സ്വന്തം ലേഖകന്‍: യുനെസ്‌കോയെ കൈവിട്ട് അമേരിക്കയും ഇസ്രായേലും; സംഘടനയില്‍ ഇസ്രായേല്‍ വിരുദ്ധ നീക്കമെന്ന് ആരോപണം. ഒരു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷം അമേരിക്കയും ഇസ്രയേലും ഔപചാരികമായി യുനൈറ്റഡ് നാഷന്‍സ് എഡുകേഷനല്‍ സൈന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ യുനെസ്‌കോ നിന്നും പുറത്തു പോയി. കിഴക്കന്‍ ജെറുസലേമില്‍ ഇസ്രയേല്‍ നടത്തുന്ന കയ്യേറ്റ നയങ്ങളേയും, പാലസ്തീനിന് യുനെസ്‌കോയില്‍ സ്ഥിരാംഗത്വം നല്‍കുന്നതിന് …
സ്വന്തം ലേഖകന്‍: മൊറോക്കോയില്‍ വിദേശ വിനോദസഞ്ചാരികളെ തലയറുത്ത് കൊന്ന സംഭവത്തിന് പ്രചോദനം ഇസ്ലാമിക് സ്റ്റേറ്റിന്റെ ശൈലി; 19 യുവാക്കള്‍ അറസ്റ്റില്‍. രാജ്യത്ത് ഭീകരാന്തരീക്ഷം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പ്രതികള്‍ വിദേശ വിനോദസഞ്ചാരികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഡെന്‍മാര്‍ക്കില്‍നിന്നുള്ള ലൂയിസ വെസ്റ്റെറാഗെര്‍(24), നോര്‍വെയില്‍നിന്നുള്ള മാറെന്‍ ഉയെലാന്‍ഡ്(28) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ 19 പേരെ അറസ്റ്റ് ചെയ്തു. ഐഎസ് ആക്രമണ ശൈലിയില്‍നിന്നു …
സ്വന്തം ലേഖകന്‍: 2018ന് വിട; പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റേയും പുതുവര്‍ഷത്തെ വരവേറ്റ് ലോകം; 2019 ആദ്യമെത്തിയത് പസഫിക് ദ്വീപായ ടോംഗോയില്‍. ലോകമെങ്ങും പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റേയും പുതുവര്‍ഷത്തെ വരവേറ്റു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. പിന്നീട് ന്യൂസലന്‍ഡിലെ ഓക്‌ലന്‍ഡ് 2019നെ വരവേറ്റു. പുതുവര്‍ഷത്തെ ആരവത്തോടെ വരവേല്‍ക്കാന്‍ ഓക്‌ലന്‍ഡിലെ സ്‌കൈ ടവറില്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തി. പോയ വര്‍ഷത്തെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം അമേരിക്കയോ യൂറോപ്യന്‍ യൂണിയനോ? മാര്‍ച്ച് 29 ന് ശേഷം ബ്രിട്ടന്റെ വ്യാപാര പങ്കാളി ആരാകുമെന്ന ആശങ്ക ശക്തമാകുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചാല്‍ ട്രംപ് മുന്നോട്ടടുവെച്ച വ്യാപാര കരാര്‍ സാധ്യമാകില്ല എന്നുറപ്പാണ്. അതോടെ അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരബന്ധം ഉലഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിവേഗത്തില്‍ …
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ കേരളത്തിന്റെ വനിതാ മതിലിന് പിന്തുണയുമായി ലണ്ടനില്‍ മനുഷ്യച്ചങ്ങല. പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ നടത്തുന്ന വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ലണ്ടനില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനമായ ഇന്ത്യ ഹൗസിനു മുന്നിലാണു മനുഷ്യച്ചങ്ങല ഒരുക്കിയത്. കൊടും തണുപ്പിനെ …
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗിയുടെ മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്; വിവാദ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തുര്‍ക്കി ചാനല്‍. മൂന്നുപേര്‍ ചേര്‍ന്നു വലിയ അഞ്ച് സ്യൂട്ട്‌കേസുകള്‍ ഇസ്താംബുളിലുള്ള സൗദി കോണ്‍സല്‍ ജനറല്‍ ഓഫീസിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് എഹാബര്‍ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത്. കൊലപ്പെടുത്തിയ ശേഷം ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ പല കഷണങ്ങളാക്കി ബാഗുകളില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിതെന്നു പേരു …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു മുമ്പ് അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാനുള്ള ഓട്ടത്തില്‍ ബ്രിട്ടീഷുകാര്‍; ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണം ഇരട്ടിയായി. ബ്രെക്‌സിറ്റ് ഹിതപരിശോധനക്ക് ശേഷമാണ് അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായതെന്ന് അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം മാര്‍ച്ച് 29നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തുപോകുന്നത്. അതിനായി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ അഗ്‌നിപരീക്ഷ മറികടക്കുമെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആത്മവിശ്വാസം മങ്ങുന്നു; ഹിതപരിശോധനയില്‍ തിരിച്ചടി ഉണ്ടായാല്‍ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോയേക്കില്ലെന്ന സൂചന നല്‍കി ബ്രെക്‌സിറ്റ് മന്ത്രി. അടുത്ത മാസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന ഹിതപരിശോധനയില്‍ തിരിച്ചടി നേരിട്ടാല്‍ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോയേക്കില്ലെന്ന് ബ്രെക്‌സിറ്റ് മന്ത്രി ലിയാം ഫോക്‌സ് സൂചന നല്‍കി. ബ്രെക്‌സിറ്റ് പ്രാബല്യത്തിലായാല്‍ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയായി മൂന്നാമൂഴം; തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി. ബംഗ്ലാദേശില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന തെരഞ്ഞെടുക്കപ്പെട്ടു. ഹസീനയുടെ അവാമി ലീഗ് 350 അംഗ പാര്‍ലെമന്റില്‍ 281 സീറ്റുകള്‍ നേടിയിട്ടുണ്ട്. അവാമി ലീഗിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയതിനേക്കാള്‍ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. …
സ്വന്തം ലേഖകന്‍: ഗ്രോസറികളിലെ സ്വദേശിവത്ക്കരണം, സൗദിയില്‍ ജോലി നഷ്ട്മാകുക 1.60 ലക്ഷം പേര്‍ക്ക്; വിദേശികള്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി വര്‍ദ്ധിപ്പിച്ച് സൗദി. പ്രവാസികള്‍ക്ക് തൊഴില്‍ ഭീഷണി സൃഷ്ടിച്ചുകൊണ്ട് സൗദിയിലെ ഗ്രോസറികളില്‍ (ബഖാല) ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പിലാകുന്നു. പൂര്‍ണ സൗദിവല്‍ക്കരണം നടപ്പായാല്‍ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സൗദി സ്വദേശികള്‍ക്ക് ഗ്രോസറി മേഖലയില്‍ …