1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീണ്ടും ഉഷ്ണതരംഗ ഭീഷണിയിൽ യുകെ; ഒപ്പം വൈക്കോല്‍ പനിയും പടര്‍ന്ന് പിടിക്കുന്നു
വീണ്ടും ഉഷ്ണതരംഗ ഭീഷണിയിൽ യുകെ; ഒപ്പം വൈക്കോല്‍ പനിയും പടര്‍ന്ന് പിടിക്കുന്നു
സ്വന്തം ലേഖകൻ: അടുത്ത അഞ്ച് ദിവസത്തേക്ക് ഇംഗ്ലണ്ടിലെ അന്തരീക്ഷത്തില്‍, അമിതമായ തോതില്‍ പരാഗരേണുക്കള്‍ വ്യാപിച്ചേക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്‍കുന്നു. വെയ്ല്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇത് സംഭവിച്ചേക്കാം. തിങ്കളാഴ്ച ആകുമ്പോഴേക്കും സ്‌കോട്ട്‌ലാന്‍ഡിന്റെ വടക്കെ അറ്റത്തുള്ള പ്രദേശങ്ങളിലും പരാഗരേണുക്കള്‍ വാപിക്കും. അതുകൊണ്ടു തന്നെ വരുന്ന ആഴ്ച ആസ്ത്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ആസ്ത്മ …
വീട്ടുവേലക്കാരെ ചൂഷണം ചെയ്തു; അതിസമ്പന്നരായ ഹിന്ദുജ കുടുംബാംഗങ്ങള്‍ സ്വീസ് ജയിലിൽ
വീട്ടുവേലക്കാരെ ചൂഷണം ചെയ്തു; അതിസമ്പന്നരായ ഹിന്ദുജ കുടുംബാംഗങ്ങള്‍ സ്വീസ് ജയിലിൽ
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലെ നാലംഗങ്ങള്‍ക്ക് അവരുടെ ജനീവയിലെ വില്ലയില്‍ വേലക്കാരെ ചൂഷണം ചെയ്തു എന്ന കുറ്റത്തിന് സ്വീസ് കോടതി ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജരായ പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍ ഹിന്ദുജ, മകന്‍ അജയ്, മകന്റെ ഭാര്യ നമ്രത എന്നിവരാണ് ചൂഷണം, അനധികൃതമായി ആളെ ജോലിക്ക് നിയമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തായി …
യുഎഇയിൽ ചൂട് 49.9 ഡിഗ്രിയിലേക്ക്! അടുത്ത മാസം വീണ്ടും കൂടുമെന്ന് മുന്നറിയിപ്പ്
യുഎഇയിൽ ചൂട് 49.9 ഡിഗ്രിയിലേക്ക്! അടുത്ത മാസം വീണ്ടും കൂടുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ചൂട് പാരമ്യത്തിലേക്ക് എത്തുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായി 49.9 ഡിഗ്രി സെൽഷ്യസ് ഇന്നലെ അൽ ദഫ്ര മേഖലയിലെ മെസയ്റയിൽ രേഖപ്പെടുത്തി. അന്തരീക്ഷ ഊഷ്മാവ് 90 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇന്നലെ പകലിന്റെ ദൈർഘ്യം 14 മണിക്കൂർ നീണ്ടു നിന്നു. അടുത്ത മാസമാകുമ്പോഴേക്കും ചൂട് വീണ്ടും കൂടുമെന്നാണ് കരുതുന്നത്. …
മസ്‌കത്തിൽ നിന്നും ചെന്നൈയിലേക്ക് സർവീസ് പ്രഖ്യാപിച്ച് സലാം എയർ; ജൂലൈ 11 മുതൽ സർവീസ്
മസ്‌കത്തിൽ നിന്നും ചെന്നൈയിലേക്ക് സർവീസ് പ്രഖ്യാപിച്ച് സലാം എയർ; ജൂലൈ 11 മുതൽ സർവീസ്
സ്വന്തം ലേഖകൻ: ബഡ്ജറ്റ് എയർ ലൈനായ സലാം എയർ മസ്‌കത്തിൽ നിന്നും ചെന്നൈയിലേക്ക് സർവീസ് പ്രഖ്യാപിച്ചു. മസ്‌കത്തിൽ നിന്ന് വ്യാഴവും ശനിയുമാണ് സർവീസുണ്ടാവുക. ചെന്നൈയിൽ നിന്നും വെള്ളി, ഞായർ ദിവസങ്ങളിൽ മടക്കയാത്രയുമുണ്ടാകും. മസ്‌കത്തിൽ നിന്ന് രാത്രി 11 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.15ന് ചെന്നൈയിലെത്തും. അതേസമയം രാവിലെ അഞ്ചുമണിക്ക് ചെന്നൈയിൽ നിന്നും മടങ്ങുന്ന വിമാനം …
വിമാനത്തിൽ സീറ്റില്ല! ആളറിയാതെ യുവതി സങ്കടം പറഞ്ഞത് ഖത്തർ എയർവേയ്‌സ് സിഇഒയോട്!
