1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘മാരകരോഗം ബാധിച്ച് മരണത്തോട് അടുക്കുന്ന മകന്റെ അടുത്ത് അല്‍പ്പ സമയം ഇരിക്കണം, അതുമാത്രം അനുവദിച്ചാല്‍ മതി,’ ട്രംപിനോട് യെമനില്‍ നിന്നുള്ള ഒരമ്മയുടെ നെഞ്ചുപൊള്ളിക്കുന്ന അപേക്ഷ
‘മാരകരോഗം ബാധിച്ച് മരണത്തോട് അടുക്കുന്ന മകന്റെ അടുത്ത് അല്‍പ്പ സമയം ഇരിക്കണം, അതുമാത്രം അനുവദിച്ചാല്‍ മതി,’ ട്രംപിനോട് യെമനില്‍ നിന്നുള്ള ഒരമ്മയുടെ നെഞ്ചുപൊള്ളിക്കുന്ന അപേക്ഷ
സ്വന്തം ലേഖകന്‍: ‘മാരകരോഗം ബാധിച്ച് മരണത്തോട് അടുക്കുന്ന മകന്റെ അടുത്ത് അല്‍പ്പ സമയം ഇരിക്കണം, അതുമാത്രം അനുവദിച്ചാല്‍ മതി,’ ട്രംപിനോട് യെമനില്‍ നിന്നുള്ള ഒരമ്മയുടെ നെഞ്ചുപൊള്ളിക്കുന്ന അപേക്ഷ. മസ്തിഷ്‌കരോഗം ബാധിച്ച് മരണത്തിലേക്ക് നടന്നടുക്കുന്ന മകനൊപ്പം അല്പസമയം ചെലവഴിക്കണം, അവനെ ചേര്‍ത്തുപിടിച്ച് ഇരിക്കണം; യെമനി പൗരയായ ഷൈമ സ്വീലെയുടെ ആഗ്രഹം അത്രമാത്രം. കലിഫോര്‍ണിയയില്‍ ചികിത്സയിലുള്ള മകനെ ഒരു …
മിസ് യൂണിവേഴ്‌സ് പട്ടം ഫിലിപ്പീന്‍സ് സൗന്ദര്യ റാണി കത്രിയോന ഗ്രേയ്ക്ക്; വിശ്വസുന്ദരിപ്പട്ടം ഫിലിപ്പീന്‍സിലെത്തുന്നത് നാലാം തവണ
മിസ് യൂണിവേഴ്‌സ് പട്ടം ഫിലിപ്പീന്‍സ് സൗന്ദര്യ റാണി കത്രിയോന ഗ്രേയ്ക്ക്; വിശ്വസുന്ദരിപ്പട്ടം ഫിലിപ്പീന്‍സിലെത്തുന്നത് നാലാം തവണ
സ്വന്തം ലേഖകന്‍: മിസ് യൂണിവേഴ്‌സ് പട്ടം ഫിലിപ്പീന്‍സ് സൗന്ദര്യ റാണി കത്രിയോന ഗ്രേയ്ക്ക്; വിശ്വസുന്ദരിപ്പട്ടം ഫിലിപ്പീന്‍സിലെത്തുന്നത് നാലാം തവണ. 93 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് കത്രിയോന (24) കിരീടം ചൂടിയത്. മിസ് ദക്ഷിണാഫ്രിക്ക തമാറിന്‍ ഗ്രീന്‍ രണ്ടാം സ്ഥാനക്കാരിയും മിസ് വെനിസ്വേല സ്‌തേഫാനി ഗുട്ട്യേറസ് മൂന്നാം സ്ഥാനക്കാരിയുമായി. ഗായികയും മോഡലുമായ കത്രിയോനയുടെ പിതാവ് ഓസ്‌ട്രേലിയക്കാരനാണ്. അമ്മ …
മുസ്ലീം വിരുദ്ധ പരാമര്‍ശം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ അക്കൗണ്ടിന് പൂട്ടിട്ട് ഫെയ്‌സ്ബുക്ക്
മുസ്ലീം വിരുദ്ധ പരാമര്‍ശം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ അക്കൗണ്ടിന് പൂട്ടിട്ട് ഫെയ്‌സ്ബുക്ക്
സ്വന്തം ലേഖകന്‍: മുസ്ലീം വിരുദ്ധ പരാമര്‍ശം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ അക്കൗണ്ടിന് പൂട്ടിട്ട് ഫെയ്‌സ്ബുക്ക്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയില്‍ നെതന്യാഹുവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഫെയ്‌സ്ബുക്ക് താല്‍ക്കാലികമായി റദ്ദ് ചെയ്തു. മുസ്ലീം വിരുദ്ധ പരാമര്‍ശം അടങ്ങിയ കുറിപ്പ് പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍. 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് യെയിര്‍ നെതന്യാഹുവിന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായത്. ടൈംസ് …
ട്രക്കില്‍ നിന്ന് ചിതറിയ കറസികള്‍ നടുറോഡില്‍; നോട്ടുകള്‍ വാരി പോക്കറ്റിലാക്കാന്‍ വഴിയാത്രക്കാരുടെ ഉന്തും തള്ളും; വൈറലായി ന്യൂജേഴ്‌സിയില്‍ നിന്നുള്ള വീഡിയോ
ട്രക്കില്‍ നിന്ന് ചിതറിയ കറസികള്‍ നടുറോഡില്‍; നോട്ടുകള്‍ വാരി പോക്കറ്റിലാക്കാന്‍ വഴിയാത്രക്കാരുടെ ഉന്തും തള്ളും; വൈറലായി ന്യൂജേഴ്‌സിയില്‍ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകന്‍: ട്രക്കില്‍ നിന്ന് ചിതറിയ കറസികള്‍ നടുറോഡില്‍; നോട്ടുകള്‍ വാരി പോക്കറ്റിലാക്കാന്‍ വഴിയാത്രക്കാരുടെ ഉന്തുംതള്ളും; വൈറലായി ന്യൂജേഴ്‌സിയില്‍ നിന്നുള്ള വീഡിയോ. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ നട്ടം തിരിയുകയാണ് പോലീസ്. ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിനു സമീപമാണ് സംഭവം നടന്നത്. നോട്ടുകെട്ടുകളുമായി പോയ ബ്രിങ്ക്‌സിന്റെ ട്രക്കിന്റെ വാതില്‍ വഴിമധ്യേ തുറന്നതാണെന്നാണ് നിഗമനം. അമേരിക്കന്‍ …
‘ബ്രെക്‌സിറ്റിനു പിന്നിലെ വ്യക്തിയെ പരിചയപ്പെടൂ,’ ബ്രെക്‌സിറ്റിന്റെ പിന്നാമ്പുറ കാഴ്ചകളുമായി ബ്രെക്‌സിറ്റ് സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്; ബ്രെക്‌സിറ്റിലേക്ക് ഇനി വെറും 103 ദിനങ്ങള്‍ മാത്രം
‘ബ്രെക്‌സിറ്റിനു പിന്നിലെ വ്യക്തിയെ പരിചയപ്പെടൂ,’ ബ്രെക്‌സിറ്റിന്റെ പിന്നാമ്പുറ കാഴ്ചകളുമായി ബ്രെക്‌സിറ്റ് സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്; ബ്രെക്‌സിറ്റിലേക്ക് ഇനി വെറും 103 ദിനങ്ങള്‍ മാത്രം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു പിന്നിലെ വ്യക്തിയെ പരിചയപ്പെടൂ; ‘ബ്രെക്‌സിറ്റ്’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. ഷെര്‍ലക്, ബ്ലാക്ക് മിറര്‍, ഡോക്ടര്‍ ഹു എന്നീ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ടോബി ഹയ്ന്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രെക്‌സിറ്റ് തീരുമാനത്തെ ശക്തമായി എതിര്‍ത്ത ബെനഡിക്റ്റ് കമ്പര്‍ബാച്ച് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എച്ച്.ബി.ഒയും ബി.ബി.സി സ്റ്റുഡിയോസും, ചാനല്‍ …
കപ്പല്‍, വിമാനയാത്രകളില്‍ ഫോണ്‍ വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമുള്ള സൗകര്യം വരുന്നു
കപ്പല്‍, വിമാനയാത്രകളില്‍ ഫോണ്‍ വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമുള്ള സൗകര്യം വരുന്നു
സ്വന്തം ലേഖകന്‍: കപ്പല്‍, വിമാനയാത്രകളില്‍ ഫോണ്‍ വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമുള്ള സൗകര്യം വരുന്നു. ഇന്ത്യയുടെ വ്യോമസമുദ്രപരിധിയില്‍ സഞ്ചരിക്കുന്ന വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളയില്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഉടന്‍ കഴിയും. ഇതിനുള്ള ഫ്‌ലൈറ്റ് ആന്‍ഡ് മരിടൈം കണക്ടിവിറ്റി (ഐ.എഫ്.എം.സി.) നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച വിജ്ഞാപനമിറക്കി. രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനികള്‍ക്കും വിദേശഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും …
പ്രവാസിയായ ഭര്‍ത്താവിനെ കാണാന്‍ സൗദിയിലെത്തിയ മലയാളി വീട്ടമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു
പ്രവാസിയായ ഭര്‍ത്താവിനെ കാണാന്‍ സൗദിയിലെത്തിയ മലയാളി വീട്ടമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍: പ്രവാസിയായ ഭര്‍ത്താവിനെ കാണാന്‍ സൗദിയിലെത്തിയ മലയാളി വീട്ടമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മകന്‍ മുഹമ്മദ് ഷാന്‍ (11) എന്നിവരാണു ഖുന്‍ഫുദയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച രാവിലെ അല്‍ ഖൗസില്‍നിന്ന് ഹാലിയിലേക്ക് ഇസ്ഹാഖിന്റെ അനുജനെ കാണാന്‍ പോകുന്‌പോളായിരുന്നു അപകടം. ഞായറാഴ്ച രാവിലെ പത്തിനായിരുന്നു അപകടം. …
സരബ്ജിത് സിങ് കൊലപാതക കേസിലെ പ്രതികളെ പാക് കോടതി വെറുതെ വിട്ടു; വിധി സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന്
സരബ്ജിത് സിങ് കൊലപാതക കേസിലെ പ്രതികളെ പാക് കോടതി വെറുതെ വിട്ടു; വിധി സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: സരബ്ജിത് സിങ് കൊലപാതക കേസിലെ പ്രതികളെ പാക് കോടതി വെറുതെ വിട്ടു; വിധി സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന്. ദീര്‍ഘകാലം പാക് തടവില്‍ കഴിഞ്ഞ സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് മുഖ്യപ്രതികളെ പാക് കോടതി വെറുതെ വിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാഹോര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് പ്രതികളായ അമീര്‍ താംബ, …
ശ്രീലങ്കന്‍ പ്രധാനമന്ത്രി കസേര തിരിച്ചുപിടിച്ച് റനില്‍ വിക്രമസിംഗെ; അധികാരമേറ്റ വിക്രമസിംഗമ്യെ സ്വാഗതം ചെയ്ത് ഇന്ത്യ
ശ്രീലങ്കന്‍ പ്രധാനമന്ത്രി കസേര തിരിച്ചുപിടിച്ച് റനില്‍ വിക്രമസിംഗെ; അധികാരമേറ്റ വിക്രമസിംഗമ്യെ സ്വാഗതം ചെയ്ത് ഇന്ത്യ
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രധാനമന്ത്രി കസേര തിരിച്ചുപിടിച്ച് റനില്‍ വിക്രമസിംഗെ; അധികാരമേറ്റ വിക്രമസിംഗമ്യെ സ്വാഗതം ചെയ്ത് ഇന്ത്യ. റനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തില്‍ വിക്രമെസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയതായി ഡെയ്‌ലി മിറര്‍ ശ്രീലങ്ക റിപ്പോര്‍ട്ടു ചെയ്യുന്നു. റനില്‍ വീണ്ടും അധികാരത്തില്‍ വന്നത് ഇന്ത്യ സ്വാഗതം ചെയ്തു. …
ഫ്രാന്‍സില്‍ മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുന്നു; ജനരോഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നേക്കാമെന്ന് ആശങ്ക
ഫ്രാന്‍സില്‍ മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുന്നു; ജനരോഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നേക്കാമെന്ന് ആശങ്ക
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുന്നു; ജനരോഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നേക്കാമെന്ന് ആശങ്ക. കഴിഞ്ഞ ദിവസവും മഞ്ഞക്കുപ്പായക്കാരായ പ്രതിഷേധക്കാര്‍ പാരീസില്‍ പ്രകടനം നടത്തി. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടങ്ങിയിട്ട് ഒരു മാസമാവുകയാണ്. ഇനിയും പ്രതിഷേധങ്ങള്‍ തണുത്തിട്ടില്ല, ഇന്നലെ തലസ്ഥാനമായ പാരീസില്‍ നടന്ന …