1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്ത ഡോക്ടറുടെ മൃതദേഹം കൊത്തിനുറുക്കി സ്യൂട്ട്‌കേസിലാക്കി; മുന്‍ കാമുകനും കൊല്ലപ്പെട്ട നിലയില്‍
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്ത ഡോക്ടറുടെ മൃതദേഹം കൊത്തിനുറുക്കി സ്യൂട്ട്‌കേസിലാക്കി; മുന്‍ കാമുകനും കൊല്ലപ്പെട്ട നിലയില്‍
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്ത ഡോക്ടറുടെ മൃതദേഹം കൊത്തിനുറുക്കി സ്യൂട്ട്‌കേസിലാക്കി; മുന്‍ കാമുകനും കൊല്ലപ്പെട്ട നിലയില്‍. ഓസ്‌ട്രേലിയയില്‍ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മുപ്പത്തിരണ്ടുകാരിയായ പ്രീതി റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിഴക്കന്‍ സിഡ്‌നിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്യൂട്ട്‌കേസിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച ജോര്‍ജ് സ്ട്രീറ്റിലെ മക്‌ഡോണള്‍ഡ് ലൈനിലാണ് പ്രീതിയെ …
ഫോബ്‌സ് അതിസമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ ഉടമ ജെഫ് ബെസോസ് ഒന്നാമന്‍; ബില്‍ ഗേറ്റ്‌സ് രണ്ടാമത്; ഇന്ത്യയില്‍ നിന്നും മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്
ഫോബ്‌സ് അതിസമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ ഉടമ ജെഫ് ബെസോസ് ഒന്നാമന്‍; ബില്‍ ഗേറ്റ്‌സ് രണ്ടാമത്; ഇന്ത്യയില്‍ നിന്നും മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്
സ്വന്തം ലേഖകന്‍: ഫോബ്‌സ് അതിസമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ ഉടമ ജെഫ് ബെസോസ് ഒന്നാമന്‍; ബില്‍ ഗേറ്റ്‌സ് രണ്ടാമത്; ഇന്ത്യയില്‍ നിന്നും മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്. 2019ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ടു. 33 മത് വാര്‍ഷിക ബില്ല്യണറുമാരുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടിരിക്കുനത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ് ആണ് ഒന്നാമത്. …
2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല, ഹിലരി ക്ലിന്റണ്‍; പൊതുരംഗത്ത് സജീവമാകും
2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല, ഹിലരി ക്ലിന്റണ്‍; പൊതുരംഗത്ത് സജീവമാകും
സ്വന്തം ലേഖകന്‍: 2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല, ഹിലരി ക്ലിന്റണ്‍; പൊതുരംഗത്ത് സജീവമാകും. 2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ്‍. മത്സരത്തിനില്ലെങ്കിലും പൊതു രംഗത്ത് സജീവമായുണ്ടാകുമെന്നും ഹിലരി പറഞ്ഞു. അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റായേക്കുമെന്നുള്ള പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടാണ് 2016ല്‍ ഹിലരി ക്ലിന്റ്ണ്‍ ഡോണള്‍ഡ് ട്രംപിനോട് അടിയറവ് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് …
എയ്ഡ്‌സ് വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയായി ലണ്ടന്‍ സ്വദേശി
എയ്ഡ്‌സ് വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയായി ലണ്ടന്‍ സ്വദേശി
സ്വന്തം ലേഖകന്‍: എയ്ഡ്‌സ് വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയായി ലണ്ടന്‍ സ്വദേശി. എയ്ഡ്‌സ് രോഗാണുവായ എച്ച്‌ഐവിയില്‍ നിന്ന് മുക്തിനേടി ലണ്ടന്‍ സ്വദേശി. എച്ച്‌ഐവി പോസിറ്റീവായിരിക്കെ രോഗാണുബാധയില്‍ നിന്ന് കരകയറുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഈ ലണ്ടന്‍ സ്വദേശി. എച്ച്‌ഐവിയോട് പ്രതിരോധ ശേഷിയുള്ള ആളുടെ മജ്ജ മാറ്റിവെച്ചാണ് വൈറസ് ബാധ പൂര്‍ണ്ണമായും ഭേദമായതെന്ന് …
വ്യാപാരയുദ്ധം വിനയായി; ഇന്ത്യയുമായുള്ള നികുതിരഹിത വ്യാപാര ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്
വ്യാപാരയുദ്ധം വിനയായി; ഇന്ത്യയുമായുള്ള നികുതിരഹിത വ്യാപാര ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്
സ്വന്തം ലേഖകന്‍: വ്യാപാരയുദ്ധം വിനയായി; ഇന്ത്യയുമായുള്ള നികുതിരഹിത വ്യാപാര ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്. 5.6 ബില്ല്യന്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (ജിഎസ്പി) പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ പദവി റട്ടാക്കാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞതായി ട്രംപ് കോണ്‍ഗ്രഷണല്‍ …
സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ മേഖലയില്‍ സൗദിയുടെ കുതിപ്പ്; ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ നിക്ഷേപ ശക്തിയാകല്‍
സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ മേഖലയില്‍ സൗദിയുടെ കുതിപ്പ്; ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ നിക്ഷേപ ശക്തിയാകല്‍
സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ മേഖലയില്‍ സൗദിയുടെ കുതിപ്പ്; ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ നിക്ഷേപ ശക്തിയാകല്‍. സ്മാര്‍ട്ട് ഫോണുകളുടെ നാല്‍പ്പത് ശതമാനം ഭാഗങ്ങളും സൗദിയില്‍ നിര്‍മ്മിക്കുന്നണ്ടെന്നും ടെക്‌നോളജി മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ശക്തിയാവുകായാണ് ലക്ഷ്യമെന്നും കമ്മ്യൂണിക്കേഷന്‍ ആന്റ് ഐ.ടി മന്ത്രി പറഞ്ഞു. സ്‌പെയിനില്‍ നടന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ്സ് 2019 …
ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരമായി ബഹിരാകാശത്ത് വമ്പന്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ചൈന
ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരമായി ബഹിരാകാശത്ത് വമ്പന്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ചൈന
സ്വന്തം ലേഖകന്‍: ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരമായി ബഹിരാകാശത്ത് വമ്പന്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ചൈന. പ്രായോഗിക തലത്തില്‍ ഏറെ വെല്ലുവിളികളുള്ള പദ്ധതിയാണിത്. ആ വെല്ലുവിളികളെ തരണം ചെയ്യാനായാല്‍ ഊര്‍ജോല്‍പാദന രംഗത്തെ വലിയൊരു വഴിത്തിരിവാകും അത്. ബഹിരാകാശത്ത് വെച്ച് ഊര്‍ജോല്‍പാദനം നടത്തുകയും അത് ഭൂമിയിലേക്ക് കൊണ്ടുവന്ന് ഭൂമിയിലെ നഗരങ്ങളില്‍ വെളിച്ചം പകരാനുമാണ് ചൈനയുടെ പദ്ധതി. വായുമലിനീകരണത്തിനും ആഗോള …
എസ്.എന്‍.സി ലാവ്‌ലിനില്‍ കുരുങ്ങി കനേഡിയന്‍ മന്ത്രിയുടെ കസേര തെറിച്ചു
എസ്.എന്‍.സി ലാവ്‌ലിനില്‍ കുരുങ്ങി കനേഡിയന്‍ മന്ത്രിയുടെ കസേര തെറിച്ചു
സ്വന്തം ലേഖകന്‍: എസ്.എന്‍.സി ലാവ്‌ലിനില്‍ കുരുങ്ങി കനേഡിയന്‍ മന്ത്രിയുടെ കസേര തെറിച്ചു. എസ്.എന്‍.സി ലാവ്‌ലിനുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് കനേഡിയന്‍ മന്ത്രി രാജിവെച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഏറ്റവും വിശ്വസ്തയായ മന്ത്രിയായ ട്രഷറി ബോര്‍ഡ് പ്രസിഡന്റ് ജെയ്ന്‍ ഫില്‍പോട്ടാണ് രാജിവെച്ചത്. ‘ഞാന്‍ എന്റെ മൂല്യങ്ങള്‍ ചേര്‍ത്തുപിടിക്കും. എന്റെ ധാര്‍മ്മിക ഉത്തരവാദിത്തങ്ങളും ഭരണഘടനാ പരമായ ചുമതലകളും,’ …
ഭീകരവാദിയായി ചിത്രീകരിച്ച് പോസ്റ്റര്‍; രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ ആദ്യ മുസ്ലീം വനിത ഇല്‍ഹാന്‍ ഒമര്‍
ഭീകരവാദിയായി ചിത്രീകരിച്ച് പോസ്റ്റര്‍; രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ ആദ്യ മുസ്ലീം വനിത ഇല്‍ഹാന്‍ ഒമര്‍
സ്വന്തം ലേഖകന്‍: ഭീകരവാദിയായി ചിത്രീകരിച്ച് പോസ്റ്റര്‍; രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ ആദ്യ മുസ്ലീം വനിത ഇല്‍ഹാന്‍ ഒമര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിപാടിയിലെ വിവാദ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ചിത്രം ചേര്‍ത്ത് പോസ്റ്ററടിച്ചതിനെതിരെയാണ് അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ മുസ്‌ലിം വനിത കൂടിയായ …
‘മരിച്ചിട്ടില്ല,’ മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങള്‍
‘മരിച്ചിട്ടില്ല,’ മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ‘മരിച്ചിട്ടില്ല,’ മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങള്‍. ഭീകരസംഘടനയായ ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മസൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് മസൂദിന്റെ കുടുംബവുമായി അടുത്ത് ബന്ധമുള്ളവരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മസൂദിന്റെ മരണവാര്‍ത്ത ജയ്‌ഷെ നിഷേധിച്ച് രംഗത്തെത്തിയതിന് …