സ്വന്തം ലേഖകന്: വിജനമായ ചതുപ്പില് വളര്ത്തുനായയോടൊപ്പം കുടുങ്ങിയത് 6 ദിവസം; ജീവന് നിലനിര്ത്താന് മൂത്രം കുടിച്ചു; ഓസ്ട്രേലിയന് യുവതിയുടെ അതിജീവന കഥ. 40 കാരിയായ ബ്രൂക്ക് ഫിലിപ്പ് ഓടിച്ചിരുന്ന വാഹനം വഴിതെറ്റിയതാണ് ഓസ്ട്രേലിയയിലെ വിജനമായ ചതുപ്പില് ഒറ്റപ്പെട്ടുപോകാന് കാരണമായത്. വാഹനത്തില് ബ്രുക്കിന്റെ വളര്ത്തുനായയും പൂച്ചയുമുണ്ടായിരുന്നു. വിജനമായ ചതുപ്പുപ്രദേശത്ത് എത്തിപ്പെട്ട ബ്രുക്കിന്റെ മുമ്പില് രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞിരുന്നു. …
സ്വന്തം ലേഖകന്: ജമാല് ഖഷോഗി വധം; ‘സൗദി രാജകുമാരന്റെ പങ്കിനെക്കുറിച്ച് അവര് ഒന്നും പറഞ്ഞിട്ടില്ല,’ സിഐഎയെ വെള്ളപൂശി ട്രംപ്. വിമത സൗദി മാധ്യമപ്രവര്ത്തകന് ജമാല് ഖഷോഗിയുടെ കൊലപാതകത്തില് സൗദി രാജകുമാരന്റെ പങ്കിനെക്കുറിച്ച് സിഐഎ റിപ്പോര്ട്ടില് പരാമര്ശമില്ലെന്ന് ആവര്ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. സിഐഎ റിപ്പോര്ട്ട് തന്റെ പക്കലുണ്ടെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിന് സല്മാനാണ് …
സ്വന്തം ലേഖകന്: കര്ദിനാള് മാര് ആലഞ്ചേരിക്ക് ബ്രിട്ടനില് ഊഷ്മള സ്വീകരണം. ഗ്രേറ്റ് ബ്രിട്ടന് രൂപതയില് ഇടയ സന്ദര്ശനത്തിന് എത്തിയ സീറോ മലബാര് സഭ മേജര് ആര്ച്ച്ബിഷപ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരിക്ക് ഊഷ്മള സ്വീകരണം. ഡിസംബര് 10 വരെയാണു മേജര് ആര്ച്ച്ബിഷപ്പിന്റെ ഗ്രേറ്റ് ബ്രിട്ടന് സന്ദര്ശനം. 22 ന് ഗ്ലാസ്ഗോയില് എത്തിയ അദ്ദേഹത്തെ രൂപതാധ്യക്ഷന് മാര് …
സ്വന്തം ലേഖകന്: ‘ഗേറ്റ് തുറക്കൂ ട്രംപ്; ഞങ്ങള് വരുന്നത് യുദ്ധം ചെയ്യാനല്ല, പണിയെടുക്കാനാണ്,’ 5000 ത്തോളം പേരുള്ള കുടിയേറ്റ കാരവാന് മെക്സിക്കോ, യുഎസ് അതിര്ത്തിയില്; സംഘര്ഷം തടയാന് 6000 ത്തോളം പോലീസുകാര്; അതിര്ത്തി അടക്കുമെന്ന് ട്രംപിന്റെ ഭീഷണി. യുഎസിലേക്കു കുടിയേറുന്നതിന് 3 മധ്യഅമേരിക്കന് രാജ്യങ്ങളില് നിന്ന് കാല്നടയായി എത്തിയ അയ്യായിരത്തോളം പേര് മെക്സിക്കോ–യുഎസ് അതിര്ത്തിയില് നിലയുറപ്പിച്ചിരിക്കുകയാണ്. …
സ്വന്തം ലേഖകന്: ഇന്ത്യയ്ക്കും പാകിസ്താനും ഇടയില് അതിര്ത്തി ഭേദിച്ച് സിഖ് തീര്ഥാടക ഇടനാഴി; ഉദ്ഘാടനത്തിനു സിദ്ദുവിനെ ക്ഷണിച്ച് ഇമ്രാന് ഖാന്. പഞ്ചാബിലെ കര്താര്പുര് അതിര്ത്തി ഭേദിച്ച് ഇന്ത്യയും പാകിസ്താനും ചേര്ന്ന് സിഖ് തീര്ഥാടക ഇടനാഴി തീര്ക്കാന് തയാറെടുക്കുകയാണ്. സിഖുകാരുടെ 2 പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണക്കി, അതിര്ത്തികളില്ലാത്ത ഇടനാഴി എന്ന ആശയമാണ് നടപ്പിലാകാന് പോകുന്നത്. പഞ്ചാബ് മന്ത്രി …
സ്വന്തം ലേഖകന്: കറാച്ചിയിലെ ചൈനീസ് കോണ്സുലേറ്റിന് നേരെ തീവ്രവാദി ആക്രമണം; മൂന്ന് തീവ്രവാദികളും രണ്ട് പോലീസുകാരും അടക്കം ഏഴുപേര് കൊല്ലപ്പെട്ടു. പാകിസ്താനിലെ കറാച്ചിയില് ചൈനീസ് കോണ്സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില് നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താന് ലിബറേഷന് ആര്മി ഏറ്റെടുത്തു. കോണ്സുലേറ്റിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള് വെടിയുതിര്ക്കുകയായിരുന്നു. വെടിവയ്പും തുടര്ന്ന് ബോംബ്സ്ഫോടനവും ഉണ്ടായതായി …
സ്വന്തം ലേഖകന്: പാക്കിസ്ഥാനിലെ വിഖ്യാത കവിയത്രിയും മനുഷ്യാവകാശ പ്രവര്ത്തകയുമായ ഫഹ്മിദ റിയാസ് അന്തരിച്ചു. പാക്കിസ്ഥാനിലെ വിഖ്യാത പുരോഗമന എഴുത്തുകാരിയും കവിയത്രിയും മനുഷ്യാവകാശ പ്രവര്ത്തകയുമായ ഫഹ്മിദ റിയാസ് അന്തരിച്ചു. ദീര്ഘകാലം അസുഖബാധിതയായിരുന്നു. സ്ത്രീപക്ഷ സാഹിത്യത്തിലെ പ്രധാനിയായാണ് ഫഹ്മിദ കണക്കാക്കപ്പെടുന്നത്. ഇതുവരെ പതിനഞ്ചിലേറെ പുത്തകങ്ങള് രചിച്ച ഫഹ്മിദയുടെ ആദ്യ രചന 1967ലാണ്.പാധര് കി സുബാനാണ് ആദ്യ പുസ്തകം. 1980കളുടെ …
സ്വന്തം ലേഖകന്: ജമാല് ഖഷോഗിയെ ‘നിശ്ശബ്ദനാക്കാന്’ ഉത്തരവിട്ടത് സല്മാന് രാജകുമാരനെന്ന് പുതിയ വെളിപ്പെടുത്തല്. മാധ്യമപ്രവര്ത്തകന് ജമാല് ഖഷോഗിയെ നിശ്ശബ്ദനാക്കണമെന്ന് കൊലയാളിസംഘത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് നിര്ദേശം നല്കിയിരുന്നെന്ന് റിപ്പോര്ട്ട്. സല്!മാന് രാജകുമാരന്റെ ടെലിഫോണ് സംഭാഷണത്തില് ഇത്തരത്തില് നിര്ദേശം നല്കുന്നുണ്ടെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗമായ സെന്ട്രല് ഇന്റലിജന്സ് ഏജന്സിയുടെ (സി.ഐ.എ.) ഡയറക്ടര് ജിന ഹസ്!പെല് തുര്ക്കി …
സ്വന്തം ലേഖകന്: പശുക്കളുടെ കൊമ്പ് മുറിക്കണോ വേണ്ടയോ സ്വിറ്റ്സര്ലന്ഡില് വ്യത്യസ്തമായ ഒരു ഹിതപരിശോധന. പശുവിന്റെ കൊമ്പുകള് മുറിക്കണമോ വേണ്ടയോ എന്നതില് തീരുമാനമെടുക്കാന് സ്വിറ്റ്സര്ലന്ഡില് ഹിതപരിശോധന. ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പിലെ ഫലം അനുസരിച്ച് സര്ക്കാര് നിയമം പാസാക്കും. കൊമ്പുകള് മുറിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹിയായ ആര്മിന് കപോള് എട്ടു വര്ഷം നടത്തിയ പോരാട്ടത്തിന്റെ ഫലമാണിത്. ആശയവിനിമയത്തിനും ശരീരതാപനില നിയന്ത്രിക്കാനും …
സ്വന്തം ലേഖകന്: പട്ടിണി നരകമായി യെമന്; മൂന്നു വര്ഷത്തിനിടെ വിശന്നുപൊരിഞ്ഞു മരിച്ചത് 85,000 കുഞ്ഞുങ്ങള്. യെമനിലെ ആഭ്യന്തരയുദ്ധത്തില് സൗദി ഇടപെടാന് തുടങ്ങിയശേഷം പട്ടിണിമൂലം അഞ്ചുവയസിനു താഴെയുള്ള 85,000 കുഞ്ഞുങ്ങള് മരിച്ചതായി അന്താരാഷ്ട്ര സംഘടനയായ സേവ് ദി ചില്ഡ്രന് അറിയിച്ചു. ക്കുകയാണ്. സൗദി ഉപരോധത്തെ തുടര്ന്നു ഭക്ഷണത്തിനും മരുന്നിനും മറ്റ് അവശ്യവസ്തുക്കള്ക്കും കടുത്ത ക്ഷാമമാണ് യെമനില്. യെമന് …