1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്‌ട്രേലിയയില്‍ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളിലേക്ക് അജ്ഞാത പാഴ്‌സലുകള്‍; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് സുരക്ഷാ പരിശോധന; അയച്ചയാള്‍ അറസ്റ്റിലെന്ന് പോലീസ്
ഓസ്‌ട്രേലിയയില്‍ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളിലേക്ക് അജ്ഞാത പാഴ്‌സലുകള്‍; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് സുരക്ഷാ പരിശോധന; അയച്ചയാള്‍ അറസ്റ്റിലെന്ന് പോലീസ്
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളിലേക്ക് അജ്ഞാത പാഴ്‌സലുകള്‍; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് സുരക്ഷാ പരിശോധന; അയച്ചയാള്‍ അറസ്റ്റിലെന്ന് പോലീസ്. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും മറ്റു നിരവധി രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളിലും സംശയാസ്പദമായ വസ്തുക്കള്‍ നിറച്ച പാക്കറ്റുകള്‍ ലഭിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാന്‍ബറ, മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലേക്ക് പാഴ്‌സലുകള്‍ അയച്ച ആളെയാണു പോലീസ് …
അമേരിക്കയില്‍ ട്രഷറി സ്തംഭനം രൂക്ഷമാകുന്നു; സെനറ്റ് സ്പീക്കറുമായി ഉടക്കിയ ട്രംപ് ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി; ശമ്പളമില്ലാതെ വലഞ്ഞ് എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍
അമേരിക്കയില്‍ ട്രഷറി സ്തംഭനം രൂക്ഷമാകുന്നു; സെനറ്റ് സ്പീക്കറുമായി ഉടക്കിയ ട്രംപ് ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി; ശമ്പളമില്ലാതെ വലഞ്ഞ് എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ട്രഷറി സ്തംഭനം രൂക്ഷമാകുന്നു; സെനറ്റ് സ്പീക്കറുമായി ഉടക്കിയ ട്രംപ് ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി; ശമ്പളമില്ലാതെ വലഞ്ഞ് എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍. മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളുമായി ട്രഷറി സ്തംഭനം ഒഴിവാക്കാനുള്ള ചര്‍ച്ചയില്‍ നിന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറങ്ങിപ്പോയി. മെക്‌സിക്കന്‍ മതിലിന് പണം നല്‍കില്ലെന്ന സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നിലപാടാണ് …
ഫിലിപ്പൈന്‍സിന്റെ പാത പിന്തുടര്‍ന്ന് ലഹരി മാഫിയയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍
ഫിലിപ്പൈന്‍സിന്റെ പാത പിന്തുടര്‍ന്ന് ലഹരി മാഫിയയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ഫിലിപ്പൈന്‍സിന്റെ പാത പിന്തുടര്‍ന്ന് ലഹരി മാഫിയയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍. ബ്രസീലില്‍ ലഹരി മാഫിയയെ അടിച്ചൊതുക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഫോര്‍ട്ടലീസ നഗരത്തില്‍ സൈനികരെ വിന്യസിച്ചു. ലഹരി മാഫിയയുടെ ആക്രമണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലുമാണ് നടപടി. ബ്രസീലിന്റെ പുതിയ പ്രസിഡന്റായ ജെയ്ര്! ബൊല്‍സനാരോ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ലഹരി മാഫിയയുടെ …
‘യുഎഇയില്‍ ഇനി കൈവിട്ട വാക്ക് പണി തരും,’ മറ്റുളളവരെ അപമാനിക്കുന്ന വിധമുളള വാക്കുകള്‍ ഉപയോഗിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും
‘യുഎഇയില്‍ ഇനി കൈവിട്ട വാക്ക് പണി തരും,’ മറ്റുളളവരെ അപമാനിക്കുന്ന വിധമുളള വാക്കുകള്‍ ഉപയോഗിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും
സ്വന്തം ലേഖകന്‍: ‘യുഎഇയില്‍ ഇനി കൈവിട്ട വാക്ക് പണി തരും,’ മറ്റുളളവരെ അപമാനിക്കുന്ന വിധമുളള വാക്കുകള്‍ ഉപയോഗിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും. ഫെഡറല്‍ പീനല്‍ കോഡ് പ്രകാരം ആര്‍ട്ടിക്കിള്‍ 373 , 374 (1), 20 എന്നിവയുടെ അടിസ്ഥാനത്തിലാണ് അപമാനക്കേസിന് ശിക്ഷ. അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കേസാണ് അപമാനക്കേസുകള്‍ക്ക് കീഴില്‍ വരുന്നത്. …
പാക് സംസ്‌കാരം നശിപ്പിക്കുന്നു; ഇന്ത്യന്‍ ചാനല്‍ പരിപാടികള്‍ പാക്കിസ്താനില്‍ അനുവദിക്കാനാകില്ലെന്ന് പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പാക് സംസ്‌കാരം നശിപ്പിക്കുന്നു; ഇന്ത്യന്‍ ചാനല്‍ പരിപാടികള്‍ പാക്കിസ്താനില്‍ അനുവദിക്കാനാകില്ലെന്ന് പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
