1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; ആകാംക്ഷയോടെ യാത്രക്കാരുടെ ബന്ധുക്കള്‍
189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; ആകാംക്ഷയോടെ യാത്രക്കാരുടെ ബന്ധുക്കള്‍
സ്വന്തം ലേഖകന്‍: 189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ജാവ കടലില്‍നിന്ന് മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്‌സിന്റെ സിഗ്‌നല്‍ കണ്ടെത്തിയത്.എന്നാല്‍ ചെളി അടിഞ്ഞുകിടക്കുന്നതിനാല്‍ ബ്ലാക് ബോക്‌സിനടുത്തേക്ക് പോകാന്‍ പ്രയാസകരമാണെന്നാണ് മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത്. 50 …
സൗദിയില്‍ നിന്നുള്ള സഹോദരിമാര്‍ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു; നദീ തീരത്ത് പരസ്പരം ബന്ധിപ്പിച്ച നിലയില്‍ മൃതദേഹങ്ങള്‍
സൗദിയില്‍ നിന്നുള്ള സഹോദരിമാര്‍ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു; നദീ തീരത്ത് പരസ്പരം ബന്ധിപ്പിച്ച നിലയില്‍ മൃതദേഹങ്ങള്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ നിന്നുള്ള സഹോദരിമാര്‍ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു; നദീ തീരത്ത് പരസ്പരം ബന്ധിപ്പിച്ച നിലയില്‍ മൃതദേഹങ്ങള്‍. സൗദിയില്‍ നിന്നുള്ള സഹോദരിമാരായ രണ്ട് യുവതികളെ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരാഴ്ച മുമ്പാണ് ഹഡ്‌സണ്‍ പുഴയുടെ തീരത്ത് പരസ്പരം ബന്ധിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. …
മികച്ച ബിസിനസ് അനുകൂല അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 77 മത് റാങ്ക്; ഒറ്റയടിക്ക് പിന്നിലാക്കിയത് 23 രാജ്യങ്ങളെ; ഇത് അഭിമാനിക്കാവുന്ന നേട്ടമെന്ന് ലോക ബാങ്ക്
മികച്ച ബിസിനസ് അനുകൂല അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 77 മത് റാങ്ക്; ഒറ്റയടിക്ക് പിന്നിലാക്കിയത് 23 രാജ്യങ്ങളെ; ഇത് അഭിമാനിക്കാവുന്ന നേട്ടമെന്ന് ലോക ബാങ്ക്
സ്വന്തം ലേഖകന്‍: മികച്ച ബിസിനസ് അനുകൂല അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 77 മത് റാങ്ക്; ഒറ്റയടിക്ക് പിന്നിലാക്കിയത് 23 രാജ്യങ്ങളെ; ഇത് അഭിമാനിക്കാവുന്ന നേട്ടമെന്ന് ലോക ബാങ്ക്. ലോക ബാങ്കിന്റെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം നൂറാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കുറി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. സംരംഭം തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച 10 മാനദണ്ഡങ്ങളില്‍ …
ഇത് ‘മോദി ജാക്കറ്റോ’ അതോ ‘നെഹ്‌റു ജാക്കറ്റോ’? ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ട്വിറ്ററിലിട്ട ചിത്രം ചര്‍ച്ചയാകുന്നു
ഇത് ‘മോദി ജാക്കറ്റോ’ അതോ ‘നെഹ്‌റു ജാക്കറ്റോ’? ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ട്വിറ്ററിലിട്ട ചിത്രം ചര്‍ച്ചയാകുന്നു
സ്വന്തം ലേഖകന്‍: ഇത് ‘മോദി ജാക്കറ്റോ’ അതോ ‘നെഹ്‌റു ജാക്കറ്റോ’? ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ട്വിറ്ററിലിട്ട ചിത്രം ചര്‍ച്ചയാകുന്നു. ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദിയോട്, ‘താങ്കള്‍ ഈ ഉടുപ്പില്‍ നല്ല സ്മാര്‍ട്ടായിരിക്കുന്നു’ എന്നു മൂണ്‍ പറഞ്ഞിരുന്നു. പിന്നാലെ, മൂണിന്റെ അളവില്‍ തയ്പിച്ച കോട്ടുകള്‍ മോദി അയച്ചു കൊടുത്തു. അതിലൊന്ന് അണിഞ്ഞുകൊണ്ടുള്ള ചിത്രവും മൂണ്‍ …
യുഎസ് സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണം: ഇന്ത്യന്‍ വംശജന് യുഎസ് കോടതി 86 ലക്ഷം ഡോളര്‍ പിഴയിട്ടു
യുഎസ് സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണം: ഇന്ത്യന്‍ വംശജന് യുഎസ് കോടതി 86 ലക്ഷം ഡോളര്‍ പിഴയിട്ടു
സ്വന്തം ലേഖകന്‍: യുഎസ് സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണം: ഇന്ത്യന്‍ വംശജന് യുഎസ് കോടതി 86 ലക്ഷം ഡോളര്‍ പിഴയിട്ടു. യുഎസിലെ സര്‍വകലാശാലയ്ക്കു നേരെ സൈബര്‍ ആക്രമണ പരമ്പര അഴിച്ചുവിട്ട ഇന്ത്യന്‍ വംശജനായ പരസ് ഝാ എന്ന ഇരുപത്തിരണ്ടുകാരനാണ് 86 ലക്ഷം ഡോളര്‍ (ഏകദേശം 63 കോടി രൂപ) പിഴ. ഇതിനു പുറമേ 6 മാസം …
ഖഷോഗ്ഗി വധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍; കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഖഷോഗ്ഗിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം നശിപ്പിച്ചത് തുണ്ടം തുണ്ടമാക്കി
ഖഷോഗ്ഗി വധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍; കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഖഷോഗ്ഗിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം നശിപ്പിച്ചത് തുണ്ടം തുണ്ടമാക്കി
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍; കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഖഷോഗ്ഗിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം നശിപ്പിച്ചത് തുണ്ടം തുണ്ടമാക്കി. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതക്കത്തില്‍ സൗദി അറേബ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയും ശേഷം …
അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്; നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം
അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്; നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം
സ്വന്തം ലേഖകന്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്; നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം. അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം അവകാശമാക്കുന്ന നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്‍മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്. പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമം …
‘ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ സൗദിയെ അനുവദിക്കരുത്,’ ട്രംപിനോട് ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന
‘ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ സൗദിയെ അനുവദിക്കരുത്,’ ട്രംപിനോട് ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന
സ്വന്തം ലേഖകന്‍: ‘ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ സൗദിയെ അനുവദിക്കരുത്,’ ട്രംപിനോട് ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന. മാധ്യപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെക്കാന്‍ സൗദിയെ ഒരിക്കലും ട്രംപ് അനുവദിക്കരുതെന്ന് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഹാറ്റിസ് കെംഗിസ് അഭ്യര്‍ഥിച്ചു. ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ പല രാഷ്ട്രതലവന്‍മാരുടെയും നിലപാടില്‍ താന്‍ നിരാശയാണ്. പ്രത്യേകിച്ച് യുഎസിന്റെ നിലപാടെന്നും കെംഗിസ് ലണ്ടനില്‍ നടന്ന …
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; പ്രസിഡന്റ് സിരിസേനയ്‌ക്കെതിരെ കൊളംബോയില്‍ വിക്രമസിംഗെ പക്ഷക്കാരുടെ വന്‍ പ്രതിഷേധ പ്രകടനം
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; പ്രസിഡന്റ് സിരിസേനയ്‌ക്കെതിരെ കൊളംബോയില്‍ വിക്രമസിംഗെ പക്ഷക്കാരുടെ വന്‍ പ്രതിഷേധ പ്രകടനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; പ്രസിഡന്റ് സിരിസേനയ്‌ക്കെതിരെ കൊളംബോയില്‍ വിക്രമസിംഗെ പക്ഷക്കാരുടെ വന്‍ പ്രതിഷേധ പ്രകടനം. ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേന നടത്തിയ അട്ടിമറിയില്‍ പ്രതിഷേധിച്ചും ഉടന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെയുടെ യുഎന്‍പി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കൊളംബോയില്‍ വന്‍ പ്രകടനം നടന്നത്. പ്രകടനത്തില്‍ ഒരു ലക്ഷം …
കുറ്റം സമ്മതിച്ച് മരണത്തിന്റെ മാലാഖ; നൂറോളം പേരെ വിഷം കുത്തിവച്ചു കൊന്നതായി ജര്‍മന്‍ നഴ്‌സ് കോടതിയില്‍
കുറ്റം സമ്മതിച്ച് മരണത്തിന്റെ മാലാഖ; നൂറോളം പേരെ വിഷം കുത്തിവച്ചു കൊന്നതായി ജര്‍മന്‍ നഴ്‌സ് കോടതിയില്‍
സ്വന്തം ലേഖകന്‍: കുറ്റം സമ്മതിച്ച് മരണത്തിന്റെ മാലാഖ; നൂറോളം പേരെ വിഷം കുത്തിവച്ചു കൊന്നതായി ജര്‍മന്‍ നഴ്‌സ് കോടതിയില്‍. നൂറോളം രോഗികളെ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജര്‍മന്‍കാരനായ പുരുഷ നഴ്‌സ് നീല്‍സ് ഹോഗലാണ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. 2005നും 2009നും ഇടയ്ക്ക് വടക്കന്‍ ജര്‍മനിയിലെ രണ്ട് നഗരങ്ങളിലെ ആശുപത്രികളിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. …