1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജമാല്‍ ഖഷോഗ്ഗി വധം; സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും; സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ട്രംപ്
ജമാല്‍ ഖഷോഗ്ഗി വധം; സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും; സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗ്ഗി വധം; സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും; സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ട്രംപ്. സൗദി എഴുത്തുകാരനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ വിശദീകരണം അമേരിക്കയും ബ്രിട്ടനും തള്ളി. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനെ വിമര്‍ശിച്ചു. …
സൗദിയില്‍ മലയാളികളെ ഉള്‍പ്പെടെ ജീവനോടെ കുഴിച്ചിട്ട കേസ്; പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
സൗദിയില്‍ മലയാളികളെ ഉള്‍പ്പെടെ ജീവനോടെ കുഴിച്ചിട്ട കേസ്; പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളികളെ ഉള്‍പ്പെടെ ജീവനോടെ കുഴിച്ചിട്ട കേസ്; പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ മര്‍ദിച്ചു ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 8 വര്‍ഷം മുന്‍പു സഫ്‌വയിലെ കൃഷിയിടത്തിലായിരുന്നു സംഭവം. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുല്‍ …
പാക് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സഹായംതേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; ലക്ഷ്യം മൂന്ന് ഏഷ്യന്‍ രാജ്യങ്ങള്‍
പാക് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സഹായംതേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; ലക്ഷ്യം മൂന്ന് ഏഷ്യന്‍ രാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: പാക് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സഹായംതേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സാമ്പത്തിക സഹായം തേടി പാകിസ്താന്‍ നേരത്തെതന്നെ ഐ.എം.എഫിനെ സമീപിച്ചിരുന്നു. എന്നാല്‍, ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അടക്കമുള്ള പദ്ധതികളില്‍ സുതാര്യത വേണമെന്നത് അടക്കമുള്ള നിബന്ധനകളാണ് ഐ.എം.എഫ് മുന്നോട്ടുവച്ചിട്ടുള്ളത്. 1300 കോടി അമേരിക്കന്‍ ഡോളറിന്റെ സഹായം മൂന്ന് …
2000 അടി ഉയരത്തില്‍ ഒരു പ്രണയാഭ്യര്‍ഥന! യുവമിഥുനങ്ങളെ തേടി ഫോട്ടോഗ്രാഫര്‍
2000 അടി ഉയരത്തില്‍ ഒരു പ്രണയാഭ്യര്‍ഥന! യുവമിഥുനങ്ങളെ തേടി ഫോട്ടോഗ്രാഫര്‍
സ്വന്തം ലേഖകന്‍: 2000 അടി ഉയരത്തില്‍ ഒരു പ്രണയാഭ്യര്‍ഥന! യുവമിഥുനങ്ങളെ തേടി ഫോട്ടോഗ്രാഫര്‍. ഒക്ടോബര്‍ ആറിന് അമേരിക്കയിലെ യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കിലെ ടാഫ്റ്റ് പോയന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ഇരുപത്തിനാലുകാരനായ മാത്യൂ ഡിപ്പലിന്റെ കാമറയില്‍ ഈ കമിതാക്കള്‍ പെടുന്നത്. രണ്ടായിരത്തോളമടി ഉയരത്തിലുള്ള വ്യൂ പോയിന്റിനു മുകളില്‍ കാമുകിക്കു മുന്നില്‍ മുട്ടു കുത്തി നില്‍ക്കുന്ന ചിത്രം ഫോട്ടോഗ്രാഫറായ മാത്യൂ …
മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി; യു.എ.ഇ.യില്‍നിന്ന് 300 കോടി രൂപയെങ്കിലും സമാഹരിക്കണമെന്ന് ആഹ്വാനം; ഷാര്‍ജ സമ്മേളനത്തില്‍ കേന്ദ്രത്തിന്റെ പിന്തിരിപ്പന്‍ നയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി; യു.എ.ഇ.യില്‍നിന്ന് 300 കോടി രൂപയെങ്കിലും സമാഹരിക്കണമെന്ന് ആഹ്വാനം; ഷാര്‍ജ സമ്മേളനത്തില്‍ കേന്ദ്രത്തിന്റെ പിന്തിരിപ്പന്‍ നയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. നവകേരള നിര്‍മിതിക്കായി വിദേശ മലയാളികളുടെ സഹായം തേടിയുളള യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. ദുബൈ ഷാര്‍ജ എന്നിവിടങ്ങളില്‍ …
ഖഷോഗ്ഗിയുടെ ദുരൂഹമരണം; പുതിയ വെളിപ്പെടുത്തലുമായി മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥന്‍ രംഗത്ത്; സൗദി രഹസ്യാന്വേഷണ വിഭാഗത്തെ ശുദ്ധീകരിക്കാന്‍ സല്‍മാന്‍ രാജാവ്
ഖഷോഗ്ഗിയുടെ ദുരൂഹമരണം; പുതിയ വെളിപ്പെടുത്തലുമായി മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥന്‍ രംഗത്ത്; സൗദി രഹസ്യാന്വേഷണ വിഭാഗത്തെ ശുദ്ധീകരിക്കാന്‍ സല്‍മാന്‍ രാജാവ്