സ്വന്തം ലേഖകന്‍: പാക് സംസ്‌കാരം നശിപ്പിക്കുന്നു; ഇന്ത്യന്‍ ചാനല്‍ പരിപാടികള്‍ പാക്കിസ്താനില്‍ അനുവദിക്കാനാകില്ലെന്ന് പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. പാക് ടെലിവിഷനുകളില്‍ ഇന്ത്യന്‍ പ്രോഗ്രാമുകള്‍ പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പെമ്ര) നിരോധിച്ചിരുന്നു. ഇത് സ്റ്റേചെയ്തുകൊണ്ട് ലഹോര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേയുള്ള അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം …
ഇപ്പോള്‍ ഹിതപരിശോധന നടത്തിയാല്‍ ബ്രെക്‌സിറ്റ് വേണ്ടെന്ന് ഭൂരിപക്ഷം ബ്രിട്ടീഷുകാരും നിലപാടെടുക്കുമെന്ന് സര്‍വേ; ജനുവരി 15 ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് വോട്ടെടുപ്പ് തെരേസാ മേയ്ക്ക് അഗ്‌നിപരീക്ഷയാകും

സ്വന്തം ലേഖകന്‍: ഇപ്പോള്‍ ഹിതപരിശോധന നടത്തിയാല്‍ ബ്രെക്‌സിറ്റ് വേണ്ടെന്ന് ഭൂരിപക്ഷം ബ്രിട്ടീഷുകാരും നിലപാടെടുക്കുമെന്ന് സര്‍വേ; ജനുവരി 15 ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് വോട്ടെടുപ്പ് തെരേസാ മേയ്ക്ക് അഗ്‌നിപരീക്ഷയാകും. യൂഗവ് എന്ന അഭിപ്രായ സര്‍വേ ഏജന്‍സി നടത്തിയ സര്‍വേയിലാണ് ഇപ്പോള്‍ ഹിതപരിശോധന നടത്തിയാല്‍ 46 ശതമാനം പേര്‍ യൂണിയനില്‍ തുടരാന്‍ വോട്ടു ചെയ്യുമെന്ന കണ്ടെത്തല്‍. 39 ശതമാനം …
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്കുകള്‍ പിന്‍വലിച്ച് സൗജന്യമാക്കണമെന്ന ആവശ്യം പ്രവാസ ലോകത്ത് ശക്തമാകുന്നു
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്കുകള്‍ പിന്‍വലിച്ച് സൗജന്യമാക്കണമെന്ന ആവശ്യം പ്രവാസ ലോകത്ത് ശക്തമാകുന്നു
സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്കുകള്‍ പിന്‍വലിച്ച് സൗജന്യമാക്കണമെന്ന ആവശ്യം പ്രവാസ ലോകത്ത് ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും വിവിധ പാര്‍ട്ടി നേതാക്കളെയും കണ്ടു. മരണശേഷവും പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്ര നിലപാട് അവസാനിക്കണമെന്നാണ് ആവശ്യം. ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് പ്രവാസി മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് …
കിം ജോങ് ഉന്‍ ചൈനയില്‍; രഹസ്യ ചര്‍ച്ചയും ജന്മദിനാഘോഷവും കഴിഞ്ഞ് മടക്കം
കിം ജോങ് ഉന്‍ ചൈനയില്‍; രഹസ്യ ചര്‍ച്ചയും ജന്മദിനാഘോഷവും കഴിഞ്ഞ് മടക്കം
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്‍ ചൈനയില്‍; രഹസ്യ ചര്‍ച്ചയും ജന്മദിനാഘോഷവും കഴിഞ്ഞ് മടക്കം. യുഎസ് – ഉത്തര കൊറിയ രണ്ടാം ഉച്ചകോടി ഉടനെയുണ്ടാകുമെന്ന സൂചന നല്‍കി, ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും ചൈനയില്‍. ഉത്തര കൊറിയയുടെ പച്ചയും മഞ്ഞയും ചായമടിച്ച ട്രെയിന്‍ അതിര്‍ത്തി കടന്നു ബെയ്ജിങ്ങിലേക്കു നീങ്ങുന്നതായി ദക്ഷിണകൊറിയന്‍ …
രണ്ട് ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം ആത്മഹത്യാപരം; പക്ഷേ, സമാധാന ശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍
രണ്ട് ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം ആത്മഹത്യാപരം; പക്ഷേ, സമാധാന ശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകന്‍: രണ്ട് ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം ആത്മഹത്യാപരം; പക്ഷേ, സമാധാന ശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍. അണ്വായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ ആത്മഹത്യാപരമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധനശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. തുര്‍ക്കി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. …
ജര്‍മനിയെ വിറപ്പിച്ച സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഇരുപതുകാരനായ ഹാക്കര്‍! പ്രതിയെ വലയിലാക്കിയതായി ജര്‍മന്‍ പോലീസ്
ജര്‍മനിയെ വിറപ്പിച്ച സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഇരുപതുകാരനായ ഹാക്കര്‍! പ്രതിയെ വലയിലാക്കിയതായി ജര്‍മന്‍ പോലീസ്
സ്വന്തം ലേഖകന്‍: ജര്‍മനിയെ വിറപ്പിച്ച സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഇരുപതുകാരനായ ഹാക്കര്‍! പ്രതിയെ വലയിലാക്കിയതായി ജര്‍മന്‍ പോലീസ്. ജര്‍മനിയിലെ ഹെസ്സേ സ്വദേശിയായ 20 വയസുകാരനാണ് അറസ്റ്റിലായതെന്ന് ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസ്(ബികെഎ) അറിയിച്ചു. വിദ്യാര്‍ഥിയായ ഇയാള്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാം. ജനുവരി നാലിനാണ് ജര്‍മനിയില്‍ …