1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച അടുത്തമാസം അവസാനം; വേദി വിയറ്റ്‌നാം തലസ്ഥാനമെന്ന് സൂചന
ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച അടുത്തമാസം അവസാനം; വേദി വിയറ്റ്‌നാം തലസ്ഥാനമെന്ന് സൂചന
സ്വന്തം ലേഖകന്‍: ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച അടുത്തമാസം അവസാനം; വേദി വിയറ്റ്‌നാം തലസ്ഥാനമെന്ന് സൂചന. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഫെബ്രുവരി അവസാനം നടക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. എന്നാല്‍ ചരിത്രപ്രധാനമായ ഉച്ചകോടിയുടെ വേദി എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ല. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിലോ …
ഇടതു പാര്‍ട്ടികള്‍ കൈകോര്‍ത്തു; സ്റ്റീഫന്‍ ലോഫ്വെന്‍ രണ്ടാമതും സ്വീഡന്‍ പ്രധാനമന്ത്രി; തീവ്ര വലത് പക്ഷത്തിന് കനത്ത തിരിച്ചടി
ഇടതു പാര്‍ട്ടികള്‍ കൈകോര്‍ത്തു; സ്റ്റീഫന്‍ ലോഫ്വെന്‍ രണ്ടാമതും സ്വീഡന്‍ പ്രധാനമന്ത്രി; തീവ്ര വലത് പക്ഷത്തിന് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: ഇടതു പാര്‍ട്ടികള്‍ കൈകോര്‍ത്തു; സ്റ്റീഫന്‍ ലോഫ്വെന്‍ രണ്ടാമതും സ്വീഡന്‍ പ്രധാനമന്ത്രി; തീവ്ര വലത് പക്ഷത്തിന് കനത്ത തിരിച്ചടി. 2018 സെപ്തംബര്‍ 9 മുതല്‍ കഴിഞ്ഞ നാല് മാസമായി സ്വീഡന്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരുന്നു. സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതായതോടെയാണ് രാജ്യം രാഷ്ട്രീയ പ്രതിസന്ധിലേക്ക് നീങ്ങിയത്. സോഷ്യല്‍ ഡെമോക്രാറ്റിക് …
പാകിസ്താനില്‍ എത്തിയാല്‍ സാനിയ മിര്‍സ ബുര്‍ഖ ധരിക്കുമെന്ന് വ്യാജപ്രചരണം; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
പാകിസ്താനില്‍ എത്തിയാല്‍ സാനിയ മിര്‍സ ബുര്‍ഖ ധരിക്കുമെന്ന് വ്യാജപ്രചരണം; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ എത്തിയാല്‍ സാനിയ മിര്‍സ ബുര്‍ഖ ധരിക്കുമെന്ന് വ്യാജപ്രചരണം; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഇന്ത്യയില്‍ മോഡേണ്‍ വസ്ത്രങ്ങളും പാകിസ്താനില്‍ ബുര്‍ഖയുമാണ് സാനിയ ധരിക്കുന്നത് എന്ന തരത്തിലാണ് പ്രചരണം. താരക് ഫേഹ്ത ഫാന്‍ ക്ലബ്ബ് എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ ആള്‍ട്ട് …
യുഎസ് ഭരണസ്തംഭനം; ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗം മാറ്റിവക്കണമെന്ന് സ്പീക്കര്‍ പെലോസി; 24 മണിക്കൂറിനകം പെലോസിയുടേയും സംഘത്തിന്റേയും അഫ്ഗാന്‍ യാത്ര തടഞ്ഞ് ട്രംപ്; പെലോസിയുടെ ‘വിനോദയാത്ര’യ്ക്ക് സൈനിക വിമാനം അനുവദിക്കാനാവില്ലെന്നും പ്രഖ്യാപനം

സ്വന്തം ലേഖകന്‍: യുഎസ് ഭരണസ്തംഭനം; ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗം മാറ്റിവക്കണമെന്ന് സ്പീക്കര്‍ പെലോസി; 24 മണിക്കൂറിനകം പെലോസിയുടേയും സംഘത്തിന്റേയും അഫ്ഗാന്‍ യാത്ര തടഞ്ഞ് ട്രംപ്; പെലോസിയുടെ ‘വിനോദയാത്ര’യ്ക്ക് സൈനിക വിമാനം അനുവദിക്കാനാവില്ലെന്നും പ്രഖ്യാപനം. സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക വിദേശപര്യടനം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാറ്റിവച്ചു. ഭരണസ്തംഭനം മൂലം …
‘ബ്രെക്‌സിറ്റ് നമുക്കു വേണോ? ഒന്നുകൂടി ആലോചിച്ചിട്ടു പോരേ?’ ബ്രിട്ടനോടു ജര്‍മന്‍ നേതാക്കളുടെ ചോദ്യം; ബ്രിട്ടന്‍ ഇയുവില്‍ തുടരണമെന്ന് അഭ്യര്‍ഥിച്ച് ജര്‍മനിയില്‍ നിന്നൊരു തുറന്ന കത്ത്
‘ബ്രെക്‌സിറ്റ് നമുക്കു വേണോ? ഒന്നുകൂടി ആലോചിച്ചിട്ടു പോരേ?’ ബ്രിട്ടനോടു ജര്‍മന്‍ നേതാക്കളുടെ ചോദ്യം; ബ്രിട്ടന്‍ ഇയുവില്‍ തുടരണമെന്ന് അഭ്യര്‍ഥിച്ച് ജര്‍മനിയില്‍ നിന്നൊരു തുറന്ന കത്ത്
സ്വന്തം ലേഖകന്‍: ‘ബ്രെക്‌സിറ്റ് നമുക്കു വേണോ? ഒന്നുകൂടി ആലോചിച്ചിട്ടു പോരേ?’ ബ്രിട്ടനോടു ജര്‍മന്‍ നേതാക്കളുടെ ചോദ്യം; ബ്രിട്ടന്‍ ഇയുവില്‍ തുടരണമെന്ന് അഭ്യര്‍ഥിച്ച് ജര്‍മനിയില്‍ നിന്നൊരു തുറന്ന കത്ത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നീക്കത്തില്‍നിന്നു പിന്മാറണമെന്നും ഇയുവില്‍ തുടരണമെന്നും ബ്രിട്ടനോട് ജര്‍മന്‍ നേതാക്കളുടെ അഭ്യര്‍ഥന. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പിന്‍ഗാമിയായി സിഡിയു പാര്‍ട്ടി നേതൃത്വത്തിലെത്തിയ അനഗ്രറ്റ് ക്രാംപ് …
മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വന്‍ തോതില്‍ കൂടുന്നു; ദിവസേന ജീവന്‍ പണയംവച്ച് അതിര്‍ത്തി കടക്കാന്‍ എത്തുന്നത് ആയിരങ്ങള്‍
മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വന്‍ തോതില്‍ കൂടുന്നു; ദിവസേന ജീവന്‍ പണയംവച്ച് അതിര്‍ത്തി കടക്കാന്‍ എത്തുന്നത് ആയിരങ്ങള്‍
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വന്‍ തോതില്‍ കൂടുന്നു; ദിവസേന ജീവന്‍ പണയംവച്ച് അതിര്‍ത്തി കടക്കാന്‍ എത്തുന്നത് ആയിരങ്ങള്‍. മെക്‌സിക്കന്‍ മതില്‍ നിര്‍മ്മാണത്തിന്റെ നീക്കങ്ങള്‍ സജീവമായിരിക്കെ അമേരിക്കയിലേക്കുള്ള അഭയാര്‍ഥി പ്രഹാഹം കൂടുന്നു. ദിവസേന ആയിരക്കണക്കിന് ആളുകളാണ് മെക്‌സിക്കോ വഴി അമേരിക്കയിലെ ത്തുന്നത്. ഇമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി അഭയാര്‍ഥികളെ തടയാന്‍ …
97 മത്തെ വയസില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ടു; എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
97 മത്തെ വയസില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ടു; എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
സ്വന്തം ലേഖകന്‍: 97 മത്തെ വയസില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ടു; എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. ബ്രീട്ടീഷ് രാജകുമാരനും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായ ഫിലിപ്പ് വ്യാഴാഴ്ചയുണ്ടായ കാര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫിലിപ്പ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. എന്നാല്‍ ഫിലിപ്പ് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. രാജകുമാരനോടൊപ്പമുണ്ടായിരുന്ന …
സൗദിയില്‍ കേസിന്റെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കോടതി നടപടികള്‍ക്കായി ഓണ്‍ലൈന്‍ സേവനം തുടങ്ങി; സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാം
സൗദിയില്‍ കേസിന്റെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കോടതി നടപടികള്‍ക്കായി ഓണ്‍ലൈന്‍ സേവനം തുടങ്ങി; സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാം
സ്വന്തം ലേഖകന്‍: സൗദിയില്‍ കേസിന്റെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കോടതി നടപടികള്‍ക്കായി ഓണ്‍ലൈന്‍ സേവനം തുടങ്ങി; സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കാം. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗദിയിലെ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍തുമ്പില്‍ 24 മണിക്കൂറും ലഭ്യമാകും. വിഷന്‍ 2030ന്റ ഭാഗമായാണ് പുതിയ സേവനമെന്ന് മന്ത്രാലയ അധികൃതര്‍ അറിയിച്ചു. അബ്ഷിര്‍ ഇസര്‍വീസ് വഴി കേസിന്റെ …
ബ്രെക്‌സിറ്റ്; പുതിയ ഡീല്‍ 21 ന്; 29 ന് പാര്‍ലമെന്റില്‍ ചര്‍ച്ച; തിരക്കിട്ട സമവായ നീക്കങ്ങളുമായി തെരേസാ മേയ്; പിടികൊടുക്കാതെ ജെറമി കോര്‍ബിന്‍
ബ്രെക്‌സിറ്റ്; പുതിയ ഡീല്‍ 21 ന്; 29 ന് പാര്‍ലമെന്റില്‍ ചര്‍ച്ച; തിരക്കിട്ട സമവായ നീക്കങ്ങളുമായി തെരേസാ മേയ്; പിടികൊടുക്കാതെ ജെറമി കോര്‍ബിന്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; പുതിയ ഡീല്‍ 21 ന്; 29 ന് പാര്‍ലമെന്റില്‍ ചര്‍ച്ച; തിരക്കിട്ട സമവായ നീക്കങ്ങളുമായി തെരേസാ മേയ്; പിടികൊടുക്കാതെ ജെറമി കോര്‍ബിന്‍. ബ്രെക്‌സിറ്റ് പ്രശ്‌നപരിഹാരം സംബന്ധിച്ചു പ്രതിപക്ഷ നേതാക്കളുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ചര്‍ച്ച ആരംഭിച്ചു. അതേസമയം, കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറില്ലെന്ന് ഉറപ്പു കിട്ടാതെ ചര്‍ച്ചയ്ക്കില്ലെന്നു ലേബര്‍ പാര്‍ട്ടി …
‘024492700’ ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ ശ്രദ്ധിക്കുക; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി
‘024492700’ ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ ശ്രദ്ധിക്കുക; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകന്‍: ‘024492700’ ഈ നമ്പറില്‍ നിന്നുള്ള ഫോണ്‍ കാളുകള്‍ ശ്രദ്ധിക്കുക; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. തട്ടിപ്പുകാര്‍ക്കെതിരേ പ്രവാസികള്‍ക്കു മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. എംബസിയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഫോണ്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഇതറിയിച്ചുകൊണ്ടുള്ള സന്ദേശം എംബസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 024492700 എന്ന നന്പരില്‍നിന്ന് …