സ്വന്തം ലേഖകന്‍: ഖഷോഗ്ഗിയുടെ ദുരൂഹമരണം; പുതിയ വെളിപ്പെടുത്തലുമായി സൗദി ഉദ്യോഗസ്ഥന്‍ രംഗത്ത്; സൗദി രഹസ്യാന്വേഷണ വിഭാഗത്തെ ശുദ്ധീകരിക്കാന്‍ സല്‍മാന്‍ രാജാവ്. പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ഗിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് സൗദി അറേബ്യയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. മുന്‍ വിശദീകരണങ്ങളിലെ പല വാദങ്ങള്‍ക്കും വിരുദ്ധമായാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ഖഷോഗ്ഗിയുമായി ഏറ്റുമുട്ടാന്‍ 15 പേരടങ്ങിയ സൗദി …
റഷ്യയുമായുള്ള 1987 ലെ നിര്‍ണായക ആണവ കരാറില്‍നിന്നു പിന്മാറുന്നതായി ട്രംപ്; അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് റഷ്യയുടെ മുന്നറിയിപ്പ്
റഷ്യയുമായുള്ള 1987 ലെ നിര്‍ണായക ആണവ കരാറില്‍നിന്നു പിന്മാറുന്നതായി ട്രംപ്; അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് റഷ്യയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള 1987 ലെ നിര്‍ണായക ആണവ കരാറില്‍നിന്നു പിന്മാറുന്നതായി ട്രംപ്; അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് റഷ്യയുടെ മുന്നറിയിപ്പ്. അണ്വായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് 1987ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് റോണള്‍ഡ് റെയ്ഗനും സോവ്യറ്റ് നേതാവ് മിഖായല്‍ ഗോര്‍ബച്ചേവും തമ്മിലുണ്ടാക്കിയ ആണവക്കരാറില്‍ നിന്നും യുഎസ് പിന്മാറുകയാണെന്നു പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അമേരിക്കയുടേത് …
അമേരിക്കയിലെ ശവസംസ്‌കാര കേന്ദ്രത്തില്‍ 60 ലേറെ പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒളിപ്പിച്ച നിലയില്‍; കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കി
അമേരിക്കയിലെ ശവസംസ്‌കാര കേന്ദ്രത്തില്‍ 60 ലേറെ പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒളിപ്പിച്ച നിലയില്‍; കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കി
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ശവസംസ്‌കാര കേന്ദ്രത്തില്‍ 60 ലേറെ പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍; കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കി. 36 മൃത ശരീരങ്ങള്‍ പെട്ടികളിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറില്‍നിന്നുമാണ് കണ്ടെത്തിയത്. ഡിട്രോയിറ്റിലെ പെറി ശവസംസ്‌കാര കേന്ദ്രത്തിലാണ് 60ലേറെ കുരുന്നുകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മോശപ്പെട്ട രീതിയില്‍ സംസ്‌കരിച്ച 11 ശിശുക്കളുടെ മൃതശരീരങ്ങള്‍ …
നമ്മള്‍ കണ്ട കളിയല്ല ശരിക്കുള്ള കളി; വാതുവെപ്പ് ആരോപണത്തിന്റെ നിഴലില്‍ പതിനഞ്ചോളം ക്രിക്കറ്റ് മാച്ചുകള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അല്‍ ജസീറ ടിവി
നമ്മള്‍ കണ്ട കളിയല്ല ശരിക്കുള്ള കളി; വാതുവെപ്പ് ആരോപണത്തിന്റെ നിഴലില്‍ പതിനഞ്ചോളം ക്രിക്കറ്റ് മാച്ചുകള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അല്‍ ജസീറ ടിവി
സ്വന്തം ലേഖകന്‍: നമ്മള്‍ കണ്ട കളിയല്ല ശരിക്കുള്ള കളി; വാതുവെപ്പ് ആരോപണത്തിന്റെ നിഴലില്‍ പതിനഞ്ചോളം ക്രിക്കറ്റ് മാച്ചുകള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അല്‍ ജസീറ ടിവി. 201112 വര്‍ഷങ്ങള്‍ക്കിടെ നടന്ന 15 കളികളില്‍ (6 ടെസ്റ്റ്, 6 ഏകദിനം, 3 ട്വന്റി20) സ്‌പോട് ഫിക്‌സിങ് നടന്നതിനുള്ള തെളിവുകള്‍ അല്‍ജസീറ പുറത്തുവിട്ടു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകളിലെ …
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ വധം; മുഴുവന്‍ രഹസ്യ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് തുര്‍ക്കി; സൗദി ഒളിച്ചുകളിക്കരുതെന്നും മുന്നറിയിപ്പ്
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ വധം; മുഴുവന്‍ രഹസ്യ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് തുര്‍ക്കി; സൗദി ഒളിച്ചുകളിക്കരുതെന്നും മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധം; മുഴുവന്‍ രഹസ്യ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് തുര്‍ക്കി. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണു വാഷിംഗ്ടണ്‍ പോസ്റ്റിലെ പംക്തികാരനായ ഖഷോഗി കൊല്ലപ്പെട്ടതെന്നു സൗദി അറേബ്യ സമ്മതിച്ചതിനു പിന്നാലെയാണ് തുര്‍ക്കിയുടെ വെളിപ്പെടുത്തല്‍. സംഭവിച്ച മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്റ്റീസ് ആന്റ് …