സ്വന്തം ലേഖകന്‍: മൂന്ന് പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ സിനിമ മടങ്ങിയെത്തി; ആദ്യ സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ സിനിമാ തിയേറ്റര്‍ ജിദ്ദയില്‍ പ്രവര്‍ത്തനം തുടങ്ങി. റെഡ് സീ മാളില്‍ 12 ഹാളുകളിലായാണ് വിവിധ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. പ്രതികൂല കാലവസ്ഥയിലും നിരവധിയാളുകള്‍ ആദ്യ പ്രദര്‍ശനത്തിനെത്തി. ജനറല്‍ കമ്മീഷന്‍ ഓഫ് ഓഡിയോ വിഷ്വല്‍ …
സ്വന്തം ലേഖകന്‍: ചൈനീസ് ടെലികോം കമ്പനി വാവെക്കെതിരെ കേസെടുത്ത് അമേരിക്ക; എതിര്‍പ്പുമായി ചൈന. ടെലികോം കമ്പനി വാവെയ്‌ക്കെതിരെ അമേരിക്കന്‍ നീതി ന്യായ വിഭാഗം കേസെടുത്തു. കമ്പനി മേധാവി മെന്‍ വാങ്ഷുവിനും വാവെയുടെ സഹ സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് കേസ്. അതിനിടെ അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന രംഗത്തെത്തി. അമേരിക്കയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഉപരോധം മറികടന്ന് ഇറാനില്‍ വിറ്റഴിച്ചു, കമ്പനിയുടെ ബിസിനസുമായി …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ജനം ജീവനുവേണ്ടി നെട്ടോട്ടത്തില്‍; ബോക്കോഹറാം തീവ്രവാദികളെ ഭയന്ന് ഒരാഴ്ച്ചക്കിടെ പലായനം ചെയ്തത് 30000 ത്തിലധികം ആളുകള്‍. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയാണ് കണക്കുകള്‍ പുറത്തു വിട്ടത്. നൈജീരിയയിലെ ജനസംഖ്യ നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നും ബോക്കോഹറം തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന് ജനങ്ങള്‍ പലായനം ചെയ്യുകയാണെന്നും ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സി വക്താവ് ബാബര്‍ ബലോച്ച് കഴിഞ്ഞ …
സ്വന്തം ലേഖകന്‍: സ്വന്തം ടീമിനായി അലറി വിളിച്ച 42,000 കാണികള്‍ക്കും യുഎഇയ്ക്കുമെതിരെ പൊരുതിക്കയറി ഖത്തര്‍ ചരിത്രത്തില്‍ ആദ്യമായി ഏഷ്യാകപ്പ് ഫൈനലില്‍; മുഈസ് അലിയെ ‘വേശ്യ’യുടെ മകനെന്ന് വിളിച്ച് എമറാത്തി കാണികള്‍; ഖത്തര്‍ കളിക്കാരോട് മോശമായി പെരുമാറിയ എമറാത്തി ആരാധകര്‍ക്കെതിരെ ഫുട്‌ബോള്‍ ലോകം. മുഹമ്മദ് ബിന്‍ സാഇദ് സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ 42,000 കാണികളെക്കൂടി ഖത്തറിന് തോല്‍പിക്കേണ്ടിയിരുന്നു. …
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ അരാജകത്വം; ഒരു നേരത്തെ വിശപ്പടക്കാന്‍ മുടി മുറിച്ച് വിറ്റ് യുവതി; നേതാക്കളുടെ അധികാര വടംവലിക്കും അമേരിക്കന്‍ ചരടുവലിക്കുമിടയില്‍ ജീവിക്കാന്‍ നെട്ടോട്ടമോടി ജനങ്ങള്‍. അതിദാരുണമായ വാര്‍ത്തകളാണ് നിക്കോളാസ് മഡുറോയുടെ വെനസ്വേലയില്‍ നിന്ന് പുറത്ത് വരുന്നത്. ഒരു നേരത്തെ അന്നത്തിനായി മുടി മുറിച്ച് വില്‍ക്കേണ്ട ഗതികേടു വന്നു ഒരു യുവതിക്ക്. കൊളംബിയന്‍ അതിര്‍ത്തിലെത്തി മുടി …
സ്വന്തം ലേഖകന്‍: റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്നില്‍ ത്രിവര്‍ണ പതാക കത്തിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്നില്‍ വിഘടനവാദി സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ ഇന്ത്യയുടെ ദേശീയപതാക കത്തിച്ച സംഭവത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടനിലെ സിഖ്, കശ്മീരി സംഘടനകളാണ് ശനിയാഴ്ച ലണ്ടനില്‍ പ്രതിഷേധിച്ചത്. …
സ്വന്തം ലേഖകന്‍: പൈലറ്റിന്റെ മാനസിക പ്രശ്‌നം, കോക്പിറ്റിലെ പുകവലി, കാഠ്മണ്ഡു വിമാന ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ മാര്‍ച്ചില്‍ 51 യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിന്റെ കാരണം പൈലറ്റിന്റെ മാനസിക സമ്മര്‍ദവും പുകവലിയുമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ദിശ തെറ്റിയത് മനസ്സിലാക്കി ഇടപെടാന്‍ മറ്റ് വിമാന ജോലിക്കാര്‍ക്കും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശ് …
സ്വന്തം ലേഖകന്‍: ബാല്‍ക്കണിയില്‍ കഴുത്ത് കുടുങ്ങി തൂങ്ങിയാടിയ പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷിച്ച് രണ്ട് യുവാക്കള്‍; ചൈനയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. ചൈനയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ കഴുത്ത് കുടുങ്ങി, താഴേക്കു തൂങ്ങിയാടി പെണ്‍കുട്ടിയെയാണ് റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍ രക്ഷിച്ചത്. ബാല്‍കണിയുടെ അഴികള്‍ക്കിടയിലൂടെ പെണ്‍കുട്ടി താഴേക്കു വീഴുകയായിരുന്നു. കഴുത്ത് തറയിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയതാണു പെണ്‍കുട്ടിക്കു …
സ്വന്തം ലേഖകന്‍: ജനങ്ങള്‍ക്ക് ദോഷകരമായ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളെ വിലക്കാന്‍ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി. ഇത്തരം സ്ഥാപനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ നിയമപരമായി തീരുമാനമെടുക്കുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ബിബിസിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ല്‍ മോളി റസ്സല്‍ …
സ്വന്തം ലേഖകന്‍: ഹീത്രു വിമാനത്താവളത്തില്‍ ഇനി മോശം കാലവസ്ഥ മൂലം ലാന്‍ഡിങ്ങും ടേക്ക് ഓഫും താളംതെറ്റില്ല; പൈലറ്റുമാര്‍ക്ക് വഴികാട്ടാന്‍ അള്‍ട്രാ എച്ച്ഡി 4K ക്യാമറകളും കൃത്രിമ ബുദ്ധിയും. ലോകത്തെ രണ്ടാമത്ത തിരക്കേറിയ എയര്‍പോര്‍ട്ടും ബ്രിട്ടനിലെ ഏറ്റവും വലുതുമായ ഹീത്രൂവില്‍ പുതിയ സാങ്കേതികവിദ്യകള്‍ എത്തുന്നതോടെ മോശം കാലാവസ്ഥമൂലം വിമാനങ്ങള്‍ വൈകുന്നത് 20 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. …