വിമാനത്തിൽ സീറ്റില്ല! ആളറിയാതെ യുവതി സങ്കടം പറഞ്ഞത് ഖത്തർ എയർവേയ്‌സ് സിഇഒയോട്!
സ്വന്തം ലേഖകൻ: ദോഹ വിമാനത്താവളത്തിൽ നിന്ന് സ്റ്റാൻഡ്ബൈ (ഫ്ലൈറ്റിൽ സീറ്റ് ഉറപ്പുനൽകാത്ത ടിക്കറ്റ്) ടിക്കറ്റുമെടുത്താണ് അമേരിക്കൻ സംരംഭകനായ പോൾ ബെർണാർഡ് ജറോസ്ലാവ്സ്കിയുടെ സഹോദരി അമേരിക്കയിലേക്ക് പറക്കാൻ തയാറെടുത്തത്. യാത്രക്കാർ വിമാനത്തിൽ കയറിയതിന് ശേഷം സീറ്റ് ലഭ്യമാണെങ്കിൽ സ്റ്റാൻഡ്ബൈ ടിക്കറ്റെടുത്ത ആളെ വിമാനത്തിൽ കയറാൻ അനുവദിക്കും. ദോഹയിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള വിമാനത്തിൽ കയറാമെന്നായിരുന്നു ജറോസ്ലാവ്സ്കിയുടെ സഹോദരി ആദ്യം …
തീപിടിത്തം: ചികിത്സയിലുള്ള വരുടെ ബന്ധുക്കൾ കുവൈത്തിലേക്ക്; എല്ലാ ചെലവും ഏറ്റെടുത്ത് കമ്പനി
തീപിടിത്തം: ചികിത്സയിലുള്ള വരുടെ ബന്ധുക്കൾ കുവൈത്തിലേക്ക്; എല്ലാ ചെലവും ഏറ്റെടുത്ത് കമ്പനി
സ്വന്തം ലേഖകൻ: മംഗഫിൽ എൻബിടിസിയുടെ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാനായി ബന്ധുക്കൾ നാളെ കുവൈത്തിൽ എത്തും. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 10 പേരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ കുവൈത്തിൽ എത്തിക്കുന്നത്. ഇവർക്കുള്ള സന്ദർശക വീസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, താമസ, ഭക്ഷണ സൗകര്യം, യാത്ര ചെയ്യാനുള്ള വാഹനം എന്നിവയും …
വര്‍ക്ക് പെര്‍മിറ്റുള്ളവർക്ക് ഒമ്പത് മാസത്തിന് ശേഷം തൊഴില്‍ മാറാം; നിയമം പാസാക്കി ഐറിഷ് പാര്‍ലമെന്റ്
വര്‍ക്ക് പെര്‍മിറ്റുള്ളവർക്ക് ഒമ്പത് മാസത്തിന് ശേഷം തൊഴില്‍ മാറാം; നിയമം പാസാക്കി ഐറിഷ് പാര്‍ലമെന്റ്
സ്വന്തം ലേഖകൻ: അയര്‍ലന്‍ഡിലെ, വര്‍ക്ക് പെര്‍മിറ്റുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒമ്പത് മാസത്തിനു ശേഷം ജോലി മാറാന്‍ സഹായിക്കുന്ന നിയമം നിലവില്‍ വരുന്നു. എംപ്ലോയ്‌മെന്റ് പെര്‍മിറ്റ്‌സ് ബില്‍ 2022 ഇന്നലെ പാര്‍ലമെന്റിലെ അവസാന ഘട്ടവും കടന്ന് നിയമമായി മാറി. ഇത് പ്രാബല്യത്തില്‍ വരുത്തിയാല്‍ കുടിയേറ്റക്കാര്‍ക്ക്, ജോലിയില്‍ പ്രവേശിച്ച് ഒന്‍പത് മാസം കഴിഞ്ഞാല്‍ ജോലി മാറാന്‍ കഴിയും. നിലവിലെ …
കാർഡിഫ് വാഹനാപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവതി മരണത്തിന് കീഴ്ടടങ്ങി
കാർഡിഫ് വാഹനാപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവതി മരണത്തിന് കീഴ്ടടങ്ങി
സ്വന്തം ലേഖകൻ: യുകെ വെയിൽസിലെ കാര്‍ഡിഫിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി യുവതി മരിച്ചു. സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ സിബിയാണ് ഇന്നലെ വൈകിട്ട് മരിച്ചത്. മേയ് 3ന് നടന്ന അപകടത്തിൽ ഹെൽന ഉൾപ്പടെ ഉള്ളവർ സഞ്ചരിച്ചിരുന്ന കാറിലെ നാല് പേരില്‍ മൂന്ന് പേര്‍ക്ക് സാരമായി പരുക്കേൽക്കുകയും …
പവർബാങ്ക് പൊട്ടിത്തെറിച്ച് അപകടം: വിമാനയാത്രയില്‍ ഹാന്‍ഡ് ബാഗേജിൽ ഈ വസ്തുക്കൾ വേണ്ട
പവർബാങ്ക് പൊട്ടിത്തെറിച്ച് അപകടം: വിമാനയാത്രയില്‍ ഹാന്‍ഡ് ബാഗേജിൽ ഈ വസ്തുക്കൾ വേണ്ട
സ്വന്തം ലേഖകൻ: ദുബായ് ∙ അബുദാബിയില്‍ യാത്ര പുറപ്പെടാനിരിക്കെ വിമാന യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന പവ‍ർബാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായത് കഴി‍ഞ്ഞദിവസമാണ്. അബുദാബി – കോഴിക്കോട് എയർ അറേബ്യവിമാനത്തിലായിരുന്നു സംഭവം. വിമാനയാത്രയില്‍ കൈവശം വയ്ക്കേണ്ട വസ്തുക്കളെന്തൊക്കെയാണ് എന്നത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉള്‍പ്പടെ കൃത്യമായ മാർഗനിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹാന്‍ഡ് ബാഗേജില്‍ നിരോധിക്കപ്പെട്ട സാധനങ്ങളുണ്ടെങ്കില്‍ യാത്ര മുടങ്ങിയേക്കാം. …
സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ഊർജിതമാക്കി യുഎഇ; അന്ത്യശാസനം
സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ഊർജിതമാക്കി യുഎഇ; അന്ത്യശാസനം
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികവതകരണം ഊർജിതമാക്കി യു.എ.ഇ. ഇടത്തരം കമ്പനികൾ ജൂൺ 30നകം ഒരാളെ നിയമിക്കണം. അമ്പതിനു മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിയമിക്കാനുള്ള സമയ പരിധി ഈ മാസം അവസാനിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന അധികൃതർ മുന്നറിയിപ്പ് നൽകി. സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ …