സ്വന്തം ലേഖകൻ: കുവൈത്തിൽ 105 ദിവസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കും. നിയമലംഘകരായി കഴിയുന്ന വിദേശികൾ ഇന്നു രാത്രി 12ന് മുൻപ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്കായുള്ള പരിശോധന നാളെ മുതൽ ശക്തമാക്കും. പൊതുമാപ്പ് കാലാവധിക്കുശേഷവും രാജ്യത്തു തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്ന് …
സ്വന്തം ലേഖകൻ: ബെഡ്‌ഫോര്‍ഡ് മലയാളികൾക്ക് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ആകസ്മിക മരണത്തിനു സാക്ഷികളാകേണ്ടി വന്നിരിക്കുന്നു. ഇന്നലെ ഉച്ചയോടെ ബെഡ്‌ഫോര്‍ഡിലെ വെയര്‍ ഹൗസില്‍ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ പെരുമ്പാവൂര്‍ കാലടി കൊറ്റമം സ്വദേശി റെയ്ഗന്‍ ജോസ്(36) ആണ് മരിച്ചത്. ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് യുവാവ് മരണപ്പെട്ടതെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നും പറയുന്നു. നാലുമാസം മുന്‍പാണ് …
സ്വന്തം ലേഖകൻ: റുവാണ്ടയിലേക്ക് നാടുകടത്താന്‍ ഇരിക്കുന്ന 60,000 അഭയാര്‍ത്ഥികള്‍ക്ക് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം നല്‍കിയേക്കുമെന്ന് റെഫ്യൂജി കൗണ്‍സിലിന്റെ വിശകലന റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ മറ്റൊരു 27,000 പേര്‍ കൂടി ചാനല്‍ വഴി അനധികൃതമായി ബ്രിട്ടനിലെക്ക് എത്തിയേക്കുമെന്നും ചാരിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട അഭയാര്‍ത്ഥിത്വ അപേക്ഷകളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും കൗണ്‍സില്‍ …
സ്വന്തം ലേഖകൻ: യുകെ മലയാളികള്‍ക്കു വേദനയായി മറ്റൊരു വിയോഗം കൂടി. ബെഡ്‌ഫോര്‍ഡില്‍ നിന്നാണ് മരണ വാര്‍ത്തയെത്തിയിരിക്കുന്നത്. ഹൃദയാഘാതം മൂലം ബെഡ്‌ഫോര്‍ഡിനടുത്തു സെന്റ് നോട്‌സില്‍ താമസമാക്കിയിരുന്ന ജോജോ ഫ്രാന്‍സിസ്(52) ആണ് മരിച്ചത്. ചങ്ങനാശേരി മാമ്മൂട് സ്വദേശി ആണ് ജോജോ. കരള്‍ സെറോസിസ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് ജോജോയെ മരണം വിളിച്ചതെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ 5.30 …
സ്വന്തം ലേഖകൻ: നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ആദ്യ സംവാദത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേട്ടം. ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാൻ രംഗത്തുള്ള പ്രസിഡന്റ് ജോ ബൈഡൻ (81) ട്രംപിന്റെ (78) കടന്നാക്രമങ്ങൾക്കു മുന്നിൽ ഇടറിയതു പാർട്ടികേന്ദ്രങ്ങളിൽ നിരാശ പടർത്തി. 2020 ലെ ആദ്യ തിരഞ്ഞെടുപ്പു സംവാദത്തിൽ, ബൈഡന്റേതു മികച്ച തുടക്കമായിരുന്നുവെന്ന് അന്ന് …
സ്വന്തം ലേഖകൻ: ജര്‍മനിയുടെ പുതിയ പൗരത്വ പരിഷ്കാര നിയമം പ്രാബല്യത്തിൽ. ജർമനിയിൽ താമസിക്കുന്ന വിദേശികൾക്ക് കൂടുതൽ വേഗത്തിലും യഥാർത്ഥ പൗരത്വം ഉപേക്ഷിക്കാതെയും ജര്‍മൻ പൗരത്വം നേടാനാകും. പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങളും അതിന്റെ കാലയളവും ലഘൂകരിച്ചാണ് പുതിയ നിയമം പ്രാബല്യത്തിയായിരിക്കുന്നത്. ജര്‍മൻ സർക്കാർ ആവിഷ്ക്കരിച്ച പുതിയ പൗരത്വ പരിഷ്കാരങ്ങള്‍ 2024 ജൂണ്‍ 27 മുതലാണ് പ്രാബല്യത്തില്‍ വന്നത്. …
സ്വന്തം ലേഖകൻ: സൗദിയുടെ ചെലവ് കുറഞ്ഞ എയർലൈൻ ഫ്ലൈനാസ് തുടർച്ചയായി രണ്ടാം വർഷവും സ്‌കൈട്രാക്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ ചെലവ് കുറഞ്ഞ എയർലൈൻ എന്ന പദവി സ്വന്തമാക്കി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ, എയർപോർട്ട് അവലോകന കൺസൾട്ടൻസിയായ സ്‌കൈട്രാക്‌സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണിത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ വിമാനക്കമ്പനിയെന്ന …
സ്വന്തം ലേഖകൻ: ലോകത്തെ മികച്ച വിമാന കമ്പനിക്കുള്ള 2024ലെ അവാർഡ് കരസ്ഥമാക്കിയ ഖത്തർ എയർവെയ്സ് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 10% ഇളവ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പരിപാടിയിലാണ് ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള 2024 സ്കൈ ട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ഖത്തർ എയർവെയ്‌സ് സ്വന്തമാക്കിയത്. എട്ടാംതവണയാണ് ഖത്തർ എയർ വെയ്‌സിന് ലോകത്തെ …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് ശേഷം വീണ്ടും തൊഴില്‍ സാധ്യതകള്‍ തുറന്ന് ഖത്തര്‍. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പദ്ധതിയായ സിമൈസ്മ പദ്ധതിയുടെ പ്രവൃത്തി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. 80 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് 2000 കോടി റിയാല്‍ …
സ്വന്തം ലേഖകൻ: തിങ്കളാഴ്ച മുതല്‍ പുതിയ പ്രൈസ് ക്യാപ് നിലവില്‍ വരുമ്പോള്‍ ബ്രിട്ടീഷ് ഗ്യാസ്, ഇ ഡി എഫ്, ഇയോണ്‍, ഒക്ടോപസ് എനര്‍ജി എന്നീ കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ബില്‍ തുകയില്‍ 360 പൗണ്ടിന്റെ കുറവ് വരും. ജൂലൈ ആദ്യം ഊര്‍ജ പ്രൈസ് ക്യാപില്‍ വരുന്ന കുറവ് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ഉപകാരപ്പെടുക. ഒരു സാധാരണ ഇരട്ട …