സ്വന്തം ലേഖകന്‍: സദ്ദാം ഹുസൈന് ദുബായ് അഭയം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ സഖ്യസേന തൂക്കിലേറ്റിയ മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന് ദുബായ് അഭയം വാഗ്ദാനം ചെയ്തിരുന്നതായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് തന്റെ ആത്മകഥയിലാണ് വ്യക്തമാക്കുന്നത്. ‘ഖിസ്സത്തി’ അഥവാ ‘എന്റെ കഥ’ എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ശൈഖ് മുഹമ്മദ് ബിന്‍ …
സ്വന്തം ലേഖകന്‍: തനിക്കും പുടിനുമിടയില്‍ രഹസ്യങ്ങള്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്ന് ട്രംപ്; ഒന്നും യുഎസ് ഉദ്യോഗസ്ഥരോടു മറച്ചുവച്ചിട്ടില്ല; ആരോപണം ഉന്നയിച്ച വാഷിംഗ്ടണ്‍ പോസ്റ്റിന് രൂക്ഷ വിമര്‍ശനം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്തിയ സംഭാഷണ വിശദാംശങ്ങള്‍ താന്‍ യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു മറച്ചുവയ്ക്കുന്നുവെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. വാഷിംഗ്ടണ്‍ പോസ്റ്റ് പത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. …
സ്വന്തം ലേഖകന്‍: ജീവകാരുണ്യ പരിപാടിക്കിടെ പോളിഷ് മേയറെ കുത്തി വീഴ്ത്തി ചെറുപ്പക്കാരന്‍; മേയറുടെ നില അതീവ ഗുരുതരമെന്ന് അധികൃതര്‍. പോളിഷ് നഗരമായ ഡാന്‍സ്‌കിലെ മേയര്‍ പവല്‍ അഡമോവിസിനാണ് കുത്തേറ്റത്. പരിപാടി നടക്കുന്ന സ്റ്റേജിലേക്ക് അതിക്രമിച്ച് കയറിയ 27 വയസുകാരന്‍ മേയറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഡമോവിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്തുന്നതിന് …
സ്വന്തം ലേഖകന്‍: ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ അറിയണമെന്ന് ഐ.എം.എഫ്; എന്നാല്‍ വായ്പ വേണ്ടെന്ന് പാകിസ്താന്‍. സാമ്പത്തക പ്രതിസന്ധിക്കിടയിലും സഹായ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കിയ പാകിസ്താന്‍ ധനകാര്യമന്ത്രി അസദ് ഉമര്‍ പ്രതിസന്ധി മറികടക്കാന്‍ മറ്റു വഴികള്‍ തേടുമെന്നും കൂട്ടിച്ചേര്‍ത്തു. കറാച്ചിയില്‍ നടന്ന വ്യവസായികളുടെ യോഗത്തിലാണ് ധനമന്ത്രി അസദ് ഉമര്‍ ഐ.എം.എഫില്‍ നിന്ന് …
സ്വന്തം ലേഖകന്‍: ആപത്തു കാലത്ത് ഖത്തര്‍ ചെയ്ത ഉപകാരം തുര്‍ക്കി മറക്കില്ല; ഖത്തറുമായുള്ള സഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് ഉര്‍ദുഗാന്‍. ഖത്തറുമായുള്ള സഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രതിരോധ വാണിജ്യ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തും. തുര്‍ക്കിയുടെ സൈനിക നയതന്ത്ര മേഖലകള്‍ ശക്തമാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സകര്യയില്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഒരു വര്‍ഷത്തിനകം ജോലിയില്‍ നിന്നും എട്ടര ലക്ഷത്തോളം പേര്‍ വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നാണ് ഇത്രയും പേര്‍ വിരമിക്കുന്നത്. ജനറല്‍ ഒര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഷൂറന്‍സിന്റെതാണ് റിപ്പോര്‍ട്ട്. ഇത്രയും പേര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് സ്വയം വിരമിക്കാനും രാജ്യത്തെ തൊഴില്‍ നിയമം അനുവദിക്കുന്നുണ്ട്. …
സ്വന്തം ലേഖകന്‍: കോഴിക്കോട്, ജിദ്ദ മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സൗദി എയര്‍ലൈന്‍സ്. അടുത്ത മാസം അഞ്ചു മുതല്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍ കൂടി ആരംഭിക്കും. ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കാരണം പ്രവാസികള്‍ക്ക് ടിക്കറ്റ് ക്ഷാമം നേരിടുന്നു എന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ജിദ്ദയിലേക്കുള്ള അധിക സര്‍വീസുകള്‍. നിലവില്‍ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് സൗദി എയര്‍ലൈന്‍സിനു ആഴ്ചയില്‍ …
സ്വന്തം ലേഖകന്‍: യുഎസില്‍ ഭരണസ്തംഭനം ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രതിസന്ധിയിലേക്ക്; ജനരോഷം ശക്തമാകുന്നതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുമെന്ന് തുള്‍സി ഗബാര്‍ഡ്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതിലില്‍ തടഞ്ഞു നില്‍ക്കുന്ന യുഎസ് ഭരണപ്രതിസന്ധി നാലാം ആഴ്ചയിലേക്ക്. 8 ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ക്കു ശമ്പളം മുടക്കി തുടരുന്ന സ്തംഭനം 22 ദിവസം പിന്നിട്ടു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട …
സ്വന്തം ലേഖകന്‍: വീട് വിട്ടിറങ്ങിയ സൗദി പെണ്‍കുട്ടിയ്ക്ക് സ്‌നേഹവീടൊരുക്കി കാനഡ; പെണ്‍കുട്ടിയ്ക്ക് വധഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷ. ‘ഇത് റാഹഫ് അല്‍ഖുനൂന്‍, ധീരയായ പുതിയ കനേഡിയന്‍,’ ടോറന്റോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സൗദി പെണ്‍കുട്ടിയെ ആശ്ലേഷിച്ച് കൊണ്ടു കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. അഭയം തേടിയെത്തിയ റാഹഫിനെ സ്‌നേഹത്തിന്റെ പൂച്ചെണ്ടുമായാണ് കാഡനമന്ത്രി സ്വീകരിച്ചത്. ബാങ്കോക്കില്‍ നിന്നുള്ള …
സ്വന്തം ലേഖകന്‍: ‘ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുവരെ അവസരം നല്‍കിയിട്ടും ഗ്രാമീണ വനിതകളെ അവഗണിക്കുകയാണല്ലോ’ രാഹുലിനു നേരെ ഒറ്റ ചോദ്യം! മലയാളി പെണ്‍കുട്ടിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി. ശനിയാഴ്ച രാവിലെ യുഎഇയില്‍ വിവിധ എമിറേറ്റ്‌സില്‍നിന്ന് എത്തിയ വിദ്യാര്‍ഥികളുമായി ദുബായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയില്‍ നടന്ന സംവാദത്തിനിടയിലായിരുന്നു രാഹുല്‍ ഗാന്ധി മലയാളി വിദ്യാര്‍ഥിനിയെ അഭിനന്ദിക്കുകയും രാഷ്ട്രീയത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. …