1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാന്‍സി പെലോസി യുഎസ് സ്പീക്കര്‍; അപൂര്‍വ റെക്കോര്‍ഡുകളും മികച്ച വനിതാ പ്രാതിനിധ്യവുമായി അമേരിക്കയില്‍ പുതിയ ജനപ്രതിനിധി സഭ അധികാരമേറ്റു
നാന്‍സി പെലോസി യുഎസ് സ്പീക്കര്‍; അപൂര്‍വ റെക്കോര്‍ഡുകളും മികച്ച വനിതാ പ്രാതിനിധ്യവുമായി അമേരിക്കയില്‍ പുതിയ ജനപ്രതിനിധി സഭ അധികാരമേറ്റു
സ്വന്തം ലേഖകന്‍: നാന്‍സി പെലോസി യുഎസ് സ്പീക്കര്‍; അപൂര്‍വ റെക്കോര്‍ഡുകളും മികച്ച വനിതാ പ്രാതിനിധ്യവുമായി അമേരിക്കയില്‍ പുതിയ ജനപ്രതിനിധി സഭ അധികാരമേറ്റു. രണ്ടാം തവണയാണ് നാന്‍സി പെലോസി സ്പീക്കര്‍ സ്ഥാനത്തെത്തുന്നത്. 434 അംഗ സഭയില്‍ 235 സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ സ്വന്തമാക്കിയത്. നിരവധി റെക്കോഡുകളുമായാണ് പുതിയ ജനപ്രതിനിധി സഭ അധികാരമേല്‍ക്കുന്നത്. റാഷിദ ത്!ലാബ്, ഇഹാന്‍ ഉമര്‍ എന്നിവരാണ് …
തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകളോ കമ്പനികളോ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹം; അറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; പരാതി നല്‍കേണ്ടത് ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തില്‍
തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകളോ കമ്പനികളോ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹം; അറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; പരാതി നല്‍കേണ്ടത് ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തില്‍
സ്വന്തം ലേഖകന്‍: തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകളോ കമ്പനികളോ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹം; അറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പോലീസില്‍ സമര്‍പ്പിക്കുന്നതിനു പകരം ഭരണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിനാണ് നല്‍കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് സംഘടിപ്പിച്ച സുരക്ഷാ ബോധവല്‍ക്കരണ സെമിനാറിലാണ് ആഭ്യന്തര വകുപ്പ് അധികൃതര്‍ ഇക്കാര്യം സൂചിപ്പിച്ചത്. …
ബ്രെക്‌സിറ്റ് സംബന്ധിച്ച് ലേബര്‍ പാര്‍ട്ടിയിലും ഭിന്നത; പുതിയ ബ്രെക്‌സിറ്റ് കരാര്‍ വേണമെന്ന ജെര്‍മി കോര്‍ബിന്റെ നിര്‍ദ്ദേശം തള്ളി പാര്‍ട്ടി അംഗങ്ങള്‍; പുതിയ ഹിതപരിശോധന മതിയെന്ന് ബദല്‍ നിര്‍ദേശം
ബ്രെക്‌സിറ്റ് സംബന്ധിച്ച് ലേബര്‍ പാര്‍ട്ടിയിലും ഭിന്നത; പുതിയ ബ്രെക്‌സിറ്റ് കരാര്‍ വേണമെന്ന ജെര്‍മി കോര്‍ബിന്റെ നിര്‍ദ്ദേശം തള്ളി പാര്‍ട്ടി അംഗങ്ങള്‍; പുതിയ ഹിതപരിശോധന മതിയെന്ന് ബദല്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച് ലേബര്‍ പാര്‍ട്ടിയിലും ഭിന്നത; പുതിയ ബ്രെക്‌സിറ്റ് കരാര്‍ വേണമെന്ന ജെര്‍മി കോര്‍ബിന്റെ നിര്‍ദ്ദേശം തള്ളി പാര്‍ട്ടി അംഗങ്ങള്‍; പുതിയ ഹിതപരിശോധന മതിയെന്ന് ബദല്‍ നിര്‍ദേശം. ബ്രക്‌സിറ്റില്‍ പുതിയ കരാര്‍ ഉണ്ടാക്കണമെന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ തീരുമാനെത്തെ പിന്തുണക്കാതെ പാര്‍ട്ടി അംഗങ്ങള്‍. പുതിയ കരാര്‍ ഉണ്ടാക്കുന്നതിന് പകരം ബ്രെക്‌സിറ്റ് …
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍
സ്വന്തം ലേഖകന്‍: സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ രഹസ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍. വീഡിയോ സ്ട്രീമിംഗ് വെബ്‌സൈറ്റായ നെറ്റ്ഫ്‌ളിക്‌സ്, പ്ലാസ്റ്റിക് സര്‍ജ്ജറി ക്ലിനിക്കുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ചോര്‍ത്തിയ ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് എന്ന പ്രൊഫഷണല്‍ ഹാക്കര്‍മാരുടെ സംഘമാണ് ഭീഷണിയുമായി രംഗത്തെത്തിയത്. സെപ്തംബര്‍ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ കൈവശമുണ്ടെന്നാണ് അവകാശവാദം. വിവരങ്ങള്‍ പുറത്ത് പോകുമെന്ന …
‘ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ സ്ത്രീകള്‍ ഇവരാണ്,’ ശബരിമലയില്‍ കയറിയ ബിന്ദുവിനേയും കനകാദുര്‍ഗയേയും പ്രശംസിച്ച് ബി.ബി.സി റിപ്പോര്‍ട്ട്
‘ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ സ്ത്രീകള്‍ ഇവരാണ്,’ ശബരിമലയില്‍ കയറിയ ബിന്ദുവിനേയും കനകാദുര്‍ഗയേയും പ്രശംസിച്ച് ബി.ബി.സി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ‘ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ സ്ത്രീകള്‍ ഇവരാണ്,’ ശബരിമലയില്‍ കയറിയ ബിന്ദുവിനേയും കനകാദുര്‍ഗയേയും പ്രശംസിച്ച് ബി.ബി.സി റിപ്പോര്‍ട്ട്. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിക്കു ശേഷം ആദ്യമായി ശബരിമല സന്നിധിയിലെത്തിയ ബിന്ദു, കനകാദുര്‍ഗ എന്നിവരെ പ്രശംസിച്ച് ബി.ബി.സി. ക്ഷേത്രത്തില്‍ പ്രവേശിച്ച് ഇന്ത്യന്‍ യുവതികള്‍ ചരിത്രം …
കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ നീട്ടുന്നു
കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ നീട്ടുന്നു
സ്വന്തം ലേഖകന്‍: കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ നീട്ടുന്നു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികളുടെ സേവന കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കും. സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനം. സബാഹ്, ഫര്‍വാനിയ, ജഹ്‌റ സോണുകളില്‍ …
ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരണമെങ്കില്‍ എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധം
ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരണമെങ്കില്‍ എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധം
സ്വന്തം ലേഖകന്‍: ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരണമെങ്കില്‍ എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധം. സൗദിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ തിരിച്ചു വരണമെങ്കില്‍ നിര്‍ബന്ധമായും എക്‌സിറ്റ് പേപ്പറുകള്‍ കൈവശം വെയ്ക്കണം. മുംബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. പഴയ എക്‌സിറ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചാലെ ഇനി മുതല്‍ …
പൊതുമാപ്പിലൂടെ യുഎഇ ഭരണകൂടം വേണ്ടെന്ന് വച്ചത് ഭീമമായ തുകയുടെ പിഴ; പൊതുമാപ്പ് വിജയമെന്ന് വിലയിരുത്തല്‍
പൊതുമാപ്പിലൂടെ യുഎഇ ഭരണകൂടം വേണ്ടെന്ന് വച്ചത് ഭീമമായ തുകയുടെ പിഴ; പൊതുമാപ്പ് വിജയമെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖകന്‍: പൊതുമാപ്പിലൂടെ യുഎഇ ഭരണകൂടം വേണ്ടെന്ന് വച്ചത് ഭീമമായ തുകയുടെ പിഴ; പൊതുമാപ്പ് വിജയമെന്ന് വിലയിരുത്തല്‍. അനധികൃത താമസക്കാരില്‍ 88 ശതമാനം പേര്‍ പൊതുമാപ്പ് പ്രയോജനെപ്പടുത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ‘പദവി ശരിയാക്കി സ്വയം സംരക്ഷിക്കൂ’ എന്ന പ്രമേയം മുന്‍നിര്‍ത്തി ആഗസ്റ്റ് ഒന്നിനായിരുന്നു പൊതുമാപ്പ് പ്രഖ്യാപനം. ഡിസംബര്‍ 31 വരെ അഞ്ചു മാസത്തേക്കായിരുന്നു പൊതുമാപ്പ് കാലാവധി. …
പുതുവര്‍ഷ രാവില്‍ മാഞ്ചസ്റ്റര്‍ വിക്ടോറിയ റെയില്‍വേ സ്റ്റേഷനിലെ കത്തിയാക്രമണം; ഒരാള്‍ പിടിയില്‍; ഭീകരബന്ധം സംശയിക്കുന്നതായി സൂചന നല്‍കി അധികൃതര്‍
പുതുവര്‍ഷ രാവില്‍ മാഞ്ചസ്റ്റര്‍ വിക്ടോറിയ റെയില്‍വേ സ്റ്റേഷനിലെ കത്തിയാക്രമണം; ഒരാള്‍ പിടിയില്‍; ഭീകരബന്ധം സംശയിക്കുന്നതായി സൂചന നല്‍കി അധികൃതര്‍
സ്വന്തം ലേഖകന്‍: പുതുവര്‍ഷരാവില്‍ മാഞ്ചസ്റ്റര്‍ വിക്ടോറിയ റെയില്‍വേ സ്റ്റേഷനിലെ കത്തിയാക്രമണം; ഒരാള്‍ പിടിയില്‍; ഭീകരബന്ധം സംശയിക്കുന്നതായി സൂചന നല്‍കി അധികൃതര്‍; സംഭവത്തില്‍ ബ്രിട്ടീഷ് ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി കത്തിയാക്രമണത്തില്‍ പോലീസുകാരനടക്കം മൂന്നു പേര്‍ക്കു പരിക്കേറ്റു. അക്രമിയെ അറസ്റ്റ് ചെയ്തതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ഭീകരാക്രമണമെന്ന സംശയം …
‘വാക്കുപാലിക്കാന്‍ മറക്കരുത്!’ പുതുവര്‍ഷത്തില്‍ ട്രംപിന് താക്കീതുമായി കിം ജോങ് ഉന്‍
‘വാക്കുപാലിക്കാന്‍ മറക്കരുത്!’ പുതുവര്‍ഷത്തില്‍ ട്രംപിന് താക്കീതുമായി കിം ജോങ് ഉന്‍
സ്വന്തം ലേഖകന്‍: ‘വാക്കുപാലിക്കാന്‍ മറക്കരുത്!’ പുതുവര്‍ഷത്തില്‍ ട്രംപിന് താക്കീതുമായി കിം ജോങ് ഉന്‍. പുതുവത്സര ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താക്കീതുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം നടപ്പിലാക്കാന്‍ അമേരിക്ക തയ്യാറാകണമെന്നാണ് കിമ്മിന്റെ ആവശ്യം. ഉത്തര കൊറിയയിലെ ദേശിയ ടെലിവിഷന്‍ ചാനലില്‍ …