1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രീലങ്കയില്‍ വന്‍ രക്തച്ചൊരിച്ചിന് സാധ്യത; സമവായത്തിനുള്ള സമയം അതിക്രമിച്ചതായി വിക്രമസിംഗെ
ശ്രീലങ്കയില്‍ വന്‍ രക്തച്ചൊരിച്ചിന് സാധ്യത; സമവായത്തിനുള്ള സമയം അതിക്രമിച്ചതായി വിക്രമസിംഗെ
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ വന്‍ രക്തച്ചൊരിച്ചിന് സാധ്യത; സമവായത്തിനുള്ള സമയം അതിക്രമിച്ചതായി വിക്രമസിംഗെ. ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ശ്രീലങ്കയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ അവരോധിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിയാണ് ശ്രീലങ്കയില്‍ ഭരണപ്രതിസന്ധി ഉണ്ടാക്കിയത്. രാജ്യത്ത് തുടരുന്ന …
താലിബാന്റെ ഗോഡ്ഫാദര്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍
താലിബാന്റെ ഗോഡ്ഫാദര്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍
സ്വന്തം ലേഖകന്‍: താലിബാന്റെ ഗോഡ്ഫാദര്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍. താലിബാന്റെ ഗോഡ് ഫാദര്‍ എന്ന് അറിയപ്പെട്ടിരുന്ന നേതാവ് മൗലാന സമിയുള്‍ ഹഖ് (82) റാവല്‍പിണ്ടിയിലുള്ള വീട്ടിലാണ് ആക്രമിക്കപ്പെട്ടതെന്നാണ് സൂചന. പാകിസ്താനിലെ മാധ്യമങ്ങളാണ് ഹഖ് കൊല്ലപ്പെട്ട വിവരം ആദ്യം പുറത്ത് വിട്ടത്. താലിബാനടക്കമുള്ള തീവ്രവാദ സംഘടനകളെ അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ‘താലിബാന്റെ …
എച്ച്1 ബി വീസ; നടപടിക്രമം വീണ്ടും കര്‍ശനമാക്കി യുഎസ്; വിദേശികളായ ജീവനക്കാരെ നിയമിക്കുന്ന ഐടി കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍
എച്ച്1 ബി വീസ; നടപടിക്രമം വീണ്ടും കര്‍ശനമാക്കി യുഎസ്; വിദേശികളായ ജീവനക്കാരെ നിയമിക്കുന്ന ഐടി കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍
സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ; നടപടിക്രമം വീണ്ടും കര്‍ശനമാക്കി യുഎസ്; വിദേശികളായ ജീവനക്കാരെ നിയമിക്കുന്ന ഐടി കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍. എച്ച്1 ബി വീസയുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്കുള്ള അപേക്ഷാ നടപടിക്രമം കര്‍ക്കശമാക്കിയ യുഎസ് ഭരണകൂടം വിദേശികളായ വിദഗ്ധ ജീവനക്കാര്‍ എത്രപേരെയാണ് ഇതിനോടകം ജോലിക്കെടുത്തതെന്ന വിവരം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയും പുതുതായി ഉള്‍പ്പെടുത്തി. ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ക്കുള്‍പ്പെടെ …
സൗദി ഖഷോഗ്ഗിയുടെ മൃതദേഹം നശിപ്പിച്ചത് ആസിഡ് ഉപയോഗിച്ചെന്ന് തുര്‍ക്കിയുടെ ആരോപണം; ഖഷോഗ്ഗിക്ക് മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് സൗദി രാജകുമാരന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്
സൗദി ഖഷോഗ്ഗിയുടെ മൃതദേഹം നശിപ്പിച്ചത് ആസിഡ് ഉപയോഗിച്ചെന്ന് തുര്‍ക്കിയുടെ ആരോപണം; ഖഷോഗ്ഗിക്ക് മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് സൗദി രാജകുമാരന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സൗദി ഖഷോഗ്ഗിയുടെ മൃതദേഹം നശിപ്പിച്ചത് ആസിഡ് ഉപയോഗിച്ചെന്ന് തുര്‍ക്കിയുടെ ആരോപണം; ഖഷോഗ്ഗിക്ക് മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് സൗദി രാജകുമാരന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ മൃതദേഹം ആസിഡുപയോഗിച്ച് നശിപ്പിച്ചിട്ടുണ്ടാകുമെന്ന് തുര്‍ക്കി. ഖഷോഗി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ എത്താനാകുന്ന നിഗമനം …
ലണ്ടനിലെ സോണി മ്യൂസിക് ആസ്ഥാനത്ത് കത്തിക്കുത്ത്; രണ്ടു പേര്‍ക്ക് പരുക്ക്
ലണ്ടനിലെ സോണി മ്യൂസിക് ആസ്ഥാനത്ത് കത്തിക്കുത്ത്; രണ്ടു പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: ലണ്ടനിലെ സോണി മ്യൂസിക് ആസ്ഥാനത്ത് കത്തിക്കുത്ത്; രണ്ടു പേര്‍ക്ക് പരുക്ക്. സംഭവ സ്ഥലത്തു നിന്ന് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മെട്രോ പൊളിറ്റണ്‍ പോലീസ് വ്യക്തമാക്കി.സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സംഭവം. ഓഫീസ് ഇപ്പോള്‍ ആയുധ ധാരികളായ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ആക്രമണത്തിന്റെ കാരണം …
