സ്വന്തം ലേഖകന്‍: 2018ല്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഐ എം എഫ്; ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി തൊട്ടടുത്ത്. ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഐ എം എഫ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ 2019ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; ചികിത്സ റാവല്‍പിണ്ടിയിലെ പട്ടാള ആശുപത്രിയില്‍. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരമായ രോഗം ബാധിച്ച് മാസങ്ങളായി കിടപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു!. മരണത്തിന്റെ വക്കിലുള്ള മസൂദ് അസര്‍ സംഘടനയുടെ ചുമതലകള്‍ ഒഴിഞ്ഞെന്നും അസറിന്റെ ഇളയ സഹോദരങ്ങളായ റൗഫ് അസ്ക്കറും …
സ്വന്തം ലേഖകന്‍: വിവരങ്ങള്‍ ചോര്‍ത്തുന്ന ബഗ് കടന്നുകൂടി; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാനൊരുങ്ങി ഗൂഗിള്‍. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള സോഫ്റ്റ്വെയര് ‘ബഗ്’ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ‘ബഗ്’ കടന്നുകൂടിയത് മാര്‍ച്ചില്‍ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാല്‍ പ്രശ്നം ഗുരുതരമല്ലെന്നു …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുന്‍ മാധ്യമ വിഭാഗം മേധാവിയും മോഡലുമായ ഹോപ് ഹിക്സ് ഇനി ഫോക്സ് നെറ്റ്വര്‍ക്കിന്റെ നാവാകും. വൈറ്റ് ഹൗസ് മുന്‍ കമ്യൂണിക്കേഷന്‍ ഡയറക്ടറും മോഡലുമായ ഹോപ് ഹിക്സ്(29) റുപര്‍ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യമായ ഫോക്സ് നെറ്റ്വര്ക്കില് ചേര്‍ന്നു. ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസറായാണ് ഹിക്സിനെ നിയമിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അനുകൂലിക്കുന്ന ചാനലാണ് …
സ്വന്തം ലേഖകന്‍: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സാമ്പത്തിക ശാസ്ത്രവുമായി ബന്ധിപ്പിച്ച സാമ്പത്തിക വിദഗ്ദര്‍ക്ക് സാമ്പത്തിക നൊബേല്‍. ലോകബാങ്കുമായി തെറ്റി ഒന്‍പതു മാസം മുന്‍പു ചീഫ് ഇക്കണോമിസ്റ്റ് പദവി വിട്ട വ്യക്തി പോള്‍ എം. റോമര്‍ക്കും യേല്‍ സര്‍വകലാശാല പ്രഫസര്‍ വില്യം ഡി. നോര്‍ഡ്ഹൗസിനും പ്രകൃതിയെയും അറിവിനെയും സാമ്പത്തികശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സൈദ്ധാന്തിക വിശകലനങ്ങള്‍ക്കാണു പുരസ്കാരം ലഭിച്ചത്. …
സ്വന്തം ലേഖകന്‍: തായ്ലന്ഡില് മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിനിടയില്‍ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഒരാല് ഇന്ത്യക്കാരന്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗാഖ്രെജ് ധീരജ് (42) എന്ന ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിനു സമീപത്തു വച്ചായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ആണവ, മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര പരിശോധകര്‍ക്കു മുന്നില്‍ വാതില്‍ തുറക്കുന്നു; പരിശോധനയ്ക്ക് കിം ജോങ് ഉന്‍ സമ്മതിച്ചതായി മൈക്ക് പോംപെയോ. രാജ്യാന്തര പരിശോധന സംഘത്തിനാണ് പ്രവേശനം അനുവദിച്ചത്. ആണവനിരായുധീകരണത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടു കിമ്മുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശനം …
സ്വന്തം ലേഖകന്‍: കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ കസ്റ്റഡിയില്‍; വാര്‍ത്ത സ്ഥിരീകരിച്ച് ചൈന; ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. ചൈനാ സന്ദര്‍ശനത്തിനിടെ അപ്രത്യക്ഷനായ മെങ് ഹോങ് വെയ്യെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ നിന്നും ചൈനയിലേക്കുള്ള യാത്രയ്ക്കിടെ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിനാണ് ഇദ്ദേഹത്തെ കാണാതായത്. ടാക്സ് വെട്ടിച്ചെന്ന കേസിലാണ് മെങ് ഹോങ് വെയ്യെ …
സ്വന്തം ലേഖകന്‍: ട്രംപുമായി രണ്ടാമതൊരു ഉച്ചകോടിക്ക് കിം ജോംഗ് ഉന്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രണ്ടാമതൊരു ഉച്ചകോടിക്ക് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി കിമ്മിനെ സന്ദര്‍ശിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. സ്ഥലവും സമയവും …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ ലിമൊസിന് കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി; ദുരന്തം ജന്മദിന പാര്‍ട്ടിയ്ക്കായി പോകുന്നതിനിടെ. ന്യൂയോര്‍ക്കിലെ അല്‍ബനിയിലാണ് അപകടമുണ്ടായത്. ലിമൊസിനും മറ്റൊരു കാറുമായിരുന്നു കൂട്ടിയിടിച്ചത്. ജങ്ഷനില്‍ നിന്ന് അതിവേഗത്തില്‍ വന്ന ലിമൊസിന് മറ്റൊരു കാറില്‍ ഇടിച്ച് സമീപത്തെ കടയുടെ വാഹന പാര്‍ക്കിങ്ങ് ഏരിയയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്നു 18 പേരും …