സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിലപാടില്‍ അയവുവരുത്തി തെരേസ മേയ്; മാര്‍ച്ച് 12ന് നിര്‍ണായക വോട്ടെടുപ്പ്. രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ബ്രെക്‌സിറ്റ് സംബന്ധിച്ച നിയന്ത്രണം എംപിമാര്‍ക്കു നല്‍കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് തീരുമാനിച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ കരാര്‍ അംഗീകരിക്കുന്നതു സംബന്ധിച്ച് മാര്‍ച്ച് 12ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തും. കരാര്‍ അംഗീകരിക്കുന്നത് …
സ്വന്തം ലേഖകന്‍: ട്രംപ്, കിം രണ്ടാം ഉച്ചകോടി ഇന്ന്; ഇരു നേതാക്കളും വിയറ്റ്‌നാം തലസഥാനമായ ഹാനോയിയിലെത്തി; കൂടിക്കാഴ്ച കനത്ത സുരക്ഷാവലയത്തില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഇന്ന്. വിയറ്റ്‌നാമിലെ ഹനോയിയില്‍ വൈകീട്ടാണ് ഉച്ചകോടി ആരംഭിക്കുക. കൂടിക്കാഴ്ചക്കായി ഇരു നേതാക്കളും ഹനോയിയില്‍ എത്തി. അതീവ സുരക്ഷയാണ് …
സ്വന്തം ലേഖകന്‍: പൊതുമേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ; പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 60,386 ആയതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരുള്‍പ്പെടെ വിദ്യാഭ്യാസ ആരോഗ്യരംഗത്ത് പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരിലേക്കും സ്വദേശിവത്കരണം നീളുന്നു. സിവില്‍ സര്‍വീസ് മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കണക്ക് പ്രകാരം പൊതുമേഖലയില്‍ ജോലിനോക്കുന്ന വിദേശികളുടെ എണ്ണം 60,386 ആയി. 14,743 പേര്‍ വിദ്യാഭ്യാസ …
സ്വന്തം ലേഖകന്‍: യുഎഇ പൗരന്മാര്‍ക്ക് 32 ബില്യന്‍ ദിര്‍ഹം ചെലവിട്ട് 34,000 വീടുകള്‍; ജനപ്രിയ പദ്ധതിക്ക് അംഗീകാരവുമായി ശൈഖ് മുഹമ്മദ്. പ്രദേശങ്ങളില്‍ വികസനവും പൗരന്‍മാര്‍ക്ക് വീടും ഉറപ്പുവരുത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും പ്രഖ്യാപിച്ചു. 32 ബില്യന്‍ ചെലവിട്ട് 34,000 വീടുകള്‍ ആറു …
സ്വന്തം ലേഖകന്‍: മുഖം രക്ഷിക്കാന്‍ പാടുപെട്ട് പാകിസ്താന്‍; യഥാസമയം ഉചിതമായ മറുപടി നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍; ഇന്ത്യയ്ക്ക് പിന്തുണയുമായി ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍; സംയമനം പാലിക്കണമെന്ന് ചൈനയും ബ്രിട്ടനും ഓസ്‌ട്രേലിയയും; സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക. ഭീകര പരിശീലന ക്യാംപ് തകര്‍ത്തതിനെ അതിര്‍ത്തി കടന്നുള്ള ആക്രമണമായാണ് ഇസ്‌ലാമാബാദ് ചിത്രീകരിക്കുന്നത്. തുറന്ന യുദ്ധത്തിലേക്ക് പോകാന്‍ ഇരുരാജ്യങ്ങളും …
സ്വന്തം ലേഖകന്‍: അടിയ്ക്ക് തിരിച്ചടി! പാക് മണ്ണില്‍ ഭീന്ത്യയുടെ മിന്നലാക്രമണം; ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാകിസ്താന്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു. പാക് അതിര്‍ത്തി കടന്ന ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷ ഇ മുഹമ്മദിന്റെ …
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞു; ജെയ്‌ഷെ അംഗമായ ഉടമ ഒളിവിലെന്ന് എന്‍.ഐ.എ. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനം മാരുതി ഇകോയാണെന്ന് എന്‍.ഐ.എ. ഇതിന്റെ ഉടമയും ജെയ്‌ഷെ മുഹമ്മദ് സംഘാംഗവുമായ സജ്ജാദ് ഭട്ട് ഒളിവിലാണെന്നും എന്‍.ഐ.എ പറഞ്ഞു. ഇയാള്‍ അനന്ത്‌നാഗ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ അഹ്മദ് ഹഖാനി എന്നായാള്‍ക്ക് വിറ്റ വാഹനം സജ്ജാദിന്റെ …
സ്വന്തം ലേഖകന്‍: ഉപരോധം ഏശിയില്ല! പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യമായി ഖത്തര്‍; ഗ്ലോബല്‍ കരിയര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമതെത്തി. ആഗോള രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഖത്തറിന്റെ നേട്ടം. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ ലോക രാജ്യമെന്ന് പദവിയും …
സ്വന്തം ലേഖകന്‍: അന്‍പത്തിയെട്ടാം ദേശീയ ദിനാഘോഷം ഗംഭീരമാക്കി കുവൈത്ത്; ആഘോഷങ്ങളുടെ ഭാഗമായി 147 തടവുകാര്‍ക്ക് മോചനം. ദേശ സ്‌നേഹത്തിന്റെ നിറവില്‍ കുവൈത്ത് ജനത സ്വാതന്ത്ര്യലബ്ദിയുടെ 58ആം വാര്‍ഷികം ആഘോഷിച്ചു. ദേശീയ ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പരിപാടികള്‍ അരങ്ങേറി. പ്രവാസി സമൂഹവും ആഘോഷ പരിപാടികളില്‍ പങ്കാളികളായി. ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് സ്വാതന്ത്രം നേടിയതിന്റെ വാര്‍ഷികമാണ് …
സ്വന്തം ലേഖകന്‍: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി; സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം കൊയ്യാമെന്ന് കരുതേണ്ടെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ലെന്നും മോദിയുമായി പരിചയമുണ്ട് എന്നതാണ് കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി വന്നാല്‍ …