1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എച്ച്1 ബി വീസ; യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന; പരിഷ്‌കാരം ഏപ്രില്‍ 1 മുതല്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
എച്ച്1 ബി വീസ; യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന; പരിഷ്‌കാരം ഏപ്രില്‍ 1 മുതല്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ; യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന; പരിഷ്‌കാരം ഏപ്രില്‍ 1 മുതല്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും. ഇന്ത്യക്കാര്‍ക്കു ദോഷകരമായ രീതിയില്‍ എച്ച്1ബി വീസ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നു. യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഉയര്‍ന്ന യോഗ്യത നേടിയവര്‍ക്ക് വീസ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്കും. 2019 ഏപ്രില്‍ മുതല്‍ ഇതു നിലവില്‍ വരുമെന്ന് …
‘ഭീഷണി വേണ്ട!’ കുടുംബത്തെ ഭീതിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് മഡുറയോട് ഗ്വായിഡോ; വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
‘ഭീഷണി വേണ്ട!’ കുടുംബത്തെ ഭീതിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് മഡുറയോട് ഗ്വായിഡോ; വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
സ്വന്തം ലേഖകന്‍: ‘ഭീഷണി വേണ്ട!’ കുടുംബത്തെ ഭീതിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് മഡുറയോട് ഗ്വായിഡോ; വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. തന്റെ കുടുംബം ഭീഷണി നേരിടുന്നുണ്ടെന്ന് വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാന്‍ ഗ്വായിഡോ. പ്രത്യേക പോലീസ് സേന വസതി സന്ദര്‍ശിച്ചിരുന്നു. തന്റെ ഭാര്യ ഫാബിയാനെ അന്വേഷിച്ചാണ് അവര്‍ വന്നതെന്നും വെനസ്വേല സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ …
റഷ്യന്‍ സൗന്ദര്യറാണിയെ വിവാഹം ചെയ്യാന്‍ കിരീടം കളഞ്ഞുകുളിച്ച മലേഷ്യന്‍ രാജാവ് വിവാഹ മോചനം തേടുന്നതായി റിപ്പോര്‍ട്ട്
റഷ്യന്‍ സൗന്ദര്യറാണിയെ വിവാഹം ചെയ്യാന്‍ കിരീടം കളഞ്ഞുകുളിച്ച മലേഷ്യന്‍ രാജാവ് വിവാഹ മോചനം തേടുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: റഷ്യന്‍ സൗന്ദര്യറാണിയെ വിവാഹം ചെയ്യാന്‍ കിരീടം കളഞ്ഞുകുളിച്ച മലേഷ്യന്‍ രാജാവ് വിവാഹ മോചനം തേടുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ സൗന്ദര്യറാണി ഒക്‌സാന വിവോഡിനയെ സ്വന്തമാക്കാനാണ് 49കാരനായ സുല്‍ത്താന്‍ അഹമ്മദ് അഞ്ചാമന്‍ തന്റെ അധികാരം ഉപേക്ഷിച്ചത്. മോസ്‌കോയില്‍ നവംബറില്‍ ആഡംബരങ്ങളോടെ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. . ചരിത്രത്തിലാദ്യമായാണ് ഒരു മലേഷ്യന്‍ രാജാവ് കാലാവധി തികയ്ക്കാതെ സ്ഥാനം …
യുഎസില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിച്ചു; അജ്ഞാത ഭാഷയില്‍ ചുവരെഴുത്തുകള്‍
യുഎസില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിച്ചു; അജ്ഞാത ഭാഷയില്‍ ചുവരെഴുത്തുകള്‍
സ്വന്തം ലേഖകന്‍: യുഎസില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിച്ചു; അജ്ഞാത ഭാഷയില്‍ ചുവരെഴുത്തുകള്‍. യു.എസിലെ കെന്റക്കിയില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ലൂയിസ് വില്ലെയിലെ സ്വാമി നാരായണക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം.ക്ഷേത്രത്തിനുള്ളില്‍ കടന്ന് വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിക്കുകയും ഉള്‍വശം മലിനമാക്കുകയും ചെയ്തു. …
ബജറ്റ് അവതരണം തുടങ്ങി; നവകേരളത്തിന്റെ പുനര്‍നിര്‍മാണത്തി നായി 1000 കോടി, 25 പുതിയ പദ്ധതികള്‍; പ്രവാസിക്ഷേമത്തിന് 81 കോടി; തീരദേശ വികസനത്തിന് 1000 കോടി
ബജറ്റ് അവതരണം തുടങ്ങി; നവകേരളത്തിന്റെ പുനര്‍നിര്‍മാണത്തി നായി 1000 കോടി, 25 പുതിയ പദ്ധതികള്‍; പ്രവാസിക്ഷേമത്തിന് 81 കോടി; തീരദേശ വികസനത്തിന് 1000 കോടി
സ്വന്തം ലേഖകന്‍: ബജറ്റ് അവതരണം തുടങ്ങി; നവകേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 1000 കോടി, 25 പുതിയ പദ്ധതികള്‍; പ്രവാസിക്ഷേമത്തിന് 81 കോടി; തീരദേശ വികസനത്തിന് 1000 കോടി. സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. നാരായണ ഗുരുവിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്റെ തുടക്കം. ഇനി പുനര്‍നിര്‍മ്മാണത്തിന്റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് …
ബ്രെക്‌സിറ്റ്; വ്യവസ്ഥകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയുടെ സമവായ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി
ബ്രെക്‌സിറ്റ്; വ്യവസ്ഥകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയുടെ സമവായ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; വ്യവസ്ഥകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയുടെ സമവായ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. ബ്രെക്‌സിറ്റ് കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച സാധ്യമല്ലെന്നു യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. കരാര്‍ പരിഷ്‌കരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രി തെരേസാ മേ ബ്രസല്‍സിനു തിരിക്കാനിരിക്കേയാണ് ഇയു നിലപാടു കടുപ്പിച്ചത്. മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ബദല്‍ കരാര്‍(പ്‌ളാന്‍ബി)പാര്‍ലമെന്റ് …
കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ് അമേരിക്ക; ജനജീവിതവും ഗതാഗത സംവിധാനങ്ങളും താളംതെറ്റി
കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ് അമേരിക്ക; ജനജീവിതവും ഗതാഗത സംവിധാനങ്ങളും താളംതെറ്റി
സ്വന്തം ലേഖകന്‍: കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ് അമേരിക്ക; ജനജീവിതവും ഗതാഗത സംവിധാനങ്ങളും താളംതെറ്റി. മൈനസ് 27 ഡിഗ്രി തണുപ്പുവരെ ചില സ്ഥലങ്ങളില്‍ രേഖപ്പെടുത്തി. ഉത്തരധ്രുവത്തില്‍നിന്നുള്ള ഹിമക്കാറ്റാണ് കൊടുംതണുപ്പിനു കാരണം. ഇല്ലിനോയ്, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തണുപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ ഒരാഴ്ചയ്ക്കിടെ മരിച്ചു. ശരീരം മരവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ …
അപൂര്‍വ ബഹുമതി നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ യുഎഇ; മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് ജീവനക്കാര്‍ക്ക് അവധി; മാര്‍പാപ്പായോടൊപ്പം കുര്‍ബാന അര്‍പ്പിക്കാന്‍ മലയാളി വൈദികനും
അപൂര്‍വ ബഹുമതി നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ യുഎഇ; മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് ജീവനക്കാര്‍ക്ക് അവധി; മാര്‍പാപ്പായോടൊപ്പം കുര്‍ബാന അര്‍പ്പിക്കാന്‍ മലയാളി വൈദികനും
സ്വന്തം ലേഖകന്‍: അപൂര്‍വ ബഹുമതി നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ യുഎഇ; മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് ജീവനക്കാര്‍ക്ക് അവധി; മാര്‍പാപ്പായോടൊപ്പം കുര്‍ബാന അര്‍പ്പിക്കാന്‍ മലയാളി വൈദികനും. ഞായറാഴ്ച അബുദാബിയില്‍ ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ സര്‍ക്കാരിന്റെ അപൂര്‍വ ബഹുമതി. മാര്‍പാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ളവര്‍ക്കെല്ലാം യുഎഇ അവധി നല്‍കി. …
പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ ഭീകരാക്രമണത്തിനും വര്‍ഗീയ കലാപത്തിനും സാധ്യതയെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി തലവന്‍
പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ ഭീകരാക്രമണത്തിനും വര്‍ഗീയ കലാപത്തിനും സാധ്യതയെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി തലവന്‍
സ്വന്തം ലേഖകന്‍: പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ ഭീകരാക്രമണത്തിനും വര്‍ഗീയ കലാപത്തിനും സാധ്യതയെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി തലവന്‍. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും തുടരെയുള്ള ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ഡാന്‍ കോട്‌സ് അറിയിച്ചു. പാകിസ്താന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. 2019 ജൂലൈയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ …
ബ്രെക്‌സിറ്റ്: കരാര്‍ ഭേദഗതിക്കായി യൂറോപ്യന്‍ യൂണിയനെ സമീപിക്കാന്‍ മേയ്; കരാര്‍ അടഞ്ഞ അധ്യായമാണെന്ന് യൂണിയന്‍; പുതുക്കിയ കരാറുമായി മേയ് ഇന്ന് പാര്‍ലമെന്റില്‍
ബ്രെക്‌സിറ്റ്: കരാര്‍ ഭേദഗതിക്കായി യൂറോപ്യന്‍ യൂണിയനെ സമീപിക്കാന്‍ മേയ്; കരാര്‍ അടഞ്ഞ അധ്യായമാണെന്ന് യൂണിയന്‍; പുതുക്കിയ കരാറുമായി മേയ് ഇന്ന് പാര്‍ലമെന്റില്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍ ഭേദഗതിക്കായി യൂറോപ്യന്‍ യൂണിയനെ സമീപിക്കാന്‍ മേയ്; കരാര്‍ അടഞ്ഞ അധ്യായമാണെന്ന് യൂണിയന്‍; പുതുക്കിയ കരാറുമായി മേയ് ഇന്ന് പാര്‍ലമെന്റില്‍. ബ്രക്‌സിറ്റില്‍ പുതുക്കിയ കരാറിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കും. ബ്രക്‌സിറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ആദ്യ കരാറില്‍ നിന്ന് ഒരുപിടി മാറ്റങ്ങളുമായാണ് മേയ് പുതിയ …