1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്
2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്
സ്വന്തം ലേഖകന്‍: 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായിരുന്നു കമലാ ഹാരിസ്. ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളാണ് 53കാരിയായ കമല ഹാരിസ്. സെനറ്റിലെത്തുന്ന ആദ്യ …
ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഒന്നാമന്‍ ചൈന
ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഒന്നാമന്‍ ചൈന
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഒന്നാമന്‍ ചൈന. സര്‍ക്കാര്‍, ബിസിനസ്, സന്നദ്ധസംഘടകള്‍, മാധ്യമം എന്നീ രംഗത്ത് ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. വിദ്യാസമ്പന്നര്‍ക്കിടയിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത്. അല്ലാത്തവര്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. ചൈനയാണ് ആഗോള വിശ്വാസ്യത സൂചികയില്‍ ഒന്നാമത്. വിദ്യാസമ്പന്നര്‍ക്കിടയിലും …
അഫ്ഗാനില്‍ താലിബാന്റെ മിന്നലാക്രമണം; 126 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത
അഫ്ഗാനില്‍ താലിബാന്റെ മിന്നലാക്രമണം; 126 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത
സ്വന്തം ലേഖകന്‍: അഫ്ഗാനില്‍ താലിബാന്റെ മിന്നലാക്രമണം; 126 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത. അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിലും പൊലീസ് പരിശീല കേന്ദ്രത്തിലും താലിബാന്‍ നടത്തിയ അക്രമണത്തില്‍ സൈനികര്‍ക്ക് മരണം. 126 സൈനികരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മരണസംഖ്യ കൂടാനാണ് സാധ്യത. അഫ്ഗാനിലെ മുതിര്‍ന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനാണ് സൈനികരുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണം …
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും; വാരാണസി സുരക്ഷാ വലയത്തില്‍
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും; വാരാണസി സുരക്ഷാ വലയത്തില്‍
സ്വന്തം ലേഖകന്‍: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും; വാരാണസി സുരക്ഷാ വലയത്തില്‍. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. വരാണസി സ്റ്റേഡിയത്തില്‍ ഒരുക്കിയ വേദിയിലാണ് മോദി പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുക. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്‍ദ്ജുഗ് നാഥും ചടങ്ങില്‍ സംബന്ധിക്കും. പുറം …
പുതുക്കിയ ബ്രെക്‌സിറ്റ് കരാറിന്റെ കരടുമായി തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നും പാര്‍ലമെന്റ് കരാര്‍ തള്ളിയാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റെന്ന് മുന്നറിയിപ്പ്
പുതുക്കിയ ബ്രെക്‌സിറ്റ് കരാറിന്റെ കരടുമായി തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നും പാര്‍ലമെന്റ് കരാര്‍ തള്ളിയാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: പുതുക്കിയ ബ്രെക്‌സിറ്റ് കരാറിന്റെ കരടുമായി തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നും പാര്‍ലമെന്റ് കരാര്‍ തള്ളിയാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റെന്ന് മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് കരാറിന്റെ പുതുക്കിയ കരട് തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദ്യ കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ കരാറിന് മേയ് രൂപം നല്‍കിയിരിക്കുന്നത്. കരാറിന് പിന്തുണ തേടി …
മതില്‍ പണിയാനുള്ള പണത്തിനായി ട്രംപ് നടത്തിയ ഒത്തുതീര്‍പ്പ് നീക്കം ഡെമോക്രാറ്റുകള്‍ തള്ളി; ‘കരുതിയുന്നോളൂ,’ ഡെമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
മതില്‍ പണിയാനുള്ള പണത്തിനായി ട്രംപ് നടത്തിയ ഒത്തുതീര്‍പ്പ് നീക്കം ഡെമോക്രാറ്റുകള്‍ തള്ളി; ‘കരുതിയുന്നോളൂ,’ ഡെമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: മതില്‍ പണിയാനുള്ള പണത്തിനായി ട്രംപ് നടത്തിയ ഒത്തുതീര്‍പ്പ് നീക്കം ഡെമോക്രാറ്റുകള്‍ തള്ളി; ‘കരുതിയുന്നോളൂ,’ ഡെമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്. രാജ്യത്തെ ട്രഷറി സ്തംഭനം ഒഴിവാക്കാന്‍ താന്‍ മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ നിരസിച്ച ഡെമോക്രാറ്റുകള്‍ക്കെത്തിരെ പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ സംസാരിക്കുന്നതിനു മുന്നേ തന്നെ ഡെമോക്രാറ്റുകള്‍ വാഗ്ദാനങ്ങള്‍ തള്ളി. ഇത് തീര്‍ത്തും തെറ്റായ …
വാഹനാപകടം ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ച് ഫിലിപ് രാജകുമാരന്‍; താക്കീത് നല്‍കിയതായി പോലീസ്
വാഹനാപകടം ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ച് ഫിലിപ് രാജകുമാരന്‍; താക്കീത് നല്‍കിയതായി പോലീസ്
സ്വന്തം ലേഖകന്‍: വാഹനാപകടം ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ച് ഫിലിപ് രാജകുമാരന്‍; താക്കീത് നല്‍കിയതായി പോലീസ്. തൊണ്ണൂറ്റേഴുകാരനായ ഫിലിപ്പ് രാജകുമാരന്‍ കാറപകടത്തിനു 48 മണിക്കൂറിനകം സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ച ചിത്രമാണ് വിവാദമായത്. എസിലബത്ത് രാജ്ഞിയുടെ ഭര്‍ത്താവായ ഫിലിപ്പ് വ്യാഴാഴ്ച ഓടിച്ച ലാന്‍ഡ് റോവര്‍ ഒരു കാറുമായി കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ക്കു പരിക്കേറ്റിരുന്നു. ഫിലിപ്പിന്റെ കാര്‍ …
ബൊളീവിയയില്‍ നാലാമങ്കത്തിന് ഒരുങ്ങി പ്രസിഡന്റ് ഇവോ മൊറേല്‍സ്; അധികാരക്കസേരയില്‍ ഇത് പതിനാലാം വര്‍ഷം
ബൊളീവിയയില്‍ നാലാമങ്കത്തിന് ഒരുങ്ങി പ്രസിഡന്റ് ഇവോ മൊറേല്‍സ്; അധികാരക്കസേരയില്‍ ഇത് പതിനാലാം വര്‍ഷം
സ്വന്തം ലേഖകന്‍: ബൊളീവിയയില്‍ നാലാമങ്കത്തിന് ഒരുങ്ങി പ്രസിഡന്റ് ഇവോ മൊറേല്‍സ്; അധികാരക്കസേരയില്‍ ഇത് പതിനാലാം വര്‍ഷം. ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഇവോ മൊറേല്‍സ് വീണ്ടും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 വര്‍ഷമായി അധികാരത്തിലുള്ള മൊറേല്‍സ് ഇത് നാലാം തവണയാണ് ജനവിധി തേടുന്നത്. കടുത്ത കടുത്ത ഇടതുപക്ഷക്കരാന്‍ കൂടിയായ ഇവോ മൊറേല്‍സ്, ബൊളീവിയയില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന …
അതിര്‍ത്തി മതിലിന് പണം കണ്ടെത്താന്‍ അടവുമാറ്റി ട്രംപ്; കുട്ടികളായിരിക്കെ മതിയായ രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാര്‍ക്ക് നല്‍കി വരുന്ന സംരക്ഷണം തുടരാമെന്ന് വാഗ്ദാനം; വേല കൈയ്യിലിരിക്കട്ടെയെന്ന് സ്പീക്കര്‍ പെലോസി

സ്വന്തം ലേഖകന്‍: അതിര്‍ത്തി മതിലിന് പണം കണ്ടെത്താന്‍ അടവുമാറ്റി ട്രംപ്; കുട്ടികളായിരിക്കെ മതിയായ രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാര്‍ക്ക് നല്‍കി വരുന്ന സംരക്ഷണം തുടരാമെന്ന് വാഗ്ദാനം; വേല കൈയ്യിലിരിക്കട്ടെയെന്ന് സ്പീക്കര്‍ പെലോസി. കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് നല്‍കി വരുന്ന ഇളവും സംരക്ഷണവും തുടരാമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്, എന്നാല്‍ മെക്‌സിക്കന്‍ അതിര്‍ത്ഥിയില്‍ മതില്‍ പണിയണമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും …
ഇന്ധന പൈപ്പ് ലൈന്‍ തുരന്ന് പെട്രോള്‍ മോഷണം; മെക്‌സിക്കോയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണല്‍ 73 ആയി; പരിക്കേറ്റവരില്‍ ഏറെപ്പേരുടെയും നില ഗുരുതരം, മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍: ഇന്ധന പൈപ്പ് ലൈന്‍ തുരന്ന് പെട്രോള്‍ മോഷണം; മെക്‌സിക്കോയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണല്‍ 73 ആയി; പരിക്കേറ്റവരില്‍ ഏറെപ്പേരുടെയും നില ഗുരുതരം, മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മെക്‌സിക്കോയിലെ ഹിഡാല്‍ഗോയിലുള്ള ടെലഹ്യൂലില്‍പെനില്‍ അപകടം ഉണ്ടായത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. …