഖ്യാപന്‍ത്തെ ആകാംക്ഷയോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍
സിറിയയിലും ഇറാഖിലും തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യം ഇനി എന്തുചെയ്യും? സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പൂര്‍ണമായും തുരത്തിയെന്ന പ്രഖ്യാപന്‍ത്തെ ആകാംക്ഷയോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: സിറിയയിലും ഇറാഖിലും തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യം ഇനി എന്തുചെയ്യും? സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പൂര്‍ണമായും തുരത്തിയെന്ന പ്രഖ്യാപന്‍ത്തെ ആകാംക്ഷയോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. സിറിയയില്‍ ഐ.എസിനെ പൂര്‍ണമായും അവസാനിപ്പിച്ചെന്ന് അമേരിക്ക പ്രഖ്യാപിക്കുമ്പോള്‍ അവിടെ നിന്നും യു.എസ് സൈന്യം പൂര്‍ണമായും പിന്മാറുമോ എന്നാണ് പശ്ചിമേഷ്യ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം ലബനിലും ഇസ്രായേലിലും സന്ദര്‍ശനം നടത്തിയ യു.എസ് …
‘ലോകമെമ്പാടുമുള്ള മുസ്ലീം സുഹൃത്തുക്കളേ, നിങ്ങളെ ഞങ്ങള്‍ തൊട്ടറിയുന്നു, സ്‌നേഹിക്കുന്നു,’ കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം
‘ലോകമെമ്പാടുമുള്ള മുസ്ലീം സുഹൃത്തുക്കളേ, നിങ്ങളെ ഞങ്ങള്‍ തൊട്ടറിയുന്നു, സ്‌നേഹിക്കുന്നു,’ കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം
സ്വന്തം ലേഖകന്‍: ‘ലോകമെമ്പാടുമുള്ള മുസ്ലീം സുഹൃത്തുക്കളേ, നിങ്ങളെ ഞങ്ങള്‍ തൊട്ടറിയുന്നു, സ്‌നേഹിക്കുന്നു,’ കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം. മിസ്റ്റര്‍ സ്പീക്കര്‍ , കൂട്ടവെടിപ്പിനുശേഷമുള്ള ദിവസങ്ങളിലൂടെ കടന്നുപോകുന്ന നെതര്‍ലാന്റ്‌സിലെയും അട്രച്ചിലെയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട് നമ്മള്‍. അവിടെ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരുമുണ്ടെന്ന് നമുക്കറിയാം. തീവ്രവാദ ആക്രമണമായി കണ്ട് പൊലീസ് കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ഈ ഹിംസയുടെ പ്രത്യാഘാതങ്ങള്‍ …
ബ്രെക്‌സിറ്റ് കാലാവധി ജൂണ്‍ 30വരെ നീട്ടാനാകില്ല, മെയ് 22വരെ നീട്ടാം; ബ്രെക്‌സിറ്റിന്റെ വിധി ബ്രിട്ടന്റെ കയ്യിലാണെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട്; 25ലക്ഷം പേരുടെ ഒപ്പുമായി ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് ഭീമഹര്‍ജി

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കാലാവധി ജൂണ്‍ 30വരെ നീട്ടാനാകില്ല, മെയ് 22വരെ നീട്ടാം; ബ്രെക്‌സിറ്റിന്റെ വിധി ബ്രിട്ടന്റെ കയ്യിലാണെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട്; 25ലക്ഷം പേരുടെ ഒപ്പുമായി ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് ഭീമഹര്‍ജി. ബ്രെക്‌സിറ്റിന്റെ വിധി ബ്രിട്ടന്റെ കയ്യിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ടസ്‌ക്. ബ്രെക്‌സിറ്റ് കാലാവധി നീട്ടാനും പിന്‍വാങ്ങാനും ഏപ്രില്‍ 12വരെ ബ്രിട്ടന് സമയമുണ്ടെന്ന് …
സിറിയയിലെ മുഴുവന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെയും തുടച്ചു നീക്കിയതായി അമേരിക്ക
സിറിയയിലെ മുഴുവന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെയും തുടച്ചു നീക്കിയതായി അമേരിക്ക
സ്വന്തം ലേഖകന്‍: സിറിയയിലെ മുഴുവന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെയും തുടച്ചു നീക്കിയതായി അമേരിക്ക. ഭീകരസംഘടനയായ ഐഎസിന് സിറിയയില്‍ ഒരു സ്ഥലത്ത് പോലും ആധിപത്യമില്ലെന്നും അവരെ 100 ശതമാനം ഇല്ലാതാക്കിയെന്നും വൈറ്റ് ഹൗസ് സ്‌പോക്ക്‌സ് വുമണ്‍ സാറാ സാന്‍ഡേഴ്രപുസ്.യുഎസ് ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷാനഹാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതാണിതെന്നും സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. വൈറ്റ്ഹൗസ് …
‘104 വയസായി; ഇതുവരെ ഒന്ന് പോലീസ് പിടിച്ചില്ല,’ മുത്തശ്ശിയുടെ മോഹം സാധിച്ചു കൊടുത്ത് ബ്രിസ്റ്റോള്‍ പോലീസ്
‘104 വയസായി; ഇതുവരെ ഒന്ന് പോലീസ് പിടിച്ചില്ല,’ മുത്തശ്ശിയുടെ മോഹം സാധിച്ചു കൊടുത്ത് ബ്രിസ്റ്റോള്‍ പോലീസ്
സ്വന്തം ലേഖകന്‍: ‘104 വയസായി; ഇതുവരെ ഒന്ന് പോലീസ് പിടിച്ചില്ല,’ മുത്തശ്ശിയുടെ മോഹം സാധിച്ചു കൊടുത്ത് ബ്രിസ്റ്റോള്‍ പോലീസ്. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. കണ്ണടയ്ക്കുന്നതിനുമുന്പ് അറസ്റ്റ് എന്താണെന്നറിയണം. ബ്രിസ്റ്റളിലെ സ്റ്റോക്ബിഷപ്പിലെ വയോജനകേന്ദ്രത്തിലെ അന്തേവാസിയായ 104 വയസുള്ള ആനി ബ്രോക്കന്‍ബോയുടെ ജീവിതാഭിലാഷമായിരുന്നിത്. ഏറ്റവും വലിയ ആഗ്രഹം എഴുതിക്കൊടുക്കാന്‍ വയോജനകേന്ദ്രം നടത്തിപ്പുകാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ആനി തന്റെ വിചിത്ര മോഹം …