അടിച്ചു പൂസായി കാര്‍ഗോ ക്യാബിനില്‍ കിടന്നുറങ്ങിയ ജീവനക്കാരനേയും കൊണ്ട് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം പറന്നത് ഒന്നര മണിക്കൂര്‍
അടിച്ചു പൂസായി കാര്‍ഗോ ക്യാബിനില്‍ കിടന്നുറങ്ങിയ ജീവനക്കാരനേയും കൊണ്ട് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം പറന്നത് ഒന്നര മണിക്കൂര്‍
സ്വന്തം ലേഖകന്‍: അടിച്ചു പൂസായി കാര്‍ഗോ ക്യാബിനില്‍ കിടന്നുറങ്ങിയ ജീവനക്കാരനേയും കൊണ്ട് വിമാനം പറന്നത് ഒന്നര മണിക്കൂര്‍. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് കന്‍സാസില്‍ നിന്ന് ഷിക്കാഗോ വരെ പറന്നത്. ഷിക്കാഗോയില്‍ എത്തുന്നതുവരെ ആരും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. വായുമര്‍ദവും താപനിലയും നിയന്ത്രിക്കാത്ത കാര്‍ഗോ ഹോള്‍ഡില്‍ ഒന്നര മണിക്കൂര്‍ തങ്ങിയ ഇയാള്‍ക്ക് ആരോഗ്യ …
ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം
ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം. പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് വിളിച്ചുകൂട്ടാന്‍ സമ്മതിച്ചതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു വൈകാതെ പരിഹാരമുണ്ടാകുമെന്നു സൂചന. തിങ്ക ളാഴ്ചയാണ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് രാജപക്‌സയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. …
ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍
ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍
സ്വന്തം ലേഖകന്‍: ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍. സൗദിയില്‍നിന്നു 3 വര്‍ഷം മുന്‍പു യുഎസിലേക്കു കുടിയേറിയ സഹോദരിമാരുടെ ദുരൂഹമരണം കൊലപാതകമോ ആത്മഹത്യയോ എന്നു സ്ഥിരീകരിക്കാനാകാതെ പൊലീസ്. വെര്‍ജീനിയയിലെ ഫെയര്‍ഫാക്‌സില്‍ താമസിച്ചിരുന്ന താല ഫാരിയ(16), റൊതാന ഫാരിയ (22) എന്നിവരുടെ മൃതദേഹങ്ങളാണു 400 കിലോമീറ്റര്‍ അകലെ ന്യൂയോര്‍ക്കിലെ …
ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ
ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ
സ്വന്തം ലേഖകന്‍: ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ. ചൈനയിലെ കഷ്ഗറില്‍നിന്ന് പാക്ക് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്കു ബസ് സര്‍വീസ് ചൈന, പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ ഭാഗമാണ്. സര്‍വീസ് നാളെ ആരംഭിക്കും. അതിനിടെ പാക്ക് അധിനിവേശ കശ്മീരിലൂടെ ബസ് സര്‍വീസ് നടത്തുന്നതില്‍ ഇന്ത്യ പ്രതിഷേധം …
വനിതാ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കണം; ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരുടെ ഇറങ്ങിപ്പോക്കു സമരം
വനിതാ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കണം; ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരുടെ ഇറങ്ങിപ്പോക്കു സമരം
സ്വന്തം ലേഖകന്‍: വനിതാ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കണം; ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരുടെ ഇറങ്ങിപ്പോക്കു സമരം. ജോലിസ്ഥലത്തെ ലൈംഗികഅതിക്രമങ്ങളും സ്ത്രീകളോടുള്ള വിവേചനവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ ലോകമെമ്പാടുമുള്ളഎന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു ജീവനക്കാര്‍ പങ്കെടുത്തു. ടോക്കിയോയിലെ ഓഫീസിലാണ് ആരംഭിച്ചത്. ലണ്ടന്‍, ഡബ്ലിന്‍, സിംഗപ്പൂര്‍, ബെര്‍ലിന്‍, ഇസ്രയേലിലെ ഹെയ്ഫ, സൂറിച്ച് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം നടന്നു. എല്ലായിടത്തും രാവിലെ …