സ്വന്തം ലേഖകന്‍: ന്യൂസീലന്‍ഡ് ഭീകരാക്രമണം: ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; 6 പേരെ കാണാനില്ല; കാണാതായവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവതിയെമെന്ന് സ്ഥിരീകരണം. ന്യൂസീലന്‍ഡില്‍ മുസ്ലീം പള്ളികളില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. കൂടാതെ ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് ഇന്ത്യക്കാരെ …
സ്വന്തം ലേഖകന്‍: ബ്രെണ്ടന്‍ ടറാന്റ്, ന്യൂസിലാന്‍ഡ് വെടിവെയ്പിന് പിന്നിലെ വംശീയവെറിയനായി തീവ്രവാദദി; ബ്രെണ്ടന്‍ കോടതിയില്‍ എത്തിയത് കുറ്റബോധമോ കുസലോ ഇല്ലാതെ; മാധ്യമങ്ങള്‍ക്കായി പുഞ്ചിരി! ന്യൂസിലാന്‍ഡില്‍ പള്ളിയില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി കോടതിയില്‍ എത്തിയത് യാതൊരു കുറ്റബോധമോ കുസലോ ഇല്ലാതെയാണ്. കോടതിയില്‍ എത്തിയ ഇയാള്‍ മാധ്യമങ്ങളില്‍ നിന്നും കണ്ണെടുക്കാതെ മുഖത്ത് ഒരു പുഞ്ചിരിയോട് നോക്കി നിന്നു. …
സ്വന്തം ലേഖകന്‍: സൗദിയില്‍ കനത്തമഴ തുടരുന്നു: മരണം 36 ആയി; റോഡുകളില്‍ വെള്ളം കയറി ഗതാഗതം താറുമായി. സൗദിയിലെ തുറൈഫില്‍ കനത്ത മഴ തുടരുന്നു. ശീതകാലാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷതാപം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി മുതലാണ് അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റം തുടങ്ങിയത്. വ്യാഴാഴ്ച ഇടവിട്ട് പെയ്ത മഴ വെള്ളിയാഴ്ച വൈകുന്നേരമായതോടെ ശക്തിപ്രാപിച്ചു. …
സ്വന്തം ലേഖകന്‍: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ വെടിവെയ്പ്: മരണം 40 ആയി; ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദിയായ ഓസ്ട്രേലിയക്കാരന്; ലക്ഷ്യം വെച്ചത് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയുമെന്ന് സൂചന. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളില്‍ ഇന്നുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടതായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ ഭീകരവാദികളാണെന്ന് ഓസ്ട്രേലിയന്‍ …
സ്വന്തം ലേഖകന്‍: ആശങ്ക ഒഴിയാതെ ബ്രെക്സിറ്റ്; കരാര്‍ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷാഭിപ്രായം; ബ്രെക്സിറ്റ് നടപടികള്‍ നീട്ടിവെക്കുന്നതിനനുകൂലമായി ബ്രിട്ടീഷ് പാര്‍ലമെന്റ് വിധിയെഴുതി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 202നെതിരെ 412 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ബ്രെക്സിറ്റ് വിഷയത്തില്‍ തുടര്‍ച്ചയായ രണ്ട് വോട്ടെടുപ്പുകളിലും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്സിറ്റ് നടപടികള്‍ നീട്ടിവെക്കാന്‍ അനുമതി …
സ്വന്തം ലേഖകന്‍: മസൂദ് അസ്ഹറിന്റെ ആസ്തികള്‍ ഫ്രാന്‍സ് മരവിപ്പിച്ചു; ഇന്ത്യയ്ക്ക് നേട്ടം; മസൂദ് അസ്ഹറിനെ തുണയ്ക്കുന്ന ചൈനയ്ക്കെതിരെ ലോകരാജ്യങ്ങള്‍. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തെ ചൈന എതിര്‍ത്തതോടെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍. തങ്ങളുടെ രാജ്യത്തുള്ള മസൂദിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും …
സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ബില്‍ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേക്ക് അടുത്ത തിരിച്ചടി; നോ ഡീലിന് അനുമതി തേടിയുള്ള ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പരാജയപ്പെടുത്തി; ബ്രിട്ടനില്‍ അനിശ്ചിതത്വം രൂക്ഷമാകുന്നു. ബ്രെക്സിറ്റ് വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് വീണ്ടും തിരിച്ചടി. നോ ഡീലിന് അനുമതി തേടി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭേദഗതികളോടെ …
സ്വന്തം ലേഖകന്‍: എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെ വിമാന നിര്‍മാണ കമ്പനി ബോയിംഗിനെതിരെ കേസുകളുടെ പ്രളയം. 157 പേര് മരിച്ച എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെ യുഎസിലെ ബോയിംഗ് വിമാന നിര്‍മാണ കന്പനിക്കെതിരേ കേസുകളുടെ പ്രവാഹം. ഇല്ലിനോയിയിലെ കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോടതി, വാഷിംഗ്ടണ്‍ സംസ്ഥാനത്തെ സിയാറ്റില്‍ കോടതി എന്നിവിടങ്ങളിലായി മുപ്പത്തഞ്ചോളം ഹര്‍ജികളാണ് നല്കപ്പെട്ടിരിക്കുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി …
സ്വന്തം ലേഖകന്‍: ഇമ്രാന് ഖാന് അത്ര മഹാമനസ്ക്കനാണെങ്കില്‍ മസൂദ് അസറിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന് സുഷമ സ്വരാജ്; ഇനി സംസാരമില്ല, നടപടി മാത്രമെന്നും മുന്നറിയിപ്പ്. പാക്അധീന കശ്മീരിലെ ഭീകരതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ എന്തിനാണ് പാക് സൈന്യം ബാലാകോട്ടില്‍ ആക്രമണം നടത്തിയതെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ഭീകരരെ ആക്രമിക്കുമ്പോള്‍ പാക്കിസ്ഥാന് പൊള്ളുന്നത് എന്തിനാണെന്നും സുഷമ ചോദിച്ചു. ‘ജെയ്ഷെ …
സ്വന്തം ലേഖകന്‍: ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടാല്‍ ഇനി ഉടന്‍ അടയ്ക്കേണ്ട: സൗദി ട്രാഫിക് അതോറിറ്റി; പിഴ കൂടുതലാണെങ്കില്‍ പരാതിയുന് നല്‍കാം. ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയാല്‍ ഇനി ഉടന്‍ അടയ്ക്കേണ്ട. പിഴ ഈടാക്കിയ നടപടിയില്‍ വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാനും അവസരമൊരുക്കി സൗദി. തെറ്റായ രീതിയിലാണ് പിഴ ചുമത്തപ്പെടുന്നതെങ്കില്‍ ഇക്കാര്യം ട്രാഫിക് അതോറിറ്റിസൗദിയെ ബോധ്യപ്പെടുത്താനുമാകും. ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴ …