സ്വന്തം ലേഖകന്‍: ചൈനയില്‍ നിന്ന് മാലദ്വീപിന്റെ സൗഹൃദം തിരിച്ചുപിടിക്കാന്‍ ഇന്ത്യ; പുതിയ മാലദ്വീപ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി. മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഇബ്രാഹിം മുഹമ്മദ് സോലിഹിന് ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാലദ്വീപിലെത്തി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത മോദി ട്വിറ്ററിലാണ് തന്റെ ആശംസയറിയിച്ചത്. മാലദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഇബ്രാഹിം മുഹമ്മദ് …
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരനെന്ന് സി.ഐ.എ. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടതിനുപിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെന്ന് യു.എസ്. അന്വേഷണസംഘം. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരനാണെന്ന നിഗമനത്തിലാണ് യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് (സി.ഐ.എ.). സല്‍മാന്‍ രാജകുമാരന്റെ അറിവോടെയല്ല കൊലപാതകം നടന്നതെന്ന …
സ്വന്തം ലേഖകന്‍: മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് സിഇഒ സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി നിക്ഷേപകര്‍. ഫെയ്‌സ്ബുക്കിന്റെ സിഇഒ സ്ഥാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് രാജിവെക്കണമെന്ന ആവശ്യം കമ്പനിയിലെ നിക്ഷേപകരില്‍ നിന്നും ശക്തമാവുന്നു. കമ്പനിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളെ ചെറുക്കുന്നതിനും എതിരാളികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിനുമായി ഫെയ്‌സ്ബുക്ക് ഒരു പിആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ …
സ്വന്തം ലേഖകന്‍: തെരേസാ മേയ് മന്ത്രിസഭയ്ക്ക് മേല്‍ അവിശ്വാസ പ്രമേയത്തിന്റെ നിഴല്‍ വീഴുന്നു; മന്ത്രിമാരുടെ കൂട്ടരാജി തിരിച്ചടിയായി; എന്തുവന്നാലും ബ്രെക്‌സിറ്റ് കരാറുമായി മുന്നോട്ടെന്ന് മേയ്. ബ്രെക്‌സിറ്റ് ഉടമ്പടി സംബന്ധിച്ച അഭിപ്രായഭിന്നതകള്‍ മൂലം ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി. കണ്‍സര്‍വേറ്റിവ് (ടോറി) പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം രൂക്ഷമായതിനൊപ്പം പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ അവിശ്വാസത്തിനു നീക്കവും തുടങ്ങി. ബ്രെക്‌സിറ്റിനു മേല്‍നോട്ടം വഹിച്ചിരുന്ന …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാ!ര്‍ലമെന്റില്‍ കയ്യാങ്കളി തുടരുന്നു; പരസ്പരം മുളുകുപൊടി വാരിയെറിഞ്ഞ് ജനപ്രതിനിധികള്‍; സഭയിലേക്ക് പൊലീസിനെ വിളിച്ചു വരുത്തി സ്പീക്കര്‍. രണ്ടാംദിനവും തുടര്‍ന്ന സംഘര്‍ഷത്തില്‍ ഏറും ചീത്തവിളിയും തുടരുകയും ചെയ്തു. നിവൃത്തിയില്ലാതെ സ്പീക്കര്‍ കരു ജയസൂര്യ സഭയ്ക്കുള്ളിലേക്കു പൊലീസിനെ വിളിച്ചുവരുത്തി. സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. അവിശ്വാസപ്രമേയം പാസായതോടെ മഹിന്ദ രാജപക്ഷെ പുറത്തായെന്നും നിലവില്‍ രാജ്യത്തു …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ പുതിയ രഹസ്യായുധം പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയ അത്യാധുനിക ആയുധം പരീക്ഷിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെസിഎന്‍എ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈ ആഴ്ച നടന്ന പരീക്ഷണം ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ നേരിട്ടു വീക്ഷിക്കുകയും ചെയ്തു. അതേസമയം ആയുധത്തിന്റെ വിശദാംശങ്ങളൊന്നും വാര്‍ത്താ ഏജന്‍സി നല്കിയില്ല. കിമ്മിന്റെ പിതാവ് കിം …
സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ കാട്ടുതീ: മരണം 66 ആയി; 631 പേരെ കാണാനില്ല; തീനാളങ്ങളോട് പൊരുതുന്നത് 5000ത്തോളം അഗ്‌നിശമന സേനാംഗങ്ങള്‍. അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്ത് ഒരാഴ്ചയായി പടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 66 ആയി ഉയര്‍ന്നു. കാണായാതവരുടെ എണ്ണം 631 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ട്. വടക്കന്‍ കലിഫോര്‍ണിയയില്‍ വന്‍നാശം വിതച്ച …
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ അസാന്‍ജിനെതിരേ യുഎസ് കുറ്റം ചുമത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ഒട്ടനവധി രഹസ്യ നയതന്ത്ര, സൈനിക ഫയലുകള്‍ 2010ല്‍ പ്രസിദ്ധീകരിച്ച് അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരേ യുഎസ് കുറ്റം ചുമത്തിയതായി വെളിപ്പെടുത്തല്‍. പക്ഷേ അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതുവരെ ഇതു സംബന്ധിച്ച രേഖ പരസ്യമാക്കില്ല.ഇപ്പോള്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുകയാണ് അസാന്‍ജ്. …
സ്വന്തം ലേഖകന്‍: തെരേസാ മേയ് മന്ത്രിസഭയില്‍ കലാപം; ബ്രെക്‌സിറ്റ് നയരേഖയില്‍ വിയോജിപ്പ്; 4 മന്ത്രിമാര്‍ രാജിവച്ചു; കരാറിന് പാര്‍ലിമെന്റില്‍ അഗ്‌നിപരീക്ഷ. 28 അംഗ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പിരിയുന്നതിനുള്ള ഉടമ്പടിയുടെ കരടു രേഖ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെ ആയിരുന്നു മന്ത്രിമാരുടെ രാജി. ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ്, ഇന്ത്യന്‍ വംശജയായ …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അടിപിടി, ചവറ്റുകുട്ടയേറ്, ചീത്തവിളി; നാടകീയ രംഗങ്ങളെ തുടര്‍ന്ന് സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. ഭരണപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പാര്‍ലമെന്റിനുള്ളില്‍ രാജപക്‌സെ അനുകൂലികളും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അനുകൂലികളുമാണ് ഏറ്റുമുട്ടിയത്. രാജപക്‌സെ അനുകൂലികളില്‍ ചിലര്‍ സ്പീക്കര്‍ കാരു ജയസൂര്യയ്ക്കുനേരെ ചവറ്റുകുട്ടയും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞു. പിടിവലിക്കിടെ അംഗങ്ങളില്‍പലരും നിലത്തുവീണു. സ്പീക്കറില്‍നിന്ന് മൈക്രോഫോണ്‍ പിടിച്ചുവാങ്ങാന്‍ …