1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഭീഷണി പരത്തിയതിന് പിടിയിലായ മുന്‍ സൈനികനേയും ഭാര്യയേയും വിട്ടയച്ചു; തെളിവില്ലെന്ന് അധികൃതര്‍; ദമ്പതികള്‍ നിരപരാധികളെന്ന് അയല്‍ക്കാര്‍; ഡ്രോണ്‍ പറത്തല്‍ സംഭവത്തില്‍ ദുരൂഹത തുടരുന്നു

സ്വന്തം ലേഖകന്‍: ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഭീഷണി പരത്തിയതിന് പിടിയിലായ മുന്‍ സൈനികനേയും ഭാര്യയേയും വിട്ടയച്ചു; തെളിവില്ലെന്ന് അധികൃതര്‍; ദമ്പതികള്‍ നിരപരാധികളെന്ന് അയല്‍ക്കാര്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഭീഷണി പരത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിച്ചാണ് മുന്‍ സൈനികനേയും ഭാര്യയേയും പോലീസ് ചോദ്യം ചെയ്തത്. ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഏതാനും ദിവസങ്ങളായി നടക്കുന്ന ഡ്രോണ്‍ ഭീഷണിക്ക് പിന്നില്‍ ഇവരാണെന്നായിരുന്നു …
ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് കാണിച്ചു തരാമെന്ന് ഇമ്രാന്‍ ഖാന്‍; ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് നസിറുദ്ദീന്‍ ഷാ
ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് കാണിച്ചു തരാമെന്ന് ഇമ്രാന്‍ ഖാന്‍; ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് നസിറുദ്ദീന്‍ ഷാ
സ്വന്തം ലേഖകന്‍: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് കാണിച്ചു തരാമെന്ന് ഇമ്രാന്‍ ഖാന്‍; ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് നസിറുദ്ദീന്‍ ഷാ. ന്യൂനപക്ഷ വിഭാഗങ്ങളെ പരിചരിക്കേണ്ടത് എങ്ങനെയാണെന്ന് മോദി സര്‍ക്കാരിന് കാണിച്ചുകൊടുക്കാമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണത്തെച്ചൊല്ലിയുള്ള നസിറുദ്ദീന്‍ ഷായുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന. ഇന്ത്യയിലെ ന്യൂനപക്ഷ …
കുവൈത്തില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പിരിച്ചുവിട്ടത് 2,799 വിദേശികളെയെന്ന് റിപ്പോര്‍ട്ട്
കുവൈത്തില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പിരിച്ചുവിട്ടത് 2,799 വിദേശികളെയെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കുവൈത്തില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പിരിച്ചുവിട്ടത് 2,799 വിദേശികളെയെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 20172018 സാമ്പത്തിക വര്‍ഷത്തില്‍ 2,799 വിദേശികളെ പിരിച്ചു വിട്ടതായി സിവില്‍ സര്‍വീസ് കമ്മിഷന്‍ വെളിപ്പെടുത്തി. രാജ്യത്ത് സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് കമ്മിഷന്‍ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയുടെ ആദ്യ വര്‍ഷത്തിലാണ് ഇത്തരത്തില്‍ വിജയകരമായി നടപ്പിലാക്കിയതെന്നും …
യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു; മുപ്പതിലേറെ ഹൂതികളെ വധിച്ചു; ഹൂത്ഗികള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൗദി സഖ്യസേന
യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു; മുപ്പതിലേറെ ഹൂതികളെ വധിച്ചു; ഹൂത്ഗികള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൗദി സഖ്യസേന
സ്വന്തം ലേഖകന്‍: യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു; മുപ്പതിലേറെ ഹൂതികളെ വധിച്ചു; ഹൂത്ഗികള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൗദി സഖ്യസേന. യമനില്‍ വെടിനിര്‍ത്തല്‍ ബാധകമല്ലാത്ത ദാലിഹ് പ്രവിശ്യയില്‍ മുപ്പതിലേറെ ഹൂതികളെ ഏറ്റുമുട്ടലില്‍ വധിച്ചു. യമന്‍ സൈന്യവുമായി സന്‍ആയിലും പരിസരങ്ങളിലും ഏറ്റുമുട്ടല്‍ ശക്തമാണ്. ഇതിനിടെ ഹുദൈദയില്‍ ഹൂതികള്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി സൗദി സഖ്യസേന ആരോപിച്ചു, കഴിഞ്ഞ ബുധനാഴ്ച മുതലാണ് …
ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യോഗ്യത കുറവുള്ള കുടിയേറ്റക്കാര്‍ക്ക് ഒരു വര്‍ഷത്തെ വിസ; ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ഹൈ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്നും സൂചന

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യോഗ്യത കുറവുള്ള കുടിയേറ്റക്കാര്‍ക്ക് ഒരു വര്‍ഷത്തെ വിസ; ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ഹൈ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്നും സൂചന. ബ്രെക്‌സിറ്റിന് ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യോഗ്യത കുറഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തെ വിസയില്‍ ജോലിക്കായി ബ്രിട്ടനിലെത്താം. ബ്രെക്‌സിറ്റിന് ശേഷമുള്ള ഇമിഗ്രേഷന്‍ നിയമങ്ങളുടെ ധവളപത്രത്തിലാണ് ഇതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളുള്ളത്. …
ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ യുക്രെയിനില്‍; പുടിനുള്ള ശക്തമായ സന്ദേശമാണെന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രി
ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ യുക്രെയിനില്‍; പുടിനുള്ള ശക്തമായ സന്ദേശമാണെന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രി
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ യുക്രെയിനില്‍; പുടിനുള്ള ശക്തമായ സന്ദേശമാണെന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രി. യുക്രെയിനിലെത്തിയ ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ എച്ച്എംഎസ് എക്കോ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുള്ള ശക്തമായ സന്ദേശമാണെന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗാവിന്‍ വില്യംസണ്‍ വ്യക്തമാക്കി. യുക്രെയിന്റെ കരിങ്കടല്‍തീര തുറമുഖമായ ഒഡേസയിലെത്തിയ കപ്പല്‍ വില്യംസണ്‍ സന്ദര്‍ശിച്ചു. കൂടുതല്‍ ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ …
മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും യുഎഇ സന്ദര്‍ശിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും യുഎഇ സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും യുഎഇ സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരിയില്‍ വീണ്ടും യുഎഇ സന്ദര്‍ശിക്കും. പ്രവാസലോകത്തെ ലോക കേരളസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം പ്രളയത്തിനുശേഷമുള്ള നവകേരള നിര്‍മിതിക്കായുള്ള ധനസമാഹരണം സംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങളുടെ അവലോകനവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും. അടുത്ത ജൂണ്‍മാസത്തോടെ ചുരുങ്ങിയത് അഞ്ഞൂറുകോടി രൂപ സമാഹരിക്കാന്‍ …
ഓണ്‍ലൈന്‍ പരിഹാസം അതിരുകടന്നു; യുഎഇയില്‍ ലൈവായി ഇന്ത്യന്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം
ഓണ്‍ലൈന്‍ പരിഹാസം അതിരുകടന്നു; യുഎഇയില്‍ ലൈവായി ഇന്ത്യന്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ പരിഹാസം അതിരുകടന്നു; യുഎഇയില്‍ ലൈവായി ഇന്ത്യന്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം. കളിയാക്കിക്കൊണ്ടുള്ള തന്റെ ഫോട്ടോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്ത് ഷാര്‍ജയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. ലൈവ് സ്ട്രീം ചെയ്ത് ആത്മഹത്യ ചെയ്യാനായിരുന്നു 20 കാരിയായ ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ പദ്ധതിയെങ്കിലും പോലീസ് കൃത്യസമയത്ത് ഇടപ്പെട്ട് രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്യുമെന്നുള്ള പെണ്‍കുട്ടിയുടെ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങള്‍ വഴി …
മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മാണം ട്രംപിന് വിനയായി; യുഎസില്‍ ഭാഗിക ഭരണസ്തംഭനം
മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മാണം ട്രംപിന് വിനയായി; യുഎസില്‍ ഭാഗിക ഭരണസ്തംഭനം
സ്വന്തം ലേഖകന്‍: മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മാണം ട്രംപിന് വിനയായി; യുഎസില്‍ ഭാഗിക ഭരണസ്തംഭനം. യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ ഏതാനും വിഭാഗങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി ഭാഗികമായ ഭരണസ്തംഭനം. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനാവശ്യമായ 500 കോടി ഡോളര്‍ യുഎസ് പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണിത്. ഈ വര്‍ഷം ഇതു 3 ആം …
അമേരിക്ക സാമ്പത്തിക അടിയന്തരാ വസ്ഥയിലേക്ക് എന്ന് സൂചന; പ്രധാന മേഖലകള്‍ സ്തംഭിക്കുമെന്ന് ആശങ്ക
അമേരിക്ക സാമ്പത്തിക അടിയന്തരാ വസ്ഥയിലേക്ക് എന്ന് സൂചന; പ്രധാന മേഖലകള്‍ സ്തംഭിക്കുമെന്ന് ആശങ്ക
സ്വന്തം ലേഖകന്‍: അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് എന്ന് സൂചന; പ്രധാന മേഖലകള്‍ സ്തംഭിക്കുമെന്ന് ആശങ്ക. അടുത്ത നാല് മണിക്കൂറിനകം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ സെനറ്റ് പണം അനുവദിക്കുന്നതിനെ ചൊല്ലിയാണ് കാര്യങ്ങള്‍ വഷളായത്. അതിര്‍ത്തി വഴിയുള്ള കുടിയേറ്റം തടയുന്നതിനയി